Good News

രണ്ടുകാലും ഇല്ല, 1085 മീറ്റര്‍ ഉയരമുള്ള സ്‌നോഡൗണ്‍ കീഴടക്കി 13 കാരി ഡെയ്‌സി മേ ഡിമീറ്റര്‍

ചെറിയ കുറവുകളില്‍ വ്യാകുലപ്പെടുന്നവരാണ് അധികവും. എന്നാല്‍ രണ്ടുകാലും ഇല്ലാത്ത 13 കാരി ഡെയ്സി-മേ ഡിമീറ്റര്‍ ഇത്തരക്കാര്‍ക്ക് വലിയൊരു മാതൃകയാണ്. വെയ്ല്‍സിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി സ്നോഡണ്‍ കയറുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇരട്ട അംഗവൈകല്യം ഉള്ള ടീനേജറായിട്ടാണ് ഡെയ്സി-മേ ഡിമീറ്റര്‍ മാറിയിരിക്കുന്നത്. പിതാവിനൊപ്പം ഡെയ്‌സി മേ ഈ നേട്ടം കൈവരിച്ചു. 15 വയസ്സുള്ള ഒരു മൂത്ത സഹോദരി എല്ലയ്‌ക്കൊപ്പം ഡീമീറ്റര്‍ക്ക് ഇന്‍സ്റ്റാഗ്രാമില്‍ 100,000 ഫോളോവേഴ്സ് ഉണ്ട്. ന്യൂയോര്‍ക്ക് ഫാഷന്‍വീക്കില്‍ പങ്കെടുത്തിട്ടുള്ള ഡിമീറ്റര്‍ ഇപ്പോള്‍ ഒരു ഹോളിവുഡ് Read More…

Good News

അടിസ്ഥാന വിദ്യാഭ്യാസമില്ല, തൊഴിൽ നൈപുണ്യവും; ഈ മനുഷ്യന്റെ പ്രതിവർഷ വരുമാനം 1.3 കോടി രൂപ!

ഉയര്‍ന്ന വിദ്യാഭ്യാസവും ബിരുദങ്ങളും പ്രത്യേക തൊഴിൽ നൈപുണ്യവുമൊക്കെ നേടിയാണ് എല്ലാവരും ജോലി നേടുന്നതും സമ്പാദിക്കുന്നതും. ഇതൊക്കെ ഉണ്ടായായലും നല്ല ജോലിയോ സമ്പാദമോ ഇണ്ടാകണമെന്നുമില്ല. ഇവിടെയാണ് അടിസ്ഥാന വിദ്യാഭ്യാസമോ തൊഴിൽ നൈപുണ്യമോ ഇല്ലാതെ ഒരു തൊഴിലാളി 1.3 കോടി വാർഷിക വരുമാനം നേടുന്നത്. നെവാഡയിലെ യെറിംഗ്ടൺ ആസ്ഥാനമായുള്ള ചെമ്പ് ഖനിയായ നെവാഡ കോപ്പറിലെ ഭൂഗർഭ ഖനിത്തൊഴിലാളിയായ 38 കാരനായ കോറി റോക്ക്‌വെല്ലാണ് കഥാനായകന്‍. തന്റെ 20-ാം വയസ്സിൽ, എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് അയാള്‍ക്ക് അറിയില്ലായിരുന്നു. വിദ്യാഭ്യാസമോ കഴിവുകളോ കാമുകിയോ Read More…

Good News

‘പ്രായം സംഖ്യമാത്രം’ അല്ലെങ്കില്‍ 90 കാരന്‍ ജിമ്മിനോട് ചോദിക്കൂ ; ലോകത്തെ ഏറ്റവും പ്രായം കൂടിയ ബോഡിബില്‍ഡര്‍

‘പ്രായം കേവലം ഒരു സംഖ്യയാണ്’, ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബോഡിബില്‍ഡറായി മാറിയ 90-കാരന്‍ ജിമ്മിന്റെ കാര്യം പരിഗണിക്കുമ്പോള്‍. ജീവിതത്തിലെ എണ്‍പതുകളില്‍ പലരും ചലനശേഷിയുമായി പോരാടുമ്പോള്‍, ജിം തന്റെ ദൈനംദിന വ്യായാമവും ഭക്ഷണക്രമവും പാലിച്ചുകൊണ്ട് എല്ലായിടത്തും ഫിറ്റ്‌നസ് പ്രേമികള്‍ക്ക് യഥാര്‍ത്ഥ പ്രചോദനമായി വര്‍ത്തിക്കുകയാണ്. ലോകമെമ്പാടുമുള്ള ജിം പ്രേമികളുടെ പ്രചോദനമായ ജിം ആറിംഗ്ടണ്‍ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബോഡി ബില്‍ഡറാണ്. അടുത്തിടെ, ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ആറിംഗ്ടണിന്റെ ജീവിതത്തിന്റെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും അദ്ദേഹത്തിന്റെ ദീര്‍ഘായുസ്സിന്റെ രഹസ്യം വെളിപ്പെടുത്തുകയും Read More…

Good News

ISROയിലെ ജോലി ഉപേക്ഷിച്ചു ടാക്‌സി ഡ്രൈവറായി; ഇപ്പോള്‍ വര്‍ഷം രണ്ടുകോടി നേടുന്ന കമ്പനിയുടമ…!

ഐഎസ്ആര്‍ഒ യിലെ ജോലി കളഞ്ഞ് ടാക്‌സി ഓടിക്കാന്‍ ഇറങ്ങുന്നയാളെ എന്തുവിളിക്കും? സാധാരണക്കാര്‍ എന്തും പറഞ്ഞേക്കാം. പക്ഷേ ചെയ്യുന്ന ഒരു ജോലിയും ചെറുതല്ലെന്നും പുതിയതായി എന്തെങ്കിലും പഠിക്കാനുള്ള അവസരം അത് നല്‍കുന്നെന്നുമായിരിക്കും സ്റ്റാറ്റിസ്റ്റിക്‌സില്‍ പിഎച്ച്ഡിയുള്ളയാളും വര്‍ഷം വന്‍തുക സമ്പാദിക്കുന്ന ടാക്‌സി കമ്പനിയുടെ ഉടമയുമായ ഉദയകുമാര്‍ പറയുക. ഒരു ചെറുപട്ടണത്തില്‍ നിന്നുള്ള കഴിവുള്ള വ്യക്തിയായ ഉദയ കുമാര്‍, ഐഎസ്ആര്‍ഒയിലെ തന്റെ സ്വപ്ന ജോലി ഉപേക്ഷിച്ച് ആരംഭിച്ച ടാക്‌സി കമ്പനി കഴിഞ്ഞ വര്‍ഷം നേടിയ വരുമാനം 2 കോടി രൂപയാണ്. മുന്‍ Read More…

Good News

3 ലക്ഷം മെട്രിക് ടണ്‍ മാലിന്യം ചീഞ്ഞുനാറിയ 12 ഏക്കര്‍; ഇപ്പോള്‍ 10,000 ഫലസസ്യങ്ങളുള്ള ഗ്രീന്‍പാര്‍ക്ക്

ആവശ്യത്തിനും അനാവശ്യത്തിനും സാധനങ്ങള്‍ വാങ്ങിക്കൂട്ടുകയും ഉപയോഗിക്കാതിരിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന ആധുനിക ലോകത്ത് ആഹാരമായും മറ്റു വസ്തുക്കളുമായും മാലിന്യനിര്‍മ്മാര്‍ജ്ജനമാണ് സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. എന്നാല്‍ മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ ലക്‌നൗവിലെ വികസന അതോറിറ്റി കണ്ടെത്തിയ മാര്‍ഗ്ഗം മാതൃകാപരമാണ്. ഡംപിംഗ് യാര്‍ഡാക്കി ഉപയോഗിച്ചുകൊണ്ടിരുന്ന 12 ഏക്കര്‍ സ്ഥലം മനോഹരമായ ഗ്രീന്‍പാര്‍ക്കാക്കി മാറ്റി ഈ പ്രശ്‌നത്തെ മനോഹരമായി നേരിട്ടിരിക്കുകയാണ് ലക്‌നൗ വികസന അതോറിട്ടി. ലഖ്നൗവിലെ ഐഐഎം റോഡിലെ വസന്ത് കുഞ്ചില്‍ പരന്നുകിടക്കുന്ന ഏകദേശം 3 ലക്ഷം മെട്രിക് ടണ്‍ മാലിന്യം Read More…

Good News

അന്ധനെങ്കിലും നേടിയെടുത്ത കഴിവുകൾ; കായികതാരം, ഇൻസ്റ്റാഗ്രാമിൽ ഹീറോ, ആന്റണി മാസാണ്

അന്ധനായ ഒരു യുവാവ് തന്റെ ദൈനംദിന ജോലികൾ കൃത്യതയോടെയും മറ്റാരുടെയും സഹായമില്ലാതെ ചെയ്യുന്നു. ഒരുപക്ഷെ നിങ്ങൾക്കിത് വിശ്വസിക്കാൻ സാധിച്ചെന്ന് വരില്ല. അന്ധരായവർക്കും അനായാസമായി ദൈനദിന ജോലികൾ ചെയ്യാൻ സാധിക്കുമെന്നതിൽ ഒരു ഉത്തമ ഉദാഹരണമാണ് ആന്റണി ഫെരാരോ എന്ന യുവാവ്. എന്നാൽ ആന്റണി ചെയ്യുന്നത് അസാധാരണമായ കാര്യങ്ങളാണ്. ദൈനംദിന സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് ആന്റണി ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുന്ന വിഡിയോകളിൽ കാണാം. ജൂഡോയിൽ യുഎസ്എയെ പ്രതിനിധീകരിക്കുന്ന ഒരു പാരാലിമ്പിക് അത്ലറ്റാണ് ഇയാൾ . 2020 ടോക്കിയോ പാരാലിമ്പിക് ഗെയിംസിൽ Read More…

Good News

10വര്‍ഷമായി ഒരേ വിമാനത്തില്‍ യാത്ര; ഒരു ആണിന്റെയു പെണ്ണിന്റെയും അപൂര്‍വ്വ സുന്ദര സൗഹൃദം…!

പത്തുവര്‍ഷമായി ഒരേ വിമാനത്തില്‍ യാത്ര ചെയ്യുന്ന രണ്ട് അപരിചിതര്‍ തമ്മിലുള്ള അപ്രതീക്ഷിത സൗഹൃദത്തെ പ്രകീര്‍ത്തിച്ച് ഇന്‍ഡിഗോ വിമാനം. ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട ഒരു ക്ലിപ്പാണ് സിദ്ധി ചൊഖാനിയും ശുഭം പിള്ളയും തമ്മിലുള്ള ഒരു വിമാനത്തില്‍ നിന്ന് ആരംഭിച്ചതും പിന്നീട് ഒരു പതിറ്റാണ്ടായി നിലനില്‍ക്കുന്നതുമായ സൗഹൃദം എങ്ങനെയെന്ന് കാണിക്കുന്നത്. ഹൃദയസ്പര്‍ശിയായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനകം 1 ദശലക്ഷത്തിലധികം ലൈക്കുകളും 29 ദശലക്ഷത്തിലധികം കാഴ്ചകളും നേടി. ഫ്ലൈറ്റിലെ സീറ്റില്‍ ഇരിക്കുമ്പോള്‍ മിസ് ചൊഖാനി ക്യാമറയ്ക്ക് അഭിമുഖമായി നില്‍ക്കുന്നതായി കാണിച്ചുകൊണ്ടാണ് വീഡിയോ Read More…

Good News

ദിവസം പത്തുരുപ ഉണ്ടാക്കാന്‍ പാടുപെട്ടു, ജീവിക്കാന്‍ ഓട്ടോഓടിച്ചു ; ഇപ്പോള്‍ ശമ്പളം പ്രതിമാസം 1.2 കോടി

ഒരിക്കല്‍ ദിവസം പത്തു രൂപ ഉണ്ടാക്കാന്‍ പാടുപെടുകയും സാമ്പത്തീക പ്രതിസന്ധികാരണം ദിവസം ഒരുനേരം മാത്രം ഭക്ഷണം കഴിക്കുകയും ജീവിക്കാന്‍ വേണ്ടി ഓട്ടോറിക്ഷ ഓടിക്കല്‍ പോലെയുള്ള ജോലി ചെയ്യുകയും ചെയ്ത ഒരു സൂപ്പര്‍താരം നമുക്കുണ്ട്. ഇപ്പോള്‍ അദ്ദേഹത്തിന്റെ ആസ്തി 91 കോടി രൂപയാണ്. ആഡംബര വീടും നിരവധി ആഡംബര കാറുകളും ഉള്ള അദ്ദേഹം ആര്‍ഭാട ജീവിതം നയിക്കുകയാണ്. പറഞ്ഞുവരുന്നത് ഇന്ത്യന്‍ ക്രിക്കറ്റില്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളില്‍ പെടുന്ന മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. ഒരു കാലത്ത് Read More…

Good News

ഇരുകാലുകളും തളര്‍ന്നെങ്കിലും ആത്മവിശ്വാസത്തോടെ രാധ; ഫുഡ് ഡെലിവറി ഗേള്‍, പ്രചോദനം ഈ ജീവിതം

ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് സാധാരണക്കാരെ പോലെ ജോലി ലഭിക്കുകയെന്നത് അല്‍പ്പം പ്രയാസമാണ്. എന്നാല്‍ അതൊരിക്കലും അസാധ്യമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ബിഹാര്‍ സ്വദേശിയായ രാധാകുമാരി. ജന്മനാ പോളിയോ ബാധിതയായ രാധയ്ക്ക് എഴുന്നേറ്റ് നടക്കാന്‍ സാധിക്കില്ല. ഇരുന്നുകൊണ്ട് നിരങ്ങി നീങ്ങിയാണ് ഇവരുടെ ജീവിതം. എന്നാല്‍ ഈ അവസ്ഥയില്‍ മനംനൊന്ത് വീട്ടില്‍ ഒതുങ്ങികൂടാനായി ഒരിക്കലും രാധ തയ്യാറായിരുന്നില്ല. അതിനെ ധൈര്യപൂര്‍വ്വം മറികടന്ന് സാധാരണ ജീവിതം നയിക്കുന്നതിനായി അവര്‍ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാല്‍ രാധയ്ക്ക് ലഭിച്ചത് ഫുഡ് ഡെലിവറി ഗേളായി . പോളിയോ ബാധിച്ച് ഇരുകാലുകളും തളർന്ന Read More…