വിഷ്ണു വിനയന്റെ ആദ്യ സംവിധാന ചിത്രമായ ‘ആനന്ദ് ശ്രീബാല’ മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുന്നു. അർജ്ജുൻ അശോകൻ എന്ന നടൻ തൻ്റെ ഓരോ സിനിമയിലും കഥാപാത്രങ്ങളെ കൈയ്യടക്കത്തോടെ അവതരിപ്പിക്കുന്നു എന്നതിന് മറ്റൊരു സാക്ഷ്യം കൂടിയാണ് ആനന്ദ് ശ്രീബാല എന്ന കഥാപാത്രം. എന്നാൽ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച മറ്റൊരു കഥാപാത്രവും കൂടിയുണ്ട് ആനന്ദ് ശ്രീബാലയിൽ; സംഗീത മാധവൻ നായർ അവതരിപ്പിച്ച ശ്രീബാല. 1980-90 കളിൽ മലയാളം, തമിഴ്, കന്നഡ, തെലുഗു സിനിമകളിൽ നിറ സാന്നിധ്യമായിരുന്ന താരമാണ് സംഗീത Read More…
നയന്‍താരയ്ക്ക് പിന്തുണയുമായി ധനുഷിന്റെ മുന്‍കാല സിനിമയിലെ മലയാളി നായികമാര്‍
തന്റെ വരാനിരിക്കുന്ന നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ ഡോക്യുമെന്ററിയായ ‘നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍’ എന്ന ചിത്രത്തിനായി ‘നാനും റൗഡി ധാന്‍’ എന്ന ചിത്രത്തിലെ സിനിമാ ദൃശ്യങ്ങള്‍ ഉപയോഗിച്ചതിന് 10 കോടി കോപ്പിറൈറ്റ് ചോദിച്ച നടന്‍ ധനുഷിന് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര എഴുതിയ തുറന്ന കത്താണ് ഇപ്പോള്‍ തമിഴ്‌സിനിമാ വേദിയിലെ സംഭാഷണ വിഷയം. സംഭവത്തില്‍ നയന്‍താരയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് മലയാളികളും ധനുഷിന്റെ മുന്‍ നായികമാരും ആയിരുന്ന പാര്‍വ്വതി തിരുവോത്തും അനുപമാ പരമേശ്വരനും നസ്രിയയും ഐശ്വര്യാലക്ഷ്മിയും ഗൗരി ജി കിഷനുമെല്ലാം. Read More…
ഹോളിവുഡ് വിട്ടത് മികച്ച തീരുമാനം ; ഫാമില്‍ ജീവിക്കാനും മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കാനും ഇഷ്ടപ്പെടുന്ന ഹോളിവുഡ് നടി
ശാന്തമായ കാര്‍ഷിക ജീവിതത്തിനായി മമ്മ മിയ നടി അമാന്‍ഡ സെയ്ഫ്രഡ് ഹോളിവുഡ് വിട്ടത് വാര്‍ത്തയല്ല, പക്ഷേ ഇപ്പോള്‍ നഗരത്തിന്റെയും കാര്‍ഷിക ജീവിതത്തിന്റെയും ആനുകൂല്യങ്ങള്‍ തുറന്നുപറയുകയാണ് നടി. നഗരതിരക്കിലേക്ക് തിരിച്ചുവരാന്‍ ഗ്രാമത്തിലെ ശാന്തമായ ജീവിതം കൂടുതല്‍ ഊര്‍ജ്ജവും ഉന്‌മേഷവും നല്‍കുന്നതാണെന്ന് നടി പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഹോളിവുഡില്‍ നിന്ന് മാറി ന്യൂയോര്‍ക്കിലെ അപ്‌സ്റ്റേറ്റില്‍ ഒരു വീട് ഉണ്ടാക്കാന്‍ അമന്‍ഡ തീരുമാനിച്ചത്. തന്റെ ഭര്‍ത്താവും രണ്ട് കുട്ടികളുമൊത്ത് ഒരു സ്വീറ്റ് ഫാമിലി ഹോം നിര്‍മ്മിക്കുകയും ചെയ്തു. സ്വകാര്യതയ്ക്കും സമാധാനത്തിനും പ്രകൃതിക്കും Read More…
കങ്കുവയില്‍ താരങ്ങള്‍ക്ക് കിട്ടിയ പ്രതിഫലം എത്രയാണെന്നറിയാമോ? ഇന്ത്യയിലെ ചെലവേറിയ ചിത്രം
ആനുകാലിക ആക്ഷന്‍ ഡ്രാമ ആരാധകരെ അവിസ്മരണീയമായ സിനിമാറ്റിക് അനുഭവത്തിലേക്ക് നയിച്ച കങ്കുവ വന്‍ ഹിറ്റായി മുന്നേറുമ്പോള്‍ ഫാന്റസി ആക്ഷന്‍ സിനിമയില്‍ അഭിനയിച്ച നടീനടന്മാരുടെ പ്രതിഫലക്കാര്യവും വന്‍ ചര്‍ച്ചയായി മാറുകയാണ്. സൂര്യയും ബോബി ഡിയോളും ദിഷാപഠാനിയും അഭിനയിച്ച സിനിമയുമായി ബന്ധപ്പെട്ട കണക്കുകളും പുറത്തുവന്നു. തമിഴ് സിനിമയില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായ ഈ ഫാന്റസി ആക്ഷന്‍ ചിത്രത്തിലെ തന്റെ വേഷത്തിന് 39 കോടി രൂപ സമ്പാദിച്ചതായി റിപ്പോര്‍ട്ടുണ്ട്. 2-3 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സൂര്യ തിരികെ Read More…
സോള്‍ട്ട് ആന്റ പെപ്പര്‍ ലുക്ക്; താടിയും സണ്‍ഗ്‌ളാസും, ആരാധകരെ അമ്പരപ്പിച്ച് കിംഗ്ഖാന്‍
‘ബോളിവുഡിലെ കിംഗ് ഖാന്‍’ എന്നറിയപ്പെടുന്ന ഷാരൂഖ് എപ്പോഴും സ്വയം നവീകരിച്ചുകൊണ്ടിരിക്കുന്നതിനാല്‍ അദ്ദേഹം പതിറ്റാണ്ടുകളായി വ്യവസായത്തിന്റെ ഉന്നതിയില്‍ നിലനിര്‍ത്തി. ഓരോ പുതിയ ചിത്രത്തിലും ആരാധകരെ അമ്പരപ്പിക്കാന്‍ ബോളിവുഡ് സൂപ്പര്‍താരം പുതിയലുക്കും സ്‌റ്റൈലും പരീക്ഷിക്കാറുണ്ട്. മൂന്ന് ബാക്ക്-ടു-ബാക്ക് ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകളോടെ ഈ വര്‍ഷം ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന താരത്തിന്റെ പുതിയ സിനിമയെക്കുറിച്ചുള്ള വിശേഷം ആരാധകരെ കോള്‍മയിര്‍ കൊള്ളിക്കുന്നുണ്ട്. സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന സിനിമയിലെ താരത്തിന്റെ ലുക്ക് വളരെയധികം കോളിളക്കം സൃഷ്ടിക്കുകയാണ്. അടുത്തിടെ ഇത് ഇന്റര്‍നെറ്റില്‍ ചോര്‍ന്നു. ചോര്‍ന്ന ഈ Read More…
അമരനൊപ്പം പൃഥ്വിരാജിന്റെ പിക്കറ്റ് 43 ലെ രംഗവും വൈറലാകുന്നു ; കാരണം ഇതാണ്- വീഡിയോ
അന്തരിച്ച ഇന്ത്യന്‍ ആര്‍മി ഓഫീസര്‍ മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തുവന്ന ‘അമരന്‍’ സിനിമകളില്‍ മികച്ച വിജയം നേടി മുന്നേറുകയാണ്. മുകുന്ദ് വരദരാജന്റെ ജീവിതകഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട സിനിമ മുന്നേറുമ്പോള്‍ 2015 ല്‍ പുറത്തുവന്ന മലയാള സിനിമ പൃഥ്വിരാജിന്റെ ‘പിക്കറ്റ് 43’ എന്ന ചിത്രത്തിലെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 2015 ലെ മലയാളം റിലീസായ ‘പിക്കറ്റ് 43’ ലെ മുകുന്ദ് വരദരാജനെക്കുറിച്ചുള്ള ഡയലോഗ് വരുന്ന ക്ലിപ്പിംഗാണ് വൈറലായിരിക്കുന്നത്. ‘അമരന്‍’ എന്ന ചിത്രത്തിന് മുമ്പേ Read More…
മിസ്സ് യൂണിവേഴ്സ്: ഏറ്റവുമധികം കിരീടങ്ങള്‍ നേടിയ രാജ്യങ്ങള്‍ ഏതൊക്കെ?
2024ല്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇവന്റുകളില്‍ ഒന്നായ 73-ാമത് മിസ്സ് യൂണിവേഴ്സ് മത്സരം ദിവസങ്ങള്‍ക്ക് മാത്രം അകലെയാണ്. ഷെയ്ന്നിസ് പലാസിയോസിന്റെ പിന്‍ഗാമിയായി കിരീടധാരണം നടത്തുന്ന ഈ ഐതിഹാസിക മത്സരം നവംബര്‍ 16 ന് മെക്സിക്കോ സിറ്റിയില്‍ നടക്കും. മത്സരാര്‍ത്ഥികള്‍ വലിയ രാത്രിക്കായി ഒരുങ്ങുമ്പോള്‍, ലോകമെമ്പാടുമുള്ള ആരാധകര്‍ അവരുടെ അവരുടെ രാജ്യത്തെ സുന്ദരി കിരീടം നേടുമോയെന്ന ആകാംഷയിലാണ്. 2023 ന് എല്‍ സാല്‍വഡോറില്‍ ഗിംനാസിയോ നാഷനല്‍ ജോസ് അഡോള്‍ഫോ പിനേഡയില്‍ നടന്ന മത്സരത്തില്‍ മിസ് നിക്കരാഗ്വ ഷെയ്ന്നിസ് പാലാസിയോസ് Read More…
2024-ലെ ഏറ്റവും സെക്സിയായ മനുഷ്യന്‍… ജോണ്‍ ക്രാസിന്‍സ്‌കി!
2024 ല്‍ ജീവിച്ചിരിക്കുന്ന ഏറ്റവും സെക്‌സിയസ്റ്റായ മനുഷ്യന്‍ ഹോളിവുഡ് നടന്‍ ജോണ്‍ ക്രാസിന്‍സ്‌കി. പീപ്പിള്‍ മാഗസിന്റെ ‘2024 ലെ സെക്സിയസ്റ്റ് മാന്‍ എലൈവ്’ ആയിട്ടാണ് ജോണ്‍ ക്രാസിന്‍സ്‌ക്കി തെരഞ്ഞെടുക്കപ്പെട്ടത്. ദി ഓഫീസ്, ജാക്ക് റയാന്‍ എന്നീ ചിത്രങ്ങള്‍ക്ക് പേരുകേട്ട നടന്‍ ബഹുമതിയില്‍ ആശ്ചര്യം പ്രകടിപ്പിച്ചിരിക്കുകയാണ്. കവര്‍ ഹോം വാള്‍പേപ്പറായി ഉപയോഗിക്കുമെന്നാണ് ഭാര്യ എമിലി ബ്ലണ്ടിന്റെ തമാശ. ‘ദി ലേറ്റ് ഷോ വിത്ത് സ്റ്റീഫന്‍ കോള്‍ബര്‍ട്ട്’ എന്ന പരിപാടിയില്‍ പങ്കെടുത്ത സമയത്താണ് ഈ ബഹുമതി പ്രഖ്യാപിച്ചത്. ദി ഓഫീസിലെ Read More…
പിതാവിനെ പോലെ മകനും കസറുമോ? അനില്‍ അരസിന്റെ സിനിമയില്‍ സൂര്യ വിജയ് സേതുപതി നായകന്‍
സ്റ്റണ്ട് കൊറിയോഗ്രാഫറായി അറിയപ്പെട്ടിരുന്ന അനില്‍ അരസുവിന്റെ ആദ്യസിനിമാ സംരംഭം നടന്‍ വിജയ് സേതുപതിയുടെ മകന്‍, സൂര്യ , നായകനാകുന്ന ആക്ഷന്‍ പായ്ക്ക്ഡ് എന്റര്‍ടെയ്നറിന്റെ നവംബര്‍ 14 ന് നിശ്ചയിച്ചിരുന്ന റിലീസ് മാറ്റി. ‘‘വിജയ് സേതുപതിയുടെ മകന്‍ സൂര്യ നായകനായി അരങ്ങേറ്റം കുറിക്കുന്ന തന്റെ ആദ്യ ചിത്രമായ ‘ഫീനിക്‌സ്’ റിലീസിന് തയ്യാറെടുക്കുകയാണ്. വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫിലിം ഫീനിക്‌സ് 2024 നവംബര്‍ 14 ന് ആദ്യം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായ സാഹചര്യങ്ങളാല്‍ റിലീസ് മാറ്റിവയ്ക്കുമെന്ന് നിങ്ങളെ Read More…














