ഗുവാഹാത്തി: വനിതാ ക്രിക്കറ്റ് ലോകകപ്പിന്റെ ഒന്നാം സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ലോറ വോൾവാർഡ് ബാറ്റിങ്ങിൽ കത്തിക്കയറിയതോടെ പിറന്നത് ഒരുപിടി റെക്കോർഡുകൾ. ഇംഗ്ലണ്ടിനെ 125 റണ്ണിനു തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക വനിതകളുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലില്‍ കടന്നു. ദക്ഷിണാഫ്രിക്കന്‍ വനിതകളുടെ കന്നി ലോകകപ്പ് ഫൈനലാണിത്. ഓപ്പണറായി ഇറങ്ങിയ ലോറ, 48-ാം ഓവറിലാണ് പുറത്തായത്. നാല് സിക്സും 20 ഫോറുമടങ്ങുന്നതായിരുന്നു ലോറയുടെ ഇന്നിങ്സ്. 1997ലെ ലോകകപ്പിൽ ഡെൻമാർക്കിനെതിരെ ബെലിൻഡ ക്ലാർക്ക് നേടിയ 229* റൺസിന് ശേഷം ഒരു ലോകകപ്പ് Read More…
18 വര്‍ഷത്തെ കാത്തിരിപ്പ്, 276 മത്സരങ്ങള്‍ക്ക് ശേഷം രോഹിത് ശര്‍മ ഒന്നാം സ്‌ഥാനത്ത്
ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മ ഒന്നാം സ്‌ഥാനത്ത്. കരിയറില്‍ ആദ്യമായാണ് രോഹിത് ഒന്നാം സ്‌ഥാനത്തെത്തിയത്. ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഏകദിന പരമ്പരയിലെ മികച്ച പ്രകടനമാണ് താരത്തെ ഒന്നാമനാക്കിയത്.ഓസ്‌ട്രേലിയ 2-1 നു പരമ്പര നേടിയെങ്കിലും താരമായത് രോഹിത് ശര്‍മയായിരുന്നു. ഇന്ത്യ ജയിച്ച മൂന്നാം ഏകദിനത്തില്‍ സെഞ്ചുറിയടിച്ച രോഹിത് മത്സരത്തിലെ താരവുമായി. ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമതെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത്. സച്ചിന്‍ തെണ്ടുല്‍ല്‍ക്കര്‍, എം.എസ്. ധോണി, Read More…
ഉള്ളതു പറയാം, ബ്രേക്കപ്പായി, ലീവ് വേണം; ഏറ്റവും സത്യസന്ധമായ അവധിയപേക്ഷയ്ക്ക് അനുമതി നല്‍കി സിഇഒ
ലീവ് കിട്ടാന്‍ ഇല്ലാത്ത അസുഖവും ചടങ്ങുകളും കാരണമാക്കുന്ന ഇക്കാലത്ത്, ഗുരുഗ്രാമിലെ ഐടി കമ്പനിയിലെ ഒരു യുവജീവനക്കാരൻ സത്യസന്ധത കാണിക്കാൻ തീരുമാനിച്ചു. അത് ഫലിക്കുകയും ചെയ്തു. പ്രണയബന്ധം തകര്‍ന്നതിനെത്തുടര്‍ന്ന് മാനസികമായി തളര്‍ന്നെന്നും ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ലെന്നും ജോലിയില്‍നിന്ന് കുറച്ച് ദിവസം മാറിനില്‍ക്കാന്‍ അവധി വേണമെന്നും പറഞ്ഞാണ് ഈ ജീവനക്കാരന്‍ മേലധികാരിക്ക് മെയില്‍ അയച്ചത്. നോട്ട് ഡേറ്റിംഗിന്‍റെ (Knot Dating) സഹസ്ഥാപകനും സിഇഒയുമായ ജസ്‌വീര്‍ സിംഗാണ് തനിക്ക് ലഭിച്ച “ഏറ്റവും സത്യസന്ധമായ അവധിയപേക്ഷ” എക്സിൽ പങ്കുവെച്ചത്. ജീവനക്കാരിലൊരാൾ അദ്ദേഹത്തിന് Read More…
രോഗി തലയിൽ ബാൻഡേജും കയ്യിൽ മൂത്രസഞ്ചിയുമായി മദ്യക്കടയില്‍, കുടിച്ചശേഷം സംഭവിച്ചത്…. വീഡിയോ
വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് സർക്കാർ മെഡിക്കൽ കോളേജിൽ അഡ്മിറ്റായിരുന്ന ഒരു രോഗി കയ്യിൽ യൂറിൻ ബാഗുമായി പുറത്ത് മദ്യക്കടയിലെത്തി. അവിടെനിന്ന് മദ്യം വാങ്ങുകയും അത് കുടിച്ച ശേഷം അതേ സ്ഥലത്ത് കുഴഞ്ഞുവീഴുകയും ചെയ്ത. സംഭവം വീഡിയോയിൽ പകർത്തിയത് സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായി. വീഡിയോയില്‍ വിപിൻ എന്ന് പേരുള്ള രോഗി, കയ്യിൽ ഒരു മെഡിക്കൽ പൗച്ചും അരികിൽ യൂറിൻ ബാഗുമായി ആശുപത്രി പരിസരത്ത് നിന്ന് പുറത്തേക്ക് നടന്നുപോകുന്നത് കാണാം. അടുത്തുള്ള മദ്യക്കടയിൽ എത്തി ഇയാൾ മദ്യം വാങ്ങി Read More…
100രൂപ കടംവാങ്ങി ആരംഭിച്ച ബിസിനസ്; ഈ മലപ്പുറംകാരിയുടെ ഇന്നത്തെ വരുമാനം കോടികള്‍, പ്രചോദനമാകുന്ന ജീവിതം
ദാരിദ്ര്യത്തിന്റെ ചങ്ങലകൾ പൊട്ടിച്ച് തങ്ങൾക്കും കുടുംബങ്ങൾക്കും മെച്ചപ്പെട്ട ജീവിതം കെട്ടിപ്പടുക്കാൻ ആഗ്രഹിക്കുന്ന ദശലക്ഷക്കണക്കിന് നിരാലംബരായ സ്ത്രീകൾക്ക് ഷരീഫ കളത്തിങ്കലിന്റെ കഥ ഒരു പ്രചോദനമാണ്. ഒരു പിൻബലവുമില്ലാതെ ഒരു വിജയകരമായ ബിസിനസ്സ് കെട്ടിപ്പടുക്കുക എന്നത് വളരെ കഠിനമായ കാര്യമാണ്. പ്രത്യേകിച്ചും ഇന്ത്യ പോലുള്ള ഒരു രാജ്യത്ത്. എന്നാല്‍, ദൃഢനിശ്ചയം, സ്ഥിരോത്സാഹം, കഠിനാധ്വാനം എന്നിവയുടെ കരുത്തിൽ ജീവിതത്തിൽ ഉന്നതിയിലെത്തിയ ചില സംരംഭകരുണ്ട്.അത്തരത്തിൽ പ്രചോദനം നൽകുന്ന ഒരു യാത്രയാണ് മലപ്പുറം സ്വദേശിനിയായ ഷരീഫ കലത്തിങ്ങലിന്റേത്. കടുത്ത ദാരിദ്ര്യത്തിൽനിന്ന് പോരാടി, വെറും ₹100 Read More…
സംഗീതസംവിധായകര്‍ക്ക് ‘പണി’ പോകുമോ? ടെക്സ്റ്റ് നൽകിയാൽ പാട്ടുകൾ സൃഷ്ടിക്കുന്ന OpenAI ടൂൾ ഉടൻ !
ന്യൂഡൽഹി: നിങ്ങൾക്കിഷ്ടമുള്ള പാട്ടുകൾ സ്വയം സൃഷ്ടിക്കാൻ കഴിയുന്ന ഒരു പുതിയ ഓപ്പൺഎഐ (OpenAI) ടൂൾ യാഥാർത്ഥ്യമാകുന്ന ദിവസം വിദൂരമല്ല. സംഗീതലോകത്തേക്ക് ഒരു വലിയ ചുവടുവെയ്പ് നടത്തുകയാണ് ഓപ്പൺഎഐ . റിപ്പോർട്ടുകൾ പ്രകാരം, കേവലം ടെക്സ്റ്റ് (എഴുതിയ വിവരങ്ങൾ) അല്ലെങ്കിൽ ഓഡിയോ നിർദ്ദേശങ്ങൾ നൽകിയാൽ അതനുസരിച്ചുള്ള പുതിയ സംഗീതവും സൃഷ്ടിക്കാൻ കഴിയുന്ന മ്യൂസിക് ജനറേഷൻ ടൂൾ കമ്പനി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനർത്ഥം, ഒരു മനുഷ്യ സംഗീതജ്ഞന്റെ സഹായമില്ലാതെ തന്നെ ഉപയോക്താക്കൾക്ക് ഒരു വീഡിയോയ്ക്ക് പശ്ചാത്തല സംഗീതം നൽകാനോ അല്ലെങ്കിൽ ഒരു Read More…
ഡെങ്കിപ്പനിയെ തടയാന്‍ കൊതുകുകളെ ഉത്പാദിപ്പിക്കുന്ന ഫാക്ടറി ! സംശയിക്കേണ്ട, സംഭവം സത്യമാണ്
ലോകത്തിലെ ഏറ്റവും വലിയ കൊതുക് വളര്‍ത്തല്‍ ഫാക്ടറി ബ്രസീൽ സ്ഥാപിച്ചിരിക്കുകയാണ്. ഒരു പ്രത്യേക ലക്ഷ്യത്തോടെയാണ് ഈ പ്രാണികളെ വളർത്തുന്നത്. കാരണം അറിഞ്ഞാല്‍ നിങ്ങള്‍ അത്ഭുതപ്പെടും. വേറൊന്നുമല്ല കൊതുകുകള്‍ കാരണമുണ്ടാകുന്ന ഡെങ്കിപ്പനിയുടെ വ്യാപനം തടയുക. ഓരോ വർഷവും ബ്രസീലിൽ ആയിരക്കണക്കിന് ആളുകൾക്ക് ഡെങ്കിപ്പനി ബാധിക്കുകയും, ഇത് ആശുപത്രിവാസത്തിനും മരണത്തിനും വരെ കാരണമാകുകയും ചെയ്യുന്നു. ഇതിന് ശാസ്ത്രജ്ഞർ നൂതനമായ ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ്. ഫാക്ടറി പ്രവർത്തിക്കുന്നത് എങ്ങനെ? സാവോ പോളോയിലെ കാംപിനാസിൽ (Campinas, São Paulo) സ്ഥിതി ചെയ്യുന്ന ഈ Read More…
‘നീ ഞങ്ങടെ ചങ്കല്ലേടാ…’; കൂട്ടാറില്‍ ഒലിച്ചുപോയ ട്രാവലറിന് പകരം പുതിയ വാഹനം സമ്മാനിച്ച് കൂട്ടുകാര്‍- വീഡിയോ
ഒക്ടോബര്‍ പതിനെട്ടാം തിയതി കനത്ത മഴയില്‍ കൂട്ടാര്‍ പുഴയിലൂടെ ഒഴുകിപ്പോയ ഒരു ട്രാവലറിന്റെ ദൃശ്യം കേരളക്കര ഒന്നാകെയാണ് സങ്കടത്തോടെ കണ്ടത്. ട്രാവലര്‍ ഒഴുകിപ്പോയപ്പോള്‍ ഉപജീവനം ഇല്ലാതായത് ഈ ട്രാവലറിനെമാത്രം ആശ്രയിച്ചിരുന്ന മൂന്ന് കുടുംബങ്ങള്‍ക്കാണ്. എന്നാല്‍ ഇപ്പോള്‍ ഇവര്‍ക്ക് അതിജീവനത്തിന്റെ പാതയൊരുക്കുകയാണ് മൂന്ന് സുഹൃത്തുക്കള്‍. പ്രളയ സമാനമായ മലവെള്ളപ്പാച്ചിലില്‍ വിനായക് എന്ന 17 സീറ്റര്‍ ട്രാവലറാണ് ഒഴുക്കില്‍പ്പെട്ടത്. വാഹനം നഷ്ടപ്പെട്ടതിന്റെയും നേരിടേണ്ടി വന്ന വന്‍ സാമ്പത്തികബാധ്യതയുടെയും ദുഃഖത്തില്‍നിന്ന് റെജിമോനെ കൈപിടിച്ചുയര്‍ത്തിയിരിക്കുകയാണ് ഈ സുമനസ്സുകള്‍. ഫിനാന്‍സ് വ്യവസ്‌ഥയില്‍ വാങ്ങിയ ഈ Read More…
240.2 കോടിയുടെ ലോട്ടറിയടിച്ച അനില്‍കുമാര്‍ ബി ഇതാണ്, പക്ഷേ മലയാളില്ല, ലോട്ടറി നമ്പര്‍ അമ്മയുടെ ജന്മദിനം
അങ്ങനെ ആ ആകാംക്ഷ അവസാനിച്ചു. യുഎഇ ലോട്ടറിയുടെ 100 മില്യണ്‍ ദിര്‍ഹം ലോട്ടറിയടിച്ച അനില്‍കുമാര്‍ ബി. ആരാണെന്നുള്ളതായിരുന്നു അതിനുപിന്നില്‍. മലയാളികള്‍ക്ക് വളരെ സാധാരണമായ ഒരു പേരായതിനാല്‍ ഭാഗ്യവാന്‍ മലയാളിയെന്ന് സംശയിച്ചു. എന്നാല്‍ ആന്ധ്രാ സ്വദേശിയായ അബുദാബിയില്‍ താമസിക്കുന്ന ഇന്ത്യന്‍ പ്രവാസി അനില്‍കുമാര്‍ ബൊല്ല എന്ന അനില്‍കുമാര്‍ ബിയാണ് കോടിപതിയായത്. യുഎഇ ലോട്ടറിയുടെ 23-ാത്തെ ലക്കി ഡ്രോയില്‍ സമ്മാനാര്‍ഹന്‍ 29കാരനായ അനില്‍കുമാര്‍ ബൊല്ലയാണെന്നാണ് ലോട്ടറി അധികൃതര്‍ അറിയിച്ചത്. ജേതാവിന്റെ വീഡിയോയും ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. ലോട്ടറി സമ്മാനം പ്രഖ്യാപിക്കുന്ന സമയം Read More…














