Hollywood

‘എന്റെ ഭാര്യയാണ്, മാന്യമായി പെരുമാറണം’; ഡികാപ്രിയോയോട് കേറ്റ് വിന്‍സ്ലെറ്റിന്റെ ഭര്‍ത്താവിന്റെ യാചന

ഇന്റിമേറ്റ് സീനുകളില്‍ ഉള്‍പ്പെടെ കേറ്റ് വിന്‍സ്ലെറ്റും ലിയോനാര്‍ഡോ ഡികാപ്രിയോയും തമ്മിലുള്ള ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി എത്രമാത്രമുണ്ടെന്ന് അറിയാന്‍ ടൈറ്റാനിക് സിനിമ ഏറ്റവും വലിയ ഉദാഹരണമാണ്. കേറ്റ് വിന്‍സ്ലെറ്റിന്റെ മുന്‍ ഭര്‍ത്താവും ‘റെവല്യൂഷണറി റോഡി’ന്റെ ഡയറക്ടറുമായസാം മെന്‍ഡസ് ടൈറ്റാനിക്കിന് ശേഷം തന്റെ സിനിമ ചിത്രീകരിച്ചപ്പോള്‍ സിനിമയില്‍ നായികയായ കേ്റ്റിനോട് മാന്യമായി പെരുമാറണമെന്ന് ലിയനാര്‍ഡോ ഡികാപ്രിയോയോട് ആവശ്യപ്പെട്ടിരുന്നത്രേ. ടൈറ്റാനിക്കിന്റെ വിജയത്തിന് ശേഷം ലിയനാര്‍ഡോ ഡികാപ്രിയോയും കേറ്റ് വിന്‍സ്ലെറ്റും 2008-ല്‍ പുറത്തിറങ്ങിയ റെവല്യൂഷണറി റോഡ് എന്ന ചിത്രത്തിനായിട്ടായിരുന്നു വീണ്ടും ഒന്നിച്ചത്. 1950-കളില്‍ തങ്ങളുടെ Read More…

Movie News

വമ്പന്‍ തിരിച്ചുവരവിനു പിന്നാലെ 51-ാം വയസ്സില്‍ പ്രശാന്ത് പുന:ര്‍വിവാഹത്തിന്

51 വയസ്സ് ഒരു പുന:ര്‍വിവാഹത്തിനുള്ള പ്രായമാണോ എന്ന് ചോദിച്ചാല്‍ നെറ്റി ചുളിക്കുന്നവരായിരിക്കും അനേകവും. എന്നാല്‍ അങ്ങിനെയാകുന്നതില്‍ എന്താണ് തെറ്റെന്ന ഒരു ചോദ്യവും നില നില്‍ക്കുന്നുണ്ട്. പറഞ്ഞുവരുന്നത് തമിഴ്‌സിനിമയിലൂടെ തന്റെ കരിയറിന് പുനര്‍ജീവന്‍ നേടിയെടുത്ത മുന്‍ സൂപ്പര്‍താരം പ്രശാന്തിനെക്കുറിച്ചാണ്. താരം ഈ പ്രായത്തില്‍ പുനര്‍വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. പിതാവ് ത്യാഗരാജന്‍ തന്നെയാണ് താരത്തെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. വിവാഹബന്ധം വേര്‍പെടുത്തി 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രശാന്ത് പുനര്‍വിവാഹത്തെക്കുറിച്ച് ചിന്തിച്ചിരിക്കുന്നത്. 2005ല്‍ ഗ്രഹലക്ഷ്മിയുമായുള്ള പ്രശാന്തിന്റെ ആദ്യവിവാഹമായിരുന്നു, എന്നാല്‍ നാലുവര്‍ഷത്തിനുശേഷം ഇരുവരും വേര്‍പിരിഞ്ഞു. Read More…

Movie News

ധനുഷും ഐശ്വര്യാ രജനീകാന്തും പുന:സമാഗമത്തിന് ? വേര്‍പിരിയല്‍ അവസാനിക്കുന്നു ?

നടന്‍ ധനുഷും സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ മകള്‍ ഐശ്വര്യ രജനീകാന്തും 2022 ല്‍ വേര്‍പിരിയല്‍ പ്രഖ്യാപിച്ചപ്പോള്‍ ഞെട്ടിയത് ആരാധകരായിരുന്നു. 18 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ചാണ് ഇരുവരും വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്. എന്നാല്‍ കോടതി ഇതുവരെ ഇരുവരേയും വേര്‍പെടുത്തലിന്റെ അന്തിമരൂപം നല്‍കിയിട്ടില്ല. അതുകൊണ്ടു തന്നെ ഇരുവരും വീണ്ടും ഒന്നിച്ചേക്കുമോ എന്ന തരത്തിലുള്ള സൂചനകളൊക്കെ പുറത്തുവരുന്നുണ്ട്. രണ്ടുകുട്ടികളുടെ മാതാപിതാക്കളായ ഇരുവരും ഒന്നിച്ചു കാണാന്‍ ആരാധകരും ആഗ്രഹിക്കുന്നു. അടുത്തിടെ, ഐശ്വര്യയുടെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ് ധനുഷ് ലൈക്ക് ചെയ്തതിനെത്തുടര്‍ന്ന് Read More…

Movie News

10വര്‍ഷം മുമ്പ് ഷാരൂഖിനൊപ്പം അവസരം കിട്ടി; നയന്‍സ് നോ പറയാന്‍ കാരണം പ്രഭുദേവ

ജവാന്‍ വന്‍ഹിറ്റായി മാറിയപ്പോള്‍ ആരാധകര്‍ ഉയര്‍ത്തിയ പ്രധാന ചോദ്യം നയന്‍താര ബോളിവുഡില്‍ എത്താന്‍ ഇത്രയും വൈകിയത് എന്തുകൊണ്ടാണ് എന്നാണ്. എന്നാല്‍ ജവാനില്‍ ഷാരൂഖിന്റെ നായികയായി എത്തുന്നതിന് വളരെ മുമ്പ് ഏകദേശം പത്തുവര്‍ഷത്തോളം പുറകില്‍ ബോളിവുഡില്‍ അരങ്ങേറാന്‍ നയന്‍സിന് അവസരം വന്നതാണെന്നും അവര്‍ നോ പറഞ്ഞതാണെന്നും എത്രപേര്‍ക്കറിയാം? കേള്‍ക്കുന്നത് സത്യമാണ്. ഷാരൂഖ് നായകനായി ദീപികാ പദുക്കോണ നായികയായി വന്‍ പണംവാരി ചിത്രമായി മാറിയ ചെന്നൈ എക്സ്പ്രസിലായിരുന്നു നയന്‍സിനെ ക്ഷണിച്ചത്. രോഹിത്ഷെട്ടി സംവിധാനം ചെയ്ത സിനിമയില്‍ ‘വണ്‍ ടു ത്രീ Read More…

Movie News

വിജയ് യുടെ ഭാര്യ സംഗീതയുടെ ഏറ്റവും പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍, അപൂര്‍വ്വ ചിത്രം

നടന്‍ വിജയ് യും ഭാര്യയും ഒരുമിച്ചുള്ള ഫോട്ടോകളും മറ്റും സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ട് കുറച്ചുകാലമായി. മുമ്പ് എല്ലാ പരിപാടികളിലും ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നതിനാല്‍ ഇരുവരും വേര്‍പിരിഞ്ഞോ എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍വരെ കേള്‍ക്കുന്നുണ്ട്. എന്തായാലും ദീര്‍ഘകാലത്തിന് ശേഷം ഇപ്പോഴിതാ ഭാര്യ സംഗീതയുടെ പുതിയൊരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ്. ലണ്ടനില്‍ നിന്നുള്ള ചിത്രമാണിത്. ചിത്രത്തില്‍, സംഗീത ഒരു റെസ്റ്റോറന്റില്‍ ഭക്ഷണത്തിന് മുന്നില്‍ പുഞ്ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു ചിത്രമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പോസ്റ്റ് പ്രകാരം സംഗീത ഇപ്പോള്‍ ലണ്ടനിലാണ്. മാതാപിതാക്കളോടൊപ്പം അവര്‍ അവിടെ താമസിക്കുന്നു. Read More…

Movie News

മമ്മൂട്ടി- മോഹൻലാൽ കോമ്പിനേഷൻ, മഹേഷ് നാരായണൻ ചിത്രം, ലൊക്കേഷൻ ശ്രീലങ്ക ?

മമ്മൂട്ടിയെയും മോഹൻലാലിനെയും പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്റെ പുതിയ സിനിമ വരുന്നതായി റിപ്പോർട്ട്. നിര്‍മാണം മമ്മൂട്ടി കമ്പനിയും ആശിർവാദ് സിനിമാസ് ചേർന്ന്. മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയായിരിക്കും 11വര്‍ഷങ്ങള്‍ക്കുശേഷം സംഭവിക്കാന്‍ പോകുന്നത്. സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിച്ചത് 2013-ല്‍ കടല്‍കടന്നൊരു മാത്തുക്കുട്ടിയിലാണ്. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 15-ന് അതിർത്തി സിനിമയുടെ പ്രവർത്തകൻ പ്രധാനമന്ത്രി ബിനീഷ് ഗുണ വർധനയുമായി മലയാള സിനിമ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡൻറ്, സംവിധായകൻ മഹേഷ് നാരായണന്‍ എന്നിവര്‍ കൂടിക്കാഴ്ച Read More…

Hollywood

പാട്ടിനിടെ വസ്ത്രത്തിന്റെ അടിയില്‍ കാമറ കൊണ്ടുവച്ച് ആരാധകന്‍; വേദിവിട്ട് ഷാക്കിറ- വിഡിയോ

ലോകപ്രശസ്തയായ ​പോപ്പ് ഗായിക ഷാക്കിറയ്ക്ക് പൊതുവേദിയില്‍ നേരിടേണ്ടിവന്ന മോശം അനുഭവത്തിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. സ്റ്റേജില്‍ പാട്ട് പാടികൊണ്ടിരിക്കെ മുന്‍നിരയില്‍ നിന്ന ഒരാള്‍ മൊബൈല്‍ ക്യാമറ ഷാക്കിറയുടെ വസ്ത്രത്തിന്റെ തൊട്ട് അടിയില്‍ കൊണ്ടുവച്ചു. ഇതോടെ പാട്ട് പെട്ടെന്ന് നിര്‍ത്തി പാതിവഴിയില്‍ ഷാക്കിറ വേദിയില്‍ നിന്ന് ഇറങ്ങിപ്പോവുകയു ചെയ്തു. ലിവ് മിയാമി നൈറ്റ് ക്ലബിലാണ് സംഭവം നന്നത്. സോൾട്ടെറാ എന്ന ഗാനം പാടി കാണികള്‍ക്കു മുന്നില്‍നിന്ന് നൃത്തം ചെയ്യവേയാണ് മുന്നില്‍നിന്ന ഒരാള്‍ തന്റെ വസ്ത്രത്തിന്റെ അടിയിലേക്ക് കാമറ ഫോക്കസ് Read More…

Movie News

ബിജു മേനോനും മേതിൽ ദേവികയും മുഖ്യ വേഷങ്ങളിലെത്തുന്ന “കഥ ഇന്നുവരെ” ടീസര്‍ പുറത്ത്

മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ബിജു മേനോനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ വിഷ്‌ണു മോഹൻ എഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ “കഥ ഇന്നുവരെ”യുടെ ടീസര്‍ പുറത്തിറങ്ങി. ഒട്ടേറെ പ്രണയ നിമിഷങ്ങളുള്ള, ഹൃദയസ്പര്‍ശിയായ ഒരു ചിത്രമായിരിക്കും കഥ ഇന്നുവരെ എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. പ്രശസ്‌ത നർത്തകിയായ മേതിൽ ദേവികയാണ് ചിത്രത്തില്‍ ബിജു മേനോന്റെ നായികയായി എത്തുന്നത്. ആദ്യമായിട്ടാണ് മേതിൽ ദേവിക ഒരു സിനിമയിൽ അഭിനയിക്കുന്നത്.  തലവനു ശേഷം പുറത്തിറങ്ങുന്ന ബിജു മേനോന്‍ ചിത്രം എന്ന Read More…

Movie News

എന്തുകൊണ്ട് കാമുകനുമായി പിരിഞ്ഞു? മൃണാള്‍സെന്‍ ഠാക്കൂര്‍ തറന്നു പറയുന്നു

സീതാരാമം എന്ന ഒറ്റ സിനിമകൊണ്ട് താരമായി ഉയര്‍ന്നയാളാണ് മൃണാള്‍ ഠാക്കൂര്‍. സൗന്ദര്യവും അഭിനയമികവും ആകര്‍ഷകത്വമുള്ള താരമായിട്ടും തനിക്കും റിലേഷന്‍ഷിപ്പ് ദുരന്തം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് താരം. ബിയര്‍ ബൈസെപ്സ് എന്ന് വിളിക്കപ്പെടുന്ന രണ്‍വീര്‍ അള്ളാബാദിയയ്ക്കൊപ്പമുള്ള ഒരു പോഡ്കാസ്റ്റില്‍ താരം താന്‍ നേരിട്ട ദുരന്തത്തെക്കുറിച്ച് പറഞ്ഞു. ഏഴ് മാസം മുമ്പാണ് കാമുകനുായി വേര്‍പിരിഞ്ഞതെന്ന് അലഹബാദിയയോട് സംസാരിക്കവെ അവര്‍ പറഞ്ഞു. ”ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് തെറ്റായ രീതി എന്താണ് എന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. പ്രതിബദ്ധതയില്ലാത്ത ഒരു വ്യക്തിയുമായി പൊരുത്തപ്പെടുന്നില്ലെന്ന് കണ്ടാല്‍ പിന്നെ Read More…