Featured Oddly News

പെൺകുട്ടികളെ കണ്ടാല്‍ കുട്ടിക്കരണം മറിയണം! ഇൻഫ്ലുവൻസര്‍ വീണത് കുട്ടിയുടെ ദേഹത്ത്! രോഷംപൂണ്ട് നെറ്റിസൺസ്- വീഡിയോ

ബിഹാറിൽ നിന്നുള്ള ഒരു ഇൻഫ്ലുവൻസർ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് തിരികൊളുത്തിയിരിക്കുകയാണ്. പൊതുസ്ഥലങ്ങളിൽ, പ്രത്യേകിച്ച് ചെറുപ്പക്കാരായ പെൺകുട്ടികളുടെ അടുത്തുവെച്ച് ഇയാൾ അപകടകരമായ അഭ്യാസങ്ങൾ മനഃപൂർവം നടത്തുന്ന നിരവധി വീഡിയോകൾ പുറത്തുവന്നതാണ് കാരണം. ഈ ഇൻസ്റ്റാഗ്രാം കണ്ടന്റ് ക്രിയേറ്ററുടെ അശ്രദ്ധമായ പെരുമാറ്റം പൊതു സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് പല ഉപയോക്താക്കളും പറയുന്നു. ഇതേത്തുടർന്ന് ഇയാൾ വിമർശിക്കപ്പെടുകയാണ്. ഓൺലൈനിൽ പ്രചരിക്കുന്ന നിരവധി വീഡിയോകളിൽ, ഇയാൾ തെരുവിലൂടെ നടന്നുപോകുന്ന പെൺകുട്ടികളുടെ അടുത്തെത്തുമ്പോള്‍ അവരുടെ തൊട്ടുമുന്നിൽവച്ച് ബാക്ക്ഫ്ലിപ്പുകളോ (വായുവില്‍ കുട്ടിക്കരണം മറിയല്‍) ചാട്ടങ്ങളോ Read More…

Featured Lifestyle

നിങ്ങളുടെ നായയ്ക്ക് കൂടുതൽ ആയുസ്സ് ലഭിക്കുമോ? വാർദ്ധക്യത്തെ ചെറുക്കുന്ന മരുന്ന് വരുന്നു !

നിങ്ങളുടെ ഓമനയായ നായയ്ക്ക് അൽപ്പം കൂടി ആരോഗ്യമുള്ള കാലം ലഭിച്ചിരുന്നെങ്കിൽ എന്ന് എപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ, ശാസ്ത്രം ഒടുവിൽ ആ സ്വപ്നത്തിലേക്ക് എത്തുകയാണ്. വളർത്തുമൃഗങ്ങളുടെ ദീർഘായുസ്സിലെ ഒരു സുപ്രധാന മുന്നേറ്റം ഇപ്പോൾ ഓൺലൈനിൽ വലിയ ചർച്ചാവിഷയമായിരിക്കുകയാണ്, ഒപ്പം പലരും ഒരേയൊരു പ്രതീക്ഷയോടെയുള്ള ചോദ്യം ചോദിക്കുന്നു: നായകൾക്ക് ഉടൻ തന്നെ കൂടുതൽ ആരോഗ്യകരമായ വർഷങ്ങൾ ആസ്വദിക്കാൻ കഴിയുമോ? മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ (FDA) പിന്തുണയ്ക്കുന്ന, പ്രായമായ നായകൾക്കായുള്ള പുതിയ വാർദ്ധക്യത്തെ ചെറുക്കുന്ന ഗുളിക Read More…

Featured Oddly News

ക്ലാസില്‍ കോപ്പിയടിച്ചു, കൈയോടെ പിടിക്കപ്പെട്ട കൊച്ചു സ്കൂൾ കുട്ടി- ഇന്റര്‍നെറ്റില്‍ ചിരിപടര്‍ത്തി വീഡിയോ

പരീക്ഷയ്ക്കിടെ ഒരു കൊച്ചു സ്കൂൾ വിദ്യാർത്ഥിനി കോപ്പിയടിച്ചത് “കൈയോടെ പിടിക്കപ്പെട്ട” രസകരമായ ഒരു ക്ലാസ് മുറി രംഗം വൈറലായിരിക്കുകയാണ്. മറ്റ് പ്ലാറ്റ്‌ഫോമുകളോടൊപ്പം ഇൻസ്റ്റാഗ്രാമിലും പങ്കുവെക്കപ്പെട്ട ഈ വൈറൽ ക്ലിപ്പിൽ, കുട്ടികൾ തങ്ങളുടെ നോട്ട്ബുക്കുകളും സ്ലേറ്റുകളുമായി തറയിലിരുന്ന് പഠിക്കുന്നത് കാണാം. തുടർന്ന്, ക്യാമറ പരീക്ഷ എഴുതുന്നതില്‍ പൂർണ്ണമായും മുഴുകിയിരിക്കുന്ന ഒരു വിദ്യാർത്ഥിനിയിലേക്ക് സൂം ചെയ്യുന്നു. ചുവന്ന ഹൂഡിയും കമ്പിളിത്തൊപ്പിയും ധരിച്ച ആ പെൺകുട്ടി സ്ലേറ്റിൽ ഉത്തരങ്ങൾ എഴുതുന്നതാണ് വീഡിയോയിലുള്ളത്. എന്നാൽ ആളുകളുടെ ശ്രദ്ധ ഉടൻ പിടിച്ചുപറ്റിയത് അവളുടെ മുമ്പില്‍ Read More…

Featured Health

ഓഫിസിൽ ഇരുന്നും ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കാം, ഈ 10 കാര്യങ്ങൾ നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും!

നല്ല ഭക്ഷണത്തോടൊപ്പം തന്നെ തങ്ങളുടെ വ്യായാമകാര്യത്തിലും ശ്രദ്ധ കൊടുത്തെങ്കില്‍ മാത്രമേ ആരോഗ്യം മെച്ചപ്പെടൂ. തിരക്കു പിടിച്ച ഓട്ടത്തിനിടയില്‍ പലര്‍ക്കും തങ്ങളുടെ ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കാന്‍ പറ്റാറില്ല. ഓഫീസില്‍ എത്തിയാല്‍ പലരും തങ്ങളുടെ കംപ്യൂട്ടറിന് മുന്‍പില്‍ നിന്ന് ഒന്ന് എണീല്‍ക്കാന്‍ പോലും മടി കാണിയ്ക്കുന്നവരായിരിയ്ക്കും. എന്നാല്‍ ഓഫീസില്‍ വെച്ചും നിങ്ങള്‍ക്ക് ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധ കൊടുക്കാന്‍ പറ്റും. ഇത് എങ്ങനെയെന്ന് അറിയാം…… വെള്ളം കുടിക്കുക – നിര്‍ജലീകരണം ശരീരത്തിന്റെ ആരോഗ്യത്തെ വളരെയധികം മോശമാക്കും. തലകറക്കം, തലവേദന, ക്ഷീണം, ദഹനക്കേട് തുടങ്ങിയ Read More…

Featured Lifestyle

സീബ്രാ ക്രോസിങ്ങില്‍ റോഡ്‌ മറികടക്കുമ്പോള്‍ വാഹനം നിര്‍ത്തിയില്ലെങ്കില്‍ പണിയാകും; ലൈസന്‍സ്‌ റദ്ദാക്കും

തിരുവനന്തപുരം/കൊച്ചി: സീബ്രാ ക്രോസിങ്ങില്‍ കാല്‍നട യാത്രക്കാര്‍ റോഡ്‌ മറികടക്കുമ്പോള്‍ വാഹനം നിര്‍ത്താത്ത ൈഡ്രവര്‍മാരുടെ ലൈസന്‍സ്‌ റദ്ദാക്കാന്‍ ഗതാഗത കമ്മിഷണര്‍ സി.എച്ച്‌. നാഗരാജു നിര്‍ദേശം നല്‍കി. മോട്ടോര്‍ വാഹന നിയമം 184 പ്രകാരം 2000 രൂപ പിഴയും ഈടാക്കും. സീബ്രാ ക്രോസിങ്ങിലും ഫുട്‌പാത്തിലും വാഹനം പാര്‍ക്ക്‌ ചെയ്യുന്നവര്‍ക്കെതിരേയും സമാനമായ നടപടിയുണ്ടാകും. അതിനിടെ, സീബ്ര ക്രോസിങ്ങില്‍ അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കു കനത്ത പിഴ ചുമത്തുമെന്നു ഹൈക്കോടതി വ്യക്‌തമാക്കി. സീബ്ര ക്രോസിങ്ങുമായി ബന്ധപ്പെട്ടുമാത്രം കഴിഞ്ഞ ഒരു മാസം Read More…

Featured Oddly News

1.5 ലക്ഷം രൂപയുടെ ലഞ്ച് ബോക്‌സ് ; വൈറലായി വിദ്യാര്‍ത്ഥിയുടെ ടിഫിൻ അൺബോക്സിംഗ് വീഡിയോ

ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടം സ്‌കൂള്‍ കാലഘട്ടം തന്നെയാണ്. സ്‌കൂള്‍കാലഘട്ടത്തിലെ തമാശകള്‍ ജീവിതത്തില്‍ എപ്പോഴും നല്ല ഓര്‍മ്മകളാണ് സമ്മാനിയ്ക്കുന്നത്. ഇപ്പോള്‍ ഒരു കുട്ടി സ്‌കൂളിലേക്ക് കൊണ്ടുവന്ന ലഞ്ച് ബോക്‌സിന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. സാധാരണ ലഞ്ച് ബോക്‌സില്‍ നിന്ന് വ്യത്യസ്തമായി ആപ്പിളിന്റെ ഐഫോണ്‍ ബോക്‌സിലാണ് അവന്‍ തന്റെ ഭക്ഷണം കൊണ്ടു വന്നത്. ഒരു ആപ്പിള്‍ ഐഫോണ്‍ ബോക്‌സുമായി കുട്ടി ക്ലാസിലേക്ക് കടന്നു വരുന്നു. കണ്ടു നിന്ന ടീച്ചര്‍ ബോക്‌സില്‍ എന്താണെന്ന് കുട്ടിയോട് ചോദിക്കുന്നു. ചിരിച്ചു കൊണ്ട് അവന്‍ Read More…

Featured Sports

വനിത ഐപിഎൽ ലേലം; ദീപ്തി ശർമക്ക്3.2 കോടി, മലയാളി ലെഗ്‌ സ്‌പിന്നര്‍ ആശ ശോഭനയ്ക്ക് 1.10 കോടി

ന്യൂഡല്‍ഹി: വനിതാ പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റ്‌ (ഡബ്ല്യു.പി.എല്‍.) മെഗാ താര ലേലത്തില്‍ ലോകകപ്പ്‌ നേടിയ ഇന്ത്യന്‍ താരങ്ങള്‍ക്കായി കോടികളെറിഞ്ഞ്‌ ഫ്രാഞ്ചൈസികള്‍.ഡല്‍ഹിയില്‍ പുരോഗമിക്കുന്ന ലേലത്തില്‍ ഓള്‍റൗണ്ടര്‍ ദീപ്‌തി ശര്‍മയ്‌ക്കാണ്‌ നിലവില്‍ ഏറ്റവും വലിയ തുക ലഭിച്ചരൂപയ്‌ക്ക് സ്വന്തമാക്കി. ന്യൂസീലന്‍ഡ്‌ ഓള്‍റൗണ്ടര്‍ അമേലിയ കെറിനെ മൂന്ന്‌ കോടിക്ക്‌ മുംബൈ ഇന്ത്യന്‍സ്‌ സ്വന്തമാക്കി. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശിഖ പാണ്ഡെയെ 2.4 കോടിക്ക്‌ യു.പി. വിളിച്ചെടുത്തു. 40 ലക്ഷമായിരുന്നു ശിഖയുടെ അടിസ്‌ഥാനവില. നിലവിലെ രണ്ടാമത്തേയും മൂന്നാമത്തേയും ഏറ്റവും വലിയ ലേല തുക ഈ Read More…

Featured Lifestyle

ഇന്ത്യയിലെ ഏറ്റവും വില കൂടിയ നമ്പറായി HR 88 B 8888, വിറ്റുപോയത് 1.17 കോടി രൂപയ്ക്ക്

ന്യൂഡല്‍ഹി: വാഹനത്തിന് ഇഷ്ടനമ്പര്‍ സ്വന്തമാക്കുന്നതിന് ലക്ഷങ്ങള്‍ പൊടിക്കുന്നത് വാഹന​‍പ്രേമികളെ നാം കണ്ടിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ ഇഷ്ട നമ്പറിനായുള്ള ലേലം വിളി ലക്ഷങ്ങള്‍ കടന്ന് കോടിയില്‍ എത്തിയിരിക്കുകയാണ്. ഹരിയാണയില്‍ കഴിഞ്ഞ ദിവസം ഒരു രജിസ്‌ട്രേഷന്‍ നമ്പര്‍ ലേലത്തില്‍ വിറ്റുപോയത് 1.17 കോടി രൂപയാക്കാണ്. HR 88 B 8888 എന്ന നമ്പറാണ് ഇന്ത്യയിലെ ഏറ്റവും വിലയുള്ള വാഹന രജിസ്‌ട്രേഷന്‍ നമ്പറായി മാറിയിരിക്കുന്നത്. ആഴ്ചതോറും VIP അല്ലെങ്കിൽ ഫാൻസി നമ്പറുകൾ ഹരിയാന ഗതാഗത വകുപ്പ് ഓൺലൈൻ ലേലത്തിന് വയ്ക്കാറുണ്ട്. വെള്ളിയാഴ്ച Read More…

Featured Sports

താന്‍ തുടരണമോയെന്നതില്‍ തീരുമാനമെടുക്കേണ്ടത്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡ്: ഗൗതം ഗംഭീര്‍

ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്‌റ്റ് പരമ്പരയിലെ സമ്പൂര്‍ണ പരാജയത്തില്‍ താരങ്ങള്‍ക്കും പരിശീലകര്‍ക്കും കൂട്ടുത്തരവാദിത്വമുണ്ടെന്ന്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍. ഒന്നോ രണ്ടോപേരെ ബലിയാടാക്കി തോല്‍വി ന്യായീകരിക്കാനാകില്ല. മികച്ച കളി പുറത്തെടുക്കാനായില്ലെന്നതു സമ്മതിക്കുന്നു. ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ ഈ പരമ്പരനഷ്‌ടത്തില്‍ തുല്യ ഉത്തരവാദിത്തമാണ്‌-മത്സരശേഷം നടന്ന പത്രസമ്മേളനത്തില്‍ ഗംഭീര്‍ വ്യക്‌തമാക്കി. പരിശീലകസ്‌ഥാനത്ത്‌ താന്‍ തുടരണമോയെന്നതില്‍ തീരുമാനമെടുക്കേണ്ടത്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ ബോര്‍ഡാണ്‌. ഇന്ത്യന്‍ ക്രിക്കറ്റിനാണു മുന്‍തൂക്കം നല്‍കേണ്ടതെന്നും അല്ലാതെ തനിക്കല്ലെന്നും ഗംഭീര്‍ ആവര്‍ത്തിച്ചു. പരാജയത്തില്‍ പഴിക്കുമ്പോഴും ചാമ്പ്യന്‍സ്‌ ട്രോഫിയിലും ഏഷ്യാ Read More…