Movie News

ദിലീപ് ചിത്രം ‘ഭ.ഭ.ബ.’യുടെ ഓവർസീസ് അവകാശത്തിന് റെക്കോർഡ് തുക

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം ‘ഭ.ഭ.ബ’ യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക് സ്വന്തമാക്കി ഫാർസ് ഫിലിംസ്. വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും പ്രധാന വേഷങ്ങലിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ധനഞ്ജയ് ശങ്കർ ആണ്. ദിലീപിന്റെ ഭാഗ്യ ദിനമായി അറിയപ്പെടുന്ന ജൂലൈ നാലിന് ചിത്രത്തിന്റെ ഒരു പ്രധാന അപ്‌ഡേറ്റും പുറത്തു വരുന്നുണ്ട്. ഒരു ദിലീപ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ ഓവർസീസ് വിതരണാവകാശ തുകയാണ് ഈ ചിത്രത്തിന് Read More…

Featured Movie News

835 കോടി! ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമ ; ഓസ്‌കാര്‍ ജേതാവിന്റെ വിഎഫ്എക്‌സ്

ഒരു ഇന്ത്യന്‍ സിനിമയ്ക്ക് 100 കോടി വലിയ ബജറ്റായി കണക്കാക്കിയിരുന്ന കാലം കഴിഞ്ഞു. ഇന്ന്, സ്ട്രീമിംഗിനായി ഉദ്ദേശിച്ച സിനിമകള്‍ ഇരട്ടി വിലയ്ക്ക് നിര്‍മ്മിക്ക പ്പെടുന്നു. ഏറ്റവും വലിയ ഇന്ത്യന്‍ സിനിമകള്‍ അവയുടെ ബജറ്റും സ്‌കെയിലും കൊണ്ട് ഹോളിവുഡ് നിര്‍മ്മാണങ്ങളോടാണ് മത്സരിക്കുന്നത്. വളരെ വേഗം, ഏറ്റവും ചെലവേ റിയ ഇന്ത്യന്‍ സിനിമയുടെ ആവരണം മാറാന്‍ പോകുന്നു, രാജ്യത്തെ ആദ്യത്തെ 100 മില്യണ്‍ ഡോളര്‍ നിര്‍മ്മാണത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് സിനിമ. നിതേഷ് തിവാരിയുടെ രാമായണത്തിന്റെ ചലച്ചിത്രാവിഷ്‌കാരം ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന Read More…

Movie News

‘പിരിഞ്ഞെങ്കിലും വാര്‍ദ്ധക്യത്തിൽ ഒന്നിച്ച് ജീവിക്കാൻ അച്ഛനുമമ്മയും ആഗ്രഹിച്ചതിന്റെ കാരണം ഇതാണ്’

വേര്‍പിരിഞ്ഞിട്ട്‌ 37 വര്‍ഷത്തിനുശേഷം ബോളിവുഡ്‌ താരങ്ങളായ റണ്‍ധീര്‍ കപൂറും ബബിതയും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചു. മകളും ബോളിവുഡ്‌ താരവുമായ കരീനാ കപുറാണ്‌ ഇക്കാര്യം പുറത്തുവിട്ടത്‌. ബോളിവുഡ്‌ താരം രാജ്‌ കപൂരിന്റെ മകനാണു റണ്‍ധീര്‍. റണ്‍ധീറിന്റെയും ബബിതയുടെയും പ്രണയ വിവാഹമായിരുന്നു. 37 വര്‍ഷം മുമ്പാണ്‌ ഇരുവരും വേര്‍പിരിഞ്ഞത്‌. പക്ഷേ, വിവാഹമോചനം നേടിയിരുന്നില്ല. അവര്‍ വാര്‍ദ്ധക്യകാലം ഒരുമിച്ച്‌ ചെലവഴിക്കാന്‍ തീരുമാനിച്ചതായി കരീന പറഞ്ഞു. കരിഷ്‌മയ്‌ക്കും തനിക്കുംവേണ്ടിയാണ്‌ ആ തീരുമാനമെന്ന്‌ അവര്‍ പറഞ്ഞു. പിതാവ്‌ രാജ്‌ കപൂറിന്റെ സിനിമയായ സംഗത്തിന്റെ സെറ്റില്‍വച്ചാണു Read More…

Movie News

‘വിട്ടുവീഴ്ച വേണ്ടി വരും, ഇ-മെയിലിന് മറുപടി രേഖയാകും’; ഞെട്ടിക്കുന്ന കാസ്റ്റിംഗ് കൗച്ച് അനുഭവവുമായി ബർഖ സിംഗ്

ഡിജിറ്റല്‍ മേഖലയില്‍ തന്റേതായ ഇടം നേടിയ ശേഷം സിനിമാ വ്യവസായത്തിലും ശ്രദ്ധേയമായ മുന്നേറ്റം നടത്തുകയാണ് നടി ബര്‍ഖാസിംഗ്. അടുത്തിടെ, ദി സബര്‍മതി റിപ്പോര്‍ട്ടിലെ പ്രകടനത്തിലൂടെ അവര്‍ വലിയ പ്രേക്ഷകപ്രീതി പിടിച്ചുപറ്റുകയും ചെയ്തു. വെബ്സീരീസ്, ടെലിവിഷന്‍, സിനിമ തുടങ്ങി എല്ലാം ചെയ്ത നടി, ദക്ഷിണേന്ത്യ യില്‍ നിന്ന് നേരിട്ട കാസ്റ്റിംഗ്കൗച്ചിംഗിനെ പറ്റി തുറന്നുപറഞ്ഞു. ‘വിട്ടുവീഴ്ച ചെയ്താല്‍ അവസരം’ എന്ന് ആവശ്യപ്പെട്ട് ഒരു ഇ-മെയില്‍ ലഭിച്ച ഞെട്ടിക്കുന്ന സംഭവം വെളിപ്പെടുത്തി. കാസ്റ്റിംഗ് കൗച്ച് നേരിട്ട് മുഖത്ത് നേരിട്ടിട്ടില്ലെന്നും എന്നാല്‍ അത് Read More…

Movie News

വിജയ് യുടെ ഭാര്യയുമായി നല്ല ബന്ധം ; സച്ചിന്‍ സിനിമയുടെ കാലത്തെ പരിചയത്തെക്കുറിച്ച് ജനലിയ ഡിസൂസ

തന്റെ കടുത്ത തമിഴ് ആരാധകര്‍ക്ക് ജനലിയ ഡിസൂസ ഇപ്പോഴും ഹാസിനിയാണ്. അടുത്തിടെ നടി ദളപതി വിജയ്, ഭാര്യ സംഗീത എന്നിവരുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞു. താന്‍ സംഗീതയെ കണ്ടുമുട്ടിയ സമയവും വിജയ് നായകനായ സച്ചിന്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ച് അവര്‍ പരസ്പരം എങ്ങനെ ബന്ധപ്പെട്ടുവെന്നും ജെനീലിയ അനുസ്മരിച്ചു. ഏപ്രില്‍ 18 ന് തിയേറ്ററുകളില്‍ എത്തിയ സച്ചിന്റെ 20-ാം വാര്‍ഷികത്തോടനുബന്ധിച്ച് വീണ്ടും റിലീസ് ചെയ്യുന്നതിനെക്കുറിച്ച് ജെനീലിയയോട് ചോദിച്ചപ്പോഴായിരുന്നു വിജയ് യും ഭാര്യയുമായി തനിക്കുണ്ടായിരുന്ന ബോണ്ടിംഗിനെക്കുറിച്ച് നടി പറഞ്ഞത്. Read More…

Featured Movie News

300 സിനിമകള്‍ ചെയ്തു, അഞ്ച് വിവാഹം കഴിച്ചു, ബച്ചനൊപ്പം അഭിനയിച്ചു ; എന്നിട്ടും ഒറ്റപ്പെട്ട് മരിച്ചു

ബോളിവുഡില്‍ 300 ലിധികം സിനിമകള്‍ ചെയ്യുകയും അഞ്ചു ജീവിതപങ്കാളികള്‍ ഉണ്ടായിട്ടും ഒടുവില്‍ ഒറ്റപ്പെട്ടു മരിക്കുകയും വിസ്മൃതിയിലേക്ക് പോകുകയും ചെയ്തു. 1980 കളിലും 1990 കളിലും ബോളിവുഡിലെ ഏറ്റവും അംഗീകൃത വില്ലന്മാരില്‍ ഒരാളായിരുന്നു മഹേഷ് ആനന്ദ്. സൗന്ദര്യവും ആയോധന കലയുടെ പശ്ചാത്തലവുമുള്ള അദ്ദേഹം മിക്കവാറും സൂപ്പര്‍താരങ്ങളുടെ വില്ലനായിരുന്നു. അമിതാഭ് ബച്ചന്‍, ഗോവിന്ദ, സഞ്ജയ് ദത്ത് തുടങ്ങിയ സൂപ്പര്‍സ്റ്റാറുകള്‍ക്കെതിരെ ഭീഷണിപ്പെടുത്തുന്ന എതിരാളികളായി അഭിനയിച്ചു. ഷഹെന്‍ഷാ, കൂലി നമ്പര്‍ 1, ഗുംറ തുടങ്ങിയ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ ശക്തമായ സ്‌ക്രീന്‍ സാന്നിധ്യം പ്രദര്‍ശിപ്പിച്ചു. Read More…

Movie News

നടി തമന്നയും വിജയ് വര്‍മ്മയും വേര്‍പിരിയാന്‍ കാരണം സന ഫാത്തിമയോ? ഇരുവരും ഡേറ്റിംഗില്‍

നടി തമന്ന ഭാട്ടിയയും വിജയ് വര്‍മ്മയും ഇരുവരും വേര്‍പിരിഞ്ഞതായി ഈ വര്‍ഷം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ആരാധകരെ ഞെട്ടിച്ചു. എന്നാല്‍ ബ്രേക്കപ്പിന് ശേഷം പരസ്പരം പഴിചാരാനോ പ്രസ്താവന നടത്താനോ തയ്യാറാകാതെ ഇരുവരും വേര്‍പിരിഞ്ഞതിന് ശേഷം നിശബ്ദത പാലിക്കുകയാണ്. എന്നാല്‍ ഇരുവരുടേയും വേര്‍പിരിയലിന് കാരണം വിജയ് വീണ്ടും പ്രണയം കണ്ടെത്തിയെന്നും ഫാത്തിമ സന ഷെയ്ഖുമായി ഡേറ്റിംഗിലാണെന്നും അടുത്തിടെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനെല്ലാം ഇടയില്‍, തമന്ന ഭാട്ടിയ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളില്‍ ‘വിശ്വാസം’ എന്നതിനെക്കുറിച്ചുള്ള ഒരു പോസ്റ്റ് പങ്കിടാന്‍ എത്തി. Read More…

Movie News

‘കണ്ണപ്പ’യില്‍ അക്ഷയ് കുമാർ വാങ്ങിയത് 6 കോടി ! പ്രഭാസും മോഹൻലാലും വാങ്ങിയത് ……

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിഷ്ണു മഞ്ചു നായകനായ ചിത്രം ‘കണ്ണപ്പ’ ഇന്നലെ തിയേറ്ററുകളിൽ എത്തി. ഈ റിലീസിനെ ചുറ്റിപ്പറ്റി വലിയ ആവേശമായിരുന്നു. പലരും ചിത്രം കാണാൻ ആകാംക്ഷയോടെ കാത്തിരുന്നത് മികച്ച അഭിനേതാക്കളുടെ സാന്നിധ്യമാണ്. മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ, കാജൽ അഗർവാൾ എന്നിവരുൾപ്പെടെ നിരവധി താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നു. ഇവരെല്ലാം പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഈ താരങ്ങൾക്ക് എത്ര പ്രതിഫലം ലഭിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ നോക്കാം. അക്ഷയ് കുമാർ ‘കണ്ണപ്പ’യിൽ അക്ഷയ് കുമാർ ശിവനെയാണ് അവതരിപ്പിക്കുന്നത്. 2023-ൽ പുറത്തിറങ്ങിയ Read More…

Movie News

വീണ്ടും ഇടി പടമോ ? ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന. അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച Read More…