മമ്മൂട്ടി ത്രിബിൾ റോളിൽ അഭിനയിച്ച് ഗംഭീരമാക്കി വൻ വിജയം നേടിയ, രഞ്ജിത്ത് സംവിധാനം ചെയ്ത ” പാലേരി മാണിക്യം- ഒരു പാതിരാ കൊലപാതകത്തിന്റെ കഥ” വീണ്ടും പ്രദർശനത്തിനൊരുങ്ങുന്നു. ഏറ്റവും പുതിയശബ്ദ സാങ്കേതിക മികവോടെ 4k പതിപ്പാണ് നിർമ്മാതാക്കൾ വീണ്ടും തിയ്യേറ്ററിലെത്തിക്കുന്നത്. മഹാ സുബൈർ നിർമ്മിക്കുന്ന ഈ ചിത്രം മൂന്നാം തവണയാണ് തിയ്യേറ്ററിലെത്തിക്കുന്നത്. 2009-ൽ സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ ഈ ചിത്രം, മമ്മൂട്ടിയുടെ അതുല്യ പ്രകടനം കാണാൻ ആരാധകർ ഇത്തവണയും തിയ്യേറ്ററുകളിലേക്കെത്തുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. സംഭാഷണ ശൈലിയിലും Read More…
എണ്‍പതാം വയസ്സില്‍ വീണ്ടും അച്ഛന്‍, ഇനിയും ആഗ്രഹമുണ്ട്- ഏഴാമതും പിതാവായ അനുഭവത്തെക്കുറിച്ച് റോബര്‍ട്ട് ഡി നീറോ
എണ്‍പതാം വയസ്സിലും ഒരു പിതാവാകുന്നത് മികച്ച അനുഭവമെന്ന് ഹോളിവുഡിലെ മുതിര്‍ന്ന സൂപ്പര്‍താരം റോബര്‍ട്ട് ഡി നീറോ. രണ്ടു തവണ ഓസ്‌ക്കര്‍ പുരസ്‌ക്കാര നേട്ടം സമ്പാദിച്ചിട്ടുള്ള ഹോളിവുഡിലെ പ്രായം കൂടിയ സൂപ്പര്‍താരങ്ങളില്‍ ഒരാളാണ് റോബര്‍ട്ട് ഡി നീറോ. ഏഴു കുട്ടികളുടെ പിതാവായ ഡിനീറോ എഴുപത്തൊമ്പതാം വയസ്സില്‍ മറ്റൊരു കുട്ടിയുടെ അച്ഛനായി മാറിയത് കഴിഞ്ഞ വര്‍ഷമായിരുന്നു. ”ഞാനൊരു 80 വയസ്സുള്ള അച്ഛനാണ്, അത് വളരെ മികച്ചതാണ്. ഇനിയും കുട്ടികള്‍ ഉണ്ടാകാന്‍ എനിക്ക് ആഗ്രഹമുണ്ട്. അതൊരു മഹത്തായ അനുഭവമാണ്. ഞാന്‍ കഴിക്കുന്നതോ Read More…
ലിയോയെയും ലോകേഷിനെയും വിമര്‍ശിച്ച് വിജയ് യുടെ പിതാവ് ; ചില രംഗങ്ങള്‍ നെഗറ്റീവായി മാറുന്നു
തമിഴിലെ അറിയപ്പെടുന്ന സംവിധായകനാണ് എസ്.എ.ചന്ദ്രശേഖര്‍. അടുത്തിടെ നടന്ന ഒരു പരിപാടിയില്‍ താന്‍ സിനിമയെ അഭിനന്ദിക്കാന്‍ ഒരു സംവിധായകനെ വിളിച്ച വിവരം എസ്എ ചന്ദ്രശേഖര്‍ വെളിപ്പെടുത്തി. എന്നാല്‍ താന്‍ സിനിമയുമായി ബന്ധപ്പെട്ട ഒരു നിര്‍ണ്ണായക പോയിന്റ് പറയാന്‍ ആരംഭിച്ചതും സംവിധായകന്‍ ഫോണ്‍ കട്ട് ചെയ്തശേഷം രക്ഷപ്പെട്ടെന്നാണ് വിജയ് യുടെ പിതാവ് പറഞ്ഞത്. പരിപാടിയില്‍ താന്‍ അറിയപ്പെടുന്ന സംവിധായകനെ വിളിച്ചതിന്റെ റെക്കോഡ് ചെയ്ത ഫോണ്‍കോള്‍ കേള്‍പ്പിക്കുകയും ചെയ്തിരുന്നു. ”തമിഴില്‍ സൂപ്പര്‍ഹിറ്റായ ഒരു സിനിമ റിലീസിംഗിന് അഞ്ചുദിവസം മുമ്പ് കാണാന്‍ അവസരം Read More…
‘അന്വേഷിപ്പിൻ കണ്ടെത്തും’ ട്രയിലർ പുറത്തുവിട്ടു
പൂർണ്ണമായും ഒരു ഇൻവസ്റ്റിഗേഷൻ ചിത്രത്തിന്റെ എല്ലാ ഘടകങ്ങളും കോർത്തിണക്കിയ അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ ട്രയിലർ ജനവരി ഇരുപത്തിയെട്ട് ഞായറാഴ്ച്ച പുറത്തുവിട്ടു. നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിൻ.വി.ഏബ്രഹാമും, ഡോൾവിൻ കുര്യാക്കോസും ചേർന്നാണ്. ഇവർക്കൊപ്പം സരിഗമയും നിർമ്മാണത്തിൽ പങ്കാളികളാണ്. മധ്യ തിരുവതാംകൂറിന്റെ പശ്ചാത്തലത്തിൽ തികച്ചും റിയലിസ്റ്റിക്കായ ഒരു കുറ്റാന്വേഷണ ചിത്രമാണിത്. ഒരിക്കൽ ക്ലോസ് ചെയ്ത ഒരു കേസാണ് ഈ ചിത്രത്തിലൂടെ വീണ്ടും അന്വേഷിക്കുന്നത്. ഇക്കുറി ആനന്ദ് Read More…
സില്‍വസ്റ്റര്‍ സ്റ്റാലന്റെ തിരക്കഥ ; ദി ബീകിപ്പറിന്റെ പിന്നാലെ ജേസണ്‍ സ്റ്റാതവും ഡേവിഡ് അയറും വീണ്ടും
ദി ബീകീപ്പറിന്റെ വിജയത്തിന്റെ പിന്‍ബലത്തില്‍ ഹോളിവുഡ് ആക്ഷന്‍സ്റ്റാര്‍ ജേസണ്‍ സ്റ്റാതവുമായി ഡേവിഡ് അയര്‍ വീണ്ടും ഒന്നിക്കാനൊരുങ്ങുന്നു. ചക്ക് ഡിക്സന്റെ ലെവോണ്‍ കേഡ് പുസ്തക പരമ്പരയിലെ ആദ്യ പുസ്തകത്തെ അടിസ്ഥാനമാക്കി ‘ലെവണ്‍സ് ട്രേഡ്’ എന്ന പേരിലാണ് സിനിമ എത്തുന്നത്. ആക്ഷന്‍ഹീറോ സില്‍വെസ്റ്റര്‍ സ്റ്റാലന്റെ തിരക്കഥയിലാണ് കൂട്ടുകെട്ട് വീണ്ടും പരീക്ഷിക്കപ്പെടുന്നത്. ഡെഡ്ലൈന്‍ അനുസരിച്ച്, ആമസോണ്‍ എംജിഎം ഒരു ലാഭകരമായ കരാറില്‍ ഒപ്പുവച്ചു. അതില്‍ സ്റ്റുഡിയോ ഒരു യു.എസ് തിയറ്റര്‍ റിലീസിനും ലെവോണ്‍സ് ട്രേഡിനായി നിരവധി പ്രധാന അന്താരാഷ്ട്ര പ്രദേശങ്ങളിലെ സ്ട്രീമിംഗ് Read More…
കങ്കുവയിലെ വില്ലന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു ; ബോളിവുഡ് താരത്തെ സ്വാഗതം ചെയ്ത് സൂര്യയുടെ ടീം
തമിഴ്‌സൂപ്പര്‍താരം സൂര്യയുടെ ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കെ ബോളിവുഡ് താരത്തിന്റെ ജന്മദിനത്തില്‍ കങ്കുവയിലെ വില്ലന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് അണിയറക്കാര്‍. സൂര്യ നായകനാകുന്ന സിനിമയില്‍ വില്ലനെ അവതരിപ്പിച്ചിരിക്കുകയാണ്. നീണ്ട മുടിയില്‍ കൊമ്പ് ധരിച്ചിരിക്കുന്ന നിലയില്‍ ബോളിവുഡ്താരം ബോബിഡിയോളിന്റെ ലുക്ക് ചിത്രത്തിന്റെ ടീം പുറത്തുവിട്ടു. വ്യത്യസ്ത കണ്ണുകളുടെ നിറങ്ങളും വസ്ത്രത്തിന് മുകളില്‍ ഒരു വാരിയെല്ലും ഉണ്ടായിരുന്നു. വരാനിരിക്കുന്ന തമിഴ് കാലഘട്ടത്തിലെ ആക്ഷന്‍ ഡ്രാമ ചിത്രമായ കങ്കുവയുടെ ടീം നടന്റെ അമ്പത്തഞ്ചാം ജന്മദിനത്തോട് അനുബന്ധിച്ചാണ് പോസ്റ്റര്‍ പങ്കിട്ടിരിക്കുന്നത്. പോസ്റ്റര്‍ സൂര്യയും പങ്കിട്ടിട്ടുണ്ട്. Read More…
രാത്രി ജീവിതം പറയുന്ന നാദിർഷ – റാഫി ടീമിന്റെ വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി
റാഫിയുടെ തിരക്കഥയിൽ നാദിർഷ സംവിധാനം ചെയ്യുന്ന വൺസ് അപ്പോൺ എ ടൈം’ ഇൻ കൊച്ചി എന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിൽ പൂർത്തിയായിരിക്കുന്നു. കലന്തൂർ എന്റര്‍ടൈൻമെന്റിന്റെ ബാനറിൽ കലന്തൂർ ഈ ചിത്രം നിർമ്മിക്കുന്നു. ഹ്യൂമറിന്റെ വക്താക്കളാണ് നാദിർഷയും റാഫിയുമെങ്കിലും ഇക്കുറി ഗൗരവമുള്ള ഒരു വിഷയമാണ് ഇരുവരും ചേർന്ന് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഇരുട്ടിന്റെ ലോകത്തിലേക്കാണ് ഇക്കുറി നാദിർഷ പ്രേക്ഷകരെ കുട്ടിക്കൊണ്ടുപോകുന്നത്. ഒരു ദിവസത്തിന് രാത്രിയും പകലുമുണ്ട്. പകൽ പോലെ തന്നെ രാത്രിയിലും സജീവമാകുന്നവർ നമ്മുടെ സമൂഹത്തിലുണ്ട്. രാത്രിജീവിതം നയിക്കുന്നവർ Read More…
കശ്മീരിന്റെ കഥപറയുന്ന ‘ആര്‍ട്ടിക്കിള്‍ 370’ ; തെന്നിന്ത്യന്‍ സുന്ദരി പ്രിയാമണിയുടെ ശക്തമായ തിരിച്ചുവരവ്
ജവാനായിരുന്നു അവസാനമായി തെന്നിന്ത്യന്‍ നടി പ്രിയാമണിയെ ആരാധധകര്‍ കണ്ടത്. നടി വീണ്ടും സ്‌ക്രീനിലേക്ക് തിരിച്ചുവരികയാണ്. ഫെബ്രുവരി 23 ന് റിലീസ് ചെയ്യുന്ന ‘ആര്‍ട്ടിക്കിള്‍ 370’ എന്ന ചിത്രത്തിലെ ശ്രദ്ധേയമായ വേഷത്തിലൂടെ നടി വീണ്ടും സ്‌ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. ാ രാജേശ്വരി സ്വാമിനാഥന്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. സിനിമയില്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചും ശക്തവും പ്രതിരോധശേഷിയുള്ളതുമായ കഥാപാത്രത്തെ കുറിച്ചും ഐഎഎന്‍എസിനോട് തുറന്നു പറഞ്ഞു. ”എന്റെ കഥാപാത്രത്തിന് നിരവധി പാളികളുണ്ട്, അധികാര സ്ഥാനങ്ങളില്‍ സ്ത്രീകളുടെ ശക്തിയും നിശ്ചയദാര്‍ഢ്യവും പ്രകടിപ്പിക്കാന്‍ ഇത് മികച്ച അവസരമാണ്.” Read More…
റൊണാള്‍ഡോയുടെ മുന്‍ കാമുകിയ്ക്ക് പുതിയ കാമുകന്‍;ഐറിന ഷെയ്ക്ക് ടോം ബ്രാഡിക്കൊപ്പം
ഫുട്‌ബോള്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോയുമായുള്ള പ്രണയമാണ് സൂപ്പര്‍മോഡല്‍ എന്നതിനേക്കാള്‍ പ്രശസ്തി ഐറിന ഷെയ്ക്കിന് നേടിക്കൊടുത്തത്. ഫുട്‌ബോള്‍താരവുമായി വഴിപിരിഞ്ഞ ശേഷം പല പ്രണയങ്ങളിലും ഡേറ്റിംഗിലും കുരുങ്ങിയ ഐറിന ഇപ്പോള്‍ എത്തി നില്‍ക്കുന്നത് ടോം ബ്രാഡിക്കൊപ്പം. ടോം ബ്രാഡിയും ഐറിന ഷെയ്ക്കും ആഴ്ചയില്‍ പലതവണ പരസ്പരം കാണാറുണ്ട്. 38 കാരനായ ഷെയ്ക്ക്, 46 കാരനായ ബ്രാഡിയെ തന്റെ സ്ഥലത്ത് വെച്ച് കാണുന്നുവെന്ന് ഇന്‍സൈഡര്‍ വെളിപ്പെടുത്തുന്നു. ബ്രാഡിയും ഷെയ്ക്കും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അവര്‍ ഒരേ നഗരത്തിലായിരിക്കുമ്പോള്‍ ഒരുമിച്ച് ജീവിക്കാന്‍ സമയം കണ്ടെത്തുന്നു. ജനുവരി Read More…













