Movie News

‘എന്നാലും ശോശേ.. നിനക്കെപ്പോഴാ എന്നോട് ഇഷ്ടം തോന്നിത്തുടങ്ങിയത്?’ ‘ലിറ്റിൽ ഹാർട്സ്’ലെ പ്രണയഗാനം

വമ്പൻ ഹിറ്റ് സമ്മാനിച്ച ആർ ഡി എക്സിന് ശേഷം ഷെയ്ൻ നിഗം -മഹിമ നമ്പ്യാർ ജോഡി വീണ്ടും ഒന്നിക്കുന്ന “ലിറ്റിൽ ഹാർട്സ് “എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി . സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ബന്ധങ്ങളുടെ കഥ പറയുന്ന ലിറ്റിൽ ഹാർട്സിൽ സിബിയായി ഷെയ്നും ശോശയായി മഹിമയും എത്തുന്നു. കൈലാസ് മേനോൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഏഴു പാട്ടുകളാണ് ചിത്രത്തിലുള്ളത്. ഏദൻ പൂവേ….എന്ന് തുടങ്ങുന്ന ഗ ഹൃദയഹാരിയായ ഈ ഗാനം പാടിയിരിക്കുന്നത് കപിൽ Read More…

Featured Movie News

കേരളത്തിൽ തരം​ഗമായ് പ്രശാന്ത് വർമ്മ-തേജ സജ്ജ ചിത്രം ‘ഹനു-മാൻ’

തേജ സജ്ജയെ നായകനാക്കി പ്രശാന്ത് വർമ്മ തിരക്കഥയെഴുതി സംവിധാനം ചെയ്ത പാൻ ഇന്ത്യ ചിത്രം ‘ഹനു-മാൻ’ കേരളത്തിൽ തരം​ഗം സൃഷ്ടിച്ച്, മികച്ച അഭിപ്രായങ്ങളോടെ പ്രദർശനം തുടരുകയാണ്. 40 തിയറ്ററുകളിലൂടെ റിലീസ് ചെയ്ത ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും ഗംഭീര റെസ്പോൺസ് ലഭിച്ചതോടെ വരുന്ന വെള്ളിയാഴ്ച മുതൽ 40ൽ നിന്ന് മാറി 100 സെന്ററുകളിലൂടെ ചിത്രം പ്രദർശനത്തിനെത്തും. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന വിധത്തിൽ ഒരുക്കിയ ഈ ചിത്രം തെലുങ്ക്, ഹിന്ദി, മറാത്തി, കന്നഡ, തമിഴ്, മലയാളം, ഇംഗ്ലീഷ്, സ്പാനിഷ്, Read More…

Hollywood

താന്‍ ചെയ്തതിലെ ഏറ്റവും മികച്ച ‘ലൈംഗിക രംഗം’: ആഞ്ജലീനയുടെ പട്ടികയില്‍ ബ്രാഡ്പിറ്റ് ഇല്ല

സിനിമ വ്യവസായത്തിലെ ഏറ്റവും വൈവിധ്യമാര്‍ന്ന നടിമാരില്‍ ഒരാളാണ് ജോളി, എല്ലാ വിഭാഗത്തിലും അവള്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറത്ത് മികച്ച മനുഷ്യസ്‌നേഹി കൂടിയായ അവര്‍ക്ക് വിവാദങ്ങളും കുറവല്ല. സ്‌ക്രീനില്‍ നിരവധി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള ആഞ്ജലീന താന്‍ സിനിമയില്‍ ചെയ്തിട്ടുള്ള ഏറ്റവും മികച്ച ‘ലൈംഗിക’ രംഗത്തിന്റെ തെരഞ്ഞെടുപ്പ് നടത്തി. പക്ഷേ തീര്‍ച്ചയായും അതില്‍ നായകന്‍ മുന്‍ ഭര്‍ത്താവായ ബ്രാഡ്പിറ്റോ മൂന്‍ കാമുകന്മാരോ ഇല്ല. ബോണ്‍ കളക്ടറില്‍ ഡെന്‍സല്‍ വാഷിംഗ്ടണിനൊപ്പം ചെയ്ത കിടപ്പറ രംഗമാണ് നടി തന്റെ Read More…

Movie News

വന്‍ താരനിരയുമായി വേട്ടയ്യന്‍; സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

തലൈവര്‍ 170 എന്ന പേരില്‍ ആദ്യം പ്രഖ്യാപിച്ചത് മുതല്‍ രജനി ആരാധകരുടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ന്നിരിക്കുന്ന സിനിമയാണ് ടി.ജെ. ജ്ഞാനവേലിന്റെ രജനികാന്ത് നായകനായ വേട്ടയ്യന്‍. അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ ദഗ്ഗുബതി, മഞ്ജു വാര്യര്‍ എന്നിങ്ങനെ താരനിരയുടെ വെളിപ്പെടുത്തലോടെ 2024 ല്‍ ആരാധകരുടെ ആവേശം അതിന്റെ പാരമ്യത്തിലെത്തി. ഇപ്പോഴിതാ, ടീം വേട്ടയ്യന്‍ ചിത്രത്തിന്റെ ഒഫീഷ്യല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത് ആരാധകര്‍ക്കിടയില്‍ ആവേശം സൃഷ്ടിച്ചു. പൊങ്കലിനോട് അനുബന്ധിച്ച് പുറത്തിറക്കിയ പോസ്റ്ററില്‍, മുകളില്‍ ഒരു കമാന്‍ഡിംഗ് ഫിഗര്‍ Read More…

Hollywood

നെറ്റ്ഫ്‌ളിക്‌സിലെ ‘ദിക്രൗണിനെ’ വിമര്‍ശിച്ച് ബ്രിട്ടീഷ് രാജകുമാരിയുടെ അമ്മാവന്‍; സഹോദരിയെ മോശമായി ചിത്രീകരിക്കുന്നു

നെറ്റ്ഫ്‌ളിക്‌സില്‍ ജനപ്രിയ സീരീസായി മാറിയ ‘ദി ക്രൗണി’ന് കടുത്ത വിമര്‍ശനം ഉന്നയിച്ച് ബ്രിട്ടീഷ് രാജകുമാരി കേറ്റ് മിഡില്‍ടണിന്റെ അമ്മാന്‍ ഗാരി ഗോള്‍ഡ്‌സ്മിത്ത്. ദി ക്രൗണില്‍ കേറ്റ് മിഡില്‍ടണിന്റെ മാതാവ് കാരോള്‍ മിഡില്‍ടണെ രാജകുടുംബത്തിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്ന സ്ത്രീയായി അവതരിപ്പിച്ചിരിക്കുന്നതിലാണ് ഗാരി ഗോള്‍ഡ്‌സ്മിത്ത് വിമര്‍ശനം രേഖപ്പെടുത്തിയത്. താന്‍ സീരീസ് കാണുന്നത് നിര്‍ത്തിയെന്നും അദ്ദേഹം പറയുന്നു. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ കഥ പറയുന്ന ‘ദി ക്രൗണ്‍’ ഡെയ്ലി മെയിലിന്റെ പോഡ്കാസ്റ്റില്‍ ഗാരി ഗോള്‍ഡ്‌സ്മിത്ത് തന്റെ അതൃപ്തി പരസ്യമായി തന്നെ പ്രകടിപ്പിച്ചു, ഷോ Read More…

Movie News

മോക്ഷ നായികയാകുന്ന ‘ചിത്തിനി’യുടെ ചിത്രീകരണം പാലക്കാട് തുടങ്ങി

ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘ചിത്തിനി’ എന്ന സിനിമയുടെ ചിത്രീകരണം പാലക്കാട് തുടങ്ങി. ‘കള്ളനും ഭഗവതിയും’ എന്ന ഹിറ്റ് ചിത്രത്തിലെ ദേവിയായി വിസ്മയ പ്രകടനം കാഴ്ച വച്ച മോക്ഷയാണ് ‘ചിത്തിനി’യിലും നായികയാവുന്നത്. കുടുംബ പ്രേക്ഷകരുടെ ഇഷ്ടനടന്മാരായ അമിത് ചക്കാലക്കലും വിനയ് ഫോര്‍ട്ടും നായക കഥാപാത്രങ്ങളാകുന്ന ചിത്രത്തിൽ പുതുമുഖങ്ങളായ ആരതി നായരും എനാക്ഷിയും വേഷമിടുന്നു ‌. കെ വി അനിലിന്റെ കഥയ്ക്ക് ഈസ്റ്റ് കോസ്റ്റ് വിജയനും, കെ വി അനിലും ചേര്‍ന്നാണ് Read More…

Movie News

‘മിണ്ടാതിരിയെടാ ചെറുക്കാ, ഞാനിതൊന്നു പറഞ്ഞ് തീര്‍ത്തോട്ടെ’ തഗ് രാജാവായ ഷൈനിനെ ട്രോളി ഉർവശി

ലേഡി സൂപ്പർസ്റ്റാർ എന്ന് മലയാള സിനിമ ആരാധകർ മാത്രമല്ല അഭിനേതാക്കളും ഐക്യകണ്ഠേന പറയുന്ന ഒറ്റ പേരെ ഉള്ളൂ, ഉർവശി (Urvashi). മലയാള സിനിമയുടെ എക്കാലത്തെയും പ്രീയപ്പെട്ട നായികമാരിൽ ഒരാളായ ഉർവശി, തനിക്കു ലഭിക്കുന്ന ഏത് കഥാപാത്രവും തന്റേതായ രീതിയിൽ മികവുറ്റതാക്കാൻ ശ്രമിക്കും. തന്റേതായ കയ്യൊപ്പ് ചാർത്തിയാണ് സീരിയസ് ആയ കഥാപാത്രം ആയാലും കോമഡി കഥാപാത്രങ്ങൾ ആയാലും ഉർവശി അതിന്റെ വേറിട്ട തലത്തിൽ അഭിനയിച്ചു പ്രതിഫലിപ്പിക്കുന്നത്. യുവനടന്മാര്‍ക്കിടയില്‍ അസാധ്യമായ അഭിനയസിദ്ധിയുള്ള അഭിനേതാവാണ് ഷൈൻ ടോം ചാക്കോ (Shine Tom Read More…

Movie News

ആരാധകരെ ‘വാലിബന്‍ ചലഞ്ചിനായി’ വെല്ലുവിളിച്ച് മോഹന്‍ലാല്‍ ; വീഡിയോ വൈറല്‍

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിയ്ക്കുന്ന ഒന്നാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ എത്തുന്ന മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്‍. ചിത്രത്തിന്റെ രണ്ടാമത്തെ ടീസറും പാട്ടുകളുമൊക്കെ വളരെ പെട്ടെന്നാണ് വൈറലായത്. കണ്‍കണ്ടത് നിജം, കാണാത്തത് പൊയ്.. നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവുത് നിജം’… മോഹന്‍ലാലിന്റെ ഡയലോഗിലൂടെയാണ് ടീസര്‍ വൈറലായത്. ഇപ്പോള്‍ ഇതേ ഡയലോഗുമായി ആരാധകരെ ആവേശത്തിലാക്കി പുതിയ വീഡിയോയുമായി എത്തിയിരിയ്ക്കുകയാണ് മോഹന്‍ലാല്‍. ആരാധകരെ ‘വാലിബന്‍ ചലഞ്ചിനായി’ വെല്ലുവിളിക്കുന്ന മോഹന്‍ലാലിന്റെ വര്‍ക്കൗട്ട് വീഡിയോയാണ് താരം പങ്കുവെച്ചിരിയ്ക്കുന്നത്. നിങ്ങള്‍ സ്വീകരിക്കുമോ, എന്ന Read More…

Featured Movie News

ഏഷ്യൻ ഫിലിം അവാർഡ്- നാലു നോമിനേഷനുകൾ നേടി ന്യൂട്ടൺ സിനിമ നിർമ്മിച്ച ‘പാരഡൈസ്’

ന്യൂട്ടൺ സിനിമ നിർമ്മിച്ച പാരഡൈസിനു പതിനേഴാമത് ഏഷ്യൻ ഫിലിം അവാർഡ്സിൽ നാലു നോമിനേഷനുകൾ. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച ചിത്രസംയോജനം എന്നീ വിഭാഗങ്ങളിലാണു വിഖ്യാത ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിത്താനഗെ സംവിധാനം ചെയ്ത പാരഡൈസ് നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. 2023 ഒക്ടോബറിൽ നടന്ന ബുസാൻ ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള കിം ജിസോക്ക് പുരസ്കാരം നേടിയ ചിത്രമാണു ‘പാരഡൈസ്’. ഏഷ്യൻ ഫിലിം അവാർഡ് അക്കാഡമിയുടെ നേതൃത്വത്തിൽ നൽകി വരുന്ന ഈ പുരസ്കാരങ്ങൾ സാംസ്കാരിക വൈവിദ്ധ്യങ്ങളെയും, മികച്ച Read More…