Featured Movie News

കല്യാണം കഴിക്കാൻ പോകുന്നവരുടെ ശ്രദ്ധക്ക്! “ഗുരുവായൂര്‍ അമ്പലനടയില്‍” കല്യാണപ്പാട്ട് ഇറങ്ങി

പൃഥ്വിരാജ് സുകുമാരൻ, ബേസില്‍ ജോസഫ് എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന “ഗുരുവായൂര്‍ അമ്പലനടയില്‍” സിനിമയുടെ കല്യാണപ്പാട്ട് പുറത്തിറങ്ങി. ‘കെ ഫോർ കല്യാണം’ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം ഒരുക്കിയത് അങ്കിത് മേനോനാണ്. സുഹൈൽ കോയ എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത് മിലൻ ജോയ്, അരവിന്ദ് നായർ, അമൽ സി അജിത്, ഉണ്ണി ഇളയരാജ, അശ്വിൻ ആര്യൻ, സോണി മോഹൻ, അവനി മൽഹാർ, ഗായത്രി രാജീവ് എന്നിവരാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍, E4 എന്റര്‍ടൈന്‍മെന്റിന്റെ Read More…

Movie News

ഭ്രമയുഗത്തിനുശേഷം സിദ്ധാർത്ഥ് ഭരതന്‍; ‘‘പറന്ന് പറന്ന് പറന്ന് ചെല്ലാൻ ” പോസ്റ്റർ

ഭ്രമയുഗത്തിനുശേഷം സിദ്ധാർത്ഥ് ഭരതന്റെ മറ്റൊരു ചിത്രം കൂടി റിലീസിന് ഒരുങ്ങുന്നു. “പറന്ന് പറന്ന് പറന്ന് ചെല്ലാൻ”. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ആണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. പ്രധാന താരങ്ങളെയെല്ലാം ഉൾപ്പെടുത്തിയ ഒരു പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത് ജെ എം ഇൻഫോർട്ടെയ്ൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിൽ ഉണ്ണി ലാലുവും സിദ്ധാർത്ഥ് ഭരതനും പ്രധാന വേഷത്തിൽ എത്തുന്നു. ലുക്മാൻ നായക വേഷത്തിൽ എത്തി 2021 ൽ പുറത്തിറങ്ങിയ “No man’s land” എന്ന ചിത്രത്തിന്റെയും നിരവധി പരസ്യ ചിത്രങ്ങളുടെയും സംവിധായകനായ Read More…

Movie News

രൺബീർ കപൂറിന്റെ ‘രാമായണ’ത്തിന്റെ ബജറ്റ് 835 കോടി, റിലീസ് 2027ൽ

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിതേഷ് തിവാരിയുടെ രാമായണത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. രാമനായി രൺബീർ കപൂറും സീതാദേവിയായി സായ് പല്ലവിയും കൈകേയിയായി ലാറ ദത്തയും ഹനുമാനായി സണ്ണി ഡിയോളും മന്ഥരയായി ഷീബ ചദ്ദയും അഭിനയിക്കുന്നു. ചിത്രത്തിന്റെ ബജറ്റ് ഏകദേശം 835 കോടി രൂപയാണ് “രാമായണം വെറുമൊരു സിനിമ മാത്രമല്ല, ഒരു വികാരമാണ്, അതിനെ ആഗോള ദൃശ്യമാക്കാൻ നിർമ്മാതാക്കൾ ഒരു കല്ലും ഉപേക്ഷിക്കുന്നില്ല. 100 മില്യൺ ഡോളർ ( 835 കോടി) ബജറ്റ് രാമായണത്തിന് മാത്രമുള്ളതാണ്. രാമായണത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ Read More…

Movie News

‘ഹീരാമാണ്ടി’യുടെ യഥാര്‍ത്ഥ കഥ ഇങ്ങിനെയാണ്; ഗാന്ധിയോട് പ്രതികാരം ചെയ്ത ഗൗഹര്‍ ജാന്‍

സഞ്ജയ് ലീല ബന്‍സാലിയുടെ ഹീരമാണ്ടി ഈ മാസം ആദ്യം റിലീസ് ചെയ്തതു മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍ ട്രെന്‍ഡിംഗാണ്. ലാഹോറിലെ പ്രശസ്തമായ മൊഹല്ല ഓഫ് കോര്‍ട്ടസന്‍സ് (തവാഇഫ്സ്) നെ പശ്ചാത്തലമാക്കി ഒരുക്കിയ സാങ്കല്‍പ്പിക കഥ വന്‍ ഹിറ്റായി മാറുകയാണ്. സിനിമയുടെ കഥ ഏറെക്കുറെ സാങ്കല്‍പ്പികമാണെങ്കിലും പക്ഷേ യഥാര്‍ത്ഥ ഹീരാ മാണ്ഡി നിലവിലുണ്ട്. സിനിമയില്‍ കാണിക്കുന്നത്‌പോലെ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പോരാടാന്‍ ധൈര്യപ്പെട്ട ഒരു ലൈംഗികത്തൊഴിലാളിയുടെ കഥയ്ക്കും സമാനതയുണ്ട്. ബന്‍സാലിയുടെ ഹീരമാണ്ഡിയില്‍ ആറ് പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായ ബിബ്ബോജനായി അദിതി റാവു ഹൈദാരി Read More…

Movie News

മമ്മൂട്ടിയുടെ കിടുകിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായി ടര്‍ബോ, കട്ടയ്ക്ക് നില്‍ക്കുന്ന വില്ലന്‍ ആര്‍.ബി.ഷെട്ടി; ട്രെയിലര്‍ പുറത്തിറങ്ങി

ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാളം ചിത്രങ്ങളിലൊന്നായ മമ്മൂട്ടിയുടെ വരാനിരിക്കുന്ന ചിത്രം ‘ടര്‍ബോ’ ഗംഭീര റിലീസിന് ഒരുങ്ങുകയാണ്. മെയ് 12ന് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ജനപ്രിയ കന്നഡ നടന്‍ രാജ് ബി ഷെട്ടിയുമായുള്ള മമ്മൂട്ടിയുടെ കിടുകിടിലന്‍ ആക്ഷന്‍ പായ്ക്ക്ഡ് ട്രെയിലറിന് കാഴ്ചക്കാര്‍ കൂടുകയാണ്. മെയ് 23 ന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യും. 2022-ല്‍ പുറത്തിറങ്ങിയ ‘ഭീഷ്മ പര്‍വ്വം’ എന്ന ചിത്രത്തിന് ശേഷമുള്ള മമ്മൂട്ടിയുടെ ആദ്യത്തെ മുഴുനീള മാസ് എന്റര്‍ടെയ്നറാണിത്. ‘ടര്‍ബോ’ ഒരു ആക്ഷന്‍ കോമഡിയാണെന്ന Read More…

Movie News

നിറവയറുമായി വെള്ളഗൗണില്‍ മാലാഖയപ്പോലെ അമലപോൾ- “ലെവൽ ക്രോസ്” ഓഡിയോ ലോഞ്ച്

നിറവയറുമായി വെള്ള ഗൗൺ അണിഞ്ഞ് മാലാഖയപ്പോലെ എത്തി അമലപോൾ. അഭിഷേക് ഫിലിംസിന്റെ ആദ്യ മലയാള ചിത്രവും ,സൂപ്പർ ഹിറ്റ് ചിത്രം “കൂമൻ”നു ശേഷം ജിത്തു ജോസഫ് അവതരിപ്പിക്കുന്ന ആസിഫലി നായകനായി എത്തുന്നചിത്രവുമായ ” ലെവൽ ക്രോസിന്റെ ഓഡിയോ ലോഞ്ചിന് എത്തിയതായിരുന്നു താരം. ജിത്തു ജോസഫ്, സംവിധായകൻ അർഫാസ് അയൂബ് എന്നിവർ ചേർന്ന് ചിത്രത്തിന്റെ ഓഡിയോ സിഡി ഇന്ദ്രൻസിന് കൈമാറി ലോഞ്ച് നിർവഹിച്ചു. വിശാൽ ചന്ദ്രശേഖർ സംഗീതം നൽകി വിനായക് ശശികുമാർ വരികൾ എഴുതി, ദേവു മാത്യു പാടിയ Read More…

Movie News

പുണ്യാളനെ സ്തുതിക്കുന്ന യുവാക്കളുടെആഘോഷം; കുടുംബ സ്ത്രീയും കുഞ്ഞാടും വീഡിയോ ഗാനമെത്തി

മാഹഷ്.പി.ശ്രീനിവാസൻ കഥയെഴുതി സംവിധാനം ചെയ്യുന്ന കുടുംബ സത്രീയും കുഞ്ഞാടും എന്ന ചിത്രത്തിന്റെ വീഡിയോ സോംഗ് പുറത്തിറങ്ങി.നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം മെയ് മുപ്പത്തിയൊന്നിന് പ്രദർശനത്തിനെത്തുന്നു. ഇൻഡി ഫിലിംസിന്റെ ബാനറിൽ ബെന്നി പീറ്റേഴ്സാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നാട്ടിലെ ഒരു സംഘം ചെറുപ്പക്കാരുടെ ഗായക സംഘത്തിലെ അംഗങ്ങൾ പള്ളിപ്പെരുന്നാളിന് അവരുടെ മ്യൂസിക്ക് പ്രോഗ്രാം അവതരിപ്പിക്കുന്നതാണ് ഇമ്പകരമായ ഗാനത്തിലൂടെയും കൗതുകകരമായ ദൃശ്യാവൽക്കാരത്തിലൂടെയും അവതരിപ്പിച്ചിരിക്കുന്നത്. നിരവധി സംഭവങ്ങളെ ഏകോപിപ്പിച്ചാണ് ഈ ചിത്രത്തിന്റെ അവതരണം. നാട്ടിലെ പൊലീസ് ഉദ്യോഗസ്ഥർക്കു തലവേദന സൃഷ്ടിക്കുന്ന Read More…

Movie News

പ്രേമലു കൊണ്ടുവന്ന ഭാഗ്യം ; വിജയ് ദേവരകൊണ്ടായ്ക്ക് നായികയാകാന്‍ മമിതാ ബൈജു?

ഇന്ത്യയിലുടനീളം വന്‍ഹിറ്റായി മാറിയ പ്രേമലുവിന് ശേഷം നടി മമിതാബൈജുവിന് തിരക്കേറിയിട്ടുണ്ട്. അന്യഭാഷയില്‍ നിന്നുള്ള അവസരങ്ങളില്‍ ഇന്ത്യയിലെ നടിമാരില്‍ വന്‍ ഡിമാന്റുള്ള മമിതാബൈജു തെലുങ്ക് യുവതാരം വിജയ് ദേവരകൊണ്ടയുടേയും നായികയാകാന്‍ ഒരുങ്ങുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്് തന്റെ 12-ാമത്തെ ചിത്രത്തിനായി വിജയ് ദേവരകൊണ്ട സംവിധായകന്‍ ഗൗതം തിണ്ണനൂരിയുമായി കൈകോര്‍ക്കുന്ന ചിത്രമാണ് പറഞ്ഞു കേള്‍ക്കുന്നത്. ഈ സിനിമയില്‍ മമിതയോ നടി ഭാഗ്യശ്രീബോസോ നായികയായി എത്തിയേക്കുമെന്ന് കേള്‍ക്കുന്നു. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച സിനിമയുടെ ടെസ്റ്റ് ഷൂട്ട് പൂര്‍ത്തിയാക്കി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. Read More…

Movie News

ആവേശത്തില്‍ വന്‍ഹിറ്റായി മാറിയ ഫഹദിന്റെ ടവ്വല്‍ ഡാന്‍സ് ഈ നടിയുടെ ഐഡിയ

ഫഹദ് ഫാസില്‍ രംഗ എന്ന ഗ്യാംഗ്‌സ്റ്ററായി തകര്‍ത്താടിയ ആവേശം വിജയത്തിന്റെ കുതിപ്പിലാണ്. ആഗോളതലത്തില്‍ 150 കോടിയിലധികം സമ്പാദിക്കുകയും ഫഹദ്ഫാസില്‍ കഥാപാത്രത്തില്‍ കാഴ്ചവെച്ച ഭ്രാന്തന്‍ എനര്‍ജി എല്ലാവരെയും നിശബ്ദരാക്കുകയും ചെയ്തു. ചിത്രത്തിന്റെ ടീസറിലും സിനിമയിലും വന്‍ ഹിറ്റായി മാറിയ ‘ടവല്‍ ഡാന്‍സ്’ സീനിനെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞു. ആ രംഗം ഒരുക്കിയത് ഫഹദിന്റെ ഭാര്യയും മൂന്‍ നടിയും സിനിമയുടെ നിര്‍മ്മാതാവുമൊക്കെയായ നസ്രിയയായിരുന്നു എന്ന് ഫഹദ് പറയുന്നു. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് ഭാര്യ നസ്രിയ നസീം തനിക്ക് ഒരു ഉപദേശം Read More…