ശരീരക്ഷേമത്തിന് കുടലിന്റെ ആരോഗ്യം പ്രധാനമാണ്. ഇത് നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെയും മാനസികാവസ്ഥയെയും സ്വാധീനിക്കുന്നു. സന്തുലിതമായ ഗുണം ചെയ്യുന്ന ബാക്ടീരിയകള്‍ ആരോഗ്യമുള്ള കുടലിന് അത്യന്താപേക്ഷിതമാണ്. നാരുകളാല്‍ സമ്പന്നമായ സമീകൃതാഹാരം നിര്‍ണായകമാണെങ്കിലും, വന്‍കുടല്‍ ശുദ്ധീകരണത്തിന് പാനീയങ്ങള്‍ ഉള്‍പ്പെടുത്തുന്നതും വളരെ നല്ലതാണ്. പ്രകൃതിദത്ത ചേരുവകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഈ പാനീയങ്ങള്‍ ശരീരത്തിന്റെ സ്വാഭാവിക വിഷാംശം ഇല്ലാതാക്കുന്ന പ്രക്രിയകളെ സഹായിയ്ക്കുകയും മലവിസര്‍ജ്ജനം മെച്ചപ്പെടുത്തുകയും ചെയ്യും. ഉന്മേഷദായകമായ പഴം-പച്ചക്കറി ജ്യൂസുകള്‍ മുതല്‍ ഹെര്‍ബല്‍ ടീ വരെ, നിങ്ങളുടെ കുടലിനെ സംരക്ഷിക്കാനും നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം Read More…
ഈ ട്രിക്ക് ഉപയോഗിച്ച് നോക്കൂ, ഭക്ഷണം ചൂടാറാതെ കൂടുതല്‍ നേരം ഇരിക്കും
ഡിസംബര്‍ മാസം പൊതുവേ തണുപ്പ് നിറഞ്ഞ മാസമാണ്. അതിനാല്‍ എന്ത് ഉണ്ടാക്കിയാലും അത് വേഗം തന്നെ തണുത്ത് പോകാറുണ്ട്. തണുത്ത ഭക്ഷണത്തിന് രുചി നഷ്ടമാകുകയും കൂടാതെ ശാരീരകമായ പല അസ്വസ്ഥതകളും നേരിടേണ്ടതായി വരുന്നു. എന്നാല്‍ അധികം നേരം ഭക്ഷണം ചൂടാറാതെ ഇരിക്കാന്‍ കുറച്ച് വിദ്യകളുണ്ട്. നല്ല നിലവാരമുള്ള ഇന്‍സുലേറ്റഡ് കണ്ടെയ്നറിലോ തെര്‍മല്‍ ഫ്ളാസ്‌കിലോ സൂക്ഷിച്ചാല്‍ ഭക്ഷണം മണിക്കൂറുകളോളം ചൂടാറാതെ ഇരിക്കും. ഉപയോഗിക്കുന്നതിന് മുമ്പായി കണ്ടെയ്നര്‍ പ്രീഹീറ്റ് ചെയ്യുക. ഇതിനായി കണ്ടെയ്നര്‍ തിളച്ച വെള്ളം നിറച്ച് 5 മിനിറ്റ് Read More…
തലച്ചോറിനും മനസിനും ആരോഗ്യം വേണോ? ശീലമാക്കാം ഈ ഭക്ഷണങ്ങള്‍
ഭക്ഷണങ്ങള്‍ തലച്ചോറിന്റെ ആരോഗ്യത്തില്‍ പ്രധാന പങ്കു വഹിക്കുന്നവയാണ് . തലച്ചോറും മാനസികാരോഗ്യവും തമ്മില്‍ നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. വാസ്തവത്തില്‍, കുടല്‍ ‘രണ്ടാം മസ്തിഷ്‌കമായി കണക്കാക്കാം. കാരണം അത് സെറോടോണിന്‍ ഉത്പാദിപ്പിക്കുന്നു. സന്തോഷത്തിന്റെയും ക്ഷേമത്തിന്റെയും വികാരങ്ങള്‍ സൃഷ്ടിക്കുന്ന ഒരു ന്യൂറോ ട്രാന്‍സ്മിറ്ററാണ് സെറോടോണിന്‍. അതിനാല്‍, നിങ്ങളുടെ മാനസികാവസ്ഥ, മസ്തിഷ്‌ക ആരോഗ്യം, മാനസിക ക്ഷേമം എന്നിവ വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന ഭക്ഷണങ്ങള്‍ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഡാര്‍ക്ക് ചോക്ലേറ്റുകളില്‍ ഫ്‌ലേവനോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട് കൂടാതെ മാനസികാവസ്ഥ സുസ്ഥിരമാക്കാനും വര്‍ധിപ്പിക്കാനും സഹായിക്കുന്ന സെറോടോണിന്റെ അളവ് Read More…
സ്വര്‍ണ്ണം ചേര്‍ത്ത ബിരിയാണി ! ലോകത്തിലെ ഏറ്റവും വിലകൂടിയ ബിരിയാണി!
ബിരിയാണി നമ്മള്‍ ഇന്ത്യക്കാര്‍ക്ക് ഒരു വികാരം തന്നെയാണ്. ഒരോ സെക്കന്‍ഡിലും ഇന്ത്യയില്‍ രണ്ട് പേര്‍ വീതം ബിരിയാണി ഓര്‍ഡര്‍ ചെയ്യുന്നുവെന്നാണ് ഭക്ഷണവിതരണ കമ്പനികളുടെ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 2024 ല്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്യപ്പെട്ട ഭക്ഷണമാണ് ബിരിയാണി. ചില ബിരിയാണി വിശേഷങ്ങള്‍ നോക്കിയാലോ? ലോകത്തിലെ ഏറ്റവും വില കൂടിയ ബിരിയാണിയുടെ വില അറിയാമോ . പ്ലേറ്റിന് 20000 രൂപയോളം വരുമത്രേ. ദുബായിലെ ഒരു ഇന്ത്യന്‍ റസ്റ്ററന്റ് നല്‍കുന്ന ഈ ബിരിയാണിയുടെ പേര് റോയല്‍ ഗോള്‍ഡ് ബിരിയാണിയെന്നാണ്. Read More…
ഇറച്ചി വാങ്ങിയാല്‍ ഉടനെ ഫ്രീസറില്‍ വയ്ക്കരുതേ: പകരം ഇങ്ങനെ ചെയ്ത് നോക്കൂ
ഇറച്ചി കടയില്‍നിന്നും വാങ്ങികൊണ്ട് വന്നാല്‍ ഉടനെതന്നെ അത് നന്നായി കഴുകി വൃത്തിയാക്കുക. അതില്‍ മണ്ണ്, പൊടി, അഴുക് എന്നിവ പറ്റിപ്പിടിച്ചിരിക്കാം. എന്നാല്‍ ഇറച്ചി അധികമായി അമര്‍ത്തി കഴുകാതെയിരിക്കാനായി പ്രത്യേകം ശ്രദ്ധിക്കണം. കഴുകി പല തവണ ഞെക്കിപ്പിഴിഞ്ഞ് വെള്ളം കളഞ്ഞാല്‍ അതിലുള്ള മാംസവും ധാതുലവണങ്ങളും നഷ്ടപ്പെടാം. അതിനാല്‍ നുറുക്കുന്നതിന് മുമ്പായി കഴുകുക. കടയില്‍നിന്നും വാങ്ങിവരുമ്പോള്‍ തന്നെ ഇറച്ചി ഫ്രീസറില്‍ വെച്ചാല്‍ മാംസം സങ്കോചിച്ച് ഇറച്ചി കടുപ്പമുള്ളതായി തീരുന്നു. അറവിനുശേഷം രണ്ട് മണുക്കൂറിനുള്ളില്‍ ഇറച്ചി ലഭിച്ചാല്‍ അത് ഫ്രീസറില്‍ വയ്ക്കാതെ Read More…
അത്തിപ്പഴം; പോഷകങ്ങളുടെ കലവറ, ഹൃദയത്തിനും ദഹനത്തിനും ചര്‍മ്മത്തിനും ഉത്തമം
ദൈനംദിന ജീവിതത്തില്‍ ആരോഗ്യകരവും തൃപ്തികരവുമായ ഒരു ലഘുഭക്ഷണം കണ്ടെത്തുക എന്നത് വെല്ലുവിളിയാണ്. അവിടെയാണ് അത്തിപ്പഴംപ്രചാരം നേടുന്നത്. രുചികരമെന്നത് മാത്രമല്ല, പോഷകങ്ങളുടെ ഒരു കലവറ കൂടിയാണ് ഉണങ്ങിയ അത്തിപ്പഴം. കാല്‍സ്യം, പൊട്ടാസ്യം, മഗ്‌നീഷ്യം, ഇരുമ്പ് തുടങ്ങിയ അവശ്യ വിറ്റാമിനുകളും ധാതുക്കളും ഉണങ്ങിയ അത്തിപ്പഴത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്തുന്നതിന് ഈ പോഷകങ്ങള്‍ പ്രധാനമാണ്. ഇത് നിങ്ങളുടെ എല്ലുകളെ ശക്തിപ്പെടുത്തുകയും,ദഹനം മെച്ചപ്പെടുത്തുകയും,ഊര്‍ജം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു . കൃത്രിമ രുചികളും പഞ്ചസാരയും ചേര്‍ത്ത സംസ്‌കരിച്ച ലഘുഭക്ഷണങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇവ Read More…
വേഗത്തില്‍ ശരീരഭാരം കുറയ്ക്കണോ? ഡ്രാഗണ്‍ ഫ്രൂട്ട് പരീക്ഷിക്കൂ…
ശരീരഭാരം കുറയ്ക്കുാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു നല്ല ചോയിസാണ് ഭക്ഷണത്തില്‍ പഴങ്ങള്‍ ഉള്‍പ്പെടുത്തുന്നത് . ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ തീര്‍ച്ചയായും കഴിക്കേണ്ട ഒരു പഴമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. ഇവയില്‍ കുറഞ്ഞ കലോറിയും ഉയര്‍ന്ന നാരുകളും അടങ്ങിയിട്ടുണ്ട്. അധികഭാരം കുറയ്ക്കാന്‍ അനുയോജ്യമായ സംയോജനമാണ് ഡ്രാഗണ്‍ ഫ്രൂട്ടിന്റേത് . ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണം അതില്‍ ഉയര്‍ന്ന ജലാംശം ഉണ്ടെന്നതും ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു എന്നതുമാണ്. സമീകൃതാഹാരത്തിന്റെ ഭാഗമായി ഡ്രാഗണ്‍ ഫ്രൂട്ട് ഉള്‍പ്പെടുത്തുന്നത് ആരോഗ്യകരമായ രീതിയില്‍ ശരീരഭാരം കുറയ്ക്കാനുള്ള Read More…
മരുന്നും വ്യായാമവും ഇല്ലാതെയു അമിതവണ്ണം നിയന്ത്രിക്കാം, ഇതൊന്ന് പരീക്ഷിക്കൂ…
മരുന്നു കഴിച്ചും വ്യായാമം ചെയ്തും പലരും അമിതവണ്ണത്തില്‍ നിന്ന് മോചനം നേടാന്‍ ഇന്ന് പലരും ശ്രമിക്കാറുണ്ട്. എന്നാല്‍ ചിട്ടയായ ജീവിതശൈലിയിലൂടെ അമിതവണ്ണം നിയന്ത്രിക്കാവുന്നതാണ്. അമിതവണ്ണം ഉണ്ടാകുന്നതിന് കാരണം ആഹാരം മാത്രമല്ല, ജീവിതശൈലികളും കൊണ്ടാണ്. ബോഡി മാസ് ഇന്‍ഡെക്‌സ് 30ന് മുകളിലുള്ളവര്‍ അമിതവണ്ണമുള്ളവരായി കണക്കാക്കുന്നു. പലതരത്തിലുള്ള രോഗങ്ങളും ഇന്ന് അമിതവണ്ണമുള്ളവരെ ബാധിയ്ക്കാറുണ്ട്. ചിലയാളുകള്‍ക്ക് ഭക്ഷണം നിയന്ത്രിച്ച് തന്നെയാണ് കഴിക്കുന്നതെങ്കിലും ചെയ്യുന്ന ചെറിയ ചില തെറ്റുകള്‍ മൂലം ഭാരം വര്‍ദ്ധിക്കാറുണ്ട്. ഓരോ നേരവും കഴിക്കുന്ന ഭക്ഷണത്തിലെ നാരുകളുടെ അളവ് കൂട്ടുന്നതും Read More…














