Lifestyle

പ്രായം കുറച്ച് കുറവ് തോന്നിയ്ക്കണോ ? ; ആഹാരക്രമത്തില്‍ ഇവ ഉള്‍പ്പെടുത്തി നോക്കൂ

പ്രായം ഒരു അഞ്ച് വയസ്സെങ്കിലും കുറവ് തോന്നിയ്ക്കണമെന്നാണ് ഇന്ന് പലരും ആഗ്രഹിയ്ക്കുന്നത്. മുടി നരയ്ക്കുന്നതും ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുന്നതുമൊക്കെ പ്രായം മുന്നോട്ട് പോകുന്നുവെന്നതിന്റെ ലക്ഷണങ്ങള്‍ തന്നെയാണ്. ഭക്ഷണത്തോടൊപ്പം ജീവിതശൈലിയിലും ചെറിയ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ പ്രായം കുറിച്ച് കുറവ് തോന്നിപ്പിയ്ക്കാന്‍ സാധിയ്ക്കും. ഇതോടൊപ്പം ചര്‍മ്മത്തിന്റെ ആരോഗ്യവും നോക്കണം. അതിനായി എന്തൊക്കെ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്താമെന്ന് നോക്കാം….

Lifestyle

സ്ത്രീകള്‍ സമ്മര്‍ദ്ദം കുറയ്ക്കാന്‍ പങ്കാളിയുടെ വസ്ത്രം മണത്താല്‍ മതിയോ? പഠനം പറയുന്നത്

സ്ത്രീകളുടെ ഇടയില്‍ മാനസിക സമ്മര്‍ദ്ദം വളരെ കൂടുതലാണ്. അത് കുറയ്ക്കാനായി ഒരു വഴിയുണ്ട്. പ്രണയപങ്കാളിയുടെ വസ്ത്രം എടുക്കുക, കണ്ണുമടച്ച് നന്നായൊന്ന് മണക്കുക. കാര്യം സിംപിള്‍. സംഭവം തമാശയല്ല. ബ്രിട്ടീഷ് കൊളംമ്പിയ സര്‍വകലാശാലയിലെ ഗവേഷകരുടെ പുതിയ പഠനം വ്യക്തമാക്കുന്നത് പ്രിയപ്പെട്ട പങ്കാളിയുടെ വസ്ത്രത്തിന് സ്ത്രീയുടെ മാനസിക നില മെച്ചപ്പെടുത്താനായി സാധിക്കുമെന്നാണ്. സ്ത്രീകളുടെ ഭര്‍ത്താവ് അകലെയായിരിക്കുമ്പോള്‍ പല സ്ത്രീകളും ഭര്‍ത്താവിന്റെ വസ്ത്രം ധരിക്കുക. പങ്കാളിയുടെ കട്ടിലിന്റെ ഒരു വശത്ത് ഉറങ്ങുക എന്നിവയൊക്കെ ചെയ്യാറുണ്ട്. യുബിസി ഡാപ്പാര്‍ട്ട്മെന്റ് ഓഫ് സൈക്കോളജിയിലെ ബിരുദ Read More…

Lifestyle

പങ്കാളികള്‍ക്കിടയിലെ ബന്ധം നന്നായി മുന്നോട്ട് പോകണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കണം

പ്രണത്തിലായാലും ദാമ്പത്യത്തിലായാലും പരസ്പരമുള്ള ബന്ധം വളരെ നന്നായി മുന്നോട്ട് പോകാന്‍ സ്ത്രീയും പുരുഷനും ഒരുപോലെ ശ്രമിയ്‌ക്കേണ്ടതുണ്ട്. ദാമ്പത്യ ജീവിതത്തില്‍ പങ്കാളികള്‍ തമ്മിലുള്ള വിശ്വാസവും ബന്ധവും ശക്തമായിരിക്കണം, ഇല്ലെങ്കില്‍ ദാമ്പത്യ ബന്ധം തകരുന്നതിന് ചെറിയ കാരണങ്ങള്‍ പോലും മതിയാകും. പങ്കാളിയില്‍ സംശയംവെച്ചുകൊണ്ട് ജീവിക്കുന്നതും ദാമ്പത്യത്തിന് സുഖകരമല്ല. എല്ലാ ബന്ധങ്ങളും സന്തോഷത്തോടെ ഇരിക്കണമെങ്കില്‍ പങ്കാളികള്‍ ഇരുവരും തുല്യമായ ധാരണയും പരിശ്രമവും പ്രാധാന്യവും നല്‍കേണ്ടത് വളരെ അത്യാവശ്യമാണ്. രണ്ട് വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്ന് എത്തുന്ന പങ്കാളികള്‍ക്ക് ഇത് പ്രാബല്യത്തില്‍ വരുത്തിക്കാന്‍ വളരെയധികം Read More…

Lifestyle

ഇനി പാത്രം കഴുകാന്‍ എന്ത് എളുപ്പം! ആ ബോറന്‍ പണി ഇനി ഭാരമാകില്ല

പാചകം ഒരു കലയാണെന്ന് കേട്ടിട്ടില്ലേ. അങ്ങനെയാണെങ്കിലും ചിലപ്പോള്‍ പാത്രം കഴുകല്‍ മടുപ്പുളവാക്കാറുമുണ്ട്. ചില കാര്യങ്ങളൊന്ന് ശ്രദ്ധിച്ചാല്‍ പാത്രം വേഗത്തില്‍ അതും ഈസിയായി വൃത്തിയാക്കാനായി സാധിക്കും. പാത്രത്തിലെ എണ്ണമയവും കറകളും അഴുക്കും വേഗത്തില്‍ നീക്കം ചെയ്യാനായി ചൂടുവെള്ളമാണ് ബെസ്റ്റ്. ഭക്ഷണപദാര്‍ത്ഥങ്ങള്‍ പാചകം ചെയ്തതോ വിളമ്പിയതോയായ പാത്രത്തില്‍ ചൂടുവെള്ളത്തില്‍ കഴുകിയാല്‍ വൃത്തിയാക്കല്‍ എളുപ്പമാക്കാന്‍ സാധിക്കും. ഡിഷ് വാഷ് ഉപയോഗിക്കുന്നതിന് മുമ്പ് ചൂട് വെള്ളം കൊണ്ട് പാത്രങ്ങള്‍ ഒരാവര്‍ത്തി കഴുകാം. വൃത്തിയാക്കുന്ന കാര്യത്തില്‍ ബേക്കിങ് സോഡ മിടുക്കനാണ്. ഭക്ഷണസാധനങ്ങള്‍ അടിക്ക്പിടിച്ച് പോയ Read More…

Lifestyle

വീട് നിര്‍മ്മിയ്ക്കുമ്പോള്‍ അടുക്കളയ്ക്ക് എത്രത്തോളം പ്രാധാന്യം​ വേണം? ഇക്കാര്യങ്ങള്‍ അറിയുക

ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് അടുക്കള. അതുകൊണ്ടു തന്നെ ഇവിടെ എല്ലാ കാര്യങ്ങളും മികച്ചമായ രീതിയില്‍ സജ്ജീകരിയ്ക്കാനാണ് വീട്ടമ്മമാര്‍ തയ്യാറാകേണ്ടത്. വീട് നിര്‍മ്മിയ്ക്കുമ്പോള്‍ അടുക്കള എത്രത്തോളം പ്രാധാന്യത്തോടെ ഒരുക്കാമെന്ന് അറിയാം….

Lifestyle

‘അന്ന് എന്റെ മുറിയില്‍ 88 വിഷപാമ്പുകളുണ്ടായിരുന്നു”; പാമ്പുകളുടെ സ്വന്തം കൂട്ടുകാരന്‍ സൈമണ്‍ കീസ്

ഇന്‍സ്റ്റഗ്രാമില്‍ സൈമണ്‍ ആന്‍ഡ് സിയൂക്സി എന്നൊരു പ്രൊഫൈലുണ്ട്. ഇവര്‍ ദമ്പതികളാണ് അതും വെറും ദമ്പതികളല്ല കേട്ടോ പാമ്പ് വിദഗ്ധരായ ദമ്പതികള്‍. മുന്നൂറിലേറെ പാമ്പുകളെ പറ്റിയുള്ള വിവരണങ്ങള്‍ ഇവിടെ കാണാനായി സാധിക്കും. പാമ്പുപിടിത്തക്കാരിലെ രാജ്യന്തര സെലിബ്രിറ്റികളായ സൈമണ്‍ കീസും ജീവിതപങ്കാളി സിയുക്സി ഗില്ലെറ്റുമാണ് ഈ പ്രൊഫൈലിന് പിന്നില്‍. പാമ്പ് പിടിത്തം ലളിതമായി അവതരിപ്പിച്ചാണ് 50 കാരനായ സൈമണ്‍ കീസ് പ്രശസ്തി നേടിയത്. ധാരളം പ്രകൃതി സ്നേഹികളുടെ പ്രത്യേകിച്ച് പാമ്പുസ്നേഹികളുടെ മനസ്സുകീഴടക്കാനായി സൈമണിന് സാധിച്ചു.പാമ്പിനെ പിടികൂടിയതിന് ശേഷം സ്വാഭാവിക വാസസ്ഥലങ്ങലിലേക്ക് Read More…

Lifestyle

കാര്‍ ബാറ്ററിയുടെ ആയുസ്സ് വര്‍ധിപ്പിക്കണോ? ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചേ മതിയാകൂ

കാറുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ബാറ്ററികള്‍. എന്നാല്‍ കാറുകളിലെ ബാറ്ററിയുടെ ആയുസും പ്രകടനവുമെല്ലാം തന്നെ കാലാവസ്ഥ അടക്കമുള്ള കാര്യങ്ങളെ ആശ്രയിച്ചിരിക്കും. കാര്‍ ബാറ്ററിയുടെ ആരോഗ്യ സംരക്ഷണത്തിനായി വര്‍ഷം മുഴുവന്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതായ കുറച്ച് കാര്യങ്ങളുണ്ട്. ബാറ്ററിയുടെ താപനില വലിയ രീതിയില്‍ ഉയരുന്നത് തടയാനായി സാധ്യമായ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കണം. ഇത് ബാറ്ററിയുടെ ആയുസ്സ് വര്‍ധിപ്പിക്കുന്നതിന് സഹായകമാകും. ഉയര്‍ന്ന തോതില്‍ അന്തരീക്ഷ താപനിലയുള്ളപ്പോഴും കാര്‍ ബാറ്ററിയിലേക്ക് ഈ താപനില പകരാതിരിക്കാനായി വേണ്ട മുന്‍കരുതലുകള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. ചൂട് കാലത്ത് തണലുള്ളടത്ത് Read More…

Lifestyle

വിലകുറവ്, മത്തി എങ്ങനെ ദിവസങ്ങളോളം ഫ്രെഷായി ഫ്രിഡ്ജില്‍ സൂക്ഷിക്കാം: ഈ ട്രിക്ക് നോക്കൂ

നല്ല മീന്‍ വറുത്തത് കൂട്ടി ഉച്ചയ്ക്ക് ഒരു ഊണ് . കേള്‍ക്കുമ്പോള്‍ തന്നെ വായിലൂടെ കപ്പലോടും. ഇനി നല്ല നാടന്‍ മത്തിയാണെങ്കില്‍ പറയുകയും വേണ്ട. ആരോഗ്യത്തിന് വളരെ അധികം ഗുണമുള്ളതാണ് മത്തി. ഇപ്പോള്‍ വളരെ കുറഞ്ഞ വിലയ്ക്ക് മത്തി ലഭിക്കാറുമുണ്ട്. എന്നാല്‍ കിലോ കണക്കിന് മത്തി വാങ്ങിയാല്‍ എങ്ങനെ അത് ഫ്രെഷായി ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ സാധിക്കും. ഒട്ടുമിക്ക വീട്ടമ്മ മാരുടെയും സംശയമാണ് ഫ്രീസറില്‍ മീന്‍ വച്ച് കഴിഞ്ഞ് തണുത്തതിന് ശേഷം വെട്ടുമ്പോള്‍ മീനിന്റെ ഫ്രെഷ്നസ്സ് നഷ്ടപ്പെടുമോയെന്ന്. ഇനി Read More…

Lifestyle

ഡിസംബർ 1 മുതൽ OTP സന്ദേശങ്ങൾ വൈകുമോ? ട്രായ് പറഞ്ഞത് ഇതാ

2024 ഡിസംബർ 1 മുതൽ രാജ്യത്തെ ടെലികോം വരിക്കാർക്ക് അവരുടെ മൊബൈൽ ഫോണുകളിൽ സന്ദേശങ്ങളും ഒറ്റത്തവണ പാസ്‌വേഡുകളും (OTP) ലഭിക്കുന്നതിൽ കാലതാമസം നേരിടുമോ ? സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾക്ക് മറുപടിയായി ഈ സന്ദേശങ്ങളുടെ സമയബന്ധിതമായ ഡെലിവറിയെ പുതിയ ട്രെയ്‌സിബിലിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ ബാധിക്കില്ലെന്ന് ട്രായ് അറിയിച്ചു. ലൈവ്മിന്റ് റിപ്പോർട്ട് അനുസരിച്ച്, ഡിസംബർ 1 മുതൽ നെറ്റ് ബാങ്കിംഗ്, ആധാർ OTP സന്ദേശങ്ങൾ ഡെലിവറി ചെയ്യുന്നതിൽ കാലതാമസം ഉണ്ടാകില്ലെന്ന് പൊതുജനങ്ങൾക്ക് ഉറപ്പുനൽകുന്നതിനായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് Read More…