കൊച്ചി: ആദിവാസികൾ മാത്രം അഭിനയിക്കുന്ന ലോകത്തിലെ ആദ്യ സിനിമ ധബാരി ക്യൂരുവി 5 ന് റിലീസ് ചെയ്യും. ദേശീയ പുരസ്കാര ജേതാവ് പ്രിയനന്ദനൻ ലോകസിനിമയിൽ തന്നെ ആദ്യമായാണ് ഗോത്രവർഗ്ഗത്തിൽപ്പെട്ടവർ മാത്രം അഭിനയിക്കുന്ന ധ ബാരി ക്യുരുവി ഒരുക്കിയത്. പൂർണമായും ഇരുള ഭാഷയിലാണ്. അട്ടപ്പാടിയിലും പരിസര പ്രദേശങ്ങളിലുമായിരുന്നു ചിത്രീകരണം.യു എസിലെ ഓസ്റ്റിൻ, ഇൻഡ്യൻ പനോരമ, ഐ എഫ് എഫ് കെ എ ന്നിവയടക്കം 7 ഫെസ്റ്റിവലുകളിൽ ഇതിനകം ധബാരി ക്യൂരുവി പ്രദർശിപ്പിച്ചിരുന്നു. ആദിവാസി പെൺകുട്ടികളുടെ അതിജീവനമാണ് സിനിമയുടെ ഇതിവൃത്തം. Read More…
കാട്ടിലേക്ക് എമി ജാക്‌സണും ; ബ്രിട്ടീഷ് താരത്തെയും വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫി പ്രണയം പിടികൂടി
സിനിമയ്ക്ക് അപ്പുറത്തുള്ള തങ്ങളുടെ ഇഷ്ങ്ങളും വിനോദങ്ങളും കണ്ടെത്താനുള്ള ശ്രമത്തിലാണ് കെ ടൗണിലെ താരങ്ങള്‍. നടന്‍ അജിത് കുമാറിന്റെ കാറുകളോടും ഫോട്ടോഗ്രാഫിയോടുമുള്ള കമ്പം ഏറെക്കുറെ പ്രശസ്തിയാര്‍ജ്ജിച്ചതാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് നടി മാളവികാ മോഹനും വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫിയിലുള്ള തന്റെ കമ്പം ആരാധകരെ തുറന്നുകാട്ടിയിരുന്നു. ഇനി അടുത്തത് ബ്രിട്ടീഷുകാരിയും ഇന്ത്യന്‍ നടിയും മോഡലുമൊക്കെയായ എമി ജാക്‌സന്റെ ഊഴമാണ്. വൈല്‍ഡ്‌ലൈഫ് ഫോട്ടോഗ്രാഫിയിലുള്ള തന്റെ കമ്പം താരവും സാമൂഹ്യമാധ്യമങ്ങള്‍ വഴി പങ്കുവെച്ചിരിക്കുകയാണ്. തന്റെ ഒരു സ്വപ്‌നം സത്യമായതായി നടി താന്‍ ക്ലിക്ക് ചെയ്ത Read More…
ഒരു ഐറ്റംനമ്പറിന് സാമന്ത വാങ്ങിയ തുക കേട്ടാല്‍ കണ്ണുതള്ളും…! ജാക്വിലിന്‍ മുതല്‍ മലൈക വരെ വാങ്ങുന്നത് കോടികള്‍
ഇന്ത്യയില്‍ സിനിമ കണ്ടുമുട്ടിയ നാളുകള്‍ മുതല്‍ ഡാന്‍സ് നമ്പറുകള്‍ ഇന്ത്യന്‍ സിനിമയുടെ ഭാഗമാണ്. പാശ്ചാത്യ സിനിമകളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യയിലെ സിനിമകളില്‍ പാട്ടും നൃത്തവും ഉള്‍പ്പെട്ടതാണ് മിക്കവാറും എല്ലാ സിനിമകളും. എന്നാല്‍ ഇന്ത്യന്‍ സിനിമകള്‍ക്ക് മാത്രമുള്ള ഒരു പ്രത്യേക റോള്‍ ഉണ്ട്. ആധുനിക സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഐഎറ്റം നമ്പറുകള്‍. സിനിമയിലെ നായിക വാങ്ങുന്നതിനോടൊപ്പമോ അതില്‍ കൂടുതലോ ആണ് സിനിമയില്‍ കേവലം അഞ്ചു മിനിറ്റ് മാത്രം വരുന്ന ഐറ്റം നമ്പറിനായി നടിമാര്‍ വാങ്ങുന്നത്. ഇന്ത്യയിലെ ഇതുവരെയുള്ള സിനിമകളില്‍ ഒരു Read More…
തലൈവര്‍ക്കൊപ്പം ഫഹദ് ഫാസില്‍ ; ഷൂട്ടിംഗ് സെറ്റിലെ വീഡിയോ പുറത്ത്
തമിഴകത്തിന്റെ സ്വന്തം തലൈവര്‍ രജനികാന്തിനെ കേന്ദ്രകഥാപാത്രമാക്കി ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വേട്ടയാന്‍’. രജനികാന്തും ഫഹദ് ഫാസിലും ഒന്നിക്കുന്ന വേട്ടയാന്റെ സെറ്റില്‍ നിന്നുള്ള വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വേട്ടയാന്റെ സെറ്റില്‍ നിന്നുള്ള ഏറ്റവും പുതിയ വീഡിയോയില്‍, രജനീകാന്തിന് അരികെ വൈബ്രന്റ് പ്രിന്റഡ് ഷര്‍ട്ട് ധരിച്ച ഫഹദ് ഫാസിലിനെയാണ് കാണാന്‍ സാധിയ്ക്കുന്നത്. രജനികാന്ത് ക്രൂ അംഗങ്ങളുമായി സംവദിക്കുന്നതും വീഡിയോ ക്ലിപ്പില്‍ കാണാം. ‘ജയ് ഭീം’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം സംവിധായകന്‍ ടി ജെ Read More…
സുധാ കൊങ്കരയുടെ സിനിമ കോളേജ് രാഷ്ട്രീയം ; സൂര്യ കോളേജ്കുമാരനായി പ്രത്യക്ഷപ്പെടും, താരം കഠിനപ്രയത്‌നത്തില്‍
തമിഴ്‌നടന്‍ സൂര്യയും സുധാ കൊങ്കരയും രണ്ടാമത് ഒരുമിക്കുന്ന സൂര്യയുടെ 43 ‘പുറനാനൂറ്’ കോളേജ് രാഷ്ട്രീയം സംസാരിക്കുന്ന സിനിമയായിരിക്കുമെന്ന് റിപ്പോര്‍ട്ട്. സിനിമയില്‍ സൂര്യ കോളേജ് വിദ്യാര്‍ത്ഥിയായി കൗമാരക്കാരന്റെ മേക്കോവറിലാകും പ്രത്യക്ഷപ്പെടുക. മധുരൈ അേേരിക്കന്‍ കോളേജിലാണ് സിനിമയുടെ സെറ്റിട്ടിരിക്കുന്നത്. വന്‍ബജറ്റില്‍ വലിയ സെറ്റും സൂപ്പര്‍താരനിരയും സിനിമ പെര്‍ഫക്ടായിരിക്കാന്‍ സംവിധായിക വന്‍ തയ്യാറെടുപ്പാണ് നടത്തിയിരിക്കുന്നത്. ഓരോ കലാകാരന്മാര്‍ക്കുമുള്ള ഷെഡ്യൂളുകള്‍ നന്നായി തയ്യാറാക്കിയ പ്ലാനോടെ അവള്‍ നല്‍കിയിട്ടുണ്ട്. സുധയുടെ ആസൂത്രണത്തില്‍ നിര്‍മ്മാതാക്കളും ഇന്‍ഡസ്ട്രിയിലെ ആളുകളും മതിപ്പുളവാക്കുന്നു. സംഗീതസംവിധാനത്തിന് ദേശീയ പുരസ്‌ക്കാരം നേടിയ ജി.വി. Read More…
ബിജു കുട്ടന്‍ സഹകരിയ്ക്കുന്നില്ല ; ഗുരുതര ആരോപണവുമായി ‘കള്ളന്‍മാരുടെ വീട്’ എന്ന സിനിമയുടെ സംവിധായകന്‍
നടന്‍ ബിജു കുട്ടനെതിരെ ഗുരുതര ആരോപണവുമായി ‘കള്ളന്‍മാരുടെ വീട്’ എന്ന സിനിമയുടെ സംവിധായകന്‍ ഹുസൈന്‍ അറോണി. ബിജു കുട്ടന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തിന്റെ പ്രൊമോഷന് താരം സഹകരിക്കുന്നില്ലെന്നാണ് ഹുസൈന്‍ വ്യക്തമാക്കുന്നത്. ചിത്രത്തിന്റെ അഭിനയത്തിനുള്ള തുകയും പ്രൊമോഷനുള്ള തുകയും നേരത്തെ വാങ്ങിയിട്ടും ബിജുകുട്ടന്‍ സഹകരിയ്ക്കുന്നില്ലെന്നാണ് സംവിധായകന്‍ ആരോപിയ്ക്കുന്നത്. ” ഈ സിനിമയുടെ ഏറ്റവും വലിയ കഥാപാത്രമായി നമ്മള്‍ കാണുന്നത് ബിജു കുട്ടനെയാണ്. ഇത്രയും പേര്‍ അഭിനയിച്ചു, 32 പേര്‍ക്ക് അവസരം കൊടുത്തു. പോസ്റ്ററിലും പ്രധാന അഭിനേതാക്കളുടെ പടമൊക്കെ കാണുന്നുണ്ട്. Read More…
ജയറാം- മിഥുൻ മാനുവൽ തോമസ് ടീമിന്റെ അബ്രഹാം ഒസ്‌ലർ ട്രൈലെർ റീലീസ് ചെയ്ത് സൂപ്പർ താരം മഹേഷ് ബാബു
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്തു ജയറാം പ്രധാന വേഷത്തിൽ അഭിനയിക്കുന്ന അബ്രഹാം ഒസ്‌ലർ എന്ന ചിത്രത്തിന്റെ ട്രൈലെർ പുറത്ത് വന്നു. തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബുവാണ് ട്രൈലെർ റീലീസ് ചെയ്തത്. ഇമോഷണൽ ക്രൈം ഡ്രാമയായ ചിത്രത്തിന്റെ ട്രൈലെറിനു മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. നേരമ്പോക്കിന്റെ ബാനറിൽ ഇർഷാദ് എം. ഹസ്സനും , മിഥുൻ മാനുവൽ തോമസ്സും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ആൻ മെഗാ മീഡിയ പ്രദർശനത്തിനെത്തിക്കുന്നു ഒരു വലിയ താര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.അർജുൻ Read More…
ജപ്പാനിലെ ഭൂകമ്പത്തില്‍ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു; അനുഭവ കുറിപ്പുമായി ജൂനിയര്‍ എന്‍ടിആര്‍
ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് പിന്നാലെ ജപ്പാനില്‍ ഉണ്ടായ ഭൂകമ്പം ലോകത്തെയാകെ നടുക്കുന്നതായിരുന്നു. ഇപ്പോള്‍ ഭൂകമ്പത്തില്‍ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെടാന്‍ സാധിച്ചതിനെ കുറിച്ച് പങ്കുവെയ്ക്കുകയാണ് ജൂനിയര്‍ എന്‍ ടി ആര്‍. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ഭൂകമ്പത്തില്‍ നിന്ന് താന്‍ രക്ഷപ്പെട്ടതിനെ കുറിച്ച് അദ്ദേഹം കുറിച്ചത്. ഭൂകമ്പമുണ്ടായ ജപ്പാനില്‍ കഴിഞ്ഞ ഒരാഴ്ച്ചയായി ഇദ്ദേഹം ഉണ്ടായിരുന്നു. ജപ്പാനില്‍ ഒരാഴ്ച്ച ചെലവഴിച്ച ശേഷം താന്‍ സുരക്ഷിതനായി തന്നെ നാട്ടില്‍ തിരിച്ചെത്തിയിരിക്കുന്നു എന്നാണ് താരം കുറിയ്ക്കുന്നത്. ജപ്പാനിലെ ഭൂചലനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു, രക്ഷാപ്രവര്‍ത്തനവും Read More…
ലിയോയില്‍ അക്രമവും കലാപവും; ലോകേഷ് കനകരാജിന്റെ മനോനില പരിശോധിക്കണമെന്ന് ഹര്‍ജി
ദക്ഷിണേന്ത്യയിലെ ഏറ്റവും വിജയകരമായ സംവിധായകരില്‍ ഒരാളാണ് ലോകേഷ് കനകരാജിനും വിജയ് നായകനായ അദ്ദേഹത്തിന്റെ സൂപ്പര്‍ഹിറ്റ് ആക്ഷന്‍ത്രില്ലര്‍ ലിയോയ്ക്കുമെതിരേ മധുരയില്‍ കേസ്. കടുത്ത വയലന്‍സ് നിറഞ്ഞ ലിയോ സിനിമ സമൂഹത്തെ തെറ്റായ ദിശയിലേക്ക് നയിക്കുന്നതായി ആരോപിച്ചാണ് കേസ്. മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബ്രാഞ്ചിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. വിജയ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന രക്തരൂക്ഷിതമായ ആക്ഷന്‍ സീക്വന്‍സുകളാല്‍ നിറഞ്ഞ സിനിമയുമായി ബന്ധപ്പെട്ട് സംവിധായകനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രാജമുരുകന്‍ എന്നയാളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ‘ലിയോ’ സിനിമയില്‍ കലാപം, നിയമവിരുദ്ധ Read More…














