Hollywood

ഓസ്‌ക്കര്‍ അവാര്‍ഡിന് ഭര്‍ത്താവിനൊപ്പം എത്തിയില്ല ; ഇവാ മെന്‍ഡിസിന് വേറെ ജോലിയുണ്ട്

ഓസ്‌ക്കര്‍ പുരസ്‌ക്കാരവേദിയെന്നാല്‍ ഗ്‌ളാമറിന്റെയും താരങ്ങളുടെ കൂട്ടായ്മയുടേയും വലിയ ഇടമാണ്. മിക്കവാറും താരങ്ങളൊന്നും ഡോള്‍ബി തീയറ്ററില്‍ നടക്കുന്ന ചടങ്ങിലേക്കുള്ള ക്ഷണം അവഗണിക്കാറില്ല. എന്നാല്‍ ഹോളിവുഡ്‌സുന്ദരി ഇവാ മെന്‍ഡിസ് ഒഴിച്ച്. 96ാമത് അക്കാഡമി അവാര്‍ഡ് വേളയില്‍ ഹോളിവുഡിലെ വമ്പന്‍ താരങ്ങള്‍ റെഡ് കാര്‍പെറ്റിലേക്ക് തിളക്കവും ഗ്ലാമറും കൊണ്ടുവന്നെങ്കിലും ശ്രദ്ധേയമായ ഒരു അസാന്നിധ്യം നടന്‍ റയാന്‍ ഗോസ്ലിംഗിന്റെ ചലച്ചിത്രരംഗത്ത് നിന്നും വിരമിച്ച നടിയും ഭാര്യയുമായ ഇവാ മെന്‍ഡസ് ആയിരുന്നു, അവര്‍ ദമ്പതികളുടെ പെണ്‍മക്കളോടൊപ്പം വീട്ടില്‍ താമസിച്ചു, അതേസമയം ‘ലാ ലാ ലാന്‍ഡ്’, Read More…

Movie News

‘ആടുജീവിതം’ നമ്മള്‍ മലയാളികളുടെ സിനിമയെന്ന് പൃഥ്വിരാജ്

മലയാളികള്‍ കാത്തിരിക്കുന്ന ബ്ലെസ്സി ചിത്രം ആടുജീവിതവുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തില്‍ ചിത്രത്തെപ്പറ്റി വാചാലനായി പൃഥ്വിരാജ്. “വളരെ ചുരുക്കം സിനിമകള്‍ക്കേ മലയാളിയുടെ സ്വന്തം സിനിമ, അല്ലെങ്കില്‍ മലയാള സിനിമാ ഇന്‍ഡസ്ട്രിയിലെ ഓരോരുത്തരുടെയും സിനിമ എന്നൊരു ഐഡന്റിറ്റി റിലീസിന് മുന്‍പുതന്നെ നേടാന്‍ കഴിയൂ, ഈ സിനിമയ്ക്ക് അത്തരമൊരു ഭാഗ്യമുണ്ടായി” എന്ന് പൃഥ്വിരാജ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ആടുജീവിതം നോവൽ അതേപോലെ തന്നെ സിനിമയാക്കിയിട്ടില്ലെന്ന് സംവിധായകൻ ബ്ലെസി കൂട്ടിച്ചേര്‍ത്തു. സിനിമയ്ക്കായി പൃഥ്വിരാജ് ഒരുപാട് കഷ്ടപാടുകൾ സഹിച്ചെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബെന്യാമിൻ പറഞ്ഞു വെച്ചതിനപ്പുറമുള്ള Read More…

Movie News

“Written & Directed by God” ; ഫസ്റ്റ് ലുക്ക് പോസ്റ്റർ ദുൽഖർ സൽമാൻ പുറത്തിറക്കി

സൈജു കുറുപ്പ് അവതരിപ്പിക്കുന്ന നെട്ടൂരാൻ ഫിലിംസിന്റെ ബാനറിൽ സനൂബ് കെ യൂസഫ് നിർമിച്ചു നവാഗതനായ ഫെബി ജോർജ് സംവിധാനം ചെയ്യുന്ന “Written & Directed by God” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ദുൽഖർ സൽമാൻ റീലീസ് ചെയ്തു. ദുൽഖറിന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. കാഴ്ചയിൽ വളരെ കൗതുകം ജനിപ്പിക്കുന്ന പോസ്റ്ററാണിത്. ഗോഡിന്റെ വേഷത്തിലിരിക്കുന്ന സണ്ണിയും തൊഴുകൈകളോടെ നിൽക്കുന്ന സൈജുവും… ചിത്രത്തെക്കുറിച്ച് ആകാംക്ഷ ജനിപ്പിക്കുന്നു. ഫാൻറ്റസി മൂഡിൽ ഒരുങ്ങുന്ന ചിത്രം ഒരു ഫാമിലി Read More…

Movie News

കീര്‍ത്തീസുരേഷ് ഹാസ്യനടന്‍ സതീഷുമായി രഹസ്യവിവാഹം നടത്തിയോ? മാതാവ് മേനക നടത്തിയ പ്രതികരണം

വിവാഹഗോസിപ്പുകളില്‍ ഏറ്റവും ഇരയാക്കപ്പെട്ട താരങ്ങളില്‍ ഒരാളാണ് കീര്‍ത്തീസുരേഷാണ്. തെന്നിന്ത്യയില്‍ ശ്രദ്ധേയയായ നടിയായി മാറിക്കൊണ്ടിരിക്കുന്ന കീര്‍ത്തിയേയും തന്നെയും ചേര്‍ത്ത് മുമ്പിറങ്ങിയ ഒരു ഗോസിപ്പിനോട് നടിയുടെ മാതാവ് എങ്ങിനെ പ്രതികരിച്ചു എന്നതിനെക്കുറിച്ച് ഹാസ്യനടന്‍ സതീഷിന്റെ ഒരു വെളിപ്പെടുത്തല്‍ അടുത്തിടെ പുറത്തുവന്നു. തന്റെ പുതിയ ചിത്രമായ വിതയ്ക്കാരന്റെ പ്രമോഷനായി അടുത്തിടെ നല്‍കിയ അഭിമുഖത്തിലായിരുന്നു നടനുമായി നടി രഹസ്യമായി വിവാഹം കഴിക്കുന്നു എന്ന അഭ്യൂഹങ്ങള്‍ ഇന്റര്‍നെറ്റില്‍ നിറഞ്ഞ സമയത്ത് കീര്‍ത്തിയുടെ അമ്മ എങ്ങനെ പ്രതികരിച്ചുവെന്ന് താരം വെളിപ്പെടുത്തിയത്. ”കിംവദന്തികള്‍ പരന്നപ്പോള്‍ കീര്‍ത്തി സുരേഷിന്റെ Read More…

Movie News

അല്ലു അർജുന് ജയ് വിളിച്ചില്ല; യുവാവിനെ വളഞ്ഞിട്ടാക്രമിച്ച് ആരാധകർ; മര്‍ദ്ദനമേറ്റത് പ്രഭാസ് ആരാധകന്?

അല്ലു അര്‍ജുന് ജയ് വിളിക്കാനാവശ്യപ്പെട്ട് ബെംഗളൂരുവില്‍ യുവാവിനെ വളഞ്ഞിട്ടാക്രമിച്ച് അല്ലു അര്‍ജുന്റെ ആരാധകപ്പട. കെ.ആർ പുരത്താണ് സംഭവം. ആക്രമത്തിന്റെ ദൃശ്യങ്ങള്‍ എക്സില്‍ പ്രചരിച്ചതോടെ നടപടി സ്വീകരിക്കാന്‍ പൊലീസും രംഗത്ത്. അല്ലു അർജുന് ജയ് വിളിക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘമാളുകൾ ചേർന്ന് ഒരു യുവാവിനെ മർദിക്കുന്നതാണ് പ്രചരിക്കുന്ന വിഡിയോയിലെ ഉള്ളടക്കം. ശരീരമാകെ ചോര ഒലിപ്പിച്ച് നില്‍ക്കുന്ന യുവാവിനെ ഗ്രൗണ്ടിലൂടെ വലിച്ചിഴയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. യുവാവിന് മുഖത്തുള്‍പ്പെടെ പരിക്കേറ്റിട്ടുണ്ട്. അക്രമികളില്‍ ഒരാള്‍ യുവാവിനോട് ജയ് അല്ലു അർജുൻ എന്നു വിളിക്കാന്‍ ആവശ്യപ്പെടുന്നതും Read More…

Hollywood

നീലച്ചിത്രനടി എമിലി വില്ലിസ് ഗുരുതരാവസ്ഥയില്‍

ന്യൂയോര്‍ക്ക്: നീലച്ചിത്ര താരം എമിലി വില്ലിസ്(25) ഹൃദയാഘാതത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍. അവര്‍ ജീവിതത്തിലേക്കു മടങ്ങി വരാനുള്ള സാധ്യത വിരളമാണെന്നും കുടുംബം അറിയിച്ചു. വില്ലിസ് “വെജിറ്റേറ്റീവ് കോമ” ആണെന്നും അവളുടെ ജീവിതത്തിനായി പോരാടുകയാണെന്നും അവരുടെ കുടുംബം പറഞ്ഞു. വെന്റലേറ്ററി-ന്റെ സഹായത്തോടെയാണ് അവര്‍ ജീവന്‍ നിലനിര്‍ത്തുന്നതെന്ന് അവരുടെ പിതാവ് മൈക്കല്‍ വില്ലിസ് അറിയിച്ചു. അമിത ഡോസില്‍ മയക്കുമരുന്ന് ഉള്ളില്‍ച്ചെന്നതാണു ഹൃദയസ്തംഭനത്തിനു കാരണമെന്നു റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, അത് നടിയുടെ കുടുംബം തള്ളിക്കളഞ്ഞു. മയക്കുമരുന്നിന്റെ അമിത ഉപയോഗത്തെത്തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നത്തിനു ആഴ്ചകള്‍ക്കു മുമ്പ് ഒരു Read More…

Hollywood

വസ്ത്രാലങ്കാര പുരസ്‌ക്കാരം പ്രഖ്യാപിക്കാനെത്തിയത് പരിപൂര്‍ണ്ണ നഗ്നനായി; ഓസ്‌ക്കര്‍വേദിയില്‍ ഞെട്ടിച്ച് ജോണ്‍സീന- Video

അവാര്‍ഡുകള്‍ വാരിക്കൂട്ടി ഓപ്പണ്‍ഹൈമറും പൂവര്‍തിംഗ്‌സും തിളങ്ങിവിളങ്ങിയ ഓസ്‌ക്കര്‍ പുരസ്‌ക്കാരവേദിയില്‍ പക്ഷേ ശരിക്കും ഞെട്ടിച്ചത് ഡബ്‌ള്യൂ ഡബ്‌ള്യൂ ഈ താരം ജോണ്‍സീന. ഫാഷന്റെയും നിറങ്ങളുടെയും കണ്ണഞ്ചിപ്പിക്കുന്ന വസ്ത്രങ്ങളുടെയും വേദിയായ ഓസ്‌ക്കറില്‍ പൂര്‍ണ്ണ നഗ്നനായി എത്തിയായിരുന്നു ജോണ്‍സീന ഞെട്ടിച്ചത്. വസ്ത്രാലങ്കാരത്തിന്റെ പുരസ്‌ക്കാരം ജോണ്‍സീന സമ്മാനിച്ചത് നഗ്നനായിട്ടായിരുന്നു. മികച്ച വസ്ത്രാലങ്കാരം അവതരിപ്പിക്കാന്‍ ഓസ്‌കാര്‍ വേദിയില്‍ എത്തിയപ്പോള്‍ ജോണ്‍ സീന ഒന്നും ധരിച്ചിരുന്നില്ല. ചടങ്ങിന്റെ അവതാരകന്‍ ജിമ്മികിമ്മല്‍ സീനയെ സ്റ്റേജില്‍ അവതരിപ്പിക്കുകയും നഗ്‌നനായി സ്റ്റേജില്‍ വരുമെന്ന് സൂചന നല്‍കുകയും ചെയ്തു. ‘ഇന്ന് ഒരു Read More…

Hollywood

മികച്ച നടന്‍ സിലിയന്‍ മര്‍ഫി, നടി എമ്മാസ്‌റ്റോണ്‍, സംവിധായകന്‍ നോളന്‍ ; ഓപ്പണ്‍ഹൈമര്‍ തകര്‍ത്തുവാരി

ഹോളിവുഡ്: മികച്ച സംവിധായകനും നടനുമടക്കം ക്യാമറയും മികച്ച ചിത്രവുമടക്കം ഓസ്‌ക്കറില്‍ കിടിലന്‍ മുന്നേറ്റം നടത്തി സിലിയന്‍ മര്‍ഫിയുടെയും ക്രിസ്റ്റഫര്‍ നോളന്റെയും ഓപ്പണ്‍ഹൈമര്‍. സിനിമയിലെ ഏഴു സുപ്രധാന പുരസ്‌ക്കാരം സിനിമ തൂത്തുവാരിയപ്പോള്‍ എമ്മാ സ്‌റ്റോണിന് മികച്ച നടിയുള്‍പ്പെടെ മൂന്ന് പുരസ്‌ക്കാരവുമായി പൂവര്‍തിംഗ്‌സും മികച്ച പ്രകടനം നടത്തി. ന്യൂക്ലീയര്‍ ഫിസിസ്റ്റ് റോബര്‍ട്ട് ഓപ്പണ്‍ഹൈമറെ അവതരിപ്പിച്ചതിനാണ് സിലിയന്‍ മര്‍ഫി മികച്ച നടനുള്ള പുരസ്‌ക്കാരം നേടിയത്. ചെറിയ വേഷങ്ങള്‍ ചെയ്തു കൊണ്ടു സിനിമയില്‍ എത്തിയ സിലിയന്‍ മര്‍ഫിയുടെ ആദ്യ പുരസ്‌ക്കാരമാണ് ഇത്. ആദ്യമായിട്ടാണ് Read More…

Hollywood

അയണ്‍ മാന്‍ ഒടുവില്‍ സ്വര്‍ണ്ണ മനുഷ്യനായി; 40 വര്‍ഷത്തെ കരിയറില്‍ റോബര്‍ട്ട് ഡൗണി ജൂനിയറിന് ആദ്യ ഓസ്‌ക്കര്‍

അയണ്‍ മാന്‍ ഒടുവില്‍ ഒരു സ്വര്‍ണ്ണ മനുഷ്യനായി. നാല് പതിറ്റാണ്ടുകള്‍ നീണ്ട സൂപ്പര്‍ഹീറോയിക് ഉയരങ്ങള്‍ക്കും കരിയറിനെ ഭീഷണിപ്പെടുത്തുന്ന താഴ്ചകള്‍ക്കും ശേഷം, റോബര്‍ട്ട് ഡൗണി ജൂനിയര്‍ തന്റെ ആദ്യ ഓസ്‌കാര്‍ വിജയം ഞായറാഴ്ച രാത്രി ആഘോഷിച്ചു, ക്രിസ്റ്റഫര്‍ നോളന്റെ ആറ്റം ബോംബ് ത്രില്ലറായ ‘ഓപ്പന്‍ഹൈമര്‍’ എന്ന ചിത്രത്തിന് മികച്ച സഹനടനായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.’ചാപ്ലിന്‍’, ‘ട്രോപിക് തണ്ടര്‍’ എന്നിവയ്ക്ക് മുമ്പ് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട 58 കാരനായ ഡൗണിയുടെ മൂന്നാം തവണയാണ് പുരസ്‌ക്കാരത്തിന് നിര്‍ദേശിക്കപ്പെടുന്നത്. ഗോള്‍ഡന്‍ ഗ്ലോബ്, ക്രിട്ടിക്സ് ചോയ്സ്, ബാഫ്റ്റ, Read More…