റിമ കല്ലിങ്കലിനെ കേന്ദ്രകഥാപാത്രമാക്കി സജിന്‍ ബാബു സംവിധാനം ചെയ്ത ‘തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി’ മികച്ച പ്രേക്ഷക പ്രതികരണം നേടി രണ്ടാം ആഴ്ചയിലേക്ക് പ്രദർശനം തുടരുന്നു. സമൂഹവുമായി അധികം ഇടപഴകാതെ, ഒരു ഒറ്റപ്പെട്ട ദ്വീപിൽ ജീവിക്കുന്ന അമ്മയുടെയും മകളുടെയും കഥയാണ് പറയുന്നത്. വിശ്വാസത്തിന്റെ തുരുത്തിൽ പെട്ട് ജീവിക്കുന്ന മനുഷ്യരുടെ അതിസങ്കീര്‍ണമായ വിഷയങ്ങളെ സിനിമയിലൂടെ തുറന്ന് കാണിക്കാനുള്ള സംവിധായകന്റെ ശ്രമങ്ങൾ കൈയ്യടി നേടുന്നുണ്ട്. ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കിയ അഷറഫ് ഗുരുക്കളുടെ വാക്കുളാണ് ഇപ്പോൾ വൈറലാകുന്നത്. “തിയേറ്റർ Read More…
അഭ്രപാളികളില്‍ ആവേശമുണര്‍ത്താന്‍ അച്ചൂട്ടി വീണ്ടും എത്തുന്നു, 4കെ ദൃശ്യവിരുന്നുമായി “അമരം”
മമ്മൂട്ടിയും മുരളിയും അശോകനും, മാതുവും മത്സരിച്ചഭിനയിച്ച ചിത്രമാണ് “അമരം”. മമ്മൂട്ടിയെന്ന നടന വിസ്മയത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പത്തുകഥാപാത്രങ്ങളില്‍ ഒന്നാണ് അമരത്തിലെ അച്ചൂട്ടി… 33 വര്‍ഷങ്ങള്‍ക്കു ശേഷം അച്ചൂട്ടിയും അച്ചൂട്ടിയുടെ മുത്തും വീണ്ടും തീയേറ്ററുകളില്‍ എത്തുകയാണ് 4 കെ മികവില്‍ മികച്ച ദൃശ്യ വിരുന്നോടെ. നവംബർ 7ന് “അമരം” തിയേറ്ററുകളിൽ എത്തും മമ്മൂട്ടിയെന്ന നടന്റെ അഭിനയ ജീവിതത്തിലെ നാഴികകല്ലായിരുന്നു “അമരം”. മലയാളത്തിലെ ക്ലാസിക്ക് ചി്ത്രങ്ങളുടെ പട്ടികയില്‍ ഇടം നേടിയ ചിത്രം.ചെമ്മീനിനു ശേഷം കടലിന്റെ പശ്ചാലത്തിൽ കഥ പറഞ്ഞൊരു മനോഹര Read More…
മെമ്മറി കാര്‍ഡ് വിവാദം; അറിയില്ലയെന്ന് മൊഴി നല്‍കി മോഹന്‍ലാല്‍
കൊച്ചി: താരസംഘടന അമ്മയിലെ മെമ്മറി കാര്‍ഡ് വിവാദത്തില്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെ ആറുപേരുടെ മൊഴിയെടുത്തു. പ്രസിഡന്റ് ശ്വേത മേനോന്‍, എക്‌സിക്യൂട്ടീവ് അംഗം ജോയ് മാത്യു, ദേവന്‍, ശ്രീദേവി, അഡ്വ. ആശ എന്നിവര്‍ ഉള്‍പ്പെടെയുള്ള അഞ്ചംഗ സമിതിയാണു മൊഴിയെടുക്കുന്നത്. മെമ്മറി കാര്‍ഡ് വിവാദം തനിക്കറിയില്ലെന്നു മോഹന്‍ലാല്‍ മൊഴി നല്‍കി. മോഹന്‍ലാലിനെ കൂടാതെ ബീന ആന്റണി, ലിസി ജോസ്, തെസ്‌നീ ഖാന്‍, മഞ്‌ജു പിള്ള, ഷംന കാസിം എന്നിവരുടെ മൊഴിയും അന്വേഷണ കമ്മിറ്റി രേഖപ്പെടുത്തി. സമയം അറിയിക്കാതെ എത്തിയ ലക്ഷ്‌മിപ്രിയയുടെ മൊഴി Read More…
ഭര്‍ത്താവിന്റെ ആദ്യവിവാഹത്തില്‍ 11-ാം വയസ്സില്‍ പങ്കെടുത്ത് ഇപ്പോഴത്തെ ഭാര്യ, കരീനയും സെയ്ഫും
കരീന കപൂറും സെയ്ഫ് അലി ഖാനും ബി-ടൗണിലെ പവര്‍ കപ്പിള്‍ എന്നാണ് അറിയപ്പെടുന്നത്. 2012-ല്‍ വിവാഹിതരായ ഇവര്‍ കഴിഞ്ഞ വ്യാഴാഴ്ച, ഒക്ടോബര്‍ 16-ന് വിവാഹ വാര്‍ഷികം ആഘോഷിച്ചു. അവരുടെ പ്രണയം എപ്പോഴാണ് പൂവണിഞ്ഞതെന്നും അവര്‍ എപ്പോഴാണ് തങ്ങളുടെ ബന്ധം ലോകത്തെ അറിയിച്ചതെന്നും ആരാധകര്‍ക്ക് ഏറെ കൗതുകമുള്ള കാര്യമാണ്. ആദ്യകാഴ്ചയില്‍ ഇരുവരും പ്രണയത്തില്‍ ആയിരുന്നില്ല. രണ്ടുപേരും തമ്മില്‍ ആദ്യം കാണുമ്പോള്‍ കരീനയ്ക്ക് 11 വയസ്സായിരുന്നു പ്രായം. തഷാന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സെയ്ഫും കരീനയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള കിംവദന്തികള്‍ Read More…
‘പാതിരാത്രി’ നടുറോഡിൽ ഡാൻസ് കളിച്ചു; നവ്യ നായരെ പോലീസ് പിടിച്ചു; വീഡിയോ വൈറൽ..
നവ്യാ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്ത “പാതിരാത്രി” സിനിമയുടെ പ്രൊമോ വീഡിയോ ശ്രദ്ധേയമാകുന്നു. കഴിഞ്ഞ ദിവസം തീറ്ററ്ററുകളിലെത്തിയ ക്രൈം ത്രില്ലർ ഡ്രാമ ചിത്രമായ പാതിരാത്രിയുടെ പ്രൊമോ വീഡിയോ ഇന്നലെ രാത്രിയോടെ തന്നെയാണ് നവ്യ നായരുടെ ഇൻസ്റ്റാഗ്രാം വഴി പങ്ക് വച്ചത്. “പാതിരാത്രി” സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടുറോഡിൽ വെച്ച് റീൽ ഷൂട്ട് ചെയ്യുന്ന നവ്യയെ പോലീസ് പിടിക്കുന്നതും അതിനെ തുടർന്നുണ്ടാകുന്ന സംഭാഷണങ്ങളും ഒക്കെയാണ് ഈ പ്രൊമോ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നന്ദനം Read More…
4മാസമായി ട്രൂഡോ കാറ്റിപെറിയെ പിന്തുടരുകയായിരുന്നു ; കാത്തിരുന്ന് കാത്തിരുന്ന് ഒടുവില്‍ പ്രണയം
ഒരു നൗകയില്‍ ബിക്കിനിയില്‍ കെട്ടിപ്പിടിച്ചു ചുംബിച്ച് നില്‍ക്കുന്ന ചിത്രം പുറത്തുവന്നതോടെയാണ് കനേഡിയന്‍ മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ഗായികയും നടിയുമായ കാറ്റിപെറിയും തമ്മിലുള്ള പ്രണയം ഔദ്യോഗികമായത്. എന്നാല്‍ നാലുമാസമായി ട്രൂഡോ ഗായികയെ പിന്തുടര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. പെറി ബ്‌ളൂമുമായി വേര്‍പിരിയാനും കാത്തിരുന്നു. ഈ വര്‍ഷം ജൂലൈയിലാണ് കാറ്റി പെറിയും ജസ്റ്റിന്‍ ട്രൂഡോയും പ്രണയത്തിലായത്. പോപ്പ് താരവും മുന്‍ കനേഡിയന്‍ പ്രധാനമന്ത്രിയും തങ്ങളുടെ ബന്ധം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അവരുടെ പ്രണയത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 40 കാരിയായ ഗായിക 53 കാരനായ ജസ്റ്റിന്‍ Read More…
എല്ലാ ദിവസവും ഒരു നാരങ്ങ കഴിക്കാമോ? ആരോഗ്യ ഗുണങ്ങൾ ചില്ലറയല്ല !
നാരങ്ങ വിറ്റാമിൻ സിയും ആന്റിഓക്സിഡന്റുകളും അടങ്ങിയ പോഷക സമ്പുഷ്ടമായ പഴമാണ്. ഇത് ശരീരത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും നിരവധി ഗുണങ്ങൾ നൽകുന്നു. ദിവസവും ഒരു നാരങ്ങ കഴിക്കുകയോ നാരങ്ങ പിഴിഞ്ഞ വെള്ളം കുടിക്കുകയോ ചെയ്യുന്നത് നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും തിളക്കമുള്ള ചർമ്മം നേടാനും സഹായിക്കും. നാരങ്ങയുടെ ഗുണങ്ങൾ ദിവസവും ഒരു നാരങ്ങ കഴിക്കുന്നത്, അതിൽ അടങ്ങിയിരിക്കുന്ന ഉയർന്ന പോഷകങ്ങള്‍ കാരണം, നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിൽ വലിയ മാറ്റങ്ങൾ വരുത്തും. നാരങ്ങയിൽ വിറ്റാമിൻ സി, ആന്റിഓക്സിഡന്റുകൾ, നാരുകൾ എന്നിവ ധാരാളമായി Read More…
കല്‍ക്കി 2898 എഡി’ രണ്ടാം ഭാഗത്തില്‍ ദീപികയുടെ പകരക്കാരിയായി ആലിയാഭട്ട്
വന്‍ഹിറ്റായ ‘കല്‍ക്കി 2898 എഡി’യുടെ രണ്ടാം ഭാഗത്തില്‍ ആലിയാഭട്ട് ചേര്‍ന്നേക്കും. ആലിയ ഭട്ട് ചര്‍ച്ചകളുടെ അന്തിമ ഘട്ടത്തിലാണെന്ന് റിപ്പോര്‍ട്ട്. പ്രഭാസ് നായകനായ ‘കല്‍ക്കി 2898 AD’യുടെ രണ്ടാം ഭാഗത്തിലെ സുമതി എന്ന കഥാപാത്രമായി അഭിനയിക്കാന്‍ സാധ്യതയുള്ള നടിമാരുടെ കൂട്ടത്തില്‍ ആലിയ ഭട്ട് മുന്നിലുണ്ട്. ‘ലെറ്റ്‌സ് സിനിമ’യുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ആലിയ ചിത്രത്തിനായി അന്തിമ ചര്‍ച്ചകളിലാണ്. നിര്‍മ്മാതാക്കളുടെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. ഇത് യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍, പ്രഭാസുമായും സംവിധായകന്‍ നാഗ് അശ്വിനുമായുമുള്ള ആലിയയുടെ ആദ്യ സഹകരണമായിരിക്കും. ദീപികയുടെ പിന്മാറ്റത്തെക്കുറിച്ച്, Read More…
‘ബീഫ് ബിരിയാണിയും, ധ്വജപ്രണാമവും വേണ്ട’ എന്ന് സെൻസർ ബോർഡ്; ഷെയ്ൻ നിഗം പടം ‘ഹാൽ’ പ്രതിസന്ധിയിൽK 19 കട്ടുകള്‍ വേണമെന്ന്
ഷെയ്ൻ നിഗം നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഹാൽ’ സെൻസർ കുരുക്കിൽ. ചിത്രത്തിലെ ‘ധ്വജപ്രണാമം, സംഘം കാവലുണ്ട്’ എന്നീ ഡയലോഗുകൾ ഒഴിവാക്കണമെന്നും ബീഫ് ബിരിയാണി കഴിക്കുന്ന രംഗം നീക്കം ചെയ്യണമെന്നുമാണ് സെൻസർ ബോർഡ് നിദേശിച്ചിരിക്കുന്നത്. ചിത്രത്തിന് ഇതുവരെയും സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ആകെ 19 കട്ടുകളാണ് സെൻസർ ബോർഡ് നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ സെൻസർ ബോർഡിന്റെ നടപടിക്കെതിരെ നിർമ്മാതാക്കളായ ജെവിജെ പ്രൊഡക്ഷൻസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. നവാഗതനായ വീര സംവിധാനം ചെയ്യുന്ന, ഷെയിൻ നിഗം നായകനാകുന്ന ‘ഹാല്‍’ സെപ്റ്റംബർ 12 നായിരുന്നു Read More…













