Featured Health

വണ്ണം കുറയ്ക്കൽ; 19 വയസ്സുകാരിക്ക് ദാരുണാന്ത്യം, എങ്ങനെയാണ് ബോറാക്സ് ഉപയോഗം അപകടകരമാകുന്നത്?

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജമായ ആരോഗ്യ ടിപ്പുകൾ പിന്തുടരുന്നത് എത്രത്തോളം അപകടകരമാണെന്ന് തെളിയിക്കുന്ന ഒരു ദാരുണ സംഭവം തമിഴ്‌നാട്ടിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നു. വേഗത്തിൽ വണ്ണം കുറയ്ക്കാം എന്ന വാഗ്ദാനത്തിൽ വിശ്വസിച്ച് വീട്ടാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ‘ബോറാക്സ്’ (Borax) എന്ന രാസവസ്തു കഴിച്ച 19 വയസ്സുകാരിയായ കോളേജ് വിദ്യാർത്ഥിനിയാണ് മരണപ്പെട്ടത്. ശാസ്ത്രീയ അടിത്തറയില്ലാത്ത ഇത്തരം ഓൺലൈൻ “ഹാക്കുകൾ” ജീവന് തന്നെ ഭീഷണിയാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. സംഭവിച്ചത് എന്ത്? തമിഴ്‌നാട്ടിലെ സ്വകാര്യ വനിതാ കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ Read More…

Health

കുഴിനഖം എങ്ങനെ തടയാം, ശരിയായ രീതിയില്‍ നഖങ്ങള്‍ സംരക്ഷിക്കണം, ഇക്കാര്യങ്ങൾ വിട്ടു പോകരുത്

കാലുകളിലും കൈകളിലുമുള്ള നഖങ്ങളെ ബാധിക്കുന്ന അവസ്ഥയാണ് കുഴിനഖം. കൃത്യമായി ശുചിത്വമില്ലായ്മ പോലും കുഴിനഖത്തിന് കാരണമാകാറുണ്ട്. നനവ് അധികമാകുമ്പോഴോ, ഡിറ്റര്‍ജന്റ്, വളം, മണ്ണ് തുടങ്ങിയവയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുമ്പോഴോ ആണ് കുഴിനഖം ഉണ്ടാകുന്നത്. നഖത്തിനും ചര്‍മ്മത്തിനും ഇടയിലുള്ള ക്യൂട്ടിക്കിള്‍ എന്ന ഭാഗത്തിന് ക്ഷതം സംഭവിച്ച് അതുവഴി ബാക്ടീരിയ, ഫംഗസ് തുടങ്ങിയവ നഖത്തിന് ചുറ്റുമുള്ള ചര്‍മ്മത്തിലേക്ക് വരുന്നതാണ് കുഴിനഖം. കാലിലെ നഖങ്ങള്‍ ശരിയായ രീതിയില്‍ സംരക്ഷിച്ചില്ലെങ്കിലും കുഴിനഖങ്ങള്‍ പ്രത്യക്ഷപ്പെടാം. നഖത്തിന്റെ കൂര്‍ത്തതോ നേര്‍ത്തതോ ആയ അഗ്രം വിരലിലെ ചര്‍മത്തിലേക്ക് ക്രമേണ Read More…

Featured Health

ദിവസവും കോഴിയിറച്ചി കഴിക്കാറുണ്ടോ? എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് ഈ രോഗങ്ങള്‍..!

മാംസാഹാരികളുടെ മിക്കവരുടേയും പ്രിയപ്പെട്ട വിഭവമാണ് ചിക്കന്‍ വിഭവങ്ങള്‍. ചിക്കന്‍ എത്ര കഴിച്ചാലും മതിവരാത്ത ആളുകളുണ്ട്. പ്രോട്ടീന്റെ ഏറ്റവും മികച്ച ഉറവിടങ്ങളില്‍ ഒന്നാണ് ചിക്കന്‍. മാത്രമല്ല, മറ്റു മാംസങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇതില്‍ കൊഴുപ്പും കുറവാണ്. എന്നാല്‍ എല്ലാ ദിവസവും ചിക്കന്‍ കഴിയ്ക്കുന്നത് അത്ര നല്ലതല്ലെന്ന് തന്നെ പറയേണ്ടി വരും. ദിവസവും ചിക്കന്‍ കഴിയ്ക്കുന്നവര്‍ ഇക്കാര്യങ്ങളും അറിഞ്ഞിരിയ്ക്കണം….. ദഹനപ്രശ്‌നങ്ങളും ഭക്ഷ്യസുരക്ഷയും – കോഴിയിറച്ചി ദിവസവും കഴിച്ചാല്‍ സാല്‍മൊണല്ല അല്ലെങ്കില്‍ ക്യാമ്പിലോബാക്റ്റര്‍ പോലുള്ള ഭക്ഷ്യജന്യ അണുബാധകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ശരിയായി Read More…

Health

ഈ ലക്ഷണങ്ങൾ കണ്ടാൽ ഗൂഗിളിൽ തിരഞ്ഞ് സമയം കളയരുത്; ഉടൻ വൈദ്യസഹായം തേടുക!

ആരോഗ്യപരമായ അടിയന്തര സാഹചര്യങ്ങളിൽ ഇന്റർനെറ്റിൽ സെർച്ച് ചെയ്ത് സമയം കളയുന്നത് അപകടകരമാണ്. താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ ഡോക്ടറെ കാണുകയോ ആംബുലൻസ് സഹായം തേടുകയോ ചെയ്യേണ്ടതാണ്. 1. ഹൃദയാഘാതം (Heart Attack) 2. പക്ഷാഘാതം (Stroke) 3. തലച്ചോറിലെ ആഘാതം (Brain Aneurysm/Hemorrhage) 4. കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ 5. മറ്റ് അടിയന്തര സാഹചര്യങ്ങൾ ഓർക്കുക: ഓൺലൈൻ വിവരങ്ങൾ ഒരിക്കലും ഒരു ഡോക്ടറുടെ പരിശോധനയ്ക്കോ രോഗനിർണ്ണയത്തിനോ പകരമാവില്ല. അടിയന്തര സാഹചര്യങ്ങളിൽ ഗൂഗിളിൽ തിരയുന്നത് വിലപ്പെട്ട Read More…

Featured Health

ഗര്‍ഭകാലത്ത്‌ പാരസെറ്റമോള്‍ സുരക്ഷിതമാണെന്നു പഠനം, ട്രംപിന്റെ മുന്നറിയിപ്പിനു മറുപടി

ലണ്ടന്‍: ഗര്‍ഭകാലത്ത്‌ പാരസെറ്റമോള്‍ സുരക്ഷിതമാണെന്നു പഠന റിപ്പോര്‍ട്ട്‌. യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ ഒരു വര്‍ഷം മുമ്പ്‌ നടത്തിയ മുന്നറിയിപ്പിനു മറുപടിയാണു പഠനം. ഗര്‍ഭിണികള്‍ക്ക്‌ പാരസെറ്റമോള്‍ നല്ലതല്ല എന്നും അതു കഴിക്കരുതുമെന്നുമായിരുന്നു ട്രംപിന്റെ നിര്‍ദേശം. അദ്ദേഹത്തിന്റെ അഭിപ്രായത്തെ അന്നുതന്നെ ലോകമെമ്പാടുമുള്ള മെഡിക്കല്‍ സംഘടനകള്‍ വിമര്‍ശിച്ചിരുന്നു. ലാന്‍സെറ്റ്‌ ജേണലിലാണു പാരാസെറ്റമോള്‍ സംബന്ധിച്ചു പുതിയ പഠനം പ്രസിദ്ധീകരിച്ചത്‌. പാരസെറ്റമോള്‍ (അമേരിക്കയില്‍ അസെറ്റാമിനോഫെന്‍) ഗര്‍ഭകാലത്ത്‌ വേദന സംഹാരിയായി ഉപയോഗിക്കുന്ന മരുന്നുകളിലൊന്നാണ്‌. എന്നാല്‍ ഇത്‌ ഗര്‍ഭകാലത്ത്‌ കഴിക്കുന്നത്‌ കുട്ടികളില്‍ ഓട്ടിസത്തിനു കാരണമാകുമെന്നായിരുന്നു ട്രംപിന്റെ Read More…

Featured Health

അസിഡിറ്റി ഉള്ളവര്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍, ഒഴിവാക്കണ്ടവ എന്തൊക്കെ ?

ഭക്ഷണങ്ങള്‍ വയറ്റിലുണ്ടാക്കുന്ന അസിഡിറ്റി (അമ്ലത്വം) മിക്കവരുടെയും പ്രശ്‌നമാണ്. അസിഡിറ്റിക്ക് കാരണമാകുന്ന ഭക്ഷണങ്ങള്‍ പലതുണ്ട്. അമിതമായി ഭക്ഷണം കഴിക്കുകയോ വിചിത്ര സമയങ്ങളില്‍ ഭക്ഷണം കഴിക്കുകയോ ഭക്ഷണം കഴിക്കാതിരിക്കുകയോ ചെയ്യുന്നതാണ് അസിഡിറ്റിയുടെ ഏറ്റവും സാധാരണ കാരണങ്ങള്‍. ചായ, കോഫി, ശീതളപാനീയങ്ങള്‍, ജങ്ക് ഫുഡ്, എരിവും മസാലകളും, എണ്ണമയമുള്ള ഭക്ഷണം എന്നിവയും അമിതമായി കഴിക്കുകയാണെങ്കില്‍ ഈ അവസ്ഥ നിങ്ങള്‍ക്ക് നേരിടേണ്ടി വന്നേക്കാം. അസിഡിറ്റി ഉള്ളവര്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം….. ഇഞ്ചി – ക്ഷാര സ്വഭാവമുള്ള ഇഞ്ചിയില്‍ ദഹനത്തിനു സഹായിക്കുന്ന ഔഷധഗുണങ്ങള്‍ Read More…

Health

ശരിയായ സമയത്ത് വെള്ളം കുടിക്കാം; വാസ്തുവും ശാസ്ത്രവും പറയുന്നത്

ശരീരത്തിന്റെ 75 ശതമാനവും ജലമാണ്. താപനില നിയന്ത്രിക്കാനും അവശ്യ ധാതുക്കൾ ലഭ്യമാക്കാനും വെള്ളം അത്യാവശ്യമാണ്. ആരോഗ്യവാനായ ഒരു വ്യക്തി ഒരു ദിവസം ശരാശരി 2 മുതൽ 2.5 ലിറ്റർ വരെ വെള്ളം കുടിക്കണം. ശാസ്ത്രീയ പഠനങ്ങളും വാസ്തുശാസ്ത്രവും നിർദ്ദേശിക്കുന്നതനുസരിച്ച് താഴെ പറയുന്ന സമയങ്ങളിൽ വെള്ളം കുടിക്കുന്നത് സവിശേഷ ഗുണങ്ങൾ നൽകുന്നു. 1. പ്രഭാതത്തിൽ ഉണർന്നാലുടൻ രാവിലെ ഉറക്കമുണർന്ന് ഏകദേശം 20 മിനിറ്റിനുശേഷം വെള്ളം കുടിക്കുന്നത് ശീലമാക്കുക. 2. ഭക്ഷണത്തിന് മുൻപ് ഭക്ഷണം കഴിക്കുന്നതിന് അരമണിക്കൂർ മുൻപ് അര Read More…

Health

ആർത്തവവേദനയും വേദനസംഹാരികളും: മരുന്നുകളെ ആശ്രയിക്കുന്നത് അത്ര നല്ലതാണോ?

ഓരോ മാസവും ആർത്തവത്തോട് അനുബന്ധിച്ചുണ്ടാകുന്ന കഠിനമായ വേദന പല സ്ത്രീകളെയും തളർത്താറുണ്ട്. ജോലിസ്ഥലത്തോ വീട്ടിലോ സാധാരണ പോലെ പെരുമാറാൻ കഴിയാത്ത വിധം വേദന കൂടുമ്പോൾ നമ്മൾ ആദ്യം ചെയ്യുന്നത് കയ്യിലുള്ള ഏതെങ്കിലും പെയിൻ കില്ലർ (Painkiller) കഴിക്കുക എന്നതാണ്. എന്നാൽ, ഓരോ മാസവും ഇങ്ങനെ മരുന്നുകളെ ആശ്രയിക്കുന്നത് അത്ര നല്ലതാണോ? നാം ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ പങ്കുവെക്കാം. ആർത്തവവേദന എല്ലാവരിലും ഒരുപോലെയല്ല. അടിവയറ്റിൽ മാത്രം ഒതുങ്ങിനിൽക്കുന്ന വേദനയാണോ അതോ അത് നടുവിലേക്കും തുടകളിലേക്കും പടരുന്നുണ്ടോ എന്നത് Read More…

Fitness

65-ാം വയസ്സിൽ കട്ടമസിലുമായി നീന ഗുപ്ത, ഇതെന്ത് മറിമായമെന്ന് ആരാധകര്‍? തന്റെ പ്രായത്തിലുള്ളവര്‍ക്ക് ഒരു ‘ഉപദേശവും’ !

ബോളിവുഡിലെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ നടിയാണ് നീന ഗുപ്ത. 65-ാം വയസ്സിലും തന്റെ ബോൾഡ് ആയ നിലപാടുകൾ കൊണ്ടും ഫാഷൻ സെൻസ് കൊണ്ടും വാർത്തകളിൽ നിറയാറുള്ള നീന, ഇത്തവണ ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത് തന്റെ പുത്തൻ ‘മസിൽ ലുക്കിലൂടെയാണ്’. ചിത്രങ്ങൾ കണ്ട് കണ്ണുതള്ളിയ ആരാധകർക്ക് മറുപടിയുമായി നീന തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഈ മസ്കുലർ മാറ്റത്തിന് പിന്നിൽ കഠിനമായ വർക്കൗട്ടല്ല, മറിച്ച് അത്യാധുനിക സാങ്കേതികവിദ്യയാണ്. മെറ്റ എഐ ഉപയോഗിച്ച് നിർമ്മിച്ചെടുത്ത ചിത്രങ്ങളാണിവ. View this post on Instagram A Read More…