ഇന്ത്യന്‍ സിനിമയില്‍ തന്നെ പല പുതുമകള്‍ക്കും കാരണഭൂതനായി മാറിയയാള്‍ കമല്‍ഹാസനാണ്. ഹോളിവുഡ് സ്‌റ്റൈല്‍ മേക്കപ്പിന്റെ കാര്യത്തിലും ഒടിടിയില്‍ ആദ്യ സിനിമ റിലീസ് ചെയ്യുന്ന കാര്യത്തിലും കാലേകൂട്ടി കാര്യങ്ങള്‍ കണ്ട കമല്‍ഹാസന്‍ സിനിമയുടെ ഓരോ പുതിയ സാങ്കേതിക വിഭാഗം വരുമ്പോഴും അത് പഠിക്കാന്‍ ശ്രമിക്കുന്നുണ്ട്. 90 ദിവസത്തെ എഐ കോഴ്‌സ് പഠിക്കുന്ന തെരക്കിലാണ് കമല്‍ഹാസന്‍. തിരക്കഥ, കഥ, സാങ്കേതിക വിദ്യ എന്നിവയുടെ രൂപത്തില്‍ ഇന്ത്യന്‍ ചലച്ചിത്രമേഖലയില്‍ മുന്‍നിരക്കാരനായ താരം ഇപ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും സിനിമയില്‍ അതിന്റെ ഉപയോഗവും പഠിക്കാനുള്ള Read More…
വില്ലന്‍ കഥാപാത്രത്തെ കിട്ടിയാലും മമ്മൂട്ടി സ്വീകരിക്കും ; അതിനൊരു കാരണമുണ്ട്
സിനിമയില്‍ അഞ്ച് ദശകങ്ങളോളം പ്രേക്ഷകരെ രസിപ്പിച്ച് മുന്നേറിയ നടന്‍ മമ്മൂട്ടിക്ക് ശനിയാഴ്ച 73 ന്റെ നിറവായിരുന്നു. അനേകം സ്ഥലത്തു നിന്നുമാണ് നടന് ആരാധകര്‍ ആശംസയുമായി സാമൂഹ്യമാധ്യമങ്ങളില്‍ എത്തിയത്. പ്രായം ഇത്രയും എത്തിയിട്ടും ഇനിയും വെല്ലുവിളിക്കപ്പെടുന്ന വേഷത്തിന് വേണ്ടി കാത്തിരിക്കുന്ന മമ്മൂട്ടി വില്ലന്‍വേഷമോ നെഗറ്റീവ് റോളോ ഒന്നും പ്രശ്‌നമല്ലെന്ന് പറഞ്ഞു. തന്റെ സൂപ്പര്‍ സ്റ്റാര്‍ പ്രതിച്ഛായയെ ഭയപ്പെടാതെ തന്റെ കരിയറില്‍ ഉടനീളം പോസിറ്റീവും നെഗറ്റീവുമായ കഥാപാത്രങ്ങളെ സൂപ്പര്‍സ്റ്റാര്‍ സ്വീകരിച്ചിട്ടുണ്ട്. ഒരു സാമ്പ്രദായിക ‘ഹീറോ’ ഇമേജ് നിലനിര്‍ത്തുന്നതില്‍ ആശങ്കയില്ലാതെ മുന്നേറുന്ന Read More…
വിവാഹമോചനം ആഗ്രഹിക്കുന്നില്ല ; ജീവിതകാലം മുഴുവന്‍ ഒരു പങ്കാളി മതി; വിവാഹത്തെപ്പറ്റി തൃഷ
തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് തൃഷ കൃഷ്ണന്‍. കരിയറിനപ്പുറത്ത് നടിയുടെ വ്യക്തിജീവിതത്തെക്കുറിച്ചും അറിയാന്‍ ആഗ്രഹിക്കുന്ന ആരാധകര്‍ ഏറെയാണ്. എന്തുകൊണ്ടാണ് തൃഷ വിവാഹം കഴിക്കാത്തതെന്നാണ് ആരാധകരുടെ പ്രധാന ആകാംക്ഷ. എന്തുകൊണ്ടാണ് തനിക്ക് വിവാഹം കഴിക്കാന്‍ തോന്നിയില്ല എന്ന് നടി നേരത്തേ വെളിപ്പെടുത്തിയിരുന്നു. വിവാഹകാര്യത്തില്‍ തനിക്ക് അത്ര ശുഭാപ്തിവിശ്വാസമില്ല എന്നായിരുന്ന നടി പറഞ്ഞത്. താന്‍ പെട്ടെന്നൊന്നും വിവാഹത്തിന് തയ്യാറല്ലെന്നും അതിനായി പ്രത്യേക സമയക്രമമൊന്നും നിശ്ചയിച്ചിട്ടില്ലെന്നും തൃഷ പറഞ്ഞു. ജീവിതകാലം മുഴുവന്‍ ചെലവഴിക്കാന്‍ ആഗ്രഹിക്കുന്ന തികഞ്ഞ പുരുഷനെ കണ്ടെത്താന്‍ താന്‍ Read More…
എക്‌സ്പാന്‍ഡബിള്‍ പോലെയുള്ള സിനിമയെന്നു പറഞ്ഞ് എന്നെ കൊതിപ്പിച്ചു; ‘ഗോട്ടി’ലെത്തിയതിനെക്കുറിച്ച് പ്രശാന്ത്
വിജയ് യുടെ ഏറ്റവും പുതിയ സിനിമ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (ദി ഗോട്ട്) വന്‍ വിജയം നേടി കുതിക്കുമ്പോള്‍ സിനിമയുടെ ഭാഗമായതിന്റെ സന്തോഷത്തിലാണ് തമിഴ്‌നടന്‍ പ്രശാന്ത്. തന്റെ പുതിയ സിനിമ അന്ധഗന്റെ വിജയത്തിന് പിന്നാലെയാണ് പ്രശാന്ത് ഇന്ന് സ്‌ക്രീനുകളില്‍ എത്തുന്ന ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമിന്റെ (ദി ഗോട്ട്) ഭാഗമായത്. എന്നാല്‍ ഹോളിവുഡിലെ സൂപ്പര്‍താരങ്ങളുടെ സംഗമമായ ആക്ഷന്‍ചിത്രം ‘എക്‌സാന്‍ഡബിള്‍’ പോലൊരു സിനിമ എന്ന് പറഞ്ഞാണ് തന്നെ സിനിമയില്‍ എടുത്തതെന്ന് പ്രശാന്ത് പറഞ്ഞു. ദി Read More…
തറയില്‍ ഉറങ്ങി, 8പേരുമായി റൂം പങ്കിട്ടു, ആദ്യ ശമ്പളം 400രൂപ; ഇന്ന് 1000 കോടി ക്ലബ്ബ് ചിത്രത്തിലെ വമ്പന്‍ താരം
ഓരോ കലാകാരനും തങ്ങളുടേതായ മേഖലയില്‍ സ്ഥാനം ഉറപ്പിയ്ക്കണമെങ്കില്‍ വളരെയധികം കഷ്ടപ്പാടുണ്ടാകും. അഞ്ച് പതിറ്റാണ്ടുകളായി ബോളിവുഡില്‍ സജീവമായ ഒരു മെഗാസ്റ്റാറിന്റെ തുടക്കവും ഇത്തരത്തില്‍ ആയിരുന്നു. 81-ാം വയസ്സില്‍ അദ്ദേഹം തന്റെ ആദ്യത്തെ 1000 കോടി ക്ലബ്ബ് ചിത്രത്തിന്റെ ഭാഗമാകുകയും ചെയ്തു. പറഞ്ഞു വരുന്നത് ഇന്ത്യയുടെ ബിഗ് ബി അമിതാഭ് ബച്ചനെ കുറിച്ച് തന്നെയാണ്. 1969 മുതല്‍ ബോളിവുഡില്‍ സജീവമാണ് അമിതാഭ് ബച്ചന്‍. അതിനുമുമ്പ് അദ്ദേഹം തന്റെ ജീവിതത്തില്‍ നിരവധി ഉയര്‍ച്ച താഴ്ചകളെ നേരിട്ടുണ്ട്. കോന്‍ ബനേഗ ക്രോര്‍പതി 16 Read More…
‘ഞാന്‍ അഭിനയിക്കുന്നത് അവള്‍ക്ക് ആദ്യം ഇഷ്ടമായിരുന്നില്ല’ ; ഭാര്യയെക്കുറിച്ച് തുറന്നു പറഞ്ഞ് ചിയാന്‍ വിക്രം
കുടുംബത്തെ ലൈംലൈറ്റിന് മുന്നിലേക്ക് അധികം കൊണ്ടുവരാന്‍ ഇഷ്ടപ്പെടാത്ത നടനാണ് ചിയാന്‍ വിക്രം. നടനാകുന്നതുവരെ മകനെക്കുറിച്ചോ ഭാര്യ ശൈലജയെക്കുറിച്ചോ മകളെക്കുറിച്ചോ വിക്രം അധികം സംസാരിക്കുന്നത് കേട്ടിട്ടില്ല. എന്നാല്‍ യൂട്യൂബില്‍ രണ്‍വീര്‍ അള്ളാബാദിയയുടെ അഭിമുഖത്തില്‍ താരം തന്റെ ഭാര്യ ഷൈലജയുമായുള്ള ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് സംസാരിച്ചു. അവളെ ആദ്യമായി കാണുമ്പോള്‍ താന്‍ ഊന്നുവടിയിലായിരുന്നുവെന്ന് അദ്ദേഹം സൂചിപ്പിച്ചു. തങ്ങളുടേത് മിശ്രവിവാഹമായിരുന്നെന്ന് വിക്രം പറയുന്നു. ‘അവള്‍ മലയാളിയാണ്, ഞാന്‍ തമിഴനും. ഞാന്‍ പകുതി ഹിന്ദുവും പകുതി ക്രിസ്ത്യാനിയുമാണ്. അവളെ കണ്ടുമുട്ടിയതില്‍ എനിക്ക് സന്തോഷമുണ്ട്. ഒരു Read More…
ഓഡിഷനില്‍ തിളങ്ങിയില്ല, വിക്രത്തിന് മണിരത്‌നം ചിത്രം നഷ്ടപ്പെട്ടു, താരം കരഞ്ഞത് 2 മാസം, ഏതാണ് ആ ക്ലാസിക്?
മണിരത്നം സംവിധാനം ചെയ്ത് 1995-ല്‍ പുറത്തിറങ്ങിയ ബോംബെ എന്ന ചിത്രത്തിലെ നായകവേഷത്തിനായി സൂപ്പര്‍ താരം ചിയാന്‍ വിക്രമിനെയാണ് ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ ആ വേഷം ഒടുവില്‍ അരവിന്ദ് സ്വാമിയുടെ കൈകളിലെത്തുകയായിരുന്നു. ചിത്രത്തിലെ നായിക മനീഷ കൊയ്‌രാളയായിരുന്നു. സിദ്ധാര്‍ത്ഥ് കണ്ണന് നല്‍കിയ അഭിമുഖത്തില്‍ എങ്ങനെയാണ് തനിക്ക് അത്രയും പ്രാധാന്യമുള്ള വേഷം നഷ്ടപ്പെട്ടതെന്ന് പറയുകയാണ് വിക്രം. മണിരത്‌നത്തിന്റെ ബോംബെ എന്ന ചിത്രം നിരസിച്ചുവെന്ന് പറയുന്നത് ശരിയാണോ എന്ന ചോദ്യത്തോടാണ് വിക്രം പ്രതികരിച്ചത്. താന്‍ അങ്ങനെ ചെയ്തില്ലെന്നും ഓഡിഷന്‍ നന്നായി നടക്കാത്തതിനാല്‍ Read More…
ജീവിതത്തില്‍ അനേകംതവണ വഞ്ചിക്കപ്പെട്ടു; തനിക്ക് അടുത്ത ബന്ധങ്ങള്‍ ഇല്ലെന്ന് ആഞ്ജലീന ജോളി
ഒട്ടനേകം തവണ വഞ്ചനയ്ക്ക് ഇരയായതിനാല്‍ തനിക്ക് അടുത്ത ബന്ധങ്ങള്‍ ഇല്ലെന്നും ഹോളിവുഡ് താരം ആഞ്ജലീന ജോളി. അത്രയധികം ഊഷ്മളമായ അടുത്ത ബന്ധങ്ങള്‍ തനിക്കില്ലെന്നും എന്നാല്‍ ഉള്ള ബന്ധങ്ങളില്‍ താന്‍ തൃപ്തയാണെന്നും പറഞ്ഞു. എന്നിരുന്നാലും, താന്‍ ഇഷ്ടപ്പെടുന്ന ആളുകളുമായി സമയം ചെലവഴിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നുവെന്ന് ജോളി പറഞ്ഞു. സിനിമകളിലൂടെ ആരാധകരുമായി ശക്തമായ ഒരു ബന്ധം വളര്‍ത്തിയെടുക്കാന്‍ തനിക്ക് കഴിഞ്ഞുവെന്ന് 49 കാരി വിശ്വസിക്കുന്നു. ഇറ്റലിയിലെ വെനീസില്‍ നടക്കുന്ന പ്രശസ്തമായ 81-ാമത് വെനീസ് ഫിലിം ഫെസ്റ്റിവലില്‍ ‘മരിയ’ എന്ന പേരില്‍ Read More…
വിവേകുമായുള്ള പ്രണയത്തിനിടയിലും ഐശ്വര്യ സല്‍മാനുമായി ബന്ധം പുലര്‍ത്തിയിരുന്നോ ? സൊഹൈല്‍ ഖാന്‍ പറയുന്നു
ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാനും ഐശ്വര്യാ റായുമായി ഉണ്ടായിരുന്ന പ്രണയബന്ധം ഒരു കാലത്ത് വളരെ ചര്‍ച്ചയായിരുന്ന ബന്ധമായിരുന്നു. അവരുടെ ബന്ധം ബോളിവുഡ് ചരിത്രത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളില്‍ ഒന്നുമായിരുന്നു. 2007-ല്‍ അഭിഷേക് ബച്ചനെ വിവാഹം കഴിക്കുന്നതിന് മുമ്പ് വിവേക് ഒബ്റോയിയുമായി ഐശ്വര്യ പ്രണയത്തിലായിരുന്നു. സല്‍മാന്‍ ഖാനുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് ശേഷമായിരുന്നു വിവേക് ഒബ്റോയിയുമായി ഐശ്വര്യ പ്രണയത്തിലായത്. എന്നാല്‍, വിവേകിനൊപ്പം ഉണ്ടായിരുന്നപ്പോഴും ഐശ്വര്യ സല്‍മാനുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് പലര്‍ക്കും അറിയില്ല. സല്‍മാന്റെ സഹോദരന്‍ സൊഹൈല്‍ ഖാനാണ് ഇക്കാര്യം Read More…














