Hollywood

ജോണി ഡെപ്പും ആഞ്ജലീന ജോളിയും ഡേറ്റിംഗിലോ? വീണ്ടും പ്രണയത്തിലായതായി റിപ്പോര്‍ട്ടുകള്‍

ഹോളിവുഡിലെ സൂപ്പര്‍താരങ്ങളില്‍ പെടുന്ന ജോണി ഡെപ്പും ആഞ്ജലീന ജോളിയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സ്വകാര്യ കൂടിക്കാഴ്ചകളും പഴയ വെളിപ്പെടുത്തലുകളും സൂചിപ്പിക്കുന്നത് തിരശ്ശീലയ്ക്ക് പിന്നില്‍ മറ്റെന്തോ നടക്കുന്നുണ്ടെന്നാണ്. വര്‍ഷങ്ങളുടെ നിഷേധിക്കാനാവാത്ത രസതന്ത്രത്തിനും നിശബ്ദമായ ഊഹാപോഹങ്ങള്‍ക്കും ശേഷം, ഇരുവരും ലണ്ടനിലും ലോസ് ഏഞ്ചല്‍സിലും വെച്ച് അടച്ചിട്ട വാതിലുകള്‍ക്ക് പിന്നില്‍ വീണ്ടും ഒന്നിക്കുന്നുവെന്ന് സ്റ്റാര്‍ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു. മുന്‍ ഭര്‍ത്താവ് ബ്രാഡ് പിറ്റുമായുള്ള ജോളിയുടെ നിയമപരമായ സംഘര്‍ഷങ്ങള്‍ രൂക്ഷമായതിന് തൊട്ടുപിന്നാലെയാണ് ഈ പുതുക്കിയ അടുപ്പം ആരംഭിച്ചതെന്നാണ് പാപ്പരാസികള്‍ പറയുന്നത്. അതേസമയം Read More…

Movie News

വിജയ് യുടെ ‘ജനനായക’നിലെ ഗാനചിത്രീകരിക്കണം; തന്റെ 4കോടിയുടെ സെറ്റ് നല്‍കി ധനുഷ്

കുബേരയ്ക്ക് ശേഷം മികച്ച വിജയം ആസ്വദിക്കുന്ന കോളിവുഡ് നടന്‍ ധനുഷ്, തന്റെ മുഴുവന്‍ സിനിമകളുടെയും ഷെഡ്യൂളിലൂടെയും സഹ നടന്‍ ദളപതി വിജയിനോടുള്ള ഹൃദയസ്പര്‍ശിയായ ദയയിലൂടെയും വാര്‍ത്തകളില്‍ ഇടം നേടുന്നു. വിജയ് യുടെ അവസാന ചിത്രമായ ജന നായകന്റെ നിര്‍മ്മാതാക്കള്‍ക്ക് ധനുഷ് തന്റെ ഒരു പ്രോജക്റ്റിനായി നിര്‍മ്മിച്ച ചെലവേറിയ സെറ്റില്‍ ഒരു ഗാനം ചിത്രീകരിക്കാന്‍ അനുമതി നല്‍കി. വിജയ് യുടെ സിനിമയുടെ ചിത്രീകരണം എളുപ്പമാക്കുന്നതിനായി ധനുഷ് തന്റെ ടീം നിര്‍മ്മിച്ചതും 4 കോടി രൂപയിലധികം വിലമതിക്കുന്നതുമായ ആഡംബര സെറ്റ് Read More…

Hollywood

3 വണ്‍നൈറ്റ് സ്റ്റാന്റുഡുകള്‍ ഉണ്ടായിട്ടുണ്ട്; 26 കാരനുമായുള്ളത് അത്ഭുതകരമെന്ന് ചാര്‍ലിസ് തെറോണ്‍

അടുത്തിടെ ഒരു പോഡ്കാസ്റ്റ് ഷോയില്‍ ഒരു യുവാവുമൊത്തുള്ള തന്റെ വണ്‍നൈറ്റ് സ്റ്റാന്‍ഡിനെക്കുറിച്ച് തുറന്നുപറഞ്ഞ ചാര്‍ലിസ് തെറോണ്‍. ടോക്ക് ഷോ അവതാരകയായ മേഗിന്‍ കെല്ലിയുമായുള്ള ഒരു ‘സെക്‌സ് പോഡ്കാസ്റ്റ്’ ഷോയിലാണ് ചാര്‍ലിസ് തന്റെ ലൈംഗിക അതിക്രമത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. ജീവിതത്തില്‍ ഒരു പുരുഷനെ എത്രമാത്രം ആവശ്യമാണെന്ന സൂചനയാണ് നടി നല്‍കിയത്. എന്റെ മുഴുവന്‍ ജീവിതത്തിലും എനിക്ക് മൂന്ന് വണ്‍-നൈറ്റ് സ്റ്റാന്‍ഡുകള്‍ ഉണ്ടായിട്ടുണ്ടാകാം, പക്ഷേ ഞാന്‍ അടുത്തിടെയാണ് 26 വയസ്സുള്ള ഒരു യുവാവുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടത്. അത് ശരിക്കും അത്ഭുതകരമായിരുന്നു, ഞാന്‍ Read More…

Movie News

‘അന്ന് അക്ഷയ് കുമാര്‍ വന്‍ പരാജയമായിരുന്നു, എന്നിട്ടും ഞാന്‍ അദ്ദേഹത്തെ നായകനാക്കി’

അക്ഷയ് കുമാര്‍ കരിയറില്‍ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. അടുത്തിടെ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ നിരവധി റിലീസുകള്‍ മോശം പ്രകടനമായിരുന്നു കാഴ്ചവെച്ചത്. എന്നിരുന്നാലും, അദ്ദേഹത്തിന്റെ കരിയറിലെ ആദ്യത്തെ തകര്‍ച്ചയല്ല ഇത്. ചലച്ചിത്ര നിര്‍മ്മാതാവ് സുനീല്‍ ദര്‍ശന്‍ ജാന്‍വറില്‍ അദ്ദേഹത്തെ നായകനാക്കുന്നതുവരെ അദ്ദേഹത്തിന്റെ അനേകം സിനിമകള്‍ വീണു. ആ സിനിമ ഒരു വഴിത്തിരിവായി മാറി. അക്ഷയ് കുമാറുമായുള്ള തന്റെ പ്രൊഫഷണല്‍ ബന്ധം ഒരു നല്ല കാര്യത്തിലല്ല അവസാനിച്ചതെന്ന് ദര്‍ശന്‍ അടുത്തിടെ വെളിപ്പെടുത്തി. മിനിറ്റ്‌സ് ഓഫ് മസാലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, തന്റെ Read More…

Movie News

ഇന്ത്യയിലെ ആദ്യ 100 കോടി ക്ലബ്ബിലെത്തിയ സിനിമ ഏതാണെന്നറിയാമോ?

ഇപ്പോള്‍ ഇന്ത്യന്‍ സിനിമയില്‍ 100 കോടി ക്ലബ്ബ് ഒരു വലിയ കാര്യമല്ല. പക്ഷേ രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അതൊരു വലിയ കാര്യമായിരുന്നു. ഇന്ത്യന്‍ സിനിമയില്‍ ആദ്യമായി 100 കോടി ക്ലബ്ബിലെത്തിയ സിനിമ ഏതാണെന്നറിയാമോ? 1980 കളില്‍ പുറത്തിറങ്ങിയ ചിത്രം വന്‍ വിജയമായിരുന്നു. പക്ഷേ ഇത് ഗജിനിയോ ത്രി ഇഡിയറ്റ്‌സോ ദംഗലോ ഒന്നുമല്ല. മിഥുന്‍ ചക്രവര്‍ത്തിയുടെ 1982 ലെ ഡിസ്‌കോ ഡാന്‍സര്‍ എന്ന ചിത്രമാണ് 100 കോടി രൂപ കടന്ന ആദ്യത്തെ ഇന്ത്യന്‍ സിനിമ എന്ന് പറയപ്പെടുന്നു. 1982-ല്‍ Read More…

Hollywood

ഹോളിവുഡിലെ ചൂടന്‍ സുന്ദരി ഡെക്കോട്ടാ ജോണ്‍സണ്‍ സംവിധായികയായി മാറുന്നു

ഇറോട്ടിക് ക്ലാസ്സിക്കായ ‘ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഗ്രേ’ പോലുള്ള സിനിമകളിലൂടെ പ്രശസ്തയായ നടി ഡക്കോട്ട ജോണ്‍സണ്‍ തന്റെ ആദ്യ ഫീച്ചര്‍ ഫിലിം സംവിധാനം ചെയ്യാനുള്ള പദ്ധതികളിലാണ്. കാര്‍ലോവി വാരി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അവിടെ തന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഒരു പ്രോജക്റ്റ് സംവിധാനം ചെയ്യാനുള്ള താല്‍പര്യം പ്രകടിപ്പിച്ചു. ‘വളരെ ചെറിയ ഒരു ഫീച്ചര്‍ സിനിമ ഞാന്‍ സംവിധാനം ചെയ്യുമെന്ന് ഞാന്‍ കരുതുന്നു, വളരെ വേഗം തന്നെ. എന്റെ ഹൃദയത്തോട് വളരെ അടുത്തതും ‘ടീടൈം’ എന്ന Read More…

Movie News

രണ്‍വീര്‍സിംഗ് – സാറാ അര്‍ജുന്‍ പ്രണയം ; ധുരന്ധറിലെ പ്രണയം ആരാധകര്‍ക്ക് ബോധിച്ചില്ല

ബോളിവുഡില്‍ അനേകം ആരാധകരുള്ള നടനാണ് രണ്‍വീര്‍ സിങ്ങ്. അദ്ദേഹത്തിന്റെ നാല്‍പ്പതാം പിറന്നാളിനോടനുബന്ധിച്ച്, ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ആക്ഷന്‍-ത്രില്ലര്‍ ചിത്രമായ ധുരന്ധറിന്റെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്തിറങ്ങി. ടീസര്‍ ആവേശം ജനിപ്പിച്ചെങ്കിലും അതില്‍ നായികയായി കാണിച്ചിരിക്കുന്ന സാറാ അര്‍ജുന്റെ വെളിപ്പെടുത്തല്‍ ആരാധകര്‍ക്ക് അത്ര പിടിച്ചിട്ടില്ല. ചിത്രത്തിലെ നായികയായ 20 കാരി തമിഴ് നടി സാറാ അര്‍ജുന്റെ കഥാപാത്രത്തെ ടീസര്‍ വെളിപ്പെടുത്തിയിരിക്കുന്നതാണ് ആരാധകരുടെ അനിഷ്ടം സമ്പാദിച്ചിരിക്കുന്നത്. സിനിമ 2025 ഡിസംബര്‍ 5 ന് റിലീസ് തീയതി സ്ഥിരീകരിച്ചിരിക്കെ രണ്ട് പ്രധാന Read More…

Movie News

‘അമ്മ’യുടെ പ്രസിഡന്റ്‌: വിജയരാഘവന്റെയും കുഞ്ചാക്കോ ബോബന്റെയും പേര്‌ പരിഗണനയില്‍

താരസംഘടനയായ അമ്മയുടെ പ്രസിഡന്റ്‌ സ്‌ഥാനത്തേക്ക്‌ വിജയരാഘവന്റെയും കുഞ്ചാക്കോ ബോബന്റെയും പേരുകള്‍ പരിഗണനയില്‍. ബാബുരാജ്‌ ജനറല്‍ സെക്രട്ടറി സ്‌ഥാനത്തേക്ക്‌ മത്സരിച്ചേക്കും. പ്രസിഡന്റ്‌ സ്‌ഥാനത്തേക്ക്‌ മത്സരം ഒഴിവാക്കി ഇരുപാനലുകളായി തെരഞ്ഞെടുപ്പ്‌ നടത്താനാണു നീക്കം. തെരഞ്ഞെടുപ്പ്‌ ഓഗസ്‌റ്റ് 15ന്‌ ഇടപ്പള്ളി ലുലു മാരിയറ്റില്‍ നടക്കും. നിലവിലുള്ള എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയില്‍ കാര്യമായ മാറ്റത്തിനു സാധ്യതയില്ല. ജോമോള്‍ ഒഴികെയുള്ള വനിത അംഗങ്ങള്‍ വീണ്ടും മത്സരിച്ചേക്കും. അന്‍സിബ, അനന്യ, സരയു, ശ്വേതാ മേനോന്‍ എന്നിവരാണ്‌ നിലവിലുള്ളത്‌. കഴിഞ്ഞമാസം ചേര്‍ന്ന ജനറല്‍ബോഡി യോഗത്തിലാണ്‌ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി പുനരുജീവിപ്പിക്കണമെന്ന്‌ Read More…

Hollywood

ആനിമേഷന്‍ പരമ്പര ഷിന്‍ ചാന്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത ; അടുത്ത സിനിമ സെപ്തംബറില്‍ റിലീസ് ചെയ്യും

പ്രിയപ്പെട്ട ആനിമേഷന്‍ ക്രയോണ്‍ ഷിന്‍-ചാനിന്റെ ഇന്ത്യന്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. പ്രതീക്ഷിച്ചതിലും നേരത്തെ ഷിന്‍-ചാനിന്റെ അടുത്ത ബിഗ് സ്‌ക്രീന്‍ സാഹസികത കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കാം. ഓഗസ്റ്റ് 8 ന് ജപ്പാനില്‍ പ്രീമിയര്‍ ചെയ്ത് ഒരു മാസത്തിന് ശേഷം ‘ഷിന്‍-ചാന്‍: ദി സ്പൈസി കസുകബെ ഡാന്‍സേഴ്സ്’ ഇന്ത്യയിലുടനീളം തീയേറ്ററിലെത്തും. 2025 ഒക്ടോബറില്‍ ചിത്രം റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ സിനിമ ഇപ്പോള്‍ സെപ്തംബറില്‍ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. മെയ് മാസത്തില്‍ പുറത്തിറങ്ങിയ ‘ഷിന്‍-ചാന്‍: ഔര്‍ ദിനോസര്‍ ഡയറി’ ഇന്ത്യയില്‍ വിജയം Read More…