മയക്കുമരുന്ന് ഉപയോഗ ആരോപണത്തെ തുടര്‍ന്ന് പാരാസൈറ്റ് സിനിമയിലെ നായകന്‍ ലീ സണ്‍-ക്യുണിനെ അഭിനയിക്കുന്ന സിനിമയില്‍ നിന്നും ഒഴിവാക്കി. ഓസ്‌കാര്‍ നേടിയ കൊറിയന്‍ ചിത്രം പാരസൈറ്റിലെ അഭിനയത്തിലൂടെ പ്രശസ്തനായ താരമാണ് ലീ സണ്‍-ക്യുണ്‍. 13 വര്‍ഷത്തെ തടവിന് ശേഷം ജയില്‍ മോചിതനായ ഒരാളെ കൊല്ലാന്‍ കരാര്‍ നല്‍കുന്നതിനെ ചുറ്റിപ്പറ്റിയുള്ള ബ്ലാക്ക് കോമഡി നോ വേ ഔട്ട് എന്ന പുതിയ സിനിമയില്‍ നിന്നുമാണ് താരത്തെ നീക്കിയത്. കഴിഞ്ഞയാഴ്ച ചിത്രീകരണം ആരംഭിച്ച ചിത്രത്തില്‍ ലീ ഒരു കുറ്റാന്വേഷകന്റെ വേഷമാണ് ചെയ്യുന്നത്. മയക്കുമരുന്ന് Read More…
നായകന് ശേഷം മറ്റൊരു ക്ലാസിക്; 35 വര്‍ഷത്തിന് ശേഷം കമല്‍ഹാസനും മണിരത്‌നവും ഒന്നിക്കുന്നു
തമിഴിലെ എക്കാലത്തെയും ക്ലാസ്സിക് പട്ടികയിലാണ് നായകന്‍ സിനിമ നിലനില്‍ക്കുന്നത്. കമല്‍ഹാസന്റെ ഉജ്വല അഭിനയമികവും മണിരത്‌നം എന്ന സംവിധായകന്റെ ക്രാഫ്റ്റും ഒത്തുചേര്‍ന്ന സിനിമ ഇപ്പോഴും ആരാധകരെ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. 35 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വീണ്ടുമൊത്തുചേരുന്നു. കെഎച്ച് 234 എന്ന് പേരിട്ടിരിക്കുന്ന സിനിമയെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത് കമല്‍ഹാസനാണ്. തന്റെ ജന്മദിനമായ നവംബര്‍ 7 ന് ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കുമെന്ന് ‘വിക്രം’ നടന്‍ പറഞ്ഞു. ഒക്ടോബര്‍ 22 ന് ബിഗ് ബോസ് തമിഴ് 7 ല്‍ വെച്ചായിരുന്നു കമല്‍ഹാസന്‍ ഒരു സര്‍പ്രൈസ് Read More…
ആദ്യ നഗ്നരംഗം സമ്മാനിച്ചത് കടുത്ത വേദന; അഭിനയിച്ചു തീരുംവരെ കരച്ചില്‍: സല്‍മാ ഹായേക്ക്
ഹോളിവുഡ് സിനിമാവ്യവസായത്തില്‍ കഴിവുള്ളവളും അവസരങ്ങള്‍ ഏറെയുള്ളതുമായ താരമാണ് സല്‍മാ ഹായേക്ക്. മെക്‌സിക്കന്‍ ടെലിവിഷനിലൂടെ കടന്നുവന്ന് സിനിമയിലും ഒരു കരിയര്‍ ഉണ്ടാക്കിയ അവര്‍ തന്റെ കുറ്റമറ്റ അഭിനയ വൈദഗ്ധ്യം കൊണ്ട് ഒരു മുന്‍നിര നടിമാരില്‍ സ്ഥാനം നേടിയെടുക്കുകയും ചെയ്തു. എന്നാല്‍ സിനിമയിലെ തന്റെ ആദ്യ നഗ്നരംഗം തനിക്ക് സമ്മാനിച്ചത് കടുത്ത വേദനയാണെന്നും അതിന് ശേഷം എപ്പോഴും കരഞ്ഞുകൊണ്ടിരുന്നതായും നടി വെളിപ്പെടുത്തി. 1993ലെ മൈ ക്രേസി ലൈഫ് എന്ന സിനിമയില്‍ ഒരു ചെറിയ വേഷം ചെയ്തതിന് ശേഷം, റോബര്‍ട്ട് റോഡ്രിഗസാണ് Read More…
പ്രണയകാല ഓര്‍മ്മകള്‍; നാനും റൗഡിതാന്റെ എട്ടാം വാര്‍ഷികം ആഘോഷിച്ച് വിഘ്‌നേഷും നയന്‍താരയും
നയന്‍താരയും വിജയ് സേതുപതിയും നായികാനായകന്മാരായി പ്രത്യക്ഷപ്പെട്ട് വന്‍വിജയം നേടിയ സിനിമയാണ് നാനും റൗഡിതാന്‍. 2015 ല്‍ പുറത്തുവന്ന സിനിമയുടെ എട്ടാം വാര്‍ഷികം ആഘോഷിച്ച് നയന്‍സും വിഘ്‌നേഷ്ശിവനും. ഇവര്‍ക്കൊപ്പം സിനിമയില്‍ നായകനായ വിജയ് സേതുപതിയും ഉണ്ടായിരുന്നു. റൊമാന്റിക് ആക്ഷന്‍ കോമഡി ഇനത്തില്‍ പെടുന്ന സിനിമ സംവിധാനം ചെയ്തത് സംവിധായകന്‍ വിഘ്‌നേഷ് ശിവനാണ്. ഹൃദയാകൃതിയിലുള്ള കേക്ക് മുറിക്കാന്‍ മൂവരും ഒത്തുചേര്‍ന്നു. വിഘ്‌നേഷ് ശിവനും നയന്‍താരയും തമ്മിലുള്ള പ്രണയകഥയുടെ ഉത്ഭവം ഈ സിനിമയുടെ സെറ്റില്‍ വെച്ചാണ് എന്നതിനാല്‍ രണ്ടുപേര്‍ക്കും സിനിമ ഏറെ Read More…
24 മണിക്കൂര്‍ സമയം മാത്രം; ഡിലീറ്റ് ചെയ്ത അക്കൗണ്ടുമായി ബ്രിട്‌നി വീണ്ടും ഇന്‍സ്റ്റയില്‍ തിരിച്ചെത്തി
ആരാധകരുമായി സംവദിക്കാനുള്ള സെലിബ്രിട്ടികളുടെ ഏറ്റവും മികച്ച മാര്‍ഗ്ഗം സാമൂഹ്യമാധ്യമങ്ങളാണ്. തന്റെ പ്രണയവും സംഗീതവും വിഷാദവുമെല്ലാം ആരാധകരുമായി പങ്കിടുന്ന ഒരു നിഗൂഢ സോഷ്യല്‍ മീഡിയ സന്ദേശവുമായി എത്തിയിരിക്കുകയാണ് പാട്ടുകാരി ബ്രിട്‌നി സ്പീയേഴ്‌സ്. പാട്ടുകാരി ബ്രിട്ട്‌നി സ്പീയേഴ്‌സിന്റെ ഓര്‍മ്മക്കുറിപ്പ് പുറത്തിറക്കുന്നതിന് മുന്നോടിയായി ഒരു നിഗൂഢ സോഷ്യല്‍ മീഡിയ സന്ദേശം നല്‍കി. തന്റെ അക്കൗണ്ട് ഇല്ലാതാക്കി 24 മണിക്കൂറിനുള്ളില്‍ തണുത്തുറഞ്ഞ ജന്മദിന കേക്കിന്റെ ചിത്രം പങ്കിട്ടുകൊണ്ടാണ് പാട്ടുകാരി തിങ്കളാഴ്ച ഇന്‍സ്റ്റാഗ്രാമിലേക്ക് മടങ്ങിയെത്തിയത്. ഹൃദയാകൃതിയിലുള്ള കേക്ക്, മുകളില്‍ പിങ്ക് ജന്മദിന മെഴുകുതിരികള്‍ എന്നിവയും Read More…
ജോജു ജോര്‍ജ്ജ് സംവിധായകനാകുന്നു ; ‘പണി’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി
ഏറെ കഷ്ടപ്പെട്ട് സിനിമയില്‍ എത്തുകയും കഠിനാദ്ധ്വാനം കൊണ്ടു നായകസ്ഥാനത്ത് എത്തുകയും ചെയ്തായാളാണ് നടന്‍ ജോജു ജോര്‍ജ്ജ്. ഒട്ടേറെ സിനിമകളില്‍ നായകനും ഉപനായകനുമൊക്കെയായി വേഷം ചെയ്ത ജോജു സംവിധായകന്റെ കുപ്പായമണിയുന്നു. ‘പണി’ എന്ന സിനിമയിലൂടെയാണ് ജോജു സംവിധായകന്റെ തൊപ്പി അണിയുന്നത്. തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെ ജോജുജോര്‍ജ്ജ് തന്നെയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പ്രഖ്യാപനം ഇതിനോടകം തന്നെ സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ കൗതുകം സൃഷ്ടിച്ചിട്ടുണ്ട്. തൃശ്ശൂർ നഗരത്തിലെ രണ്ട് ഗുണ്ടാസംഘങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ജോജു തന്നെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ Read More…
ജെന്നിഫര്‍ ലോപ്പസ് വിവാഹനിശ്ചയം നടത്തിയത് ആറ് തവണ ; വിവാഹമോതിരങ്ങളുടെ മൂല്യം കോടികള്‍
ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന പോപ്പ് താരങ്ങളില്‍ ഒരാളാണ് ജെന്നിഫര്‍ ലോപ്പസ്. ഗായിക, നടി, സംഗീതം, ഫാഷന്‍, സിനിമകള്‍ എന്നിങ്ങനെ ലോകമെമ്പാടും അറിയപ്പെടുന്ന അവരുടെ ഏകദൗര്‍ബല്യം പ്രണയമാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകര്‍ക്ക് അറിയാവുന്നത് പോലെ 1997 നും 2023 നും ഇടയില്‍ ആറ് തവണയാണ് നടി വിവാഹനിശ്ചയം നടത്തിയത്. ഓരോ കാമുകന്മാരില്‍ നിന്നും നടി അണിഞ്ഞ വിവാഹ മോതിരങ്ങളുടെ വില കോടികളാണ്. അമേരിക്കന്‍ സുന്ദരിയുടെ ജീവിതത്തിലേക്ക് ആദ്യം കയറിവന്നത് റെസ്‌റ്റോറന്റ് ഉടമ ഓജാനി നോവയായിരുന്നു. വിവാഹിതരാകാന്‍ തീരുമാനിച്ചപ്പോള്‍ അക്കാര്യം Read More…
2023 ഷാരുഖ് തൂക്കുമോ? ഡങ്കിയുടെ റിലീസിങ്ങ് തിയതി പ്രഖ്യാപിച്ചു
2023 തീര്‍ച്ചയായും ഷാരുഖ് ഖാന്റെ വര്‍ഷമാണ്. പഠാന്‍ പിന്നാലെ ജവാന്‍ എന്ന കണക്കില്‍ രണ്ട് സൂപ്പര്‍ ഹിറ്റുകളാണ് ഷാരുഖിന്റെതായി ഈ വര്‍ഷം പുറത്തിറങ്ങിയത്. ഇനി ഡങ്കിയാണ് താരത്തിന്റെതായി റിലീസ് ചെയ്യാനുള്ളത്. രാജ്കുമാര്‍ ഹിരാനിയുടെ കോമഡി ഡ്രാമയായ ഡങ്കി ഡിസംബര്‍ 22-ന് ഇന്ത്യയില്‍ റലീസ് ചെയ്യും. ഇന്ത്യന്‍ തിയേറ്ററുകളില്‍ എത്തുന്നതിന് ഒരു ദിവസം മുമ്പ് ഡിസംബര്‍ 21-ന് ചിത്രം വിദേശത്ത് റിലീസ് ചെയ്യുമെന്നാണ് വെളിപ്പെടുത്തല്‍. ചിത്രത്തിന്റെ ഇന്റര്‍നാഷ്ണല്‍ റിലീസിങ്ങ് പോസ്റ്റര്‍ ഇന്ന് പുറത്തുവിട്ടു. പട്ടാളവേഷം ധരിച്ച ഒരു ബാഗ് Read More…
ആദ്യപകുതിയുടെ ട്രാക്ക് രണ്ടാം പകുതിയില്‍ ഇല്ലെന്ന് വിമര്‍ശനം; രണ്ടാം ദിവസം മുതല്‍ ലിയോയ്ക്ക് കളക്ഷനില്‍ ഇടിവ്
ഹിറ്റ്‌മേക്കര്‍ ലോകേഷ് കനകരാജും ഇളയദളപതി വിജയ് യു ഒന്നിച്ച ലിയോ തീയേറ്റില്‍ എത്തും മുമ്പ് ഉയര്‍ത്തിവിട്ട ഹൈപ്പ് ഭീമാകാരമായിരുന്നു. സിനിമയുടെ ട്രെയിലര്‍ പ്രദര്‍ശനം പോലും വന്‍ വിജയം നേടുകയും ആരാധകര്‍ തീയേറ്റര്‍ തകര്‍ക്കുന്നത് പോലെയുള്ള അനുഭവത്തിന് കാരണമാകുകയും ചെയ്തിരുന്നു. എന്നാല്‍ ആരാധക ബഹളത്തിന് പിന്നാലെ സിനിമയുടെ രണ്ടാം ദിവസം മുതല്‍ കളക്ഷനില്‍ ഇടിവ് വരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഒക്‌ടോബര്‍ 19 ന് തീയേറ്ററില്‍ എത്തിയ സിനിമ പ്രൊഡക്ഷന്‍ ഹൗസ് ഔദ്യോഗികമായി അറിയിച്ച പ്രകാരം ആദ്യ ദിവസം നേടിയത് 148 Read More…














