Crime Featured

കൊന്നെന്ന് ആരോപിക്കപ്പെട്ട വ്യക്തി ജീവനോടെ; ഇന്ത്യന്‍ വ്യവസായിയുടെ മകള്‍ ഇപ്പോഴും ഉഗാണ്ടന്‍ ജയിലില്‍

ഉഗാണ്ടന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ വംശജനായ സ്വിസ് വ്യവസായി പങ്കജ് ഓസ്വാളിന്റെ മകള്‍ 26 കാരിയായ വസുന്ധര ഓസ്വാളിന്റെ അവസാനത്തെ ഫോണ്‍ കോളിന്റെ ഓഡിയോ റെക്കോര്‍ഡിംഗ് ഓസ്വാള്‍ കുടുംബം പുറത്തുവിട്ടു. വസുന്ധരയെ വിചാരണ കൂടാതെ ഒക്ടോബര്‍ 1 മുതല്‍ ഉഗാണ്ടന്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് അവരുടെ കുടുംബം അവകാശപ്പെടുന്നു. ഒരാളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെട്ടാണ് വസുന്ധരയെ ജയിലില്‍ ഇട്ടിരിക്കുന്നത്. എന്നാല്‍ ഇയാളെ ടാന്‍സാനിയയില്‍ ജീവനോടെ കണ്ടെത്തിയിട്ടുണ്ടെങ്കിലും, കൊലപാതക ആരോപണങ്ങള്‍ നേരിടുന്ന യുവതി മൂന്ന് ആഴ്ചയോളമായി അഴികള്‍ക്കുള്ളിലാണ്. കുടുംബം പുറത്തുവിട്ട Read More…

Featured Oddly News

പ്രിയപ്പെട്ടവര്‍ വിമാനം കയറുമ്പോള്‍ കെട്ടിപ്പിടിച്ചോളൂ… പക്ഷേ ആലിംഗനം 3മിനിറ്റില്‍ അവസാനിക്കണം…!

പ്രിയപ്പെട്ടവര്‍ വിദേശത്തേക്ക് പോകുമ്പോള്‍ ഒരു വലിയ വേദനയുടെ അവസ്ഥയുണ്ട്. പരസ്പരം ആലിംഗനം ചെയ്തും ചുംബിച്ചുമൊക്കെയാണ് ആള്‍ക്കാര്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് വിട നല്‍കാറ്. എന്നാല്‍ ഒരു ന്യൂസിലന്‍ഡ് എയര്‍പോര്‍ട്ട് അതിന്റെ ഡ്രോപ്പ്-ഓഫ് ഏരിയയില്‍ വിട ആലിംഗനങ്ങള്‍ക്ക് സമയപരിധി വെച്ചിട്ടുണ്ട്. പരമാവധി അനുവദിക്കുന്ന സമയം മൂന്ന് മിനിറ്റാണ്. ഇക്കാര്യം ആള്‍ക്കാരെ ബോദ്ധ്യപ്പെടുത്തി ഡണെഡിന്‍ വിമാനത്താവളത്തില്‍ വെച്ചിരിക്കുന്ന ബോര്‍ഡില്‍ ‘പരമാവധി ആലിംഗനസമയം 3 മിനിറ്റ്’ എന്ന് വായിക്കുകയും ചെയ്യുന്നു. ഈ ആഴ്ച ആദ്യം ‘ദി വ്യൂ ഫ്രം മൈ വിന്‍ഡോ’ എന്ന Read More…

Featured Good News

സ്വപ്നത്തിലെ പ്രിയരോട് സംസാരിക്കാം ! രണ്ട് പേര്‍ സ്വപ്നത്തിലൂടെ ആശയവിനിമയംനടത്തിയെന്ന് ഗവേഷകര്‍

ഒരാള്‍ കാണുന്ന സ്വപ്നത്തിലെ മറ്റു വ്യക്തികളുമായി ആശയവിനിമയം നടത്താനായാല്‍ എന്തൊരു അത്ഭുതലോകമാകും അത് സൃഷ്ടിക്കുക. സ്വപ്നത്തില്‍ കാമുകന് കാമുകിയോട് സല്ലപിക്കാം, പ്രിയപ്പെട്ടവരുമായി സംവദിക്കാം… അങ്ങനെയെന്തൊക്കെ….. രണ്ട് ആളുകള്‍ തമ്മില്‍ സ്വപ്നത്തിലൂടെ ആശയവിനിമയം സാധ്യമാണോ? ഒരുപാടുകാലമായി ശാസ്ത്രലോകം തേടികൊണ്ടിരുന്ന ഈ സാധ്യതയില്‍ വന്‍വഴിത്തിരിവ്. ലുസിഡ് ഡ്രീമിങ് എന്ന സ്വപന്ഘട്ടത്തിലായിരുന്നു രണ്ട്പേര്‍ തമ്മില്‍ ആശയവിനിമയം സാധ്യമായതെന്ന് കാലിഫോര്‍ണിയയിലെ ശാസ്ത്രജ്ഞര്‍ അറിയിച്ചു. ആര്‍ഇഎം സ്പേസ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ഗവേഷണം സാധ്യമാക്കിയത്. ഉറക്കം മെച്ചപ്പെടുത്തല്‍, ലൂസിഡ് ഡ്രീമിങ് തുടങ്ങിയ മേഖലകളിൽ ഗവേഷണം Read More…

Featured Good News

വീട്ടുജോലിക്കാരിക്കൊപ്പം വീഡിയോ ചെയ്ത് ഇന്‍ഫ്ളുവന്‍സര്‍; ഒടുവില്‍ മനോഹരമായ വീട് സ്വന്തമാക്കി സ്ത്രീ

അനീഷ് ഭഗത് എന്ന ഇന്‍ഫ്ളുവന്‍സര്‍ പങ്കുവയ്ക്കുന്ന വിഡീയോസ് ഒരുപാട് കണ്ടിട്ടുണ്ടാവും. തന്റെ വീട്ടുജോലിക്കെത്തുന്ന രേഷ്മ എന്ന സ്ത്രീയെയും അനീഷ് വീഡിയോയില്‍ ഉള്‍പ്പെടുത്താറുണ്ട്. ഇപ്പോഴിതാ രേഷ്മ പുതിയ വീട് സ്വന്തമാക്കിയ സന്തോഷമാണ് അദ്ദേഹം പങ്കുവച്ചിട്ടുള്ളത്. കൊണ്ടെന്റ് ക്രിയേഷനിലൂടെ ലഭിച്ച വരുമാനം ഉപയോഗിച്ചാണ് വായ്പ പോലും എടുക്കാതെയാണ് രേഷ്മ പുതിയ വീട് പണിതത്. രേഷ്മയെ അനീഷിന്റെ ഫോളോവേഴ്സിന് സുപരിചിതമായിരിക്കും. രേഷ്മ വീഡിയോയിലെ സ്ഥിരം സാന്നിധ്യമാണ്. ഏതാണ്ട് ഒരു വര്‍ഷമായി വ്യത്യസ്ത ബ്രാന്‍ഡുകള്‍ക്ക് വേണ്ടി അനീഷ് തയ്യാറാക്കുന്ന വീഡിയോകളുടെ ഭാഗമാണ് രേഷ്മ. Read More…

Featured Movie News

രജനീകാന്തും മരുമകനും ഒന്നിക്കുമോ? ജയിലര്‍ 2 വില്‍ ധനുഷിനും വേഷം

വിജയ് യെ നായകനാക്കി ബീസ്റ്റ് പരാജയപ്പെട്ടെങ്കിലും ചരിത്രമെഴുതിയ ജയിലറുമായി നെല്‍സണ്‍ ദിലീപ്കുമാര്‍ തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകരില്‍ പേരെഴുതി ചേര്‍ത്തു. വന്‍ വിജയം നേടിയ ജയിലറിന്റെ രണ്ടാംഭാഗത്തെക്കുറിച്ച് ചിന്തിക്കുകയാണ നെല്‍സണ്‍. ഇന്ത്യഗ്ലിറ്റ്‌സ് തമിഴില്‍ നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, രജനികാന്തിന്റെ ചിത്രത്തിലേക്ക് മുന്‍ മരുമകന്‍ ധനുഷിനെ കൊണ്ടുവരാന്‍ നെല്‍സണ്‍ ശ്രമിക്കുന്നുണ്ട്. ചിത്രത്തില്‍ ധനുഷിനായി ഒരു വേഷം തയ്യാറാക്കിയിട്ടുണ്ട്, ഇതിലേക്ക് രജനികാന്തിന്റെ അനുമതി ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. രജനികാന്തും ധനുഷും ബിഗ് സ്‌ക്രീനില്‍ ഒന്നിക്കുന്നു എന്നത് ആരാധകരെ ആവേശത്തിലാക്കുന്നുണ്ട്. അതേസമയം Read More…

Celebrity Featured

സെലിബ്രിറ്റികള്‍ക്ക് പ്രിയപ്പെട്ട പാനീയം; എന്താണ് ബ്ലാക്ക് വാട്ടര്‍?

കീറ്റോ ഡയറ്റ് , ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്, പിലാറ്റീസ്… ശരീരസൗന്ദര്യം കാക്കുന്നതിനായി ബോളിവുഡ് സെലിബ്രിറ്റികള്‍ പല തരത്തിലുള്ള ഭക്ഷണരീതികളും പിന്തുടരുന്നുണ്ട്. അത്തരത്തിലുള്ള ഭക്ഷണ രീതികളും വര്‍ക്കൗട്ടുമെല്ലാം തന്നെ വളരെ പെട്ടെന്ന് വൈറലാവാറുമുണ്ട്. ഇത്തരത്തിലുള്ള ഒരു ട്രെന്‍ഡാണ് ബ്ലാക്ക് ആല്‍ക്കലൈന്‍ വാട്ടര്‍. മലൈക അറോറ, ശ്രുതി ഹാസന്‍, ഉര്‍വ്വശി റൗട്ടേല, വിരാട് കോലി തുടങ്ങിയ പല താരങ്ങളും ഇത് സ്ഥിരമായി ഉപയോഗിക്കാറുണ്ട്. ഫുള്‍വിക് ആസിഡും (FvA) മറ്റ് മിനറല്‍ അല്ലെങ്കില്‍ വിറ്റാമിന്‍ അഡിറ്റീവുകളും അടങ്ങിയ ഒരു തരം കുപ്പിവെള്ളമാണ് ബ്ലാക്ക് Read More…

Crime Featured

സിന്‍വാറിനെ ലക്ഷ്യമിട്ടത് ഒരു വര്‍ഷം ; ആദ്യംകിട്ടിയ അവസരംതന്നെ ഇസ്രായേല്‍ പ്രതിരോധസേന മുതലാക്കി

ജറുസലേം: ഇസ്രയേല്‍ സൈനികര്‍ വധിച്ച ഹമാസ് മേധാവി യഹ്യ സിന്‍വറിന്റെ അവസാനനിമിഷങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് ഇസ്രായേല്‍ സൈന്യം പുറത്തുവിട്ടത്. സതേണ്‍ കമാന്‍ഡിലെ സൈനികര്‍ 16 നു നടത്തിയ നീക്കത്തിലാണു 61 കാരന്‍ സിന്‍വര്‍ കൊല്ലപ്പെട്ടത്.വീടുകള്‍ മാറി രക്ഷപ്പെടാന്‍ സിന്‍വര്‍ ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടില്ലെന്നും സൈന്യം പറഞ്ഞു. ഒരു വര്‍ഷം നീണ്ട വേട്ടയാടലിന് ശേഷമാണ് ബുധനാഴ്ച ഇസ്രായേല്‍ സൈനികര്‍ ഹമാസ് തലവനെ വധിച്ചത്. 2023 ഒക്ടോബര്‍ 7-ന് തെക്കന്‍ ഇസ്രായേലില്‍ ഭീകരസംഘടന നടത്തിയ മാരകമായ ആക്രമണം Read More…

Featured Movie News

‘ഞാന്‍ സായിപല്ലവിയുടെ വലിയ ആരാധകന്‍, ഒന്നിച്ച് സിനിമ ചെയ്യാന്‍ ആഗ്രഹം’; മണി രത്‌നം

തമിഴിലും തെലുങ്കിലും മാത്രമല്ല മലയാളത്തിലും അനേകം ആരാധകരെ സൃഷ്ടിച്ച നടി സായ് പല്ലവി ബോളിവുഡിലേക്കും കടക്കാനൊരുങ്ങുകയാണ്. അമരന്‍ എന്ന തമിഴ്ചിത്രമാണ് നടിയുടേതായി ഇനി വരാനുള്ളത്. മേജര്‍ മുകുന്ദ് വരദരാജിന്റെ ജീവിതം പറയുന്ന സിനിമയില്‍ അദ്ദേഹത്തിന്റെ ഭാര്യ റെബേക്കയെയാണ് നടി അവതരിപ്പിക്കാന്‍ പോകുന്നത്. തെന്നിന്ത്യയില്‍ അനേകം ആരാധകരെ നേടിയ സായിപല്ലവിയ്ക്ക് ഒരു വിഐപി ആരാധകനുണ്ട്. അമരന്റെ ഓഡിയോ ലോഞ്ചില്‍ സംവിധായകന്‍ മണിരത്നത്തിന് നടി സായ് പല്ലവിയെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സംസാരവിഷയം. താരത്തിന്റെ പ്രകടനത്തെ അഭിനന്ദിച്ച അദ്ദേഹം Read More…

Celebrity Featured

ശിവരാജുണ്ടെങ്കില്‍ ഐശ്വര്യയെ ആര്‍ക്കും തൊടാനാകില്ല; ബോളിവുഡില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന അംഗരക്ഷകന്‍

രാഷ്ട്രീയക്കാര്‍ കഴിഞ്ഞാല്‍ സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ അവരുടെ സംരക്ഷണത്തിനായി വന്‍ സുരക്ഷാ സജ്ജീകരണങ്ങളാണ് ഒരുക്കാറുള്ളത്. സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, ദളപതി വിജയ്, തുടങ്ങി നിരവധി അഭിനേതാക്കള്‍ വിമാനത്താവളങ്ങളിലും പാര്‍ട്ടികളും വിവാഹങ്ങളും പോലുള്ള വലിയ പരിപാടികളിലുമൊക്ക എത്തുന്നത് ബോഡിഗാര്‍ഡുകളുടെ അകമ്പടിയോടെയാണ്. ബച്ചന്‍ കുടുംബത്തെ സംരക്ഷണത്തിനും ബോഡിഗാര്‍ഡുകള്‍ ഉണ്ട്. അതില്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയനായ ഒരാളാണ് ശിവരാജ്. ബച്ചന്‍ കുടുംബത്തിലെ ഏറ്റവും ജനപ്രിയ സെലിബ്രിറ്റികളില്‍ ഒരാളായ ഐശ്വര്യ റായ് ബച്ചന്റെ അംഗരക്ഷകന്‍ എന്ന നിലയിലാണ് ശിവരാജ് സോഷ്യല്‍മീഡിയയുടെ പ്രിയങ്കരനായത്. 2015-ല്‍ Read More…