Movie News

ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരത്തേ തുടക്കം കുറിച്ച് മഞ്ജിമയും ഗൗതവും; ചിത്രങ്ങള്‍ വൈറല്‍

ബാലതാരമായി സിനിമയിലേക്ക് എത്തി പ്രേക്ഷകരുടെ മനസ് കവര്‍ന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു വടക്കന്‍ സെല്‍ഫിയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച താരമാണ് മഞ്ജിമ മോഹന്‍. മലയാളത്തിന് പുറമെ തമിഴിലും തിരക്കേറിയ താരമായി മഞ്ജിമ മാറി. തമിഴകത്ത് നിന്ന് തന്നെ തന്റെ ജീവിത പങ്കാളിയെയും മഞ്ജിമ കണ്ടെത്തി. തമിഴ് താരം ഗൗതം കാര്‍ത്തിക്കിനെയാണ് മഞ്ജിമ വിവാഹം ചെയ്തത്. ഇപ്പോള്‍ മഞ്ജിമയും ഗൗതവും തങ്ങളുടെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള ചിത്രങ്ങളാണ് മഞ്ജിമ പങ്കുവെച്ചിരിയ്ക്കുന്നത്. ക്രിസ്മസ് ട്രീ ഒരുക്കുന്ന മനോഹര Read More…

Hollywood

ജേക്കബ് എലോര്‍ഡി പുതിയ ബോണ്ടാകാനെത്തുമോ? താന്‍ റെഡിയാണെന്ന് താരത്തിന്റെ പ്രതികരണം

വിജയം ആസ്വദിക്കുന്ന തിരക്കിലാണ് ഓസ്‌ട്രേലിയന്‍ നടന്‍ ജേക്കബ് എലോര്‍ഡി. ‘പ്രിസില്ല’യില്‍ എല്‍വിസ് പ്രെസ്ലിയായി അഭിനയിച്ച താരത്തിന്റെ ‘സാള്‍ട്ട്‌ബേണിന്റെ’ തിയേറ്റര്‍ റിലീസ് അടുത്തിടെയായിരുന്നു. രണ്ടു സിനിമകളും വിജയമായതോടെ ഹോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളായി മാറിയിരിക്കുന്ന താരത്തിന്റെ പുതിയ പ്രൊജക്ടുകളെ കുറിച്ച് വലിയ ഊഹാപോഹങ്ങളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്.താരത്തിന്റെ അടുത്ത വര്‍ഷത്തേക്കുള്ള പ്ലാനില്‍ ലോകപ്രശസ്ത ചാരന്‍ ജെയിംസ് ബോണ്ട് 007 നും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായ ഒരു പ്രഖ്യാപനവും വന്നിട്ടില്ല. ഓഡിഷനുകള്‍ വരുമ്പോള്‍ പ്രൊജക്ടുകള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ താന്‍ Read More…

Hollywood

ഇസ്രായേല്‍ ആക്രമണത്തെ അപലപിച്ചു പോസ്റ്റിട്ടു; മലീസ ബരേരയെ സ്‌ക്രീം സെവനില്‍ നിന്നും പുറത്താക്കി

ത്രില്ലര്‍ മൂവിയുടെ ഗണങ്ങളില്‍ ഏറ്റവും മുന്നിലുള്ള സ്‌ക്രീം 7 ന്റെ പുതിയ റിലീസിനായി ഫ്രാഞ്ചൈസിയുടെ ലോകം മുഴുവനുമുള്ള ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അതിനിടയില്‍ സിനിമയിലെ പ്രധാന താരങ്ങളില്‍പെടുന്ന മലീസ ബരേരയെ സിനിമയില്‍ നിന്നും പുറത്താക്കിയതായി റിപ്പോര്‍ട്ട്. മദ്ധ്യേഷ്യയില്‍ നടന്ന ഇസ്രായേല്‍ ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ സോഷ്യല്‍മീഡിയ പോസ്റ്റിന്റെ പശ്ചാത്തലത്തിലാണ് ഒഴിവാക്കിയതെന്നാണ് സൂചന. ”ഗാസയെ നിലവില്‍ ഒരു കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പ് പോലെയാണ് പരിഗണിക്കുന്നത്,” അവര്‍ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളിലെ ഒരു പോസ്റ്റില്‍ എഴുതി. ”ആള്‍ക്കാര്‍ക്ക് കൂടിച്ചേര്‍ന്ന് എങ്ങോട്ടും പോകാനില്ല. Read More…

Featured Movie News

ജീത്തു ജോസഫ് -മോഹൻലാൽ ചിത്രം നേര് പോസ്റ്റർ പുറത്ത്, ഡിസംബർ21ന് പ്രദർശനത്തിന്

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് – എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു. വക്കീൽ വേഷത്തിലുള്ള മോഹൻലാലിന്റെ ഒരു ലുക്ക് അതാണ് പോസ്റ്ററിൽ ചേർത്തിരിക്കുന്നത്.കോടതി മുറിക്കുള്ളിലാണ് ഈ ചിത്രത്തിന്റെ ഏറെയും ഭാഗങ്ങൾ. നടക്കുന്നത്. ഒരു കേസിന്റെ നീതിക്കായി രണ്ടു വക്കീലന്മാരും സഹായികളും നീതി നിർവഹണം നടത്തുന്ന നിയമപാലകരും ഒത്തുകൂടിയിരിക്കുന്നു. കോടതി മുറി പിന്നെ നിയമയുദ്ധത്തിന്റെ അങ്കക്കളരിയായി മാറുകയാണ്നീതിക്കായി രണ്ടു വക്കീലന്മാർ അങ്ങേയറ്റം വാദിച്ചു കൊണ്ട് കോടതി Read More…

Hollywood

ദി ഗ്രിഞ്ചില്‍ അഭിനയിക്കാന്‍ ജിംകാരിയില്ല; അഭിനയം നിര്‍ത്തിയെന്നത് വാസ്തവം തന്നെയാണെന്ന് നടന്‍

ലോകത്തെ ഏറ്റവും പ്രിയപ്പെട്ട ഹോളിവുഡ് നടന്മാരില്‍ ഒരാളെ തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ചിലരെങ്കിലും ജിം കാരിയെ തെരഞ്ഞെടുത്തേക്കാം. മാസ്‌ക്ക് ഉള്‍പ്പെടെ അദ്ദേഹം ചെയ്ത കോമഡി സിനിമകള്‍ ഇന്നും ആള്‍ക്കാര്‍ക്കിടയില്‍ പ്രിയങ്കരമായി നില്‍ക്കുന്നതാണ് കാരണം. എന്നാല്‍ അദ്ദേഹം സിനിമയില്‍ നിന്നും വിരമിക്കുകയാണോ എന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ചോദ്യം. അദ്ദേഹത്തിന്റെ കോമഡി ക്ലാസ്സിക്കുകളില്‍ പെടുന്ന ദി ഗ്രിഞ്ചിലെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ നടന്‍ വീണ്ടും വന്നേക്കുമെന്ന് സൂചനകള്‍ തള്ളിയതോടെയാണ് ഈ ഊഹാപോഹം പ്രചരിക്കുന്നത്. എന്നാല്‍ ഇതില്‍ യാതൊരു സത്യവുമില്ല,’ ആളുകള്‍ അറിയിച്ചതനുസരിച്ച് 2000-ലെ Read More…

Hollywood

ഹോട്ട് സുന്ദരി പാരീസ് ഹില്‍ട്ടണ്‍ വീണ്ടും അമ്മയായി; പൊന്നോമനയുടെ വരവ് അറിയിച്ച് താരം

മോഡലും ടെലിവിഷന്‍ താരവുമായ ഹോട്ട് സുന്ദരി പാരീസ് ഹില്‍ട്ടണ്‍ വീണ്ടും അമ്മയായി. തന്റെയും ഭര്‍ത്താവ് കാര്‍ട്ടര്‍ റീമിന്റെയും കുടുംബത്തിലേക്ക് വന്ന പുതിയ അതിഥിയ്‌ക്കൊപ്പമായിരുന്നു ഹില്‍ട്ടണ്‍ ഇത്തവണ താങ്ക്‌സ്ഗിവിംഗ് ആഘോഷിച്ചത്. ‘എന്റെ പെണ്‍കുഞ്ഞിന് നന്ദി.’ 42 കാരിയായ പാരീസ് ഹില്‍ട്ടണ്‍ നവംബര്‍ 23 വ്യാഴാഴ്ച വിവിധ ഇമോജികള്‍ക്കൊപ്പം ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിട്ടു. നവജാതശിശുവിനെ ഇതുവരെ കാണിച്ചിട്ടില്ലെങ്കിലും, മകളുടെ പേര് ലണ്ടന്‍ ആണെന്ന് ഹില്‍ട്ടണ്‍ വെളിപ്പെടുത്തി. മുന്‍വശത്ത് ലണ്ടന്‍ എംബ്രോയിഡറി ചെയ്ത പിങ്ക് ടു പീസ് വസ്ത്രത്തിന്റെ ഫോട്ടോ ഹില്‍ട്ടണ്‍ Read More…

Featured Movie News

നടി കീര്‍ത്തീ സുരേഷിന് ബെസ്റ്റ് ടൈം; വരുണ്‍ ധവാനൊപ്പം ബോളിവുഡില്‍ അരങ്ങേറുന്നു

തെന്നിന്ത്യന്‍ മിന്നിത്തിളങ്ങി നില്‍ക്കുമ്പോഴും പല നടിമാരുടെയും നോട്ടം ഇന്ത്യന്‍ സിനിമയിലെ വെള്ളിവെളിച്ചമായ ബോളിവുഡ് ആയിരിക്കും. നയന്‍താരയും രശ്മികാ മന്ദനയ്ക്കും പിന്നാലെ തമിഴ് തെലുങ്ക് മലയാളം സിനിമകളില്‍ മികച്ച നടിയായി പേരെടുത്ത കീര്‍ത്തീ സുരേഷിന്റെ ഊഴമാണ്. താരം വരുണ്‍ ധവാനൊപ്പമാണ് ബോളിവുഡില്‍ അരങ്ങേറ്റം നടത്തുന്നത്. കീര്‍ത്തി സുരേഷും ഒടിടിയില്‍ അരങ്ങേറ്റം കുറിക്കുമെന്ന് കരുതുന്ന സിനിമ ഇന്ത്യയിലെ സൂപ്പര്‍ഹിറ്റ് സംവിധായകരില്‍ ഒരാളായ അറ്റ്‌ലി നിര്‍മ്മിച്ച് അദ്ദേഹത്തിന്റെ ദീര്‍ഘകാല അസോസിയേറ്റ് കലീസ് സംവിധാനം ചെയ്യും. ഒടിടി ഷോയില്‍ കീര്‍ത്തി ബോളിവുഡിലെ വമ്പന്‍ Read More…

Movie News

വിജയ്‌സേതുപതിയുടെ മകന്‍ സൂര്യയും സിനിമയിലേക്ക്; ആക്ഷന്‍ മൂവി ഫീനിക്‌സിലൂടെ നായകനായി അരങ്ങേറ്റം

തമിഴിലെ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ മകനും സിനിമയില്‍ നായകനായി അരങ്ങേറുന്നു. സംഘട്ടന സംവിധായകന്‍ അനില്‍ അരശ് ആദ്യമായി സംവിധായകനാകുന്ന ചിത്രത്തില്‍ വിജയ് സേതുപതിയുടെ മകന്‍ സൂര്യ നായകനായി എത്തും. ഫീനിക്‌സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ നവംബര്‍ 24 ന് ചെന്നൈയില്‍ നടന്നു. മാസ് ആക്ഷന്‍ എന്റര്‍ടെയ്‌നറായിട്ടാണ് ചിത്രം ഒരുക്കുന്നത്. അതേസമയം നായകനായിട്ടുള്ള അരങ്ങേറ്റമാണെങ്കിലും സൂര്യ മുമ്പ് സിനിമയില്‍ അഭിനയിച്ച് പരിചയമുണ്ട്. മുമ്പ് അച്ഛന്‍ വിജയ്‌സേതുപതിയും നയന്‍താരയും ജോഡികളായി നയന്‍സിന്റെ ഭര്‍ത്താവ് വിഘ്‌നേഷ് സംവിധാനം ചെയ്ത Read More…

Hollywood

ചുവന്ന ബിക്കിനിയും സണ്‍ഗ്‌ളാസ്സും ; ബേവാച്ചിലെ പമേല ആന്‍ഡേഴ്സണെ അനുസ്മരിപ്പിച്ച് ഇവാന്‍ക ട്രംപ്

ഹോളിവുഡിലെ ഹോട്ട്‌ബോംബ് എന്നറിയപ്പെടുന്ന പമേല ആന്‍ഡേഴ്‌സണെ അനുസ്മരിപ്പിച്ച് ബിസിനസുകാരിയും മോഡലുമായ ഇവാനക ട്രംപ്. മിയാമിയിലെ ശരത്കാല സീസണില്‍ ആഡംബര മാളികയ്ക്ക് മുന്നില്‍ അതിശയകരമായ ചുവന്ന നീന്തല്‍ വസ്ത്രം ധരിച്ച് കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം രസകരമായ ഒരു ദിവസം ആസ്വദിക്കുന്നതിന്റെ ഫോട്ടോ പുറത്തുവന്നു. ഫോട്ടോ പുറത്തു വന്നതിന് പിന്നാലെ ഇവാങ്കയുടെ ചുവന്ന നീന്തല്‍ വസ്ത്രവും ജനപ്രിയ സീരീസായ ബേവാച്ചിലെ പമേല ആന്‍ഡേഴ്സന്റെ 90 കളിലെ ഐക്കണിക് ലുക്കും തമ്മിലുള്ള സാമ്യം ഓണ്‍ലൈന്‍ ഉപയോക്താക്കള്‍ ചൂണ്ടിക്കാണിച്ചു. ബേ വാച്ചില്‍ പമേലയുടെ കഥാപാത്രം Read More…