Featured Lifestyle

പെര്‍ഫ്യൂം തിരഞ്ഞെടുക്കുമ്പോള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?

സുഗന്ധദ്രവ്യങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. എന്തൊക്കെയാണ് പെര്‍ഫ്യൂം തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്. ഒരു സുഗന്ധത്തിനും ഓരോ കഥകളും ഓരോ ഓര്‍മകളും പറയാനുണ്ടാവും. ചിലതില്‍ പ്രണയവും വിരഹവും ദുഖവും ഒക്കെ നിറഞ്ഞുനില്‍ക്കുന്നുണ്ടാവും. എന്നാല്‍ ഓര്‍മകള്‍ മാത്രമല്ല. ചിലര്‍ പ്രണയദിനത്തില്‍ പ്രണയിനിക്ക് സുഗന്ധദ്രവ്യങ്ങള്‍ സമ്മാനമായി നല്‍കുക കൂടി ചെയ്യാറുണ്ട്. സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ വിരളമാണ്. വെറുതെ വാസന മാത്രമല്ല ആത്മവിശ്വാസംകൂടിയാണ് ഇവ നമുക്ക് നല്‍കുന്നത്. നിങ്ങളുടെ മാനസികാവസ്ഥയെ മാറ്റിമറിക്കാന്‍ പോലും ഒരു സുഗന്ധത്തിനു കഴിഞ്ഞേക്കും. സിട്രസ്, ഫ്ളോറല്‍, ഓറിയന്റല്‍, ഗ്രീന്‍എന്നിങ്ങനെ Read More…

Featured Oddly News

രാജസ്ഥാനി നാടോടി ഗായകരുടെ പാട്ടിന് ചുവടുകൾ വെച്ച് റഷ്യൻ യുവതി: മനം കീഴടക്കി വീഡിയോ

രാജസ്ഥാനി നാടോടി ഗായക സംഘത്തിന്റെ സംഗീതത്തിന് ഒരു റഷ്യൻ യുവതി ചുവടുകൾ വെക്കുന്നതിന്റെ അതിമനോഹരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നെറ്റിസൺസിന്റെ മനം കീഴടക്കുന്നത്. ഒരു ഇന്ത്യക്കാരനെ വിവാഹം കഴിച്ച റഷ്യൻ സ്വദേശിനിയായ പോളിന അഗർവാൾ എന്ന യുവതിയാണ് രാജസ്ഥാനിലെ ഒരു പ്രാദേശിക മാർക്കറ്റിൽ നിന്നുള്ള വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. വീഡിയോയിൽ പോളിന പരമ്പരാഗത നാടോടി ഗായകരുടെ ഒരു കൂട്ടവുമായി വളരെ സൗഹൃദത്തോടെ ഇടപെടുന്നതാണ് കാണുന്നത്. യുവതിയെ കണ്ടതും ഗായക സംഘം സ്വാഗതം ചെയ്യുക മാത്രമല്ല, Read More…

Featured Healthy Food

മുട്ടയുടെ മഞ്ഞക്കരു പൊട്ടാതെ എടുക്കുവാന്‍ മാര്‍ഗമുണ്ട്!

ആരോഗ്യത്തിന് ഏറെ നല്ല ഭക്ഷണമാണ് മുട്ട. പ്രോട്ടീനും കാല്‍സ്യവും ചേര്‍ന്ന മികച്ച ഭക്ഷണം. എന്നാല്‍ പരമാവധി പോഷകങ്ങള്‍ കിട്ടാന്‍ മുട്ട എങ്ങനെയാണ് കഴിക്കേണ്ടത് എന്ന ചോദ്യം പലരും ചോദിക്കാറുണ്ട്. ഓംലറ്റ് അടിച്ചും പുഴുങ്ങിയും ബുള്‍സൈ ആക്കിയും എന്തിന് പച്ചയ്ക്കുപോലും മുട്ട നമ്മള്‍ കഴിക്കാറുണ്ട്. ഇതില്‍ ബുൾസൈ മിക്കവർക്കും ഇഷ്ടമാണ്. എന്നാൽ ബുൾസൈ തയാറാക്കുവാന്‍ വേണ്ടി മുട്ട പൊട്ടിക്കുമ്പോൾ പലപ്പോഴും മഞ്ഞക്കരു പൊട്ടിപോകുക സാധാരണയാണ്. മഞ്ഞക്കരു പൊട്ടാതെ തന്നെ മുട്ട എങ്ങനെ പാകം ചെയ്തെടുക്കാം? മഞ്ഞക്കരു പൊട്ടാതെ കിട്ടുവാനായി Read More…

Featured Oddly News

ഭാര്യയെ ലേബർ റൂമിലേക്ക് കയറ്റുന്നതിനിടെ പൊട്ടിക്കരയുന്ന ഭർത്താവ്: ഹൃദയം കീഴടക്കി വീഡിയോ

ഭാര്യക്ക് പ്രസവവേദന അനുഭവപ്പെടുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് ആശുപത്രിയിൽ വെച്ച് പൊട്ടിക്കരയുന്ന ഒരു ഭർത്താവിന്റെ ഹൃദയം ഉരുകുന്ന വീഡിയോയാണ് ഇപ്പോൾ നെറ്റിസൺസിന്റെ മനം കവർന്നിരിക്കുന്നത്. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നിന്നുള്ള പ്രശസ്ത ഗൈനക്കോളജിസ്റ്റായ ഡോ. ഉമ്മുൽ ഖൈർ ഫാത്മ (@drnaazfatima) ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയോയിൽ, ഭാര്യയെ പ്രസവ മുറിയിലേക്ക് കൊണ്ടുപോകുന്നതിനുമുൻപുള്ള ദൃശ്യങ്ങളാണ് കാണിക്കുന്നത്. ഒരു കുഞ്ഞിനെ ഈ ലോകത്തേക്ക് കൊണ്ടുവരാൻ തന്റെ ഭാര്യ അനുഭവിക്കേണ്ടിവരുന്ന വേദനയെക്കുറിച്ച് ആ പുരുഷൻ അറിഞ്ഞപ്പോൾ, അയാൾ വികാരഭരിതനാകുകയും മെഡിക്കൽ സംഘത്തിന്റെ മുന്നിൽ വച്ച് പൊട്ടിക്കരയുകയും Read More…

Featured Health

അമിതമായ ഫോൺ ഉപയോഗം; തല ഉയർത്താനുള്ള കഴിവ് നഷ്ടപ്പെട്ടു! ‘ഡ്രോപ്പ്ഡ് ഹെഡ് സിൻഡ്രോം’, മുന്നറിയിപ്പുമായി ഡോക്ടർമാർ

ജപ്പാനിൽ അടുത്തിടെ നടന്ന ഒരു വിചിത്ര സംഭവമാണ്, എങ്ങനെ ഒരു സാധാരണ ശീലത്തിനു കൊടിയ അനന്തരഫലങ്ങൾ ഉണ്ടാകുമെന്ന് തെളിയിച്ചിരിക്കുന്നത്. കാര്യം എന്താണന്നല്ലേ? 25 വയസ്സുള്ള ഒരു ജാപ്പനീസ് യുവാവിന് അപൂർവമായ ഒരു അവസ്ഥ കണ്ടെത്തി, ഈ രോഗിക്ക് ഭൂരിഭാഗം സമയവും തന്റെ ഫോണിൽ നോക്കിയിരിക്കുന്ന ശീലം ഉണ്ടായിരുന്നു. അങ്ങനെ ഇയാൾക്ക് തല ഉയർത്താനുള്ള കഴിവ് നഷ്ടപ്പെട്ടു. ഡോക്ടർമാർ അദ്ദേഹത്തിന്റെ അപൂർവ അവസ്ഥയെ “ഡ്രോപ്പ്ഡ് ഹെഡ് സിൻഡ്രോം” എന്ന് സ്ഥിരീകരിക്കുകയും ചെയ്തു. യുവാക്കളിൽ ഈ അവസ്ഥ വളരെ അപൂർവമാണ്. Read More…

Featured Lifestyle

73 വയസ്സിലും ചെറുപ്പം; ഈ അമ്മയുടെ മുഖവ്യായാമം വൈറലാകുന്നു, പ്ലാസ്റ്റിക് സർജറി ആവശ്യമില്ല

പൊതുവെ മിനുസമാർന്നതും തിളക്കമുള്ളതുമായി കാണപ്പെടുന്നതിനാൽ കൊറിയൻ ചർമ്മത്തിനു ലോകം മുഴുവൻ നിരവധി ആരാധകരാണുള്ളത്. കാരണം കൊറിയൻ ചർമ്മസംരക്ഷണത്തിൽ പ്രധാനമായും അരി വെള്ളം, ഒച്ചിന്റെ ക്രീമുകൾ, തേൻ, ചായ തുടങ്ങി നിരവധി പ്രകൃതിദത്ത ചേരുവകളാണ് അടങ്ങിയിരിക്കുന്നത്. പെട്ടെന്നുള്ള പരിഹാരങ്ങളിൽ നിന്ന് വ്യത്യസ്തമായി, കൊറിയൻ ചർമ്മസംരക്ഷണം പ്രകൃതിദത്ത ചികിത്സകളുടെ സഹായത്തോടെ പുതിയ ചർമ്മകോശങ്ങൾ നന്നാക്കുന്നതിലും പുനരുജ്ജീവിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്നാൽ കൊറിയൻ ചർമ്മസംരക്ഷണം ലോകോത്തര ഉൽപ്പന്നങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. കാരണം മൃദുവും സ്വാഭാവികവുമായ ചർമ്മ ഘടനയ്‌ക്കായി വൈറലായ Read More…

Featured Oddly News

ഈ വരനെ വേണ്ട, മണ്ഡപത്തില്‍നിന്നിറങ്ങി വധു, കാത്തുനിന്ന കാമുകനൊപ്പം പോയി, പോലീസ് സംരക്ഷണയിൽ- വീഡിയോ

കർണാടകയിലെ ഹാസനിൽ വിവാഹവേദിയില്‍ നാടകീയ സംഭവങ്ങള്‍. വരൻ വധുവിന്റെ കഴുത്തിൽ മംഗലസൂത്രം അണിയിക്കുന്നതിന് തൊട്ടുമുമ്പ്, താൻ മറ്റൊരു പുരുഷനുമായി പ്രണയത്തിലാണെന്നും അതിനാൽ വിവാഹ ചടങ്ങുകളുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്നും വധു അറിയിച്ചു. തുടർന്ന് പോലീസ് സംരക്ഷണയിൽ വിവാഹ ചടങ്ങിൽ നിന്ന് വധു ഇറങ്ങിപ്പോയി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പല്ലവി എന്ന വധുവിന്റേയും വേണുഗോപാൽ എന്ന വരന്റേയും വിവാഹവേദിയിലാണ് സംഭവം. ശ്രീ ആദിചുഞ്ചനഗിരി കല്യാണ മണ്ഡപത്തിലാണ് സംഭവം നടന്നത്. വീഡിയോയിൽ ഇരുവരും വിവാഹവേദിയില്‍ നില്‍ക്കുമ്പോള്‍, കൈകളിൽ Read More…

Featured The Origin Story

ആ ‘പാക്ക്’ ഇതല്ല, ശരിക്കുമുള്ള മൈസൂർ പാക്കിന് ആ പേര് വന്നത് ഇങ്ങനെ !

സമീപകാല ഭീകരാക്രമണങ്ങളെയും ഓപ്പറേഷൻ സിന്ദൂരിനെയും തുടർന്ന് ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങൾക്കിടയില്‍ മധുരപ്രേമികളുടെ ഇഷ്ട വിഭവമായ മൈസൂർ പാക്കിന്റെ പേര് തന്നെ മാറ്റിയിരിക്കുകയാണ്. മധുരപലഹാരക്കടകൾ, ‘പാക്’ എന്ന വാക്ക് ഒഴിവാക്കി ‘ശ്രീ’ അല്ലെങ്കിൽ ‘ഭാരത്’ ഉപയോഗിച്ച് മാറ്റി. മൈസൂർ പാക്ക് ഇനി മൈസൂർ ശ്രീ എന്നു അറിയപ്പെടും. മോത്തി പാക്ക്, ആം പാക്ക് തുടങ്ങിയ പ്രിയപ്പെട്ട മധുരപലഹാരങ്ങൾ യഥാക്രമം മോത്തി ശ്രീ, ആം ശ്രീ എന്നിവയായും മാറി. ‘പാക്’ എന്ന വാക്ക് പാകിസ്ഥാനെ ഓർമ്മിപ്പിക്കുകയും നിലവിലെ രാഷ്ട്രീയ കാലാവസ്ഥയിൽ ഭാരതീയരുടെ Read More…

Featured Health

കറുത്തു പോകാതിരിക്കാന്‍ സൂര്യപ്രകാശം ഒഴിവാക്കി; ഇപ്പോള്‍ തിരിഞ്ഞുകിടന്നാല്‍ എല്ലൊടിയും !

കറുത്തുപോകാതിരിക്കാന്‍ സൂര്യപ്രകാശത്തില്‍ നിന്നും വര്‍ഷങ്ങളോളം അകന്നുനിന്ന യുവതി ഒടുവിവില്‍ വൈറ്റമിന്‍ ഡി യുടെ അഭാവം മൂലം ഉണ്ടാകുന്ന ഗുരുതരമായ ഓസ്റ്റിയോപൊറോസിസ് അവസ്ഥയില്‍ വലയുന്നു. ചൈനയിലെ ചെങ്ഡുവിലുള്ള 48 കാരിയായ ഒരു സ്ത്രീയാണ് പ്രതിസന്ധിയിലായിരിക്കുന്നത്. വൈറ്റമിന്‍ ഡി കുറഞ്ഞ് അസ്ഥികള്‍ ദുര്‍ബ്ബലമാകുന്ന അവസ്ഥയിലാണ് യുവതിയുള്ളത്. ഇതുമൂലം കിടക്കയില്‍ മറിഞ്ഞുംതിരിഞ്ഞും കിടക്കുന്നത് പോലും ഇവരുടെ വാരിയെല്ലുകളും മറ്റും ഒടിയാന്‍ കാരണമായി. ലളിതമായ ചലനങ്ങള്‍ പോലും ഇവര്‍ക്ക് പ്രശ്‌നമായി മാറിയിരിക്കുകയാണ്. പരമ്പരാഗത ചൈനീസ് മെഡിസിന്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്റിലെ സിന്‍ഡു ഹോസ്പിറ്റലിലെ അറ്റന്‍ഡിംഗ് Read More…