ഷാനവാസ് കെ ബാവാക്കുട്ടി സംവിധാനം ചെയ്യും ഒരു കട്ടിൽ ഒരു മുറി എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറന്നിറങ്ങി. രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം സപ്തത രംഗ് ക്രിയേഷൻസും വിക്രമാദിത്യൻ ഫിലിംസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സമീർ ചെമ്പയിൽ, രഘുനാഥ് പലേരി എന്നിവരും നിർമ്മാണത്തിൽ പങ്കാളികളാണ്. മികച്ച അഭിപ്രായവും നേടിയ കിസ്മത്ത്, തൊട്ടപ്പൻ എന്നീ ചിത്രങ്ങൾക്കു ശേഷം ഷാനവാസ്.കെ.ബാവാക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.യുവനിരയിലെ ശ്രദ്ധേയരായ ഹക്കിം ഷാ. പ്രിയംവദാ കൃഷ്ണൻ, എന്നിവരുടേയും പൂർണ്ണിമാ Read More…
സഹോദരിയുടെ വിവാഹവേളയില്‍ സായ്പല്ലവിയുടെ നൃത്തം ; ഇടവേളയ്ക്ക് ശേഷം നടി തിരക്കിലേക്ക്
സഹോദരി പൂജാകണ്ണന്റെ വിവാഹവേളയില്‍ തെന്നിന്ത്യന്‍ താരം സായ് പല്ലവിയുടെ നൃത്തം വൈറലാകുന്നു. സഹോദരിയും കാമുകന്‍ വിനീതിന്റെയും വിവാഹം നടന്നത് 2024 ജനുവരി 21 നായിരുന്നു. പൂജയുടെ വിവാഹവുമായി ബന്ധപ്പെട്ട മെഹന്ദി ചടങ്ങിലായിരുന്നു നടി കുടുംബാംഗങ്ങള്‍ക്കൊപ്പം ഡാന്‍സ് കളിച്ചത്. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. വെള്ള സാരിയും സ്വര്‍ണ്ണനിറത്തിലുള്ള ബ്‌ളൗസുമാണ് നടിയുടെ വേഷം. 2022 ലെ ഗാര്‍ഗി സിനിമയാണ് നടിയുടെ ഇതിന് മുമ്പ് വന്ന സിനിമ. ശിവകാര്‍ത്തികേയനൊപ്പം എസ്‌കെ 21 ആണ് നടിയുടെ പുതിയ സിനിമ. Read More…
സാസ്വിക നായികയാകുന്ന നേമം പുഷ്പരാജിന്റെ ‘രണ്ടാം യാമം’ ആരംഭിച്ചു
പാലക്കാട്ടെ കല്ലടിക്കോട് ഗ്രാമത്തിലുള്ള പുരാതനമായ സത്രം ക്ഷേത്രത്തിൽ വച്ച് നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന രണ്ടാം യാമം എന്ന സിനിമയുടെ ചിത്രീകരണത്തിനു തുടക്കമിട്ടു. നിർമ്മാതാവ് ഗോപാൽ ആറിന്റെ മാതാവ് ശ്രീമതി ശാന്തകുമാരി ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് ആരംഭം കുറിച്ചത്. തുടർന്ന് ജോയ് മാത്യുവും, മുൻ നായിക രേഖയും പങ്കെടുത്ത ആദ്യ രംഗവും ഇവിടെ ചിത്രീകരിച്ചു. ബന്ധുമിത്രാദികൾക്കു പുറമേ ഈ ചിത്രത്തിലെ മറ്റഭിനേതാക്കളായ ധ്രുവൻ, ഗൗതം കൃഷ്ണ, നന്ദു, സംവിധായകൻ രാജസേനൻ, സാസ്വിക, തുടങ്ങിയവരും സംഗീത സംവിധായകൻ മോഹൻ Read More…
വിജയ് യുടെ ഗാരേജിലേക്ക് 2.3 കോടിയുടെ ബിഎംഡബ്‌ള്യൂ വരുന്നു ; ലിയോയുടെ രണ്ടാം ഭാഗവും ഉണ്ടെന്ന് സൂചനകള്‍
ഇന്ത്യന്‍ വാണിജ്യസിനിമയില്‍ ഏറ്റവും ഗ്യാരന്റിയുള്ള നടനായി മാറിയിട്ടും തന്റെ ലളിത ജീവിതത്തിന്റെ കാര്യത്തിലാണ് വിജയ് സിനിമയ്ക്ക് അപ്പുറത്ത് ആരാധകരില്‍ നിറയുന്നത്. ഭൂമിയില്‍ താരത്തിന് ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ള ഒരു ആഡംബര വസ്തുവുണ്ട്. അത് ആധുനിക സൗകര്യങ്ങളോട് കൂടിയ കാറുകളാണ്. മിനി കൂപ്പര്‍ എസ്, ഓഡി എ8 മുതല്‍ റോള്‍സ് റോയ്‌സ് ഗോസ്റ്റ് വരെ ലോകത്തെ ഏറ്റവും വിലയേറിയ അനേകം കാറുകളുള്ള ദളപതി വിജയ് യുടെ ശേഖരത്തിലേക്ക് ഏറ്റും പുതിയതായി എത്തിയിരിക്കുന്ന അതിഥി ‘ബിഎംഡബ്‌ളൂ വിന്റെ ഐ 7 Read More…
വിസ്മയം തീർത്തു ടോവിനോയുടെ എ ആർ എം മോഷൻ പോസ്റ്റർ
ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ ഒരുക്കുന്ന ഫാന്റസി ചിത്രമാണ് ARM. പൂർണമായും 3ഡി യിൽ ഒരുങ്ങുന്ന ചിത്രം മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ പൂർത്തിയാക്കുന്ന സിനിമകളിൽ ഒന്നാണ്. മൂന്ന് വേഷങ്ങളിലാണ് ചിത്രത്തിൽ ടോവിനോ തോമസ് എത്തുന്നത്. ടോവിനോ തോമസിന്റെ ബർത്ത്ഡേ ആയ ഇന്ന് ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത് വന്നിരിക്കുകയാണ്. മികച്ച അഭിപ്രായമാണ് മോഷൻ പോസ്റ്ററിനു ലഭിക്കുന്നത്. നേരത്തെ പുറത്ത് വന്ന ടീസറിനും ഗംഭീര വരവേൽപാണ് ലഭിച്ചത് . Read More…
‘മുൻപേ…’ ടൊവിനോ തോമസിന്റെ പുതിയ ചിത്രം, സൈജു ശ്രീധരൻ സംവിധായകന്‍
ടൊവിനോ തോമസിന്റെ ജൻമദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ചു കൊണ്ട് ഒരു പുതിയ നിർമ്മാണ സ്ഥാപനം കടന്നു വരുന്നു. മുൻപേ … എന്നു നാമകരണം ചെയ്തിരിക്കുന്ന ഈ ചിത്രം പ്രശസ്ത ചിത്രസംയോജകനായ സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്നു.. ചിത്രത്തിന്റെ എഡിറ്റിംഗും സൈജു ശ്രീധരൻ തന്നെയാണ് നിർവഹിക്കുന്നത്. ഏറെ വിജയം നേടിയകുമ്പളങ്ങി നൈറ്റ്സ്, അഞ്ചാം പാതിരാ. മഹേഷിന്റെ പ്രതികാരം, മായാ നദി, വൈറസ്, .തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ എഡിറ്ററാണ് സൈജു ശ്രീധരൻ. മഞ്ജു വാര്യർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഫുട്ടേജ് എന്ന Read More…
അനൂപ് മേനോൻ- ധ്യാൻ ശ്രീനിവാസൻ- ഷീലു എബ്രഹാം ചിത്രത്തിന് എറണാകുളത്ത് തുടക്കം
അനൂപ്മേനോൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് പാലോടൻ സംവിധാനം ചെയ്യന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും എറണാകുളത്ത് നടന്നു. അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിർമ്മിക്കുന്നത്. അബാം മൂവിസിന്റെ പതിനാലാമത് ചിത്രമാണിത്. തീർത്തും ഹ്യൂമറിന് പ്രാധാന്യം നൽകുന്ന ചിത്രത്തിന്റെ തിരക്കഥ കൃഷ്ണ പൂജപുര എഴുതുന്നു. ഏറെ നാളുകൾക്ക് ശേഷം കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയിൽ എത്തുന്ന ചിത്രമാണെന്ന പ്രത്യേകതയും ഉണ്ട്. ബി.കെ ഹരി നാരായണന്റെ വരികൾക്ക് Read More…
‘കെജിഎഫ് 2’, ‘സലാര്‍’ വന്‍ഹിറ്റുകള്‍ക്ക് ശേഷം ; പ്രശാന്ത് നീലിന്റെ അടുത്ത ചിത്രം അജിത്തിനൊപ്പം
‘കെജിഎഫ്: ചാപ്റ്റര്‍ 1’ എന്ന ചിത്രത്തിന്റെ പാന്‍-ഇന്ത്യന്‍ വിജയത്തിന് ശേഷം ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ക്ക് ഏറ്റവും വേണ്ടപ്പെട്ട സംവിധായകരില്‍ ഒരാളായി സംവിധായകന്‍ പ്രശാന്ത് നീല്‍ മാറിയിട്ടുണ്ട്. ‘കെജിഎഫ് 2’, ‘സലാര്‍’ എന്നീ ബാക്ക്-ടു ബാക്ക് ചിത്രങ്ങളിലൂടെ ആരാധകരെ ആകര്‍ഷിക്കുന്നത് തുടര്‍ന്ന അദ്ദേഹം ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് പ്രശാന്ത് നീല്‍ അടുത്ത സിനിമ അജിതിനൊപ്പം ചെയ്യുന്നു. ‘കെജിഎഫ് 1’ന് ശേഷം തന്നെ പ്രശാന്ത് നീലിനൊപ്പം ഒന്നിക്കാന്‍ അജിത്തിന് പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ തിരക്കുള്ള സംവിധായകന്‍ തന്റെ മുന്‍ കമ്മിറ്റ്‌മെന്റുകള്‍ കണക്കിലെടുത്ത് Read More…
ഷെയ്ന്‍ നിഗം തമിഴില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുന്നു; വാലി മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മദ്രാസ്‌കാരന്‍
ചെന്നൈ: മലയാള സിനിമയിലെ സുപരിചിതനായ നടന്‍ ഷെയ്ന്‍ നിഗം തമിഴിലും അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. വാലി മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മദ്രാസ്‌കാരന്‍ എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ രംഗോലി എന്ന നാടകത്തിലൂടെ അരങ്ങേറ്റം കുറിച്ച വാലി മോഹന്‍ ദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തന്റെ വരാനിരിക്കുന്ന സിനിമയില്‍ ഷെയ്നെ കാസ്റ്റ് ചെയ്യുന്നതിനെക്കുറിച്ച് വാലി പറയുന്നു, ”എന്റെ സിനിമകളില്‍ പുതുമുഖങ്ങളെ കാസ്റ്റുചെയ്യാന്‍ ഞാന്‍ എപ്പോഴും താല്‍പ്പര്യപ്പെടുന്നു. ഷെയ്നെ മദ്രാസ്‌കാരനില്‍ നായകനാക്കാന്‍ ഞാന്‍ ആഗ്രഹിച്ചതിന്റെ Read More…














