Movie News

”അവളോടൊപ്പം കളിയ്ക്കാന്‍ അമ്മമ്മയില്ല”; വികാരനിര്‍ഭരമായ വീഡിയോയുമായി സൗഭാഗ്യ

”അവളോടൊപ്പം കളിയ്ക്കാന്‍ അമ്മമ്മയില്ല”; വികാരനിര്‍ഭരമായ വീഡിയോയുമായി സൗഭാഗ്യമലയാളികളുടെ സുന്ദരി മുത്തശ്ശി നടി സുബ്ബലക്ഷ്മിയുടെ വേര്‍പാട് അപ്രതീക്ഷിതമായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു താരത്തിന്റെ അന്ത്യം. മകള്‍ താര കല്യാണിനും കൊച്ചുമകള്‍ സൗഭാഗ്യയ്ക്കും കൊച്ചുമകളുടെ മകള്‍ സുദര്‍ശനയേയും കണ്ട്, അവരുടെ സന്തോഷങ്ങളുടെ ഭാഗമായിട്ടാണ് സുബ്ബലക്ഷ്മി മരണപ്പെടുന്നത്. സൗഭാഗ്യയാണ് സുബ്ബലക്ഷ്മിയുടെ മരണ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നത്. ”പകരം വെയ്ക്കാനാവാത്ത”- എന്ന തലക്കെട്ടുമായി ഇപ്പോള്‍ വികാരനിര്‍ഭരമായ ഒരു വീഡിയോ പങ്കുവെച്ചിരിയ്ക്കുകയാണ് സൗഭാഗ്യ. മകള്‍ സുദര്‍ശന മുത്തശ്ശി സുബ്ബലക്ഷ്മിയോടൊപ്പം കളിയ്ക്കുന്ന രംഗങ്ങളാണ് സൗഭാഗ്യ Read More…

Movie News

ബിക്കിനി ധരിച്ച് ബീച്ച് വൈബുമായി കുടുംബവിളക്കിലെ വേദിക- വീഡിയോ കാണാം

നടി, ഫാഷന്‍ ഡിസൈനര്‍,കൊറിയോ ഗ്രാഫര്‍ എന്നീ നിലകളില്‍ തന്റേതായ ഇടം നേടിയ താരമാണ് ശരണ്യ ആനന്ദ്. തമിഴ് സിനിമയില്‍ അരങ്ങേറിയ ശരണ്യ പിന്നീട് മലയാളത്തില്‍ സജീവമാകുകയായിരുന്നു. സിനിമ മാത്രമല്ല സീരിയല്‍ രംഗത്തും ശരണ്യ സജീവമാണ്. മലയാളികള്‍ക്ക് താരം പ്രിയങ്കരിയായത് എഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ്. സീരിയലില്‍ വേദിക എന്ന നെഗറ്റീവ് കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളൊക്കെ പങ്കുവെയ്ക്കാറുണ്ട്. താരത്തിന്റെ പല ചിത്രങ്ങളും വളരെ പെട്ടെന്ന് തന്നെ വൈറലാകാറും Read More…

Featured Movie News

ലിയോയ്ക്ക് പിന്നാലെ വിജയ് യുടെ പുതിയ സിനിമയ്ക്കും ഹോളിവുഡ് ബന്ധമെന്ന് സൂചന

വന്‍ വിജയം നേടിയ ലിയോയ്ക്ക് പിന്നാലെ വിജയ് വെങ്കട്പ്രഭുവിന്റെ പേരിടാത്ത ചിത്രത്തിലാണ് അഭിനയിച്ചു വരുന്നത്. ലിയോയെ പോലെ തന്നെ ആരാധകരുടെ ആകാംഷ ഇൗ സിനിമയ്ക്കുമുണ്ട്. ലിയോയെ പോലെ തന്നെ പുതിയ സിനിമയ്ക്കും ഹോളിവുഡ് സിനിമയുമായി ബന്ധമുണ്ടെന്നാണ് കേള്‍ക്കുന്നത് വന്‍ വിജയം നേടി ലോകഷ് കനകരാജ് യൂണിവേഴ്‌സലിന്റെ ഭാഗമയിട്ടാണ് ലിയോ പുറത്തു വന്നതെങ്കിലും സിനിമയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുകേട്ട ഏറ്റവും വലിയ ആരോപണം അത് ഹോളിവുഡ് മൂവിയായ ഹിസ്റ്ററി ഓഫ് വയലന്‍സ് എന്ന സിനിമയുടെ ആശയം കടം കൊള്ളുന്നു എന്നുള്ളതായിരുന്നു. Read More…

Movie News

ജയറാം മകനാണെങ്കില്‍ താന്‍ പപ്പേട്ടന് മരുമകനാണെന്ന് സുരേഷ് ഗോപി; കുറിപ്പുമായി പത്മരാജന്റെ മകന്‍

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ വിവാഹിതയാകാന്‍ ഒരുങ്ങുകയാണ്. കുടുംബത്തിലെ ആദ്യത്തെ വിവാഹം ആയതിനാല്‍ തന്നെ സുരേഷ് ഗോപിയും ഭാര്യ രാധികയും വിവാഹം ആഡംബരപൂര്‍വ്വം തന്നെ നടത്താനുള്ള ഒരുക്കത്തിലാണ്. പ്രമുഖ വ്യക്തികളെയെല്ലാം നേരിട്ട് ചെന്ന് ക്ഷണിയ്ക്കുന്നതിന്റെ തിരക്കിലാണ് സുരേഷ് ഗോപി. അകാലത്തില്‍ വിട പറഞ്ഞ സംവിധായകന്‍ പത്മരാജന്റെ വീട്ടിലും സുരേഷ് ഗോപി വിവാഹം ക്ഷണിയ്ക്കാന്‍ എത്തിയിരുന്നു. സുരേഷ് ഗോപിയുമായുള്ള തന്റെയും പിതാവ് പത്മരാജന്റേയും ബന്ധത്തെ കുറിച്ച് നീണ്ട ഒരു കുറിപ്പുമായി എത്തിയിരിയ്ക്കുകയാണ് അനന്ത പത്മനാഭന്‍. ഭാഗ്യയുടെ Read More…

Movie News

രശ്മികാ മന്ദനെയെ ലക്ഷ്യം വെച്ച് ഒളിയമ്പോ? ഋഷഭ് ഷെട്ടിയുടെ ആ വാക്കുകള്‍ ആരെ ഉദ്ദേശിച്ചാണ്?

ജന്മം കൊണ്ട് കന്നഡക്കാരിയാണെങ്കിലും നടി രശ്മികാ മന്ദനയുടെ തട്ടകം തെലുങ്കും തമിഴും ഹിന്ദിയുമൊക്കെയാണ്. വല്ലപ്പോഴും പോലും നടിക്ക് സ്വന്തം ഭാഷയില്‍ ഒരു സിനിമ ചെയ്യാനുമാകുന്നില്ല. അതേസമയം കന്നഡഭാഷയില്‍ വന്ന് ഭാഷയ്ക്കതീതമായ വന്‍ വിജയം നേടിയ കാന്താരയുടെ രണ്ടാം ഭാഗത്തിനായുള്ള ശ്രമത്തിലാണ് കന്നഡയിലെ സൂപ്പര്‍താരമായി മാറിയിരിക്കുന്ന ഋഷഭ് ഷെട്ടി. അടുത്തിടെ ഐഎഫ്എഫ്ഐ വാര്‍ത്താ സമ്മേളനത്തില്‍ ഋഷഭ് ഷെട്ടി നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ” ‘കാന്താര’ ഇത്രയും വലിയ വിജയമാക്കിയതിന് കന്നഡ പ്രേക്ഷകര്‍ക്ക് ഞാന്‍ പ്രാരംഭ ക്രെഡിറ്റ് നല്‍കണം. അവര്‍ Read More…

Movie News

പരുത്തിവീരന്റെ നിര്‍മ്മാതാവ് അമീര്‍ സുല്‍ത്താന്‍ തന്നെ; സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് പുറത്ത്, വിവാദം മുറുകുന്നു

നടന്‍ കാര്‍ത്തിയുടെ സിനിമാ അരങ്ങേറ്റമായ ‘പരുത്തിവീരന്‍’ സിനിമയുമായി ബന്ധപ്പെട്ട് തമിഴ്‌സിനിമയില്‍ ഉയരുന്ന വന്‍ വിവാദത്തില്‍ സിനിമയുടെ സന്‍സര്‍ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. സിനിമയുടെ നിര്‍മ്മാതാവായി സര്‍ട്ടിഫിക്കറ്റില്‍ ചേര്‍ത്തിട്ടുള്ളത് അമീര്‍ സുല്‍ത്താന്റെ പേരാണ്. സിനിമയുടെ സംവിധായകനായ അമീര്‍ സൂല്‍ത്താനും കാര്‍ത്തിയുടേയും സൂര്യയുടെയും ബന്ധുവുമായ കെ.ഇ. ജ്ഞാനവേലുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായതാണ് വിവാദമായി മാറിയത്. കാര്‍ത്തിയുടെ ഇരുപത്തഞ്ചാമത് സിനിമയുമായി ബന്ധപ്പെട്ട് അടുത്തിടെ കാര്‍ത്തി നടത്തിയ ഒരു പരിപാടിയോടെയാണ് വിവാദം തുടങ്ങിയത്. കാര്‍ത്തിക്ക് അവസരം നല്‍കിയ സംവിധായകരെയെല്ലാം ക്ഷണിച്ച ചടങ്ങില്‍ ആദ്യ സിനിമ Read More…

Movie News

വെട്രിമാരന്‍ അജിത്തുമായും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്; സംവിധായകന്‍ താരത്തോട് കഥ പറഞ്ഞു

തമിഴ്‌സിനിമയിലെ ഏറ്റവും പ്രശസ്തമായ പേരുകളില്‍ ഒന്നായി മാറിയിരിക്കുന്ന സംവിധായകന്‍ വെട്രിമാരന്‍ അജിത്തുമായി സഹകരിക്കന്നതായി റിപ്പോര്‍ട്ടുകള്‍. നിലവില്‍ വിടുതലൈ 2 ന്റെ ജോലിയില്‍ നില്‍ക്കുന്ന വെട്രിമാരന്‍ അജിത്തുമായി കഥ സംബന്ധിച്ച ചര്‍ച്ച നടത്തിയതായിട്ടാണ് വിവരം. വിടുതലൈയ്ക്ക് ശേഷം, സൂര്യയെ നായകനാക്കി വാടിവാസല്‍ എന്ന ചിത്രത്തിനായി സംവിധായകന്‍ അടുത്തതായി സൂര്യയുമായി പ്രവര്‍ത്തിക്കുമെന്നായിരുന്നു വിവരം. എന്നാല്‍ വിടുതലൈയുടെ നിര്‍മ്മാതാവ് എല്‍റെഡ് കുമാറിന്റെ നിര്‍ദേശപ്രകാരം വെട്രിമാരന്‍ അജിത് കുമാറിനോട് ഒരു കഥ പറഞ്ഞതായി അടുത്തിടെ യൂട്യൂബ് ചാനല്‍ വലൈ പെച്ചു വെളിപ്പെടുത്തിയിരുന്നു. ഇത് Read More…

Featured Movie News

വില്ലന്‍ വേഷം ചെയ്തു മടുത്തു, വിജയ്‌സേതുപതി വീണ്ടും നായകനാകുന്നു, ‘ട്രെയിനി’ല്‍ മിഷ്‌കിനുമൊന്നിച്ച്

വില്ലന്‍ വേഷം ചെയ്തു മടുത്തതായി അടുത്തിടെ വ്യക്തമാക്കിയ വിജയ് സേതുപതി വീണ്ടും നായകവേഷത്തിലേക്ക് മടങ്ങിയെത്തുന്നു. സംവിധായകന്‍ മിഷ്‌കിനുമായി സഹകരിക്കാനൊരുങ്ങുകയാണ് താരം. ചിത്രത്തിന് ട്രെയിന്‍ എന്നു പേരിട്ടു. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. കട്ടിയുള്ള താടിയും മീശയും ധരിച്ച് വിജയ് സേതുപതിയെ കാണാന്‍ കഴിയുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മിഷ്‌കിന്‍ തന്റെ എക്‌സ് ഹാന്‍ഡിലില്‍ പങ്കിട്ടു. പശ്ചാത്തലത്തില്‍ ട്രെയിനുകള്‍ അടുക്കുന്ന റെയില്‍ വേ ട്രാക്കുകളും കാണാം. അസാധാരണമാം വിധം നിഗൂഡമായ കഥാ ഘടകങ്ങളുള്ള ഒരു ത്രില്ലറായിരിക്കും ട്രെയിന്‍. Read More…

Movie News

വിജയ് ദേവരകൊണ്ടയുടെ ‘റൗഡി’ ബ്രാന്‍ഡില്‍ സുന്ദരിയായി രശ്മികാ മന്ദാന

നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ തിരക്കുള്ള നടിമാരുടെ പട്ടികയിലാണ് രശ്മിക മന്ദാന. എട്ട് വര്‍ഷത്തോളമായി ഇന്ത്യന്‍ സിനിമാ വ്യവസായത്തിന്റെ ഭാഗമായ അവര്‍, കന്നഡ, തെലുങ്ക്, ഹിന്ദി, തമിഴ് ഇന്‍ഡസ്ട്രികളില്‍ വന്‍ ഹിറ്റുകള്‍ തീര്‍ത്ത് മുന്നേറുകയാണ്. അനേകം സിനിമയില്‍ നായകനായി എത്തിയിട്ടുള്ള സഹതാരം വിജയ് ദേവരകൊണ്ടയുമായി നടി ഡേറ്റിംഗിലാണെന്ന വാര്‍ത്തകള്‍ ഏറെ നാളായി പ്രചരിക്കുന്നുണ്ട്. ഇതിന് ആക്കം കൂട്ടുന്ന ദൃശ്യങ്ങളാണ് നടിയുടേതായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും പുതിയ അപ്ഡേറ്റില്‍ വിജയ് ദേവരകൊണ്ടെയുടെ ബ്രാന്‍ഡായ റൗഡിയില്‍ നടിയെ മുംബൈ വിമാനത്താവളത്തില്‍ Read More…