Featured Hollywood

അമ്പത്തെട്ടിലും അതിസുന്ദരിയായി മോണിക്കാ ബലൂച്ചി; ഗ്‌ളാമറസ് ചിത്രവുമായി ആരാധകരെ വിസ്മയിപ്പിച്ച് താരം

ഇറ്റാലിയന്‍ സിനിമയിലെ ഏറ്റവും പ്രശസ്തമായ മുഖങ്ങളിലൊന്നായ മോണിക്ക ബെല്ലൂച്ചി, ജീവിച്ചിരിക്കുന്ന ഏറ്റവും സുന്ദരിയായ സ്ത്രീകളില്‍ ഒരാളായും പരിഗണിക്കപ്പെടുന്നു. രൂപം കൊണ്ടും വ്യക്തിജീവിതത്തിനും നടി എപ്പോഴും ഹോളിവുഡ് സിനിമാവേദിയില്‍ ഒരു സംഭാഷണ വിഷയമാണ്. അവസാന ജെയിംസ് ബോണ്ട് സിനിമയില്‍ ‘ബോണ്ട് ലേഡി’ ആയി അഭിനയിച്ച ഏറ്റവും പ്രായം കൂടിയ നടിയായ മോണിക്കയ്ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ആരാധകരുണ്ട്. മികച്ചതും ഗ്‌ളാമറസുമായ ചിത്രങ്ങള്‍ കൊണ്ട് 58 ാം വയസ്സിലും അവര്‍ ആരാധകരെ അമ്പരപ്പിച്ചുകൊണ്ടിരിക്കുകയാണ്. താരത്തിന്റെ ഏറ്റവും പുതിയ ഗ്‌ളാമറസ് പോസും ആരാധകരെ Read More…

Featured Healthy Food

പത്ത് ദിവസം കൊണ്ട് തടി കുറയ്ക്കാം; സൗന്ദര്യം നിലനിര്‍ത്തി അമിതവണ്ണം കുറയ്ക്കാനുള്ള 55 മാര്‍ഗ്ഗങ്ങള്‍

സ്ലിം, ട്രിം ആന്‍ഡ് സെക്‌സി- കേള്‍ക്കുമ്പോള്‍ ഏതൊരു ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ഇഷ്ടം തോന്നുന്ന ഒരു ശരീരപ്രകൃതമാണിത്. പക്ഷേ പത്തു ദിവസം കൊണ്ട് അതൊക്കെ സാധ്യമാകുമോയെന്ന ആശങ്ക പലര്‍ക്കുമുണ്ടാകും. എന്നാല്‍ അമിതതൂക്കത്തിന്റെ ആദ്യപടി കുറയ്ക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. കൊഴുപ്പും വെള്ളവും നിലനിര്‍ത്തുന്നതാണ് ശരീരവണ്ണം കൂടാനുള്ള കാരണം. കൃത്യമായ ഡയറ്റും, വ്യായാമവുമുണ്ടെങ്കില്‍ പത്തു ദിവസം കൊണ്ട് അഞ്ചു കിലോ വരെ ഈസിയായി കുറയ്ക്കാം. ചില ടിപ്‌സുകളിലൂടെ ശരീരപ്രകൃതി പൂര്‍ണ്ണമായും മാറ്റിയെടുക്കാം… 41 . തടി കുറയ്ക്കാന്‍ ക്യാബേജ്, മത്തങ്ങ Read More…

Featured Movie News

വെങ്കട്ട് പ്രഭു ചിത്രത്തില്‍ വിജയ് യ്ക്ക് ഇരട്ടവേഷം ; നായികമാര്‍ മീനാക്ഷി ചൗധരിയും പ്രിയങ്കാമോഹനും

സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ലോകേഷ് കനകരാജ് സൂപ്പര്‍താരം ‘ലിയോ’ 2023 ഒക്ടോബര്‍ 19 ന് റിലീസിന് തയ്യാറെടുക്കുമ്പോള്‍ വിജയ് അടുത്ത സിനിമയുടെ ഷൂട്ടിംഗിനൊരുങ്ങുകയാണ്. ‘ദളപതി 68’ എന്ന് താല്‍ക്കാലികമായി അറിയപ്പെടുന്ന വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന സിനിമയുടെ തയ്യാറെടുപ്പലാണ് വിജയ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കാനാണ് താരം തയ്യാറെടുക്കുന്നത്. ഈ വര്‍ഷം വിജയ് ആന്റണി നായകനായ ‘കൊലൈ’ എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച നടി മീനാക്ഷി ചൗധരിയാണ് വിജയ്യ്ക്കൊപ്പം ഈ സിനിമയില്‍ നായികയായി എത്തുന്നത് എന്നതാണ് ഏറ്റവും Read More…

Featured Movie News

26 ദിവസത്തിനിടയില്‍ ജവാന്‍ നേടിയത് എത്ര കോടിയെന്ന് അറിയാമോ?

ഷാരൂഖ് ഖാന്‍, നയന്‍താര, വിജയ് സേതുപതി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തി ബോക്‌സ് ഓഫീസില്‍ സുപ്പര്‍ ഹിറ്റായ ചിത്രമാണ് ജവാന്‍. ചിത്രം ഇതുവരെ ഇന്ത്യല്‍യില്‍ നിന്ന് 612 കോടി രൂപ നേടിയെന്ന് റിപ്പോര്‍ട്ടുകള്‍. ആദ്യ ആഴ്ചയില്‍ തന്നെ ജവാന്‍ ഇന്ത്യയില്‍ നിന്ന് 389 കോടി കളക്ട് ചെയ്തിരുന്നു. ചിത്രത്തില്‍ സഞജയ് ദത്തും ദീപിക പദുക്കോണും അഥിതി വേഷത്തിലാണ് എത്തുന്നത്. പ്രിയമണി, സന്യ മല്‍ഹോത്ര, റിധി ദോഗ്രാ, ലെഹര്‍ ഖാന്‍, സഞ്ഡിത ഭട്ടാചര്യ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്. ജവാനില്‍ Read More…

Featured Sports

ഞാനും വിരമിക്കും; തന്റെ ഫുട്‌ബോള്‍ റിട്ടയര്‍മെന്റ് പ്ലാനിനെക്കുറിച്ച് മെസ്സി തന്നെ പറയുന്നു

അര്‍ജന്റീനയുടെ ലോകകപ്പ് ജേതാവായ നായകന്‍ ലയണല്‍ മെസ്സി ഒടുവില്‍ താന്‍ വിരമിക്കലിനെക്കുറിച്ച് തുറന്നു പറഞ്ഞു. ഇപ്പോള്‍ അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗില്‍ ഇന്റര്‍മയാമിക്കായി കളിക്കുന്ന താരം എപ്പോള്‍ വിരമിക്കുമെന്നും ഏതായിരിക്കും തന്റെ അവസാന ക്ലബ്ബെന്നും വെളിപ്പെടുത്തുന്നു. ഈ സമ്മറിലായിരുന്നു മെസ്സി മേജര്‍ ലീഗ് സോക്കര്‍ ടീമായ ഇന്റര്‍ മിയാമിയിലേക്ക് മാറിയത്. 2025 വരെയാണ് മെസ്സിയുടെ നിലവിലെ ഇന്റര്‍ മിയാമി കരാര്‍. ഏഴ് തവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം പക്ഷേ അമേരിക്കയില്‍ നിന്ന് വിരമിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് Read More…

Celebrity Featured Movie News

ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള താരങ്ങള്‍ ഇവരാണ്

പ്രിയപ്പെട്ടതാരങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഫോളോ ചെയ്യാത്തവര്‍ കുറവായിരിക്കും. ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് ഇന്ന് ആരാധകരെ നിശ്ചയിക്കുന്ന ഘടകങ്ങളില്‍ ഒന്നായി മാറിയിരിക്കുകായുമാണ്. അത്തരത്തില്‍ നോക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സുള്ള താരങ്ങള്‍ ഇവരാണ്. ഈ കൂട്ടത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ട താരങ്ങള്‍ ആരേങ്കിലും ഉണ്ടോ അവരെ നിങ്ങള്‍ ഫോളോ ചെയ്യുന്നുണ്ടോ എന്നു നോക്കു. പ്രിയങ്ക ചോപ്ര ലക്ഷക്കണക്കിന് ആരാധകര്‍ ഉള്ള താരമാണ് പ്രിയങ്ക ചോപ്ര. അവര്‍ ബോളിവുഡ് താരം മാത്രമല്ല ഒരു ഗ്ലോബല്‍ ഐകണ്‍ കൂടിയാണ്. ഹോളിവുഡിലു ബോളിവുഡിലും മികച്ച കരിയര്‍ Read More…

Featured Movie News

രജനിയോ അതോ ഷാരൂഖോ? ഇന്ത്യയില്‍ ഏറ്റവും പോപ്പുലാരിറ്റിയുള്ള നടന്‍ ഇവര്‍ രണ്ടുപേരുമല്ല

ആദ്യമായി സൗത്ത് ഇന്ത്യന്‍ സംവിധായകന്‍ ആറ്റ്‌ലിയ്‌ക്കൊപ്പം കൂടിയപ്പോള്‍ ഷാരൂഖിന് കിട്ടിയത് ഈ വര്‍ഷം രണ്ടാം തവണ 1000 കോടി കളക്ഷന്‍ വാരുന്ന വമ്പന്‍ ഹിറ്റുകളിലൊന്നായ ജവാനായിരുന്നു. സംവിധായകന്‍ നെല്‍സണുമായി ചേര്‍ന്നപ്പോള്‍ രജനീകാന്തിന് കിട്ടിയതാകട്ടെ 600 കോടി ഇതിനകം കളക്ട് ചെയ്തു കഴിഞ്ഞ ജയിലറെന്ന തകര്‍പ്പന്‍ സൂപ്പര്‍ഹിറ്റും. എന്നാല്‍ ഇന്ത്യയില്‍ ഏറ്റവും പോപ്പുലാരിറ്റിയുള്ള നടനാരെന്ന സര്‍വേയില്‍ തെളിഞ്ഞത് ഇവര്‍ രണ്ടുപേരുമല്ല മറ്റൊരു നടന്‍. ഇന്ത്യയിലെ ഒരു മുന്‍നിര മീഡിയാ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്‌സ് മീഡിയ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ Read More…

Featured Movie News

ചേരാത്ത വേഷവും ചിലപ്പോള്‍ കെട്ടിയാടേണ്ടി വന്നിട്ടുണ്ട്: മമ്മൂട്ടി

മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ”കണ്ണൂര്‍ സ്‌ക്വാഡ്’. സെപ്റ്റംബര്‍ 28-നാണ് ചിത്രം റിലീസ് ചെയ്യുന്നത്. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ ഷാഫിയും. തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിലെ മമ്മൂട്ടിയുടെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ‘ഒരു കഥാപാത്രം തെരഞ്ഞെടുക്കുന്നത് ആ വേഷം നമുക്ക് ചേരും എന്നൊരു ധൈര്യം വരുമ്പോഴാണ്. ചേരാത്ത വേഷങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ ശ്രമിക്കും. എപ്പോഴും സാധിക്കാറില്ല. പാകമാകാത്ത വേഷങ്ങളും ചിലപ്പോള്‍ കെട്ടിയാടേണ്ടി Read More…

Featured Hollywood

കുട്ടികള്‍ക്കും കരിയറിനുമിടയില്‍ നെട്ടോട്ടം; പിക്കേയുമായി പിരിഞ്ഞ ശേഷമുള്ള ജീവിതം പറഞ്ഞ് ഷക്കീര

വാക്ക വാക്ക പാടിനോക്കാത്ത ഏതെങ്കിലും ഫുട്‌ബോള്‍ പ്രേമിയുണ്ടാകുമോ ഈ ​ലോകത്തില്‍. ഒരു പ്രാവശ്യമെങ്കിലും അതിനൊപ്പം ചുവടുവയ്ക്കാത്ത ഒരു പന്ത് കളിക്കാരനുണ്ടോ. 2010ലെ ലോകകപ്പ് തീം സോംഗുകളിലെ സൂപ്പര്‍ ഹിറ്റായ വാക്ക വാക്കയുടെ പാട്ടുകാരിയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍. ഒരു കാലത്ത് ബാഴ്‌സിലോണയുടെ മുന്‍താരം ജെറാഡ്പിക്വേ ആയിരുന്നു ഷക്കീറയുടെ ജീവിതം. എന്നാല്‍ 2022 ല്‍ ഫുട്‌ബോള്‍ താരവുമായി വേര്‍പിരിഞ്ഞ ശേഷം ജീവിതം വെല്ലുവിളികള്‍ നിറഞ്ഞതായി മാറിയെന്ന് 46 കാരിയായ കൊളംബിയന്‍ പാട്ടുകാരി തുറന്നു പറയുന്നു. മക്കളായ ഒമ്പതുവയസ്സുകാരന്‍ മിലാനും ഏഴുവയസ്സുകാരന്‍ Read More…