ദീപാവലിക്ക് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആളുകള്‍ പടക്കം പൊട്ടിച്ച് ഉത്സവം ആഘോഷമാക്കുമ്പോള്‍ ആമസോണിന്റെ അലക്സാ ഉപകരണത്തിന് വോയ്സ് കമാന്‍ഡ് നല്‍കി ഒരാള്‍ ‘ചെറിയ റോക്കറ്റ്’ കത്തിക്കുന്ന വീഡിയോ വൈറലാകുന്നു. ‘അലക്സാ, റോക്കറ്റ് കത്തിക്കുക’ എന്ന് ഒരാള്‍ പറയുമ്പോള്‍ അലക്സ, ‘അതെ, ബോസ്, റോക്കറ്റ് വിക്ഷേപിക്കുന്നു’ എന്ന് പ്രതികരിക്കുകയും ചെറിയ റോക്കറ്റ് പറന്നുയരുന്നതുമാണ് വീഡിയോയിലുള്ളത്. ഇത് ഇന്റര്‍നെറ്റ് ഉപയോക്താക്കളായ അനേകരില്‍ കൗതുകവും വിനോദവും ഉണര്‍ത്തി. ”അലക്‌സയ്ക്കൊപ്പം റോക്കറ്റ് വിക്ഷേപിക്കുന്നു” എന്ന അടിക്കുറിപ്പോടെ മാനിസ്പ്രോജക്ട്സ്ലാബ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട വീഡിയോ വൈറലാകുകയും Read More…
രണ്ട് പുരുഷന്മാരോടൊപ്പം സന്തോഷകരമായ ദാമ്പത്യം ; ഈ പ്രണയ പരിശീലക പറയുന്നു
രണ്ട് പുരുഷന്മാരോടൊപ്പം സന്തോഷകരമായി ദാമ്പത്യം കൊണ്ട് പോകുന്ന ഒരു സ്ത്രീയുടെ ജീവിതമാണ് ശ്രദ്ധേയമാകുന്നത്. കെനിയ സ്റ്റീവന്‍സ് എന്ന യുവതിയാണ് തന്റെ ജീവിതം കൊണ്ട് ശ്രദ്ധേയ ആകുന്നത്. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയ ആയ ഇവര്‍ 26 വര്‍ഷമായി ആദ്യ ഭര്‍ത്താവിനൊപ്പവും 10 വര്‍ഷമായി രണ്ടാമത്തെ ഭര്‍ത്താവിനൊപ്പവുമാണ് ജീവിയ്ക്കുന്നത്. കാള്‍, ടൈഗര്‍ എന്നിങ്ങനെയാണ് ഇവരുടെ ഭര്‍ത്താക്കന്മാരുടെ പേര്. ഒരു വീഡിയോയിലൂടെയാണ് കെനിയ തന്റെ ഭര്‍ത്താക്കന്മാരെ പരിചയപ്പെടുത്തിയത്. തന്റെ ആദ്യ ഭര്‍ത്താവിനെ പരാമര്‍ശിച്ച്, അവന്റെ പേര് കാള്‍ എന്നാണെന്നും 26 വര്‍ഷമായി Read More…
ജോലിസ്ഥലത്തെ സമ്മര്‍ദ്ദം : ചൈനയിലെ 20 കാരി പെണ്‍കുട്ടി മരവിച്ച അവസ്ഥയില്‍
ചൈനയില്‍ നിന്നുള്ള അസ്വസ്ഥജനകമായ ഒരു സംഭവത്തില്‍, 20 കാരി പെണ്‍കുട്ടി ജോലിസ്ഥലത്തെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പ്രതികരണ ശേഷിയില്ലാതെ മരവിച്ച അവസ്ഥയിലായി. മധ്യ ചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ നിന്നുള്ള ലി എന്ന പെണ്‍കുട്ടിയാണ് മനോനില സ്ഥിരപ്പെട്ട അവസ്ഥയിലായത്. പ്രതികരണം നഷ്ടമായി ഭക്ഷണം കഴിക്കാനോ വെളളം കുടിക്കാനോ മറ്റുള്ളവരുമായി സംഭാഷണത്തില്‍ ഏര്‍പ്പെടാനോ എന്തിനേറെ ടോയ്‌ലറ്റ് ഉപയോഗിക്കുന്ന കാര്യം പോലും മറന്ന അവസ്ഥയിലായിപോയെന്ന് ഹോങ്കസിംഗ് ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒക്ടോബര്‍ 15-ന് ചൈനീസ് മാധ്യമം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. നീണ്ട വിഷാദത്തില്‍ Read More…
പ്രായമായവര്‍ കൂടുകയും കുട്ടികള്‍ കുറയുകയും ചെയ്യുന്നു ; ചൈനയ്ക്ക് കിട്ടിയത് എട്ടിന്റെ പണി…!
ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമെന്ന നാണക്കേട് മാറ്റാന്‍ ചെയ്ത നടപടികള്‍ വിദൂര ഭാവിയില്‍ ചൈനയ്ക്ക് നല്‍കിയത് എട്ടിന്റെ പണി. ചൈനയുടെ ജനസംഖ്യ തുടര്‍ച്ചയായി രണ്ടാം വര്‍ഷവും രണ്ട് ദശലക്ഷത്തിലധികം കുറഞ്ഞ് 1.4 ബില്യണായി, വെറും ഒമ്പത് ദശലക്ഷമായി ജനനങ്ങള്‍. 1949-ല്‍ റെക്കോര്‍ഡ് കീപ്പിംഗ് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്. കാര്യങ്ങള്‍ കൈവിട്ടുപോകുകയും ഭാവിയില്‍ വൃദ്ധരുടെ മാത്രം രാജ്യമായി മാറുമെന്നുമായതോടെ ചൈനയുടെ സ്റ്റേറ്റ് കൗണ്‍സില്‍ ജനനനിരക്ക് കൂട്ടാനായി ‘പ്രസവ സൗഹൃദ സമൂഹം’ സൃഷ്ടിക്കുന്നതിനും പ്രസവത്തെ പിന്തുണയ്ക്കുന്നതിനുമായി പുതിയ Read More…
കുട്ടികളുടെ മൊബൈല്‍ അഡിക്ഷന്‍ മാറ്റിയെടുക്കാം, വീട്ടില്‍നിന്നു തന്നെ
ഭക്ഷണം കഴിയ്ക്കണമെങ്കില്‍ പോലും ഇന്ന് കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ വേണം. അതില്‍ നോക്കി ഭക്ഷണം കഴിയ്ക്കാന്‍ വാശി പിടിയ്ക്കുന്ന കുട്ടികളാണ് പലരും. ചെറുപ്പത്തില്‍ തന്നെ ഇത്തരത്തിലുള്ള ശീലങ്ങള്‍ ഉണ്ടാക്കുന്നത് കുട്ടിയുടെ മൊബൈല്‍ അഡിക്ഷന്‍ കൂട്ടുക മാത്രമായിരിയ്ക്കും ചെയ്യുന്നത്. വളരുംതോറും കുട്ടികള്‍ക്ക് ഫോണിനോടുള്ള അഡിക്ഷന്‍ ശക്തമാകുന്നുണ്ട്. കുട്ടികളുടെ ഈ മൊബൈല്‍ അഡിക്ഷന്‍ മാറ്റിയെടുക്കാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് അറിയാം….
ഇവിടെമാത്രമല്ല അങ്ങ് ലണ്ടനിലുമുണ്ട് റോഡിലെ കരിക്കുവില്‍പ്പന! വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ഇളനീർ അഥവാ കരിക്ക് ഇഷ്ടമില്ലാത്തതായി ആരും തന്നെ ഉണ്ടാകില്ല. പ്രത്യേകിച്ചും നല്ല ചൂടുള്ള സായാഹ്നങ്ങളിൽ ഒരു റോഡിലൂടെ നടക്കുമ്പോൾ, ഉന്മേഷദായകമായ ഇളനീർ വിൽക്കുന്ന ഒരു കച്ചവടക്കാരനെ കണ്ടു കഴിഞ്ഞാൽ പിന്നെ ഇതിലും വലിയ ആശ്വാസമില്ല. ഒരു കവിള്‍ കുടിക്കുമ്പോൾ തന്നെ സ്വർഗം കണ്ട അവസ്ഥയായിരിക്കുമല്ലേ. എന്നാൽ നമ്മുടെ ഇന്ത്യയിൽ മാത്രമല്ല ഇളനീരിന് ആഗോള തലത്തിലും നിരവധി ആരാധകരുണ്ട്. ഇപ്പോഴിതാ ലണ്ടനിലെ തെരുവുകളിൽ ഒരു കച്ചവടക്കാരൻ ഈ രുചികരമായ കരിക്ക് വിൽക്കുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. Read More…
കൂടുതല്‍ കാലം ജീവിക്കണോ? നിങ്ങളുടെ ജീവിതക്രമത്തില്‍ നിന്ന് ഈ ശീലങ്ങള്‍ ഒഴിവാക്കുക
ചിട്ടയായ ആഹാരക്രമവും ജീവിതരീതിയും ശീലിച്ചാല്‍ കൂടുതല്‍ കാലം ജീവിക്കാമെന്ന് എല്ലാവരും പറയാറുണ്ട്. എന്നാല്‍ ഇത് പ്രാവര്‍ത്തികമാക്കുന്നവര്‍ കുറവാണ്. സോഡ, മധുരം കൂടിയ അളവിലുള്ള ജ്യൂസുകള്‍ എന്നിവ സ്ഥിരമായി കുടിക്കുന്നത് ആയുര്‍ദൈര്‍ഘ്യം കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പച്ചക്കറികള്‍, പഴങ്ങള്‍, പ്രോട്ടീന്‍ എന്നിവ അടങ്ങിയ ആഹാരം ഡയറ്റില്‍ കൂടുതല്‍ ഉള്‍പ്പെടുത്തണമെന്നാണ് വിദഗ്ദര്‍ പറയുന്നത്. നിങ്ങളുടെ ജീവിതക്രമത്തില്‍ നിന്ന് ഒഴിവാക്കപ്പെടേണ്ട ശീലങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… മദ്യപാനം – ചെറുതായി മദ്യപിക്കുന്നത് ആര്‍ക്കും അത്ര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കില്ല. എന്നാല്‍ അതില്‍ കൂടുതലായാല്‍ പ്രശ്നമാകും. Read More…
മുടിയും വെണ്ടയ്ക്കയും തമ്മില്‍…… മുടി സംരക്ഷണത്തിന് വെണ്ടയ്ക്ക അത്യുത്തമം, എങ്ങനെയെന്ന് അറിയേണ്ടേ !
വെണ്ടയ്ക്ക ചര്‍മ്മത്തിനും,മുടിക്കും ഒരേ പോലെ സംരക്ഷണം നല്‍കുന്ന ഒരു പോഷക സമ്പുഷ്ടമായ പച്ചക്കറിയാണ്. കാത്സ്യം, പൊട്ടാസ്യം, മഗ്‌നീഷ്യം, വിറ്റാമിന്‍ എ, സി, കെ തുടങ്ങിയ പോഷകങ്ങള്‍ വെണ്ടയ്ക്കയില്‍ അടങ്ങിയിരിക്കുന്നു . കായ്കളില്‍ കാണപ്പെടുന്ന ജെല്‍ ജലാംശം പ്രദാനം ചെയ്യുന്നു, ഇത് ശരീരത്തിന് മാത്രമല്ല മുടി സംരക്ഷണത്തിനും സഹായകമാണ് . മുടിക്ക് തിളക്കവും കരുത്തും ഇവ പ്രദാനം ചെയ്യും. വരണ്ടതോ നരച്ചതോ ആയ മുടിയുള്ളവര്‍ക്ക് ഇത് ഒരു മികച്ച സഹായിയാണ് . വെണ്ടയ്ക്കയുടെ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ഫ്രീ റാഡിക്കലുകളെ Read More…
ഹെയര്‍ കളറുകളിലെ കെമിക്കല്‍ വില്ലന്‍; പ്രകൃതിദത്തമായി മുടി കളര്‍ ചെയ്യാം
മുടി സംരക്ഷണം പോലെ തന്നെ മുടി സ്റ്റൈലായി കൊണ്ടു നടക്കാന്‍ ആഗ്രഹിക്കുന്നവരാണ് പെണ്‍കുട്ടികള്‍ എല്ലാവരും. ഭംഗിയായി വെട്ടിയിട്ട് കളര്‍ നല്‍കാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. പിങ്ക്, ഓറഞ്ച്, നീല നിറം മുതല്‍ വിബ്‌ജ്യോര്‍ വരെ പെണ്‍കുട്ടികള്‍ മുടിയിഴകളില്‍ പരീക്ഷിക്കാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ ഹെയര്‍ കളറുകളിലെ കെമിക്കല്‍ എന്ന വില്ലനാണ് പലപ്പോഴും പെണ്‍കുട്ടികളെ ഈ പരീക്ഷണത്തില്‍ നിന്ന് പിന്നോട്ട് വലിക്കുന്നത്. എന്നാല്‍ അതിന് ഒരു പ്രതിവിധിയുമായി ഫാഷനിസ്റ്റുകള്‍ രംഗത്തെത്തിയിരിക്കുകയാണ്. നമ്മുടെ അടുക്കളയിലെല്ലാം കണ്ടുവരുന്ന വസ്തുക്കള്‍ കൊണ്ട് പ്രകൃതിദത്തമായി മുടി കളര്‍ Read More…














