Hollywood

ഫാന്റസി കൂടിപ്പോയി: അമ്മയുമായി യുവാവിന്റെ ലൈംഗികരംഗം ; എച്ച്ബിഒ യിലെ ‘ഹൗസ് ഓഫ് ദി ഡ്രാഗണ്‍’ ഞെട്ടിക്കുന്നു

മോശവും അക്രമാസക്തവുമാണെന്ന് നേരത്തെ തന്നെ അറിയപ്പെട്ടിരുന്ന എച്ച്ബിഒ യിലെ ‘ഹൗസ് ഓഫ് ദി ഡ്രാഗണ്‍’ പരമ്പരയിലെ ലൈംഗികരംഗം വിവാദമാകുന്നു. പരമ്പര കണ്ടതിന് ശേഷം ‘ഏറ്റവും മോശമായ’ത് കാണിക്കുവെന്നെന്ന് കാഴ്ചക്കാരുടെ പരാതി. സ്വന്തം മാതാവിനൊപ്പം ഒരു കഥാപാത്രം ലൈംഗികതയില്‍ ഏര്‍പ്പെടുന്നതായുള്ള ചിത്രീകരണമാണ് കാഴ്ചക്കാരെ പരിഭ്രാന്തരാക്കിയത്. ഏറ്റവും പുതിയ എപ്പിസോഡുകളിലൊന്നില്‍ ഡ്രാഗണ്‍ റൈഡര്‍ ഡെമണ്‍ ടാര്‍ഗേറിയയുടെ വിചിത്ര സ്വപ്‌നങ്ങളുടെ ഭാഗമായിട്ടാണ് ഈ രംഗം ചേര്‍ത്തിരിക്കുന്നത്. നിര്‍മ്മാതാക്കളുടെ പ്രവര്‍ത്തി അല്‍പ്പം കടന്ന കൈയായിപ്പോയെന്നാണ് കാണികളുടെ വിമര്‍ശനം. രാജകുമാരന്‍ തന്റെ അമ്മയോടൊപ്പം നഗ്‌നനാകുന്നതും Read More…

Movie News

ദുല്‍ക്കര്‍ സല്‍മാനെ മലയാളത്തിലേയ്ക്ക് കാണാനേയില്ല… കൃതിഷെട്ടി ദുല്‍ഖര്‍സല്‍മാന് തെലുങ്കില്‍ നായിക

പാന്‍ ഇന്ത്യന്‍ നടനായി മാറിയ ദുല്‍ക്കര്‍ സല്‍മാനെ കുറേനാളായി മലയാളത്തിലേക്ക് കാണുന്നേയില്ല. എന്തായാലും അന്യഭാഷയില്‍ ബിസിയായിരിക്കുന്ന നടന്‍ പുതിയതായി ബാഹുബലിതാരം റാണ ദഗ്ഗുബാട്ടിയുടെ സിനിമയില്‍ അഭിനയിക്കാനൊരുങ്ങുന്നു എന്നതാണ് ഏറ്റവും പുതിയ വിവരം. സിനിമയിലെ തെലുങ്കിലെ തിരക്കേറിയ പുതിയ നടി കൃതിഷെട്ടി നായികയാകുമെന്നാണ് കേള്‍ക്കുന്നത്. സിനിമ പ്രീപ്രൊഡക്ഷന്‍ ജോലിയിലാണെന്നും ഉടന്‍തന്നെ പ്രഖ്യാപനം നടന്നേക്കുമെന്നുമാണ് വിവരം. ഇതാദ്യമായിട്ടാണ് കൃതിയും ദുല്‍ഖറും ഒരുമിക്കുന്നത്. താന്‍ അഭിനയിച്ചില്ലെങ്കിലും മികച്ച കണ്ടന്റുകള്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ ദഗ്ഗുബാട്ടി മുമ്പും മുന്നിലുള്ളയാളാണ്. നേരത്തേ കെയര്‍ ഓഫ് കഞ്ചരപാലം Read More…

Movie News

നാഗചൈതന്യയില്‍ ഒരു കുഞ്ഞിന് വേണ്ടി ആഗ്രഹിച്ചിരുന്നു ; വിവാഹ ജീവിതത്തിലെ നഷ്ടസ്വപ്നത്തെപ്പറ്റി സാമന്ത

ആരാധകരുടെ പ്രിയപ്പെട്ട ദമ്പതികളായിരുന്ന സാമന്ത റൂത്ത് പ്രഭുവും നാഗ ചൈതന്യയും 2021-ല്‍ വിവാഹമോചനം പ്രഖ്യാപിച്ചപ്പോള്‍ ആരാധകര്‍ ചെറുതായിട്ടൊന്നുമല്ല ഞെട്ടിയത്. എന്നാല്‍ തങ്ങളുടെ വേര്‍പിരിയലിന് പിന്നിലെ യഥാര്‍ത്ഥ കാരണം ഇവര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും ഒരു അനുരഞ്ജനത്തിന്റെ സാധ്യതകള്‍ ആരാധകര്‍ എപ്പോഴും ഊഹിക്കാറുണ്ട് നാഗചൈതന്യയുമായി വേര്‍പിരിഞ്ഞെങ്കിലും നടനൊപ്പം നടത്തിയിരുന്ന ഒരു കുഞ്ഞിന് വേണ്ടിയുള്ള ആസൂത്രണത്തെക്കുറിച്ച്സാമന്ത മിക്കവാറും സംസാരിച്ചിരുന്നു. 2018ല്‍ അവള്‍ ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം തുറന്നു പറയുകയും ചെയ്തിരുന്നു. ഒരു കുഞ്ഞിനെ എപ്പോള്‍ വേണമെന്ന് താനും Read More…

Movie News

ദിലീപ്, വിനീത്, ധ്യാൻ ടീമിന്റെ ‘ഭ.ഭ.ബ’ ആരംഭിച്ചു, ഗോകുലം മൂവീസ് ഒരുക്കുന്നത് മാസ്സ് എന്റർടെയ്നർ

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ദിലീപിനെ നായകനാക്കി ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭഭബ. താര ദമ്പതിമാരായ നൂറിൻ ഷെരീഫും ഫാഹിം സഫറും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഓടിക്കുന്നത്. ഇന്ന് പാലക്കാട് വച്ചു ചിത്രത്തിന്റെ പൂജ നടക്കുകയുണ്ടായി. ഷൂട്ടിംഗ് ആരംഭിച്ച ചിത്രം ഒരു മാസ്സ് എന്റർടെയ്നർ ആണെന്നാണ് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നത്. വമ്പൻ ഹിറ്റ് ചിത്രങ്ങൾ നിർമിച്ചിട്ടുള്ള ഗോകുലം മൂവീസ് ഒരുകുന്ന ചിത്രം എന്നതുകൊണ്ട് തന്നെ ചിത്രത്തിനുള്ള പ്രതീക്ഷകൾ ഏറെയാണ്. കോ- പ്രൊഡ്യൂസേര്‍സ് . വി.സി. Read More…

Movie News

ഇന്ത്യന്‍-2വില്‍ നിന്നും കാജലിനെ പുറത്താക്കി ; രണ്ടു വര്‍ഷത്തിനിടയില്‍ നടിക്ക് നഷ്ടമാകുന്ന രണ്ടാമത്തെ വമ്പന്‍ സിനിമ

രണ്ട് പതിറ്റാണ്ടുകളായി തെലുങ്ക്, തമിഴ്, ഹിന്ദി സിനിമകളിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് കാജല്‍ അഗര്‍വാള്‍. എന്നിരുന്നാലും തമിഴിലും തെലുങ്കിലുമായി രണ്ടു വര്‍ഷത്തിനിടയില്‍ നടിക്ക് രണ്ടു വമ്പന്‍ പ്രൊജ്ക്ടുകള്‍ നഷ്ടമായതില്‍ നടിക്ക് മാത്രമല്ല ആരാധകര്‍ക്കും കടുത്ത നിരാശയാണ്. രാം ചരണ്‍, സോനു സൂദ്, ജിഷു സെന്‍ഗുപ്ത എന്നിവര്‍ക്കൊപ്പം ചിരഞ്ജീവി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആചാര്യയില്‍ നിന്നും നടിയെ ഒഴിവാക്കിയത് രണ്ട് വര്‍ഷം മുമ്പാണ്. ഇപ്പോള്‍ ഇന്ത്യന്‍ 2 പുറത്തുവന്നപ്പോഴും നടി പുറത്തു തന്നെ. 2022 ല്‍ പുറത്തിറങ്ങിയ ആചാര്യയില്‍ Read More…

Movie News

ഷാജി കൈലാസിന്റെ ‘ഹണ്ട്’ ഓഗസ്റ്റ് ഒമ്പതിന്, ടീസർ പുറത്തുവിട്ടു

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ട് എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ട. ഹൊറർ ത്രില്ലർ ചിത്രമാണ് ഹണ്ട്. ഭയത്തിന്റെ മുൾമുനയിലേക്കു പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോവുകയാണ് ഇതിലെ രംഗങ്ങൾ. ഷാജി കൈലാസ് എന്ന മികച്ച കൊമേഴ്സ്യൽ ഡയറക്ടറിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്ന എല്ലാ ഘടകങ്ങളും ഈ ചിത്രത്തിലുണ്ടാകും. മെഡിക്കൽ കാമ്പസ് പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ അവതരണം. കാമ്പസ്സിലെ ചില ദുരൂഹ മരണങ്ങളുടെ ചുരുളുകളാണ്ഈ ചിത്രം നിവർത്തുന്നത്. അത്യന്തം സസ്പെൻസ് നിലനിർത്തി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഭാവന മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അതിഥി Read More…

Movie News Sports

സഹീര്‍ ഖാനും ബാലാജിയും വേണ്ട ; ബൗളിംഗ് പരിശീലകനായി ഗംഭീറിന് വേണ്ടത് മോര്‍ണേ മോര്‍ക്കലിനെ

മൂന്ന് ദിവസം മുമ്പ് ഇന്ത്യന്‍ പരിശീലകനായി 2011ലെ ഏകദിന ലോകകപ്പ് ജേതാവായ ഗൗതം ഗംഭീറിനെ ബിസിസിഐ നിയോഗിച്ചതോടെ ആരാധകര്‍ ഏറെ ആകാംഷയിലായിരുന്നു. എന്നാല്‍ താരത്തിന്റെ സപ്പോര്‍ട്ടിംഗ് സ്റ്റാഫിലേക്കുള്ള ആദ്യ നിയമനം തന്നെ ഇന്ത്യന്‍ ക്രിക്കറ്റ്‌ബോര്‍ഡ് വെട്ടി താരത്തിന് കൊടുത്തത് ഉഗ്രന്‍ പണി. സപ്പോര്‍ട്ടിംഗ് സ്റ്റാഫിലെ രണ്ടാമന്റെ കാര്യത്തിലും ഇപ്പോള്‍ അനിശ്ചിതത്വം തുടരുകയാണ്. നേരത്തേ ഫീല്‍ഡിംഗ് കോച്ചിന്റെ കാര്യത്തില്‍ ദക്ഷിണാഫ്രിക്കന്‍ മുന്‍ താരവും ഫീല്‍ഡിംഗ് ഇതിഹാസവുമായ ജോണ്ടി റോഡ്‌സിനെയാണ് വെക്കാനുള്ള ഗംഭീറിന്റെ നിര്‍ദേശമാണ് ബിസിസിഐ തള്ളിയതെങ്കില്‍ രണ്ടാമത്തെ നിയമനമായി Read More…

Movie News

കല്‍ക്കി കുതിച്ചുയരുന്നു, പ്രഭാസിനും അപൂര്‍വ്വ റെക്കോഡ്, 1000 കോടിയില്‍ രണ്ടു തവണ, ഷാരൂഖിനൊപ്പം

ഇന്ത്യയിലെ ഒരു ഭാഷയിലെയും മുന്‍നിര നടീനടന്മാര്‍ക്കൊന്നും കിട്ടാത്ത അപൂര്‍വ്വ റെക്കോഡില്‍ ഒറ്റയ്ക്ക് വാഴുകയായിരുന്നു ബോളിവുഡ് ബാദുഷ ഷാരൂഖ് ഖാന്‍. എന്നാല്‍ അതെല്ലാം പ്രഭാസ് നായകനായ കല്‍ക്കി വരുന്നത് വരെ മാത്രമായിരുന്നു. തീയേറ്ററുകളില്‍ പ്രഭാസിന്റെ കല്‍ക്കി കത്തിക്കയറുമ്പോള്‍ ഷാരൂഖിനൊപ്പം എത്തിയിരിക്കുകയാണ് തെലുങ്ക് സൂപ്പര്‍താരം പ്രഭാസ്. ഇന്ത്യന്‍ സിനിമയില്‍ 1000 കോടി രൂപ കളക്ട് ചെയ്ത ആറാമത്തെ ചിത്രമായിട്ടാണ് പ്രഭാസിന്റെ കല്‍ക്കി മാറിയിരിക്കുന്നത്. കല്‍ക്കിക്ക് മുമ്പ് 2052 കോടി നേടിയ ദംഗല്‍, 1814 കോടി വാങ്ങിയ ബാഹുബലി ദി കണ്‍ക്ലൂഷന്‍, Read More…

Movie News

പടക്കളം ആരംഭിക്കുന്നു ഷറഫുദീന്‍, സുരാജ് വെഞ്ഞാറമൂട് പ്രധാന വേഷങ്ങളില്‍

മലയാള സിനിമയിലെ മുന്‍നിര പ്രൊഡക്ഷന്‍ ഹൗസുകളില്‍ ഒന്നായ ഫ്രൈഡേ ഫിലിം ഹൗസ് കന്നഡ സിനിമാ ലോകത്ത് ഏറെ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ കെ ആര്‍ ജി സ്റ്റുഡിയോയുമായി കൈ കോര്‍ത്തൊരുക്കുന്ന ആദ്യ ചിത്രമാണ് പടക്കളം.’ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണും ഇന്ന് രാവിലെ പത്തു മണിക്ക് എറണാകുളം ചോറ്റാനിക്കര ക്ഷേത്രത്തില്‍ വച്ചു നടന്നു. ഷറഫുദീന്‍, സുരാജ് വെഞ്ഞാറമൂട്, സന്ദീപ് പ്രദീപ്, നിരഞ്ജന അനൂപ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ‘പടക്കളം’ സംവിധാനം ചെയ്യുന്നത് നവാഗതനായ മനു Read More…