ഉത്തർപ്രദേശിലെ ഔറയ്യ ജില്ലയിൽ നടന്ന ഒരു ഹൃദയസ്പർശിയായ സംഭവത്തിൽ, എട്ടാം ക്ലാസുകാരിയായ വിദ്യാർത്ഥിനിയോട് സ്കൂൾ പ്രിൻസിപ്പൽ കാണിച്ച കരുണ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ശ്രദ്ധ നേടി. സ്കൂളിൽ നിന്ന് ഒരു പെൺകുട്ടി ഏകദേശം 15 ദിവസമായി വിട്ടുനിൽക്കുന്നത് പ്രിൻസിപ്പലിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം വെളിച്ചത്തുവന്നത്. അദ്ദേഹം ഈ സംഭവത്തിനു പിന്നിലെ കാരണം മനസ്സിലാക്കാൻ തീരുമാനിച്ചു. അതിനായി പ്രിൻസിപ്പൽ നേരിട്ട് അവളുടെ ഗ്രാമത്തിലേക്ക് യാത്ര ചെയ്യുകയും, അവിടെ ആ യുവ വിദ്യാർത്ഥിനി അവളുടെ കുടുംബത്തോടൊപ്പം കൃഷിയിടങ്ങളിൽ ജോലി ചെയ്യുന്നത് Read More…
ഹൊറർ ഷോ, അപകടകമായ രീതിയില്‍ പന്ത് എറിഞ്ഞു, ഷാഹീൻ ഷാ അഫ്രീദിയൊട് ബൗള്‍ ചെയ്യണ്ടെന്ന് അമ്പയർ – വീഡിയോ
മെല്‍ബണ്‍: ബിഗ് ബാഷ് ലീഗ് ക്രിക്കറ്റില്‍ പാകിസ്‌താന്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീഡിയുടെ അരങ്ങേറ്റം പിഴച്ചു. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ശരിക്ക് തല്ലു കൊണ്ട ഷഹീന്‍ അമ്പയര്‍മാരുടെ വിലക്കും നേരിട്ടു. സൈമണ്ട്‌സ് സ്‌റ്റേഡിയത്തില്‍ ഷഹീന്റെ ടീമായ ബ്രിസ്‌ബെയ്‌ന്‍ ഹീറ്റ് മെല്‍ബണ്‍ റെനഗേഡ്‌സിനോട് 14 റണ്ണിനു തോറ്റു. മത്സരത്തില്‍ ടോസ് നേടിയ ബ്രിസ്‌ബെയ്‌ന്‍ ഹീറ്റ് മെല്‍ബണ്‍ റെനഗേഡ്‌സിനെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. രണ്ടാം ഓവറിലാണ് ഷഹീന്‍ ആദ്യമായി പന്തെറിയാനെത്തിയത്. ഓവറില്‍ രണ്ടു ഫോറടക്കം ഒന്‍പത് റണ്ണാണ് ഷഹീന്‍ Read More…
‘നല്ല കാര്യം ചെയ്യാൻ പോവുകയാണ് ’ അത് എന്താണെന്ന് ചോദിക്കരുത്’; നടിയെ ആക്രമിച്ച ദിവസം പൾസര്‍ സുനി വിളിച്ചതായി ശ്രീലക്ഷ്മി
കൊച്ചി: നടിയെ ആക്രമിച്ച ദിവസം ഒന്നാം പ്രതി പള്‍സര്‍ സുനിയെ നിരന്തരം വിളിച്ച ശ്രീലക്ഷ്മിയെക്കുറിച്ച് അന്വേഷിച്ചുവെന്ന് പ്രോസിക്യൂഷൻ. മൊഴിയും രേഖപ്പെടുത്തി. പ്രസക്തിയില്ലാത്തതിനാൽ സാക്ഷ്യപ്പട്ടികയിൽ ഉൾപ്പെടുത്തിയില്ലെന്നും വിശദീകരണം. ശ്രീലക്ഷ്മി സുഹൃത്തുമായി സംസാരിക്കുന്ന ഓഡിയോയാണ് പൊലീസ് സമർപ്പിച്ചത്. നടിയെ ആക്രമിച്ച ദിവസം സുനി ആലുവയിൽ നിന്ന് വിളിച്ചു. ‘നല്ല കാര്യം ചെയ്യാൻ പോവുകയാണ് എന്ന് പറഞ്ഞു, അത് എന്താണെന്ന് ചോദിക്കരുതെന്നും പറഞ്ഞു. കോടതിയിലും അന്വേഷണസംഘം ഫോൺ സംഭാഷണം സമർപ്പിച്ചിരുന്നു. ശ്രീലക്ഷ്മിയെ കുറിച്ചുളള അന്വേഷണത്തില്‍ പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചുവെന്ന് കോടതി വിമര്‍ശിച്ചിരുന്നു. Read More…
കല്യാണത്തിന് 2 മണിക്കൂർ മുമ്പ് കാമുകനെ കണ്ടുമുട്ടുന്ന യുവതി; പിന്നീട് എന്തു സംഭവിച്ചു? വീഡിയോ വൈറൽ
വിവാഹത്തിന് വെറും രണ്ട് മണിക്കൂർ മുമ്പ് ഒരു യുവതി തന്റെ മുൻ കാമുകനെ കണ്ടുമുട്ടുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. വികാരനിർഭരമായ ഈ ക്ലിപ്പ് വിവാഹത്തിന് മുൻപ് മുൻ ബന്ധങ്ങളോടുള്ള വിശ്വസ്തതയേയും അതിർവരമ്പുകളേയും ചോദ്യം ചെയ്യുന്നു. വൈറലായ വീഡിയോയിൽ, യുവതി തന്റെ അടുത്ത സുഹൃത്തിനൊപ്പം വിവാഹ വേഷത്തിൽ കാറിനുള്ളിൽ ഇരിക്കുന്നത് കാണാം. അവൾ പ്രകടമായി ഉത്കണ്ഠാകുലയാണ്. തന്റെ വിവാഹത്തിന് മുൻപ് മുൻ കാമുകനെ അവസാനമായി കാണാൻ പോവുകയാണെന്ന് സുഹൃത്ത് ക്യാമറയിൽ വിശദീകരിക്കുന്നു. ജീവിതത്തിലെ Read More…
കുട്ടി പെട്രോള്‍ടാങ്കിൽ, ഒരു ബൈക്കിൽ ആറ് പേര്‍; കണ്ടുനിന്നവര്‍ക്ക് ‘വിക്ടറി സൈൻ’; പോലീസ് നടപടിയില്ല- വീഡിയോ
ഡൽഹിയിലെ തിരക്കേറിയ റോഡിൽ ഒരു മോട്ടോർ സൈക്കിളിൽ ആറ് യുവാക്കൾ യാത്ര ചെയ്യുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഇത് ഗതാഗത സുരക്ഷയെക്കുറിച്ചും നിയമപാലനത്തെക്കുറിച്ചും ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നു. ഒരു കാഴ്ചക്കാരൻ റെക്കോർഡ് ചെയ്തതെന്ന് പറയപ്പെടുന്ന ഈ ക്ലിപ്പ്, പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെട്ടേക്കാവുന്ന, ഗതാഗത നിയമങ്ങളുടെ അപകടകരമായ ലംഘനമാണ് പകർത്തിയിരിക്കുന്നത്. വീഡിയോയിൽ, പ്രായപൂർത്തിയാകാത്ത ഒരു കുട്ടി മോട്ടോർ സൈക്കിളിന്റെ ഇന്ധന ടാങ്കിൽ ഇരിക്കുന്നതും ഒരു യുവ റൈഡർ വാഹനം ഓടിക്കുന്നതും കാണാം. മറ്റ് നാല് യുവാക്കൾ ഇയാൾക്ക് Read More…
മുപ്പതിലേ മുഖം ചുളിഞ്ഞോ? പേടി വേണ്ട, ജാഗ്രത മതി: ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
ചര്‍മ്മം യുവത്വത്തോടെ ഇരിയ്ക്കാനും തിളക്കത്തോടെ നിലനില്‍ക്കാനും ആഗ്രഹിയ്ക്കാത്തവര്‍ വിരളമാണ്. ഇതിനായി വളരെ വലിയ തുക ചിലവഴിയ്ക്കുന്നവര്‍ പോലുമുണ്ട്. ചര്‍മസംരക്ഷണം സൗന്ദര്യ സംരക്ഷണത്തില്‍ പ്രധാനമാണ്. ചര്‍മസംരക്ഷണം ഏത് കാലാവസ്ഥയിലും ഏറെ പ്രധാനപ്പെട്ട കാര്യമാണ്. നല്ല ഭക്ഷണം കഴിക്കുന്നതും മോശം ഭക്ഷണം വര്‍ജിക്കുന്നതും ചര്‍മസംരക്ഷണത്തില്‍ പ്രധാനമാണ്. എന്നാല്‍ മുപ്പതു വയസ്സു കഴിയുമ്പോഴേക്കും പലരുടെയും ചര്‍മത്തില്‍ ചുളിവുകള്‍ വീഴാന്‍ തുടങ്ങും. ചുളിവുകള്‍ വീഴുന്നത് വാര്‍ധക്യത്തിന്റെ ആദ്യലക്ഷണമാണെന്നു കരുതുന്നവരാണ് ഏറെയും. വാര്‍ധക്യത്തിന്റെ തുടക്കത്തേക്കാള്‍ ചര്‍മ്മ സംരക്ഷണത്തിന്റെ കുറവും ഇതിന് കാരണമായേക്കാം. ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം….. Read More…
കൂളായി ഇന്ത്യ; പ്രോട്ടീസിനെതിരെ ഏഴു വിക്കറ്റ് ജയം, പരമ്പരയിൽ മുന്നിൽ (2-1)
ധര്‍മശാല: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമെത്ത മത്സരത്തില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം.ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്ക 117 റണ്ണിന് ഓള്‍ഔട്ടായി. മറുപടി ബാറ്റ് ചെയ്‌ത ഇന്ത്യ കളി തീരാന്‍ 25 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു.അഞ്ച് ട്വന്റി20 കളുടെ പരമ്പരയില്‍ ഇന്ത്യ 2-1 നു മുന്നിലെത്തി. ഇന്നലെ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ദക്ഷിണാഫ്രിക്കയെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. പേസര്‍മാരെ Read More…
‘റിയല്‍ ഹീറോ’; തുരുതുരാ വെടിയുതിർക്കുന്ന അക്രമിയെ നിരായുധനായി കീഴടക്കി; കൈയടിച്ച് ലോകം –വീഡിയോ
സിഡ്നി: ഓസ്ട്രേലിയയിൽ 11 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ തോക്കുമായി വെടിയുതിർക്കുന്ന അക്രമികളിലൊരാളെ നിരായുധനായെത്തി കീഴ്പ്പെടുത്തിയയാളുടെ ധീരതയ്ക്ക് കൈയടിച്ച് ലോകം. ബോണ്ടി ബീച്ചിൽ രണ്ട് ഭീകരർ നടത്തിയ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെടുകയും 29 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. 50 തവണയോളം അക്രമികൾ വെടിയുതിർത്തെന്നാണു ലഭിക്കുന്ന വിവരം. വെടിവയ്പ്പ് ഭീകരാക്രമണമാണെന്നാണ് ന്യൂ സൗത്ത് വെയിൽസ് പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. ധീരമായ ഈ കീഴ്‍പ്പെടുത്തലിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കറുത്ത ഷർട്ടും വെള്ള പാന്റും ധരിച്ച ഭീകരരിലൊരാൾ ബീച്ചിൽ ആളുകൾക്ക് നേരെ Read More…
മുംബൈയില്‍ ഉത്ര മോഡല്‍; പാമ്പിനെക്കൊണ്ട് ഭാര്യയെ കടിപ്പിച്ചു, കോൺഗ്രസ് വനിതാ നേതാവിന്റെ മരണം ക്രൂരകൊലപാതകം
മൂന്ന് വർഷത്തിലേറെയായി സ്വാഭാവിക മരണം എന്ന് കരുതിയിരുന്ന കോൺഗ്രസ് വനിതാ നേതാവ് നീരജ അംബേക്കറിൻ്റെ മരണം, അവരുടെ ഭർത്താവ് തന്നെ ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് തെളിഞ്ഞു. മഹാരാഷ്ട്രയിലെ ബാദ്‌ലാപൂരിലെ നീർജ അംബേർകർ ആണ് കൊല്ലപ്പെട്ടത്. കേസിൽ യുവതിയുടെ ഭർത്താവ് രൂപേഷിനേയും സുഹൃത്തുക്കളായ ഋഷികേശ് ചാൽക്കെ, കുനാൽ ചൗധരി എന്നിവരെയും പാമ്പിനെ നൽകിയ ചേതൻ ദുധാനെയെയും പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു കേസിൻ്റെ അന്വേഷണത്തിനിടെയുള്ള കുറ്റസമ്മതം സത്യം വെളിപ്പെടുത്തി ബദ്ലാപ്പൂരിലെ തിരഞ്ഞെടുപ്പ് കാലത്ത് നടന്ന മറ്റൊരു വധശ്രമക്കേസുമായി ബന്ധപ്പെട്ട് Read More…














