ജോ ജോനസുമായുള്ള വിവാഹമോചനത്തിന് പിന്നാലെ സോഫി ടര്‍ണര്‍ തന്റെ മുന്‍ഭര്‍ത്താവിന്റെ സഹോദരഭാര്യയായ പ്രിയങ്ക ചോപ്രായെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തു. കഴിഞ്ഞ മാസമാണ് സോഫിയും ജോ ജോനസും വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്. പ്രിയങ്കയുടെ ഭര്‍ത്താവ് നിക്ക് ജോനസിന്റെ സഹോദരനാണ് ജോ ജോനസ്. പ്രിയങ്ക ചോപ്രയെ സോഫി അണ്‍ഫോളോ ചെയ്തപ്പോള്‍ തിരിച്ച് പ്രിയങ്കയും സോഫിയെ അണ്‍ഫോളോ ചെയ്തിട്ടുണ്ട്. നാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഗെയിംസ് ഓഫ് ത്രോണ്‍ താരമായ സോഫി ജോയുമായി വേര്‍പിരിയാന്‍ നോട്ടീസ് നല്‍കിയത്. സോഫിയും പ്രിയങ്കയും Read More…
രജനീകാന്തിന്റെ സിനിമയില്‍ വെറും വില്ലനല്ല, കൊടും വില്ലന്‍; ഫഹദ് വാങ്ങിയ പ്രതിഫലം കേട്ടാല്‍ ഞെട്ടും…!!
തമിഴ്‌സിനിമാവേദിയില്‍ ഫഹദ്ഫാസില്‍ എന്ന നടന് ഇപ്പോള്‍ ഒരു വിശേഷണത്തിന്റെയും ആവശ്യമില്ല. വിക്രം, മാമന്നന്‍ എന്ന രണ്ടു സിനിമ കൊണ്ടു തന്നെ താന്‍ എന്താണെന്ന് ഫഹദ് തെളിയിച്ചു കഴിഞ്ഞു. മാമന്നനിലെ താരത്തിന്റെ വില്ലന്‍ വേഷം അദ്ദേഹത്തെ മറ്റൊരു തലത്തിലേക്ക് കയറ്റിവിട്ടു എന്നാണ് തമിഴ് മാധ്യമങ്ങളുടെ സംസാരം. തലൈവര്‍ 170 ആണ് ഫഹദിന്റെ അടുത്ത വില്ലന്‍ വേഷം. അസാധാരണ അഭിനയപ്രതിഭയായ ഫഹദിന്റെ ഈ താരമൂല്യത്തിന് കാരണം അല്ലു അര്‍ജുനൊപ്പം എത്തിയ പുഷ്പയിലെ വേഷമാണ്. എസ്പി പന്‍വര്‍ സിംഗ് എന്ന കഥാപാത്രത്തെയാണ് Read More…
സൂപ്പര്‍മോഡല്‍ ഗിസെലേ ബണ്ട്‌ഷെന്‍ ടോപ്പലെസ്സാകുന്നു; നാല്‍പ്പത്തിമൂന്നാം വയസ്സില്‍ തിരിച്ചുവരവ്
ലോകം മുഴുവന്‍ അനേകം ആരാധകരുള്ള സൂപ്പര്‍മോഡലാണ് ബ്രസീലുകാരി ഗിസെലേ ബണ്ട്‌ഷെന്‍. മോഡലിംഗ് രംഗത്ത് നിന്നും താല്‍ക്കാലികമായി വിട്ടു നില്‍ക്കുകയായിരുന്ന താരം വന്‍ തിരിച്ചുവരവ് ആസ്വദിക്കുകയാണ്. താരത്തിന്റെ ഏറ്റവും പുതിയ ടോപ്‌ലെസ്സ് പോസ് ശ്രദ്ധ നേടുകയാണ്. കാലിഫോര്‍ണിയന്‍ ഫാഷന്‍ ഹൗസ് ഫ്രെയിമിന്റെ പുതിയ വിന്റര്‍ 2023 കാമ്പെയ്നിനായി ബണ്ട്ചെന്‍ ചെയ്ത ടോപ്ലെസ് വ്യാപകമായ ശ്രദ്ധനേടി. ഡെനിം ജീന്‍സ് മാത്രം ധരിച്ചുള്ള ബ്‌ളാക്ക് ആന്റ് വൈറ്റിലുള്ള മൂന്ന് പോസുകള്‍ വന്‍ ഹിറ്റാവുകയാണ്. 43 കാരിയായ ബ്രസീലിയന്‍ സുന്ദരി, പ്രശസ്ത ബ്രിട്ടീഷ് Read More…
രജനീകാന്ത് ഇനി വരുന്നത് മകള്‍ ഐശ്വര്യയുടെ ചിത്രത്തില്‍ ; കപില്‍ദേവും സിനിമയിലെ പ്രധാന താരം
ജയിലര്‍ക്ക് പിന്നാലെ സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് മകളുടെ ചിത്രത്തിലൂടെ വീണ്ടും വരുന്നു. ഐശ്വര്യ സംവിധാനം ചെയ്ത് ഷൂട്ടിംഗ് പൂര്‍ത്തിയായ മ ലാല്‍സലാമിലാണ് സൂപ്പര്‍താരം മകള്‍ക്കായി ക്യാമറയ്ക്ക് മുന്നിലെത്തിയത്. രാക്ഷസന്‍ ഫെയിം വിഷ്ണു വിശാലും ദളപതി വിജയിന്റെ ബന്ധുവും നടനുമായ വിക്രാന്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയില്‍ അതിഥി വേഷത്തിലാണ് താരം എത്തുന്നത്. രജനീകാന്തിന്റെ ഇളയമകള്‍ സൗന്ദര്യ നേരത്തേ പിതാവിനെ നായകനാക്കി സിനിമ ചെയ്തിരുന്നു. 2014-ലെ ത്രീഡി ആനിമേറ്റഡ് പീരീഡ് ചിത്രമായ കൊച്ചടൈയാന്‍: ദി ലെജന്‍ഡ് ചെയ്തത് ഇളയ മകള്‍ Read More…
ബാര്‍ബി നായകനും നായികയും ഇനി നടത്താന്‍ പോകുന്നത് കൊള്ള ; മാര്‍ഗരറ്റ് റോബിയും റയാന്‍ ഗ്‌ളോസിംഗും ഓഷ്യന്‍സ് ഇലവന്‍ പ്രീക്വലില്‍
ഹോളിവുഡില്‍ വന്‍ ഹിറ്റായി മാറിയ ബാര്‍ബിയിലെ നായകനും നായികയും ഇനി അവിടെ നിന്നും പോകുന്നത് കൊള്ള നടത്താന്‍. ഹോളിവുഡിലെ വമ്പന്‍ ഹിറ്റുകളില്‍ ഒന്നും കോമഡി കൊള്ളയുമായ ഓഷ്യന്‍സ് ഇലവന്‍ പ്രീക്വല്‍ സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ് ബാര്‍ബി നായികാനായകന്മാരായ മാര്‍ഗരറ്റ് റോബിയും റയാന്‍ ഗ്‌ളോസിംഗും. സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഹോളിവുഡ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം സിനിമ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. 1960ലെ കോമഡി-ക്രൈം ചിത്രമായ ഓഷ്യന്‍സ് ഇലവനെ അടിസ്ഥാനമാക്കിയാണ് ഓഷ്യന്റെ മുഴുവന്‍ ഫിലിം ഫ്രാഞ്ചൈസിയും രൂപപ്പെട്ടിരിക്കുന്നത്. ജോര്‍ജ്ജ് ക്ലൂണി, മാറ്റ് Read More…
ആര്യ സീസണ്‍ 3 ട്രെയിലര്‍ പുറത്ത്: ദുര്‍ഗയെ പോലെ സുസ്മിത സെന്‍
രാം മധ്വാനിയുടെ ക്രൈം ഡ്രാമയായ ആരി സീസണ്‍ 3 യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഗുണ്ടാകളുടെ ലോകത്ത് നിന്ന് തന്റെ മൂന്നു കുട്ടികളെ രക്ഷിക്കുന്ന സുസ്മിതയെട്രെയിലറില്‍ കാണാം. ആര്യ തന്റെ താമസസ്ഥലം ഉപേക്ഷിച്ച് മറ്റൊരു കോട്ടയില്‍ താമസിക്കുന്നതായി കാണാം. സുസ്മിതയുടെ വോയിസ് ഓവറോഡുകൂടിയാണ് സീസിണ്‍ 3 എത്തിയിരിക്കുന്നത്. ഗുണ്ടകളോട് പേരാടുന്ന ഗുണ്ടയായി സുസ്മിത സെന്‍ ട്രെയിലറില്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. മായാ സരവോ, ഗീതാഞ്ജലി കുല്‍ക്കര്‍ണി എന്നിവരും അഭിനയിക്കുന്ന ഷോയുടെ നിര്‍മാണം റാം മധ്വാനി ആണ്. നവംബര്‍ 3 ഡിസ്‌നി Read More…
‘അതിനർത്ഥം നിന്റെ കൂടെ ഒക്കെ കിടക്ക പങ്കിടാൻ റെഡി ആണെന്നല്ല’ മോശം അനുഭവം പങ്കുവെച്ച് നടി ജ്യോതി ശിവരാമന്‍
മലയാളത്തില്‍ പുതുനായികമാര്‍ തിളങ്ങി നില്‍ക്കുന്ന ഒരു കാലമാണിത്. തിയേറ്ററുകളിൽ നിറഞ്ഞോടുന്ന ചാവേര്‍, പാപ്പച്ചന്‍ ഒളിവിലാണ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയും മോഡലുമായ ജ്യോതി ശിവരാമനാണ് അതിലൊരാള്‍. മോഡലായ ജ്യോതി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ്. പലപ്പോഴും ഗ്ലാമറസ്സ് വസ്ത്രധാരണത്തിലൂടെ ജ്യോതി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ജ്യോതി പങ്കുവച്ച ഒരു കുറിപ്പാണിപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. തനിക്ക് നേരിട്ട ഒരു മോശം അനുഭവത്തെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് താരം. മോഡലിങ്ങുമായി ബന്ധപ്പെട്ട് ഒരു ലേഡീസ്‌വെയര്‍ ഷോപ്പ് ഉടമ Read More…
തമന്നയുടെ വയസ്സെത്ര? കണ്ടുപിടിച്ച് ആരാധകര്‍ ; 18 വര്‍ഷം മുമ്പത്തെ വീഡിയോ ക്ലിപ്പ് വൈറലാകുന്നു
കെഡി എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് തമന്ന. ബാഹുബലി ഉള്‍പ്പെടെ ഒട്ടേറെ വന്‍ ഹിറ്റായ സിനിമകളുടെ ഭാഗമായി ഏകദേശം 15 വര്‍ഷമായി തമിഴിലും തെലുങ്കിലും മുന്‍നിര നടിയാണ്. തമിഴിനും തെലുങ്കിനും പുറമേ ഹിന്ദിയിലും അനേകം അവസരങ്ങള്‍ നടിയെ തേടി വരുന്നുണ്ട്. എന്നാല്‍ താരത്തിന്റെ ഒരു പഴ വീഡിയോ സോഷ്യല്‍മീഡിയയില്‍ കറങ്ങുകയാണ്. 18 വര്‍ഷം മുമ്പ് തമന്ന തന്റെ ആദ്യ ചിത്രത്തെക്കുറിച്ച് അഭിമുഖം നടത്തുന്ന ഒരു പഴയ വീഡിയോ ഒരു ആരാധകനാണ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് Read More…
ഓസ്‌ക്കറില്‍ തിളങ്ങിയ ‘ബെന്റ് ഇറ്റ് ലൈക്ക് ബെക്കാ’മിന് തുടര്‍ച്ച? ഹോളിവുഡിലെ ഇന്ത്യന്‍ സംവിധായിക പറയുന്നു
ഇന്ത്യാക്കാരി പര്‍മീന്ദര്‍ നഗ്രയും ഹോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളായ കെയ്‌റാ നൈറ്റ്‌ലിയും ഒരുമിച്ച 2002 ല്‍ വന്‍ വിജയം നേടിയ ‘ബെന്റ് ഇറ്റ് ലൈക്ക് ബെക്കാം’ 21 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വരുന്നു. സിനിമയുടെ തുടര്‍ച്ചയെക്കുറിച്ച് ഹോളിവുഡിലെ ഇന്ത്യന്‍ സംവിധായിക ഗുരിന്ദര്‍ ഛദ്ദ സൂചന നല്‍കി. യുകെയിലെ മെട്രോ യോടാണ് സംവിധായിക തന്റെ ആശയം പങ്കുവെച്ചത്. ഡേവിഡ് ബെക്കാമില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പ്രൊഫഷണല്‍ സോക്കര്‍ കളിക്കാരാകാനുള്ള അവരുടെ സ്വപ്നങ്ങളെ പിന്തുടരുന്ന ജെസ്മിന്ദര്‍ ‘ജെസ്’ കൗര്‍ ഭമ്ര Read More…














