കാലാവസ്ഥാ വ്യതിയാനങ്ങള്‍ നിത്യസംഭവമായി മാറിയിരിക്കുന്ന ഈ കാലത്തെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് അപ്രതീക്ഷിത പ്രകൃതികോപങ്ങളാണ്. ഞായറാഴ്ച ഓസ്‌ട്രേലിയയില്‍ ഉണ്ടായ ഇടിമിന്നലുകള്‍ ലോകറെക്കോഡ് നേടിയിരിക്കുകയാണ്. ഓസ്‌ട്രേലിയയുടെ വിവിധഭാഗങ്ങളിലായി അടിച്ചത് 1.1 ദശലക്ഷത്തിലധികം മിന്നലുകളായിരുന്നു. സെന്‍ട്രല്‍ ഓസ്ട്രേലിയ, ക്വീന്‍സ്ലാന്‍ഡ്, സൗത്ത് ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ ഇടിമിന്നലുണ്ടായതായി കാലാവസ്ഥാ നിരീക്ഷണ സേവനമായ വെതര്‍സോണിന്റെ മിന്നല്‍ ട്രാക്കര്‍ അറിയിച്ചു. നിരവധി ലൈറ്റിംഗ് സ്ട്രൈക്കുകള്‍ ആകാശത്തെ കീഴടക്കിപ്പോള്‍ ഞെട്ടിയത് കാലാവസ്ഥാ നിരീക്ഷകരാണ്. ഉലൂരില്‍, 719,068 മിന്നലാക്രമണങ്ങള്‍ ഉണ്ടായി, 800 കിലോമീറ്റര്‍ പ്രദേശത്ത് ഒരു വലിയ കൊടുങ്കാറ്റ് Read More…
ഉറക്കമിളച്ചു തുടര്‍ച്ചയായി 30 ദിവസം ജോലി; ഒടുവില്‍ ഒന്നുറങ്ങാന്‍ കരയേണ്ടി വന്നു: സായ്പല്ലവി
തന്റെ ഏറ്റവും പുതിയ ചിത്രമായ അമരന്റെ വിജയത്തില്‍ മുഴുകിയിരിക്കുന്ന നടി സായ് പല്ലവി ഉജ്വലപ്രകടനം നടത്തിയ സിനിമയാണ് നാനി നായകനായ ശ്യാം സിംഘാറോയി. 2021 ല്‍ പുറത്തുവന്നു വന്‍ വിജയമായ സിനിമയ്ക്ക് വലിയ കഷ്ടപ്പാടാണ് നടി ഏറ്റെടുത്തത്. ചിത്രീകരണത്തിനിടെ നേരിട്ട ശാരീരികവും വൈകാരികവുമായ വെല്ലുവിളികള്‍ നടി അടുത്തിടെ ഒരു അഭിമുഖത്തില്‍ പങ്കുവച്ചു. ഏതാണ്ട് 30 ദിവസം തുടര്‍ച്ചയായി രാത്രിയിലാണ് സിനിമയുടെ മിക്ക രംഗങ്ങളും ചിത്രീകരിച്ചത്. നന്നായി ഉറങ്ങാന്‍ പോലും കഴിയുമായിരുന്നില്ല. ”ശ്യാം സിംഹ റോയിയുടെ ഷൂട്ടിംഗ് സമയത്ത്, Read More…
കൊലചെയ്തതിന്റെ ബാക്കി കാശ് തന്നില്ല ; വാടകക്കൊലയാളി പരാതിയുമായി പൊലീസിൽ
ചെയ്ത ജോലിക്ക് ശമ്പളം മുഴുവനും തീര്‍ത്തു തന്നില്ലെന്ന് പറഞ്ഞ് വാടകക്കൊലയാളി തൊഴിലുടമയ്ക്ക് എതിരേ പോലീസിനെ സമീപിച്ചതോടെ ഒരു വര്‍ഷം പഴക്കമുള്ള കൊലപാതകക്കേസിന്റെ ചുരുളഴിഞ്ഞു. ഉത്തര്‍പ്രദേശിലെ മീററ്റില്‍ നടന്ന സംഭവത്തില്‍ ജാമ്യത്തിലിറങ്ങിയ വാടകക്കൊലയാളിയാണ് പോലീസിനെ സമീപിച്ചത്. കഴിഞ്ഞ വര്‍ഷം അഭിഭാഷകയായ അഞ്ജലി ഗാര്‍ഗിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയവര്‍ കരാര്‍ കൊലയാളിയായ നീരജ് ശര്‍മ്മയ്ക്ക് 20 ലക്ഷം രൂപ വാഗ്ദാനം ചെയ്തു ജോലി ചെയ്യിക്കുകയും പറഞ്ഞ തുക കൊടുക്കാതിരിക്കുകയും ചെയ്തതോടെയാണ് ഇയാള്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്. മീററ്റിലെ ടിപി നഗര്‍ Read More…
ഏറെ പഴികേട്ടതാണ് ഗയ്‌സ്… ഇനി പറ്റില്ല ; സഞ്ജു തിരിച്ചടിച്ചു, തുടര്‍ച്ചയായി സെഞ്ച്വറി…!, നിറയെ റെക്കോഡുകൾ
ബാറ്റിംഗില്‍ സ്ഥിരതയില്ലാത്തവനെന്ന ദീര്‍ഘനാള്‍ കേട്ട പഴി ഒടുവില്‍ ടി20 യില്‍ ഒരു റെക്കോഡ് ഇട്ടുകൊണ്ട് ഇന്ത്യയുടെ മലയാളിതാരം സഞ്ജുസാംസണ്‍ തീര്‍ത്തു. തുടര്‍ച്ചയായി കളിച്ച രണ്ടാമത്തെ മത്സരത്തിലും ശതകം നേടിയ സഞ്ജു ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ ഒരു ഇന്ത്യന്‍ താരത്തിന്റെ ആദ്യ ടി20 സെഞ്ച്വറിയും കുറിച്ചു. ഇതോടെ ഇന്ത്യക്ക് വേണ്ടി ബാക്ക്-ടു ബാക്ക് ടി20 ഐ സെഞ്ച്വറി നേടുന്ന ആദ്യ ക്രിക്കറ്റ് കളിക്കാരനായിട്ടാണ് സഞ്ജുസാംസണ്‍ ചരിത്രം കുറിച്ചത്. വെള്ളിയാഴ്ച ഡര്‍ബനില്‍ നടന്ന ആദ്യ ടി20യില്‍ 50 പന്തുകളില്‍ നിന്നും 107 Read More…
പരിക്കേറ്റ നെയ്മറിന് പകരക്കാരനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ ഹിലാലിലേക്ക് ?
സൗദിപ്രോ ലീഗില്‍ തുടര്‍ച്ചയായി പരിക്കേറ്റ് കളിയില്‍ നിന്നും പിന്മാറുന്ന നെയ്മര്‍ ജൂണിയറുമായുള്ള കരാര്‍ റദ്ദാക്കാന്‍ ആലോചിക്കുകയാണ് അദ്ദേഹത്തിന്റെ ക്ലബ്ബായ അല്‍ഹിലാല്‍. പക്ഷേ പകരം അവര്‍ ടീമിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന പേരാണ് ഞെട്ടിക്കുന്നത്. പരിക്കേറ്റ നെയ്മറിന് പകരക്കാരനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ ഹിലാലിലേക്ക് മാറുമെന്നാണ് സൂചന. ബ്രസീലിയന്‍ താരത്തിന്റെ കരാര്‍ അവസാനിപ്പിച്ച് പോര്‍ച്ചുഗീസ് സ്ട്രൈക്കറെ ടീമിലെത്തിക്കാന്‍ സൗദി പ്രോ ലീഗ് ക്ലബ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് വന്‍ തുക നീക്കിയതിന് ശേഷം 39 കാരനായ അല്‍-നാസറിന് Read More…
നീണ്ട ഇടവേളയ്ക്കുശേഷം മോഹൻലാലും ശോഭനയും, ‘തുടരും’ തരുൺ മൂർത്തി ചിത്രത്തിനു പേരിട്ടു
രജപുത്ര വിഷ്യൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രത്തിന് -തുടരും എന്നു പേരിട്ടു. നൂറുദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമാണ് പല ഷെഡ്യൂളുകളിലൂടെ ഈ ചിത്രത്തിനു വേണ്ടി വന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് ഉൾപ്പടെയുള്ള പ്രധാന ഷെഡ്യൂൾ ഒക്ടോബർ മാസത്തിലാണ് ചിത്രീകരിച്ചത്. നവംബർ ഒന്നിന് ചിത്രീകരണം പൂർത്തിയാക്കി.വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരി ക്കുന്നത്. ശക്തമായ കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഈ ചിത്രം നിത്യജീവിതത്തിന്റെ തന്നെ ഒരു നേർക്കാഴ്ച്ചയായിരിക്കും.ഫാമിലി ഡ്രാമ Read More…
ആരാണ് കശ്യപ് ‘കാഷ്’ പട്ടേല്‍? ട്രംപിന്റെ വലംകൈ; CIAയുടെ തലവനാക്കാന്‍വരെ സാധ്യതയുള്ളയാള്‍
അമേരിക്കയുടെ പുതിയ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടത് വന്‍ ചര്‍ച്ചയാണ് ഇന്ത്യയില്‍ ഉയര്‍ത്തുന്നത്. ഇന്ത്യാ – അമേരിക്ക ബന്ധങ്ങള്‍ മുതല്‍ ട്രംപിന്റെ ടീമിലെ ഇന്ത്യന്‍ വംശജര്‍ ആരൊക്കെയുണ്ടാകുമെന്ന് വരെ മാധ്യമങ്ങള്‍ തെരഞ്ഞുകൊണ്ടിരിക്കുന്ന തിരക്കിലാണ്. അതിനിടയില്‍ ട്രംപിന് വേണ്ടി ‘എന്തും ചെയ്യുന്ന ഒരു ഇന്ത്യന്‍ വംശജന്‍ സിഐഎയുടെ തലപ്പത്തേക്ക് വരാനുള്ള സാധ്യതകളും പ്രവചിക്കുന്നുണ്ട്. ഗുജറാത്ത് പാരമ്പര്യമുള്ള കാശ്യപ് എന്ന ‘കാഷി’ നെക്കുറിച്ചാണ് സംസാരം. ആദ്യവട്ടം പ്രസിഡന്റ് കാലാവധി അവസാനിക്കുന്ന ആഴ്ചകളില്‍ പട്ടേലിനെ സിഐഎയുടെ ഡെപ്യൂട്ടി ഡയറക്ടറായി നിയമിക്കാന്‍ ട്രംപ് Read More…
ശതകോടീശ്വരന്‍, മുംബൈ ഭീകരാക്രമണത്തിനിടെ ബന്ദിയാക്കപ്പെട്ടു, 15അടി അകലെ മരണം കണ്ടു
ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള ബിസിനസുകാരില്‍ ഒരാളായ ഗൗതം അദാനി ബിസിനസ് ലോകത്ത് ഏറെ ശ്രദ്ധേയമായ പേരുകളില്‍ ഒന്നാണ്. എളിമയില്‍ നിന്ന് ഇന്ത്യയിലെ രണ്ടാമത്തെ ധനികനായി ഉയര്‍ന്ന ഒരു വ്യവസായിയുടെ മൂല്യം 93.5 ബില്യണ്‍ ഡോളറാണ്. ബ്ലൂംബെര്‍ഗ് ബില്യണയേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരം ഇന്ന് 62-ാം വയസ്സില്‍ ഗൗതം അദാനി മുകേഷ് അംബാനിക്ക് പിന്നില്‍ രണ്ടാമനാണ്. ഊര്‍ജം മുതല്‍ കൃഷി, റിയല്‍ എസ്റ്റേറ്റ്, പ്രതിരോധം തുടങ്ങി വിവിധ മേഖലകളില്‍ അദാനി ഗ്രൂപ്പിന് താല്‍പ്പര്യമുണ്ട്. എന്നാല്‍ മരണത്തിന് മുന്നില്‍ ഏതു കോടീശ്വരനും Read More…
ലോകത്തിലെ ആദ്യത്തെ തടിയിൽ നിർമ്മിച്ച ഉപഗ്രഹം വിക്ഷേപിച്ചു
ചാന്ദ്ര, ചൊവ്വ പര്യവേക്ഷണങ്ങളിൽ ജാപ്പനീസ് ഗവേഷകർ നിർമ്മിച്ച ലോകത്തിലെ ആദ്യത്തെ തടികൊണ്ടുള്ള ഉപഗ്രഹം ചൊവ്വാഴ്ച ബഹിരാകാശത്തേക്ക് വിക്ഷേപിച്ചു. ക്യോട്ടോ യൂണിവേഴ്‌സിറ്റിയും ഹോം ബിൽഡർ സുമിറ്റോമോ ഫോറസ്ട്രിയും ചേർന്ന് വികസിപ്പിച്ച ലിഗ്നോസാറ്റ്, സ്‌പേസ് എക്‌സ് ദൗത്യത്തിൽ ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ (250 മൈൽ) സഞ്ചരിച്ച് ഭ്രമണപഥത്തിൽ എത്തിച്ചേരും . തടി ഉപയോഗിച്ച് ബഹിരാകാശത്ത് വീടുകൾ പണിയാനും ജീവിക്കാനും കഴിയുമെന്ന് ക്യോട്ടോ സർവകലാശാലയിലെ ബഹിരാകാശയാത്രികനായ തകാവോ ഡോയ് പറഞ്ഞു. ചന്ദ്രനിലും ചൊവ്വയിലും മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനും തടികൊണ്ടുള്ള വീടുകൾ നിർമ്മിക്കുന്നതിനുമുള്ള Read More…














