Movie News

ലിയോ സിനിമയ്ക്ക് സംവിധായകന്‍ ലോകേഷ് കനകരാജ് വാങ്ങിയ പ്രതിഫലം എത്രയാണെന്ന് അറിയാമോ?

ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും വിജയമായ സംവിധായകന്‍ എന്നാണ് ലോകേഷ് കനകരാജിന് വിശേഷണം. ചുരുങ്ങിയ കാലം കൊണ്ട് വന്‍ വളര്‍ച്ച നേടിയ അദ്ദേഹം ഇതുവരെ ചെയ്ത എല്ലാ സിനിമകളും വന്‍ വിജയമായിരുന്നു. വിജയ് പ്രധാന വേഷത്തില്‍ അഭിനയിച്ച ‘ലിയോ’ ആണ് അവസാനമായി അവതരിപ്പിച്ചത്. തമിഴ് സിനിമാ ചരിത്രത്തിലെ ബോക്സ് ഓഫീസില്‍ വന്‍ വിജയമായി മാറിയ സിനിമയ്ക്കായി സംവിധായകന്‍ വാങ്ങിയ പ്രതിഫലം എത്രയാണെന്നറിയാമോ? സംവിധായകന് നിര്‍മ്മാതാക്കള്‍ പ്രതിഫലം പൂര്‍ണ്ണമായും കൊടുത്തു തീര്‍ത്തില്ലെന്നും കുറച്ച് തുക ഇപ്പോഴും കൊടുക്കാന്‍ ബാക്കിയുണ്ടെന്നും ചില Read More…

Featured Movie News

അനുപമ പരമേശ്വരന്റെ ടില്ലു സ്‌ക്വയറിലെ ഗാനം പുറത്ത്; ‘രാധിക’ ഏറ്റെടുത്ത് ആരാധകര്‍

അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തോടെ വലിയ താരസുന്ദരിയായി മാറിയിരിക്കുന്ന അനുപമ പരമേശ്വരന് തെലുങ്കില്‍ കൈ നിറയെ ചിത്രങ്ങളാണ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ തില്ലു സ്‌ക്വയറിലെ മറ്റൊരു ഗാനം കൂടി അണിയറക്കാര്‍ പുറത്തുവിട്ടു. ‘രാധിക’ എന്ന് തുടങ്ങുന്ന ഗാനരംഗമാണ് പുറത്തുവിട്ടിരിക്കുന്നത്. രണ്ടു ദിവസം മുമ്പ് അണിയറക്കാര്‍ പുറത്തുവിട്ട ഗാനം യൂട്യൂബില്‍ നെറ്റിസണ്‍മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. നിര്‍മ്മാതാക്കള്‍ തിങ്കളാഴ്ച ഗാനം പുറത്തിറക്കി. കാസര്‍ല ശ്യാമിന്റെ വരികള്‍ക്ക് റാം മിരിയാല സംഗീതം നല്‍കി ആലപിച്ച ഗാനം ഇതിനകം നെറ്റിസണ്‍മാര്‍ ഏറ്റെടുത്തിരിക്കുകയാണ്. സിദ്ധു ജൊന്നലഗദ്ദയും Read More…

Featured Movie News

നിത്യാമേനോന്‍ ജയം രവിക്ക് നായിക; ‘കാതലിക്ക നേരമല്ലൈ’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

ഇതിനകം തെന്നിന്ത്യയിലെ ഒട്ടുമിക്ക മുന്‍ നിര താരങ്ങള്‍ക്കും നായികയായ നിത്യാമേനോന്‍ ജയം രവിയുടെ നായികയാകുന്നു. റെഡ് ജയന്റ് മൂവീസിന്റെ ബാനറില്‍ കിരുത്തിഗ ഉദയനിധി സംവിധാനം ചെയ്യുന്ന കാതലിക്ക നേരമില്ലൈ എന്ന സിനിമയിലാണ് നിത്യാമേനോന്‍ ജയം രവിയുടെ നായികയാകുന്നത്. അഭിനേതാക്കളെ അവതരിപ്പിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്. നിത്യാമേനോനും ജയം രവിയും ആലിംഗനം ചെയ്ത് നില്‍ക്കുന്ന നിലയിലുള്ള പോസ്റ്ററാണ് സാമൂഹ്യമാധ്യമ പേജില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിജയ് യും ധനുഷും അടക്കമുള്ള തമിഴ് താരങ്ങളുടെ നായികയായി എത്തിയിട്ടുണ്ടെങ്കിലും ജയംരവിയുടെ Read More…

Movie News

മാപ്പു പറഞ്ഞത് ഒരു തമാശ ! പ്‌ളേറ്റ് മറിച്ച് മന്‍സൂര്‍ അലി ഖാന്‍, തൃഷയ്ക്കെതിരേ അപകീര്‍ത്തി കേസ് നല്‍കും

തമിഴ്‌നടി തൃഷ കൃഷ്ണനെതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തി ദിവസങ്ങള്‍ക്ക് ശേഷം പ്‌ളേറ്റ് മറിച്ച് വില്ലന്‍ നടന്‍ മന്‍സൂര്‍ അലി ഖാന്‍. നടിക്കെതിരെ അപകീര്‍ത്തിക്ക് കേസെടുക്കുമെന്ന് താരം പറഞ്ഞു. ചൊവ്വാഴ്ച നടിക്കെതിരേ കേസ് ഫയല്‍ ചെയ്യുമെന്ന് സിഎന്‍എന്‍ ന്യൂസ് 18-നോട് സംസാരിക്കുമ്പോഴായിരുന്നു നടന്‍ പറഞ്ഞത്. ഞങ്ങള്‍ എല്ലാ രേഖകളും തയ്യാറാക്കിയിട്ടുണ്ട്. ഉടന്‍ തന്നെ രേഖകളെല്ലാം ശരിയാക്കിയ ശേഷം മാധ്യമങ്ങളെ കാണുമെന്ന് നടന്‍ പറഞ്ഞു. അതേസമയം മുമ്പ് നടത്തിയ മാപ്പപേക്ഷയെക്കുറിച്ച് ചോദിച്ചപ്പോള്‍, അത് ഒരു തമാശയായിരുന്നു എന്നാണ് Read More…

Movie News

പാചകക്കാരിയായി നയന്‍താരയുടെ വിളയാട്ടം ; അന്നപൂര്‍ണ്ണിയുടെ ട്രെയിലര്‍ പുറത്തുവിട്ടു

ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ ഓരോ ചിത്രവും അവരുടെ ആരാധകര്‍ നടന്മാരുടെ സിനിമകള്‍ പോലെ തന്നെ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. ഏറ്റവും പുതിയ ചിത്രമായ അന്നപൂര്‍ണ്ണിയുടെ കാര്യത്തിലും അത് അങ്ങിനെ തന്നെ. ഡിസംബര്‍ 1 ന് പുറത്തുവരാനിക്കുന്ന ചിത്രത്തിന്റെ ജീജ്ഞാസ കൂട്ടി സിനിമയുടെ ട്രെയിലര്‍ അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്. നയന്‍താരയുടെ 75-ാമത് ചിത്രമായ അന്നപൂര്‍ണ്ണി നിലേഷ് കൃഷ്ണയാണ് സംവിധാനം. വെല്ലുവിളികളെ അതിജീവിച്ച് ഒരു പെണ്‍കുട്ടി പാചകക്കാരിയാകാന്‍ പോകുന്ന അവളുടെ യാത്രയുടെ നേര്‍ക്കാഴ്ചകളാണ് സിനിമ പറയുന്നത്. അമ്മയുടെ മുന്നറിയിപ്പ് അവഗണിച്ച് ‘ഇന്ത്യയിലെ ഏറ്റവും Read More…

Movie News

പുഷ്പ 2 ദി റൂള്‍സിന് അല്ലു അര്‍ജുന്‍ നയാപൈസ കൈപ്പറ്റുന്നില്ല; പകരം പ്രതിഫലമായി ചോദിച്ചത് മറ്റൊരു കാര്യം ?

മലയാളത്തില്‍ ഉള്‍പ്പെടെ അനേകം ആരാധകരുള്ള അല്ലു അര്‍ജുന്റെ പുഷ്പ 2 ദി റൂള്‍സിന്റെ വരവിനായി ആരാധകര്‍ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. പുഷ്പയുടെ ആദ്യ പതിപ്പില്‍ ഉജ്വല പ്രകടനം നടത്തിയ അല്ലു അര്‍ജുന്‍ ദേശീയ പുരസ്‌ക്കാരവും അതിലൂടെ നേടിയെടുത്തു. ഇതിന് പിന്നാലെ ഈ സുകുമാര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും എത്തുന്നുണ്ട്. എന്നാല്‍ ഈ സിനിമയ്ക്കായി അല്ലു അര്‍ജുന്‍ ചോദിച്ചിരിക്കുന്ന പ്രതിഫലമാണ് ഇപ്പോള്‍ സംസാരവിഷയം. സിനിമയില്‍ ഒരു രൂപ പോലും അല്ലു അര്‍ജുന്‍ ചോദിച്ചിട്ടില്ലത്രേ. പകരം Read More…

Featured Movie News

Iഅടിയന്തരാവസ്ഥ കാലത്തെ അനുരാഗം – ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു

മികച്ച നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്തിട്ടുള്ള നടൻ കൂടിയായ ആലപ്പി അഷറഫ് സംവിധാനം ചെയ്യുന്ന ചിത്രമായഅടിയന്തരാവസ്ഥ കാലത്തെ അനുരാഗം. എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത നടൻ കുഞ്ചാക്കോ ബോബന്റെ ഒഫീഷ്യൽ പേജിലൂടെ പുറത്തുവിട്ടിരിക്കുന്നു. ഒലിവ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കുര്യച്ചൻ വാളക്കുഴി നിർമ്മിക്കുന്ന ഈ ചിത്രം അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു പ്രണയകഥ പറയുകയാണ്. കായൽത്തീരത്തു ജീവിക്കുന്ന സാധാരണക്കാരായ ഒരു കൂട്ടം മനുഷ്യരുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. ഏറെയും പുതുമുഖങ്ങൾക്കു Read More…

Movie News

ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരത്തേ തുടക്കം കുറിച്ച് മഞ്ജിമയും ഗൗതവും; ചിത്രങ്ങള്‍ വൈറല്‍

ബാലതാരമായി സിനിമയിലേക്ക് എത്തി പ്രേക്ഷകരുടെ മനസ് കവര്‍ന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു വടക്കന്‍ സെല്‍ഫിയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച താരമാണ് മഞ്ജിമ മോഹന്‍. മലയാളത്തിന് പുറമെ തമിഴിലും തിരക്കേറിയ താരമായി മഞ്ജിമ മാറി. തമിഴകത്ത് നിന്ന് തന്നെ തന്റെ ജീവിത പങ്കാളിയെയും മഞ്ജിമ കണ്ടെത്തി. തമിഴ് താരം ഗൗതം കാര്‍ത്തിക്കിനെയാണ് മഞ്ജിമ വിവാഹം ചെയ്തത്. ഇപ്പോള്‍ മഞ്ജിമയും ഗൗതവും തങ്ങളുടെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള ചിത്രങ്ങളാണ് മഞ്ജിമ പങ്കുവെച്ചിരിയ്ക്കുന്നത്. ക്രിസ്മസ് ട്രീ ഒരുക്കുന്ന മനോഹര Read More…

Featured Movie News

ജീത്തു ജോസഫ് -മോഹൻലാൽ ചിത്രം നേര് പോസ്റ്റർ പുറത്ത്, ഡിസംബർ21ന് പ്രദർശനത്തിന്

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് – എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു. വക്കീൽ വേഷത്തിലുള്ള മോഹൻലാലിന്റെ ഒരു ലുക്ക് അതാണ് പോസ്റ്ററിൽ ചേർത്തിരിക്കുന്നത്.കോടതി മുറിക്കുള്ളിലാണ് ഈ ചിത്രത്തിന്റെ ഏറെയും ഭാഗങ്ങൾ. നടക്കുന്നത്. ഒരു കേസിന്റെ നീതിക്കായി രണ്ടു വക്കീലന്മാരും സഹായികളും നീതി നിർവഹണം നടത്തുന്ന നിയമപാലകരും ഒത്തുകൂടിയിരിക്കുന്നു. കോടതി മുറി പിന്നെ നിയമയുദ്ധത്തിന്റെ അങ്കക്കളരിയായി മാറുകയാണ്നീതിക്കായി രണ്ടു വക്കീലന്മാർ അങ്ങേയറ്റം വാദിച്ചു കൊണ്ട് കോടതി Read More…