Hollywood

താരസുന്ദരി സിഡ്നി സ്വീനിക്ക് ധനുഷ് നായകനാകുന്നു ; ഹോളിവുഡിലേക്ക് ഇന്ത്യന്‍ താരം വീണ്ടും

തമിഴില്‍ സൗന്ദര്യയുമായി വേര്‍പിരിഞ്ഞതും നയന്‍താരയുമായുള്ള പ്രശ്‌നങ്ങളുമൊക്കെയായി ധനുഷിന്റെ പേരില്‍ വാര്‍ത്തകള്‍ക്ക് ഒരു പഞ്ഞവുമില്ല. എന്നിരുന്നാലും നടന്‍ ധനുഷിന് സിനിമയുടെ കാര്യത്തില്‍ നക്ഷത്രം ഉദിച്ചു തന്നെ നില്‍ക്കുകയാണ്. തമിഴിന് പുറമേ മറ്റുഭാഷകളിലും ബോളിവുഡിലുമെല്ലാം അവസരമുള്ള നടന് ഹോളിവുഡ് പ്രൊജക്ടുകളും കൃത്യമായ ഇടവേളകളിലുണ്ട്. ശേഖര്‍ കമ്മുല സംവിധാനം ചെയ്യുന്ന കുബേര എന്ന ചിത്രത്തിലൂടെ വരാന്‍ പോകുന്ന താരം ഹോളിവുഡ് സെന്‍സേഷന്‍ സിഡ്നി സ്വീനിക്കൊപ്പം ഒരു പുതിയ സിനിമയില്‍ താരം പ്രത്യക്ഷപ്പെടുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഹാഷ്ടാഗ് സിനിമയുടെ റിപ്പോര്‍ട്ട് അനുസരിച്ച് Read More…

Movie News

രശ്മിക മന്ദാനയുമായുള്ള ബന്ധം ഉറപ്പിച്ച് വിജയ് ദേവരകൊണ്ട; നടിയെക്കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പ്

നടി രശ്മികയും വിജയ്‌ദേവരകൊണ്ടയും ഇതുവരെ തങ്ങളുടെ പ്രണയം പരസ്യമായി സമ്മതിച്ചിട്ടില്ലെങ്കിലും ഇരുവരും പറയാതെ തന്നെ തങ്ങള്‍ക്കിടയിലുള്ള ബോണ്ട് പറയുന്നുണ്ട്. തന്റെ വരാനിരിക്കുന്ന ചിത്രമായ ദി ഗേള്‍ഫ്രണ്ടിന്റെ ടീസര്‍ അനാച്ഛാദനം ചെയ്യുന്നതിനിടയില്‍ നടന്‍ രശ്മികയ്ക്ക് വേണ്ടി പങ്കുവെച്ച ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പ് ആരാധകരില്‍ ആവേശം ജനിപ്പിച്ചിരിക്കുകയാണ്. രശ്മികയുടെ പുതിയ സിനിമ ‘ഗേള്‍ഫ്രണ്ട്’ മായി ബന്ധപ്പെട്ട് വിജയ് അടുത്തിടെ ഒരു കുറിപ്പ് പങ്കുവെച്ചത് ശ്രദ്ധേയമായി. വിജയ് തന്റെ കുറിപ്പില്‍ രശ്മികയെ തന്റെ ‘ലക്കിചാം’ എന്നാണ് വിളിച്ചിരിക്കുന്നത്. തന്റെ സോഷ്യല്‍ മീഡിയ Read More…

Movie News

ഫഹദിന്റെ കഥാപാത്രം സമുദായത്തെ അപമാനിക്കുന്നു; വീട്ടില്‍ കയറി കൈകാര്യം ചെയ്യുമെന്ന് കര്‍ണി സേനയുടെ ഭീഷണി

ലോകം മുഴുവന്‍ വന്‍ നേട്ടമുണ്ടാക്കി പുഷ്പ 2 കുതിക്കുമ്പോള്‍ സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ക്കും പഞ്ഞമില്ല. സിനിമയില്‍ വില്ലനായി എത്തിയ ഫഹദിന്റെ ക്യാരക്ടറിനെ സംബന്ധിച്ച സമ്മിശ്ര പ്രതികരണമാണ് ആരാധകരില്‍ നിന്നും ഉണ്ടാകുന്നത്. എന്നാല്‍ സിനിമയിലെ ഫഹദിന്റെ വില്ലന്‍വേഷം ക്ഷത്രിയ സമൂഹത്തെ അപമാനിക്കുന്നതായിരുന്നു എന്ന് വിമര്‍ശിച്ചുകൊണ്ട് കര്‍ണി സേന സിനിമയ്ക്ക് എതിരേ രംഗത്ത് വരികയും സിനിമയുടെ നിര്‍മ്മാതാവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. കര്‍ണിസേനയുടെ തലവന്മാരില്‍ ഒരാള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഒരു പോസ്റ്റ് തന്നെ ഇട്ടിരിക്കുകയാണ്. സിനിമയുടെ സൃഷ്ടാക്കള്‍ സിനിമയിലെ വില്ലനായ ശെഖാവത്തിന്റ കഥാപാത്രത്തെ Read More…

Movie News

പായൽ കപാഡിയയ്ക്ക് ഗോൾഡൻ ഗ്ലോബ് നോമിനേഷൻ, ആദ്യ ഇന്ത്യൻ സംവിധായിക

ഗോൾഡൻ ഗ്ലോബിൽ മികച്ച സംവിധായികയ്ക്കുള്ള നാമനിർദ്ദേശം നേടുന്ന ആദ്യ ഇന്ത്യൻ സംവിധായികയായി ഇന്ത്യൻ സംവിധായിക പായൽ കപാഡിയ ചരിത്രം സൃഷ്ടിച്ചു. അവരുടെ “ഓൾ വി ഇമാജിൻ ആസ് ലൈറ്റ് “എന്ന സിനിമയും മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രത്തിനുള്ള നോമിനേഷൻ നേടി, ആഗോള സിനിമയിൽ സ്ഥാനം ഉറപ്പിച്ചു. മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ മോഷൻ പിക്ചർ വിഭാഗത്തിൽ, ഫ്രാൻസിന്റെ എമിലിയ പെരസ് (ഈ വർഷത്തെ ഗോൾഡൻ ഗ്ലോബിൽ ഏറ്റവും കൂടുതൽ നാമനിർദ്ദേശം ചെയ്യപ്പെട്ട ചിത്രം), ദി ഗേൾ Read More…

Movie News

ഉണ്ണി മുകുന്ദൻ ആദ്യമായി സംവിധായകനായി !! ‘ഓൻ നിന്റെ മാർപാപ്പ’ വീഡിയോ ഗാനം പുറത്തിറങ്ങി. ‘മാർക്കോ’ വരുന്നു

ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ഉണ്ണി മുകുന്ദൻ-ഹനീഫ് അദെനി ചിത്രം ‘മാർക്കോ’ റിലീസ് ചെയ്യുന്നതിന് മുന്‍പ് വന്‍ ചർച്ചയായിക്കഴിഞ്ഞു. ചിത്രത്തില്‍ ഇതുവരെ കാണാത്ത രൂപത്തിലും ആക്ഷൻ ഭാവത്തിലുമാണ് ഉണ്ണി മുകുന്ദനെത്തുന്നത്. ടീസർ മുതൽ ചിത്രവുമായി ബന്ധപ്പെട്ട് ഇതുവരെ വന്ന അപ്ഡേറ്റുകള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് സോഷ്യൽ മാധ്യമങ്ങളിൽ ലഭിച്ചത്. ഇപ്പോഴിതാ പുതിയ അപ്ഡേറ്റ് ആയി മാർക്കോയുടെ പ്രോമോ വീഡിയോ ഗാനം ‘മാർപാപ്പ’ പുറത്തിറങ്ങിയിരിക്കുകയാണ്. ബേബി ജീന്‍ ആലപിച്ച ഗാനത്തിന് വിനായക് ശശികുമാറിന്റെ വരികൾക്ക് സയീദ് അബ്ബാസ് Read More…

Movie News

30 ചുംബന രംഗങ്ങള്‍ കൊണ്ട് ശ്രദ്ധ നേടിയ ബോളിവുഡ് ചിത്രം ;  നായികയും നായകനും ഈ താരങ്ങള്‍

ബോളിവുഡ് സിനിമകളില്‍ ഒരുകാലത്ത് സാധാരണമായ ഒരു കാര്യമായിരുന്നു ചുംബനരരംഗങ്ങള്‍. നിരവധി സിനിമകളില്‍ പ്രധാന അഭിനേതാക്കള്‍ തമ്മില്‍ ലിപ്‌ലോക്ക് സീനുകള്‍ ഉള്‍പ്പെടുത്തിയിരുന്നു. പിന്നീട് സ്‌ക്രീനില്‍ ചുംബന രംഗങ്ങള്‍ അപൂര്‍വമായി മാറി. എന്നാല്‍ മര്‍ഡര്‍, ജിസം തുടങ്ങിയ ചിത്രങ്ങളിലൂടെ ഈ ട്രെന്‍ഡ് വീണ്ടും ബോളിവുഡ് സിനിമകളില്‍ കാണാന്‍ തുടങ്ങി.   2013-ല്‍ പുറത്തിറങ്ങിയ, 3G എന്ന  ഹൊറര്‍ ത്രില്ലര്‍ സംവിധാനം ചെയ്തത് ഷീര്‍ഷക് ആനന്ദും ശന്തനു റേ ചിബ്ബറും ചേര്‍ന്നായിരുന്നു. നീല്‍ നിതിന്‍ മുകേഷും സോണാല്‍ ചൗഹാനും പ്രധാന വേഷങ്ങളില്‍ Read More…

Movie News

ആദ്യ വിവാഹത്തിന് മുമ്പ് തനിക്ക് 4പ്രണയങ്ങള്‍ ഉണ്ടായിരുന്നു ; ആമിര്‍ഖാന്റെ വെളിപ്പെടുത്തല്‍

ആദ്യഭാര്യ റീനയെ കാണുന്നതിന് മുമ്പ് തനിക്ക് നാലു പ്രണയങ്ങള്‍ ഉണ്ടായിരുന്നെന്ന് നടന്‍ ആമിര്‍ഖാന്‍. ബോളിവുഡിലെ ഏറ്റവും വൈവിധ്യമാര്‍ന്നതും വിജയകരവുമായ നടന്മാരില്‍ ഒരാളായ ആമിറിന്റെ ഒരു പഴയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. ആദ്യഭാര്യ റീനയെ കാണുന്നതിന് മുമ്പ് ഉണ്ടായിരുന്ന തന്റെ പ്രണയങ്ങളെക്കുറിച്ച് താരം തുറന്നു പറയുന്നതാണ് ഇത്. സിമി ഗരേവാളുമായുള്ള അവരുടെ ജനപ്രിയ സെലിബ്രിറ്റി ടോക്ക് ഷോയായ റെന്‍ഡെസ്വസ് വിത്ത് സിമി ഗരേവാളുമായി ഒരു അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. സംഭാഷണത്തിനിടയില്‍ ‘പ്രണയത്തില്‍ വീഴുന്നത് എളുപ്പമാണെന്ന് നിങ്ങള്‍ Read More…

Movie News

സിറ്റാഡല്‍: ഹണി ബണിക്ക് പിന്നാലെ മറ്റൊരു ആക്ഷന്‍ സിനിമയുമായി സാമന്ത വരുന്നു

സിറ്റാഡല്‍: ഹണി ബണ്ണി എന്ന സ്പൈ ത്രില്ലര്‍ പരമ്പരയ്ക്ക് ശേഷം സാമന്ത റൂത്ത് പ്രഭു വീണ്ടും തകര്‍പ്പന്‍ ഒരു ആക്ഷന്‍ പായ്ക്ക് റോളിനായി തയ്യാറെടുക്കുകയാണ്. ഒരു പുതിയ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍, നടി തന്റെ വരാനിരിക്കുന്ന സംരംഭമായ രക്ത് ബ്രഹ്മാണ്ടിന്റെ സെറ്റില്‍ നിന്നുള്ള കാഴ്ച പങ്കിട്ടു. കഥയില്‍, നാശം സൃഷ്ടിക്കാന്‍ തയ്യാറായി നില്‍ക്കുന്ന സാമന്തയെ കാണാം. ‘ഇതാ ഞങ്ങള്‍ വീണ്ടും പോകുന്നു’ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്. രക്ത് ബ്രഹ്മാണ്ഡ്-ദ ബ്ലഡി കിംഗ്ഡം എന്ന വെബ് സീരീസ് ഒരു ഫാന്റസി Read More…

Movie News

‘പുഷ്പ-2’: തിരക്കിനിടെ കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബത്തിന് 25 ലക്ഷം നൽകുമെന്ന് അല്ലു അർജുൻ

ഹൈദരാബാദ്: ‘പുഷ്പ 2: ദ റൂള്‍’ എന്ന സിനിമയുടെ പ്രീമിയര്‍ ഷോയ്ക്കിടെ ഹൈദരാബാദിലെ തീയേറ്ററില്‍ ഒരു സ്ത്രീ മരിക്കുകയും മകന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തസംഭവത്തില്‍ ഇരയുടെ കുടുംബത്തിന് അല്ലു അര്‍ജുന്‍ 25 ലക്ഷം സഹായവാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ പോലീസ് അല്ലു അര്‍ജുനെതിരേ കേസെടുത്തതിന് പിന്നാലെയാത് താരം സഹായം പ്രഖ്യാപിച്ചത്. ദുഃഖിതരായ കുടുംബത്തെ നേരിട്ട് കാണുമെന്നും സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും താരം ഉറപ്പ് നല്‍കി. കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതിനാല്‍ ചികില്‍സാ ചെലവുകള്‍ വഹിക്കാമെന്നും താരം Read More…