ഹാങ്‌ഷൗ: ഭാര്യയോട് വിശ്വാസവഞ്ചന കാണിക്കുന്നതിനിടെ കൈയോടെ പിടിക്കപ്പെട്ട ചൈനീസ് യുവാവ് ഹോട്ടൽ ജനലിലൂടെ പുറത്തുകടന്ന് നാലാം നിലയിലെ സൈൻബോർഡിൽ തൂങ്ങിക്കിടന്നു. അടിവസ്ത്രം മാത്രം ധരിച്ച് ഇയാൾ സൈൻബോർഡിൽ തൂങ്ങിക്കിടക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ചൈനയിലെ ഹാങ്‌ഷൗവിലാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ചൈനയിലെ ഹോട്ടൽ ശൃംഖലയായ ബോയു അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിലെ സൈൻബോർഡിലാണ് ഇയാൾ തൂങ്ങിക്കിടന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ ചർച്ചകൾക്കാണ് വഴിതെളിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ പ്രതികരണങ്ങൾ എക്സ് പ്ലാറ്റ്‌ഫോമിൽ വീഡിയോ Read More…
പ്രമേഹം മാത്രമല്ല, പഞ്ചസാര ശരീരത്തില്‍ എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും?
ഭക്ഷണത്തിലെ അമിതമായ പഞ്ചസാര ശരീരത്തില്‍ പ്രമേഹം ഉണ്ടാക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. പ്രമേഹം എന്നത് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ്. പഞ്ചസാരയില്‍ കാര്യമായ പോഷകഗുണങ്ങള്‍ ഇല്ല. പഞ്ചസാരയുടെ അമിത ഉപയോഗം പ്രമേഹം മാത്രമല്ല, ശരീരത്തില്‍ മറ്റ് പല പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്. അവയെ കുറിച്ച് മനസിലാക്കാം….. രോഗപ്രതിരോധ സംവിധാനം – ശരീരത്തില്‍ വീക്കം വര്‍ധിപ്പിച്ചു കൊണ്ട് പഞ്ചസാര രോഗപ്രതിരോധ പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്തുന്നു. ഇത് ബാക്ടീരിയ, വൈറസ്, ഫംഗസ് പോലുള്ള Read More…
വധുവിന് വരന്റെ ‘ഞെട്ടിക്കൽ’ സമ്മാനം; 92 ലക്ഷത്തിന്റെ BMW M340i ആഡംബര സെഡാന്‍
കേരളത്തില്‍ നടന്ന ഒരു വിവാഹത്തിന് വധുവിന് വരന്‍ നല്‍കിയത് 92 ലക്ഷം രൂപയുടെ പുതിയ ബിഎംഡബ്ല്യു M340i ആഡംബര സെഡാന്‍. ‘ഫ്‌ലയിംഗ്ഡച്ച്‌മെന്‍’ ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ആഘോഷങ്ങള്‍ക്കിടെ വധുവിനായി വരന്‍ സര്‍പ്രൈസ് ഒരുക്കുകയും.വരന്‍ ഒരു താക്കോലിന്റെ കെയ്‌സ് പുറത്തെടുത്ത് വധുവിന് കൈമാറുകയായിരുന്നു. ചുവപ്പ് നിറത്തിലുള്ള പുത്തന്‍ M340i-ന്റെ ഡ്രൈവിങ്ങ് സീറ്റിലേക്ക് വധു കയറി വാഹനം മുന്നോട്ട് എടുത്തതും എല്ലാവരും കൈയ്യടിയ്ക്കുകയുമായിരുന്നു. ബിഎംഡബ്ല്യു 3 സീരീസ് ശ്രേണിയിലെ ഏറ്റവും മസ്‌ക്കുലറായ മോഡലാണ് M340i. പ്രാദേശികമായി നിര്‍മ്മിച്ച Read More…
വെറുമൊരു ഫുഡ് ഡെലിവറി ബോയ്, സമ്പാദിച്ചത് 1.4 കോടി രൂപ ! എങ്ങനെയെന്നറിയണ്ടേ?
ഫുഡ് ഡെലിവറി ജോലി മാത്രം ചെയ്ത് 1.4 കോടി സമ്പാദിച്ച യുവാവിന്റെ വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റിലൂടെയാണ് ചൈനയിലെ ഒരു ഫുഡ് ഡെലിവറി ഏജന്റിന്റെ നേട്ടത്തിന്റെ കഥ പുറത്ത് വന്നത്. അഞ്ച് വര്‍ഷത്തെ കഠിനാധ്വാനവും മിതമായ ജീവിതശൈലിയും കൊണ്ടാണ് 25 -കാരനായ ഷാങ് സൂക്വിയാങ് ഇത്രയും രൂപ സമ്പാദിച്ചത്. ഫുജിയാന്‍ പ്രവിശ്യയിലെ ഷാങ്ഷൗ നഗരത്തില്‍ ഒരു സുഹൃത്തിനൊപ്പം ബ്രേക്ക് ഫാസ്റ്റ് കട നടത്തുകയായിരുന്നു ഷാങ്. എന്നാല്‍ ആ സംരംഭം പൂട്ടിപ്പോയി, 50,000 യുവാന്‍ (7,000 Read More…
കിലോയ്ക്ക് 70,000 രൂപ വിലയുള്ള ചീസ് ! ; നിർമിക്കുന്നത് ഈ അപൂർവ മൃഗത്തിന്റെ പാലിൽ നിന്ന്
പാലില്‍ നിന്ന് ഉത്പാദിപ്പിയ്ക്കുന്ന ഒരു വിഭവമാണ് ചീസ്. കുട്ടികള്‍ക്കൊക്കെ വളരെ ഇഷ്ടമുള്ള ഒന്നാണ് ഇത്. എന്നാല്‍ ലോകത്ത് ഏറ്റവും വിലയേറിയ ചീസ് ഏതാണെന്നറിയാമോ?. അതിന്റെ പേരാണ് പുലെ. കിലോയ്ക്ക് ഏകദേശം 70,000 രൂപവരെയാണ് ഇതിന്റെ വില. സെര്‍ബിയയിലെ സസാവിക്കയിലാണ് ഈ ചീസ് ഉല്‍പാദിപ്പിക്കുന്നത്. ബാല്‍ക്കന്‍ മേഖലയില്‍ ജീവിക്കുന്ന വളര്‍ത്തു കഴുതകളുടെ പാലുകൊണ്ടാണ് പുലെ എന്ന സെര്‍ബിയന്‍ ചീസ് നിര്‍മിക്കുന്നത്. ഇതൊരു കോട്ടേജ് ചീസാണ്. ബാല്‍ക്കന്‍ കഴുതകളുടെ പാലില്‍ ആന്റിമൈക്രോബയല്‍ ഗുണങ്ങളുള്ള പ്രോട്ടീന്‍ ധാരാളമുണ്ട്. വൈറസുകളും ബാക്ടീരിയകളും മൂലമുണ്ടാകുന്ന Read More…
ടി20 ലോകകപ്പ് ടീമിൽ നിന്നുള്ള ഒഴിവാക്കൽ; ശുഭ്‌മാൻ ഗില്ലിനെ ആരും അറിയിച്ചില്ലെന്ന് വെളിപ്പെടുത്തൽ
ബിസിസിഐ സെക്രട്ടറി ദേവാജിത് സൈകിയ ശനിയാഴ്ച ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചപ്പോഴല്ല ശുഭ്‌മാൻ ഗില്ലിന്റെ വിധി നിർണ്ണയിക്കപ്പെട്ടത്; മറിച്ച് കടുത്ത മൂടൽമഞ്ഞ് കാരണം ബുധനാഴ്ചത്തെ നാലാം ടി20 മത്സരം ഉപേക്ഷിച്ചപ്പോഴാണ് അത് സംഭവിച്ചത്. ഗില്ലിനെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന തീരുമാനം ആ ദിവസം തന്നെ എടുത്തിരുന്നു. എന്നാൽ ശനിയാഴ്ച രാവിലെ വരെ സെലക്ഷൻ കമ്മിറ്റി ചെയർമാനോ, ക്യാപ്റ്റൻ സൂര്യകുമാർ യാദവോ, ഹെഡ് കോച്ച് ഗൗതം ഗംഭീറോ ഇക്കാര്യം ഗില്ലിനെ അറിയിച്ചിരുന്നില്ലെന്ന് ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒരു Read More…
യുവതികള്‍ക്കൊപ്പം ക്ലിന്റൺ നീന്തല്‍ക്കുളത്തില്‍- എപ്‌സ്റ്റീന്‍ ഫയല്‍സ്; കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്
വാഷിങ്ടണ്‍: ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ പുറത്ത്. കേസുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍, വീഡിയോകള്‍, രേഖകള്‍ എന്നിവയാണു പുറത്തുവന്നത്. എല്ലാ രേഖകളും വെള്ളിയാഴ്ചയോടെ പുറത്തുവിടണമെന്ന് യു.എസ്. കോണ്‍ഗ്രസ് നിര്‍ദേശിച്ചിരുന്നു. എങ്കിലും എല്ലാ രേഖകളും കൃത്യ സമയത്ത് പ്രസിദ്ധീകരിക്കാന്‍ കഴിയില്ലെന്ന് നീതിന്യായ വകുപ്പ് വ്യക്തമാക്കി. ആദ്യഘട്ട രേഖകളില്‍ യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരന്‍, സംഗീതജ്ഞരായ മിക്ക് ജാഗര്‍, മൈക്കിള്‍ ജാക്‌സണ്‍ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖ വ്യക്തികളുടെ Read More…
ഓടിത്തീര്‍ക്കാനുള്ളതല്ല ജീവിതം; എന്താണ് കരിയർ മിനിമലിസം? എന്തുകൊണ്ട് സെഡ് ജനറേഷൻ ഇതിനെ ഇഷ്ടപ്പെടുന്നു ?
അടുത്തകാലംവരെ ജോലിയിലെ വിജയം എന്നത് കൂടുതൽ സമയം ജോലി ചെയ്യുക, ജോലിയോടുള്ള താല്പര്യവും മികവും, വേഗത്തിലുള്ള സ്ഥാനക്കയറ്റങ്ങൾ, വ്യക്തിത്വത്തിന്റെ അടയാളമായി മാറുന്ന ജോബ് ടൈറ്റിലുകൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഒരാളുടെ പ്രൊഫഷണൽ മൂല്യം പലപ്പോഴും കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ, ഈ നിർവചനത്തിന് ഇന്ന് പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്, പ്രത്യേകിച്ച് സെഡ് ജനറേഷൻ (Gen Z) ഇടയിൽ. ഇന്ന് യുവ പ്രൊഫഷണലുകൾക്കിടയിൽ ‘കരിയർ മിനിമലിസം’ (Career Minimalism) എന്ന മനോഭാവം വളർന്നുവരികയാണ്. നിരന്തരമായ ഓട്ടത്തേക്കാൾ (Hustle), ജീവിതത്തിലെ സമാധാനത്തിനും മാനസികാരോഗ്യത്തിനും മുൻഗണന നൽകുന്ന Read More…
വൈറലാകാന്‍ ‘വാണം’ വായില്‍ വച്ച് കത്തിച്ച് വയോധികന്‍; പിന്നെ സംഭവിച്ചത് !- വീഡിയോ
ഇന്‍സ്റ്റഗ്രാമിലോ ഫെയ്സ്ബുക്കിലോ ഒരു വീഡിയോ ഇട്ട് വൈറലാകാനുള്ള തിരക്കിലാണ് ആളുകള്‍. എന്നാല്‍ അതിനായി ഒരു വയോധികന്‍ കണ്ടെത്തിയ മാര്‍ഗം അല്‍പം കടുത്തുപോയി. സൈബറിടത്ത് ഇപ്പോള്‍ വൈറലാണ് ഈ വീഡിയോ. ഇതിനായി ഇയാള്‍ വാണപ്പടക്കം വായില്‍ വച്ച് കത്തിക്കുകയായിരുന്നു. കത്തി മുന്നോട്ട് കുതിച്ച പടക്കം വായില്‍ വച്ച് തന്നെ പൊട്ടിത്തെറിക്കുന്നതും കാണാം. ഇയാള്‍ക്ക് എന്ത് സംഭവിച്ചെന്ന് വീഡിയോയില്‍ കാണുന്നില്ല. വീഡിയോയുടെ ഉറവിടവും വ്യക്തമല്ല. View this post on Instagram A post shared by Drawing Trollan Read More…














