പൂജ എന്റർടെയിൻമെൻ്റിന്റെ ബാനറിൽ അക്ഷയ് കുമാർ, ടൈഗർ ഷ്രോഫ്, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അലി അബ്ബാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. കബീർ എന്ന വില്ലൻ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. അക്ഷയ് കുമാർ, ടൈഗർ ഷ്രോഫ് എന്നിവരുടെ ഉഗ്രൻ ആക്ഷൻ രംഗങ്ങളും ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സൊനാക്ഷി സിൻഹ, മാനുഷി ചില്ലർ, അലായ എന്നിവരാണ് നായികമാർ. രോണിത്ത് റോയ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വഷു ഭഗ്നാനിയും പൂജ എന്റർടൈൻമെന്റും Read More…
പുഷ്പ 2 വില്‍ സാമന്ത അതിഥിവേഷത്തില്‍ പ്രത്യക്ഷപ്പെട്ടേക്കും ; പുഷ്പ 3 യില്‍ കഥാപാത്രം വിപുലപ്പെടുത്തും
പുഷ്പ 2 വില്‍ സാമന്ത പ്രത്യക്ഷപ്പെടുന്നതിനെക്കുറിച്ച് ഊഹാപോഹങ്ങളാണ് സിനിമയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ ചര്‍ച്ച. സിനിമയില്‍ നടിയുടെ ഡാന്‍സ് നമ്പര്‍ ഉണ്ടാകില്ലെന്നും പകരം ശ്രീലീല, ജാന്‍വി കപൂര്‍ തുടങ്ങിയ പേരുകളും കേള്‍ക്കുന്നുണ്ട്. എന്നിരുന്നാലും സിനിമയില്‍ നടിയുടെ അതിഥിവേഷത്തിന് സാധ്യതയുണ്ടെന്നാണ് സിനിമയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്ഡേറ്റ് വെളിപ്പെടുത്തുന്നത്. 123 തെലുങ്കില്‍ പുഷ്പ 2 വില്‍ സാമന്ത ഒരു അതിഥി വേഷം ചെയ്യണമെന്ന് താന്‍ ആഗ്രഹിക്കുന്നതായി സുകുമാര്‍ വെളിപ്പെടുത്തുന്നുണ്ട്. സിനിമയുടെ അവസാനത്തില്‍ നടി ഒരു ചെറിയ ഗാനം ചെയ്യണമെന്നാണ് Read More…
ഷാരൂഖും ആഞ്ജലീനാ ജോളിയും ഒന്നിക്കുമോ? ഇരുവരും തമ്മിലുള്ള വീഡിയോ നെറ്റില്‍ തരംഗമാകുന്നു
ഷാരൂഖിന് ലോകമെമ്പാടും ആരാധകരുണ്ട്, അതില്‍ അന്താരാഷ്ട്ര സെലിബ്രിറ്റികളും ഉള്‍പ്പെടുന്നു. അവതാര്‍ സംവിധായകന്‍ ജെയിംസ് കാമറൂണ്‍ മുതല്‍ ഹാരി പോട്ടര്‍ താരം ഡാനിയല്‍ റാഡ്ക്ലിഫ്, ക്രിസ്റ്റന്‍ സ്റ്റുവാര്‍ട്ട്, ലേഡി ഗാഗ എന്നിവരെല്ലാം ജവാന്‍ സൂപ്പര്‍സ്റ്റാറിനെ പ്രശംസിച്ചവരാണ്. ഒരിക്കല്‍ ഹോളിവുഡിലെ സൂപ്പര്‍നായികയായ ആഞ്ജലീന ജോളിയുമായി ഒന്നിച്ചതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.2000ലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അവാര്‍ഡ്സില്‍ (ഐഐഎഫ്എ) മികച്ച നടിക്കുള്ള അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിക്കാന്‍ ആഞ്ജലീന ജോളി ഷാരൂഖ് ഖാനൊപ്പം വേദി പങ്കിട്ടു. ആന്‍ജിയെ പുകഴ്ത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു, Read More…
വിനയാന്വിതനായ രജനീകാന്ത് ; എവിഎം സ്റ്റുഡിയോയിലേക്ക് താരം പോയിരുന്നത് സ്‌കൂട്ടറില്‍
സൂപ്പര്‍സ്റ്റാറാണെങ്കിലും രജനീകാന്തിന്റെ വിനയത്തെക്കുറിച്ച് പറയാത്തവര്‍ ഇല്ല. കരിയറിന്റെ തുടക്കക്കാലത്ത് താരം എങ്ങിനെയായിരുന്നോ അതുപോലെയാണ് ഇപ്പോഴുമുള്ളത്. രജനീകാന്തിന്റെ ലാളിത്യത്തിന്റെ നിരവധി സംഭവങ്ങള്‍ കേള്‍ക്കുകയും കാണുകയും ചെയ്യുന്നതിനിടയില്‍, ഒരിക്കല്‍ അദ്ദേഹം എവിഎം ശരവണനെ കാണാന്‍ സ്‌കൂട്ടറില്‍ പോയ ഒരു കഥ തമിഴ് സിനിമാവേദിയില്‍ വന്‍ ചര്‍ച്ചയാണ്. 1980-കളിലെ ‘മുരട്ടു കാളൈ’ അദ്ദേഹത്തിന്റെ കരിയറിലെ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകളിലൊന്നായിരുന്നു. സിനിമ ചിത്രീകരിക്കാന്‍ ഷെഡ്യൂള്‍ ചെയ്തിരുന്നെങ്കിലും പല കാരണങ്ങളാല്‍ ഷൂട്ട് ആരംഭിച്ചില്ല, പകരം ‘പുന്നാമി നാഗു’ എന്ന തെലുങ്ക് ചിത്രത്തിന് വേണ്ടി ഷൂട്ട് ചെയ്തു. Read More…
പൊലീസ് ഡേ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
നവാഗതനായ സന്തോഷ് മോഹൻ പാലോട് സംവിധാനം ചെയ്യുന്ന പൊലീസ് ഡേ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു. ഒരു പൊലീസ് കഥക്ക് ഏറെ അനുയോജ്യമാംവിധത്തിലുള്ള ഒരു പോസ്റ്ററാണ് ഫസ്റ്റ് ലുക്ക് ആയി പുറത്തുവിട്ടിരിക്കുന്നത്. പൊലീസ് യൂണിഫോമിൽ നന്ദുവും ടിന്ടോമും ഇടത്തും വലത്തുമായി നടുവിലായി അൻസിബയേയും പോസ്റ്ററിൽ കാണാം. അതിനു താഴെയായി മൂന്നു പൊലീസ് ഉദ്യോഗസ്ഥരുടെ നടന്നു വരുന്നു. അതിലൊരാൾ വനിതയാണ്. ഒരു പൊലീസ് കഥയുടെ എല്ലാ സാധ്യതകളും ഈ പോസ്റ്ററിലൂടെ വ്യക്തമാക്കപ്പെടുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ Read More…
‘കന്നത്തില്‍ മുത്തമിട്ടാ’ലില്‍ നായികയാക്കാമെന്ന് ഓഫര്‍, വേണ്ട പാട്ടുപാടിയാല്‍ മതിയെന്ന്സൂപ്പര്‍താര സഹോദരി
ബൃന്ദ ശിവകുമാര്‍ അറിയപ്പെടുന്ന കലാകാരിയും നടിയുമൊക്കെയാണെങ്കിലും നടന്‍ സൂര്യ, കാര്‍ത്തി എന്നിവരുടെ സഹോദരി എന്ന രീതിയിലാണ് തമിഴ് സിനിമാ വ്യവസായത്തിലെ ഏറ്റവും അറിയപ്പെടുന്ന പേര്. 2018-ല്‍ ഗായികയായി തന്റെ കരിയര്‍ ആരംഭിച്ച അവര്‍ ‘മിസ്റ്റര്‍ ചന്ദ്രമൗലി’, ‘രാച്ചസി’, ‘ജാക്ക്‌പോട്ട്’, ‘പൊന്‍മകള്‍ വന്താല്‍’, ‘ഒ2’ എന്നീ ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്. തന്റെ ആലാപന ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍, അടുത്തിടെ ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബൃന്ദ ശിവകുമാര്‍, ഗായികയായി സിനിമാ മേഖലയില്‍ തന്റെ കരിയര്‍ ആരംഭിക്കുന്നതിന് മുമ്പ് Read More…
ബോളിവുഡില്‍ അനേകം അവസരങ്ങള്‍ ; ഒന്നിലും സൈന്‍ ചെയ്യേണ്ടെന്ന് തൃഷ തീരുമാനിക്കാന്‍ കാരണം
തെന്നിന്ത്യന്‍ സിനിമകളില്‍ തകര്‍പ്പന്‍ സിനിമകളുടെ ഭാഗമായി തന്റേതായ ഇടം സൃഷ്ടിച്ച തൃഷ 20 വര്‍ഷത്തിലേറെയാണ് വിനോദവ്യവസായത്തിന്റെ ഭാഗമാണ്. തമിഴിനും തെലുങ്കിനും പുറമെ തൃഷ ഹിന്ദി സിനിമയിലും തന്റെ കൈകള്‍ പരീക്ഷിച്ചു. എന്നാല്‍ ബോളിവുഡില്‍ കൈനിറയെ അവസരം ഉണ്ടായിട്ടും താരം ഹിന്ദിസിനിമാവേദി വേണ്ടന്ന് വെച്ചതിന് കാരണം ഗൃഹാതുരത്വം. തന്റെ പഴയ അഭിമുഖങ്ങളിലൊന്നില്‍, താന്‍ ബോംബെയിലേക്ക് മാറാന്‍ തയ്യാറല്ലെന്നും അതിനാലാണ് ബോളിവുഡ് പ്രോജക്റ്റുകള്‍ക്കായി സൈന്‍ അപ്പ് ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നും നടി ഒരിക്കല്‍ പറഞ്ഞു. 2010-ല്‍ അവളുടെ നായികയായ ‘ഖട്ടാ മീഠ’ Read More…
ആരംഭമായ് … ‘ജയ് ഗണേഷ്’ലെ പുതിയ ഗാനം പുറത്തിറങ്ങി !
ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന രഞ്ജിത്ത് ശങ്കർ ചിത്രം ‘ജയ് ഗണേഷ്’ലെ ആരംഭമായ്… എന്ന ഗാനം പുറത്തിറങ്ങി. മനു മൻജിത് വരികൾ ഒരുക്കിയ ഗാനത്തിന് ശങ്കർ ശർമ്മയാണ് സംഗീതം പകർന്നിരിക്കുന്നത്. കപിൽ കപിലൻ പാടിയ ഗാനം പ്രേക്ഷക ശ്രദ്ധ നേടി സോഷ്യൽ മീഡിയകളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. സസ്പെൻസ്, സർപ്രൈസ്, ട്വിസ്റ്റ് എന്നിവയോടൊപ്പം മിസ്റ്റീരിയസ് എലമെൻസുകൾ ഉൾപ്പെടുത്തി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്നവിധം ഒരുക്കിയ ‘ജയ് ഗണേഷ്’ ഏപ്രിൽ 11ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ഗംഭീര റിലീസിന് ഒരുങ്ങുന്നു. ജയ് ഗണേഷിന്റെ Read More…
പ്രേമുലുവിന് തെലുങ്കില്‍ റെക്കോഡ് കളക്ഷന്‍ ; ഏറ്റവും കൂടുതല്‍ പണം വാരിയ മലയാള ചിത്രമായി
വൈവിധ്യമാര്‍ന്ന സിനിമകള്‍ക്കും മിതമായ ബജറ്റില്‍ നിര്‍മ്മിച്ച മികച്ച ഉള്ളടക്കത്തിനും പേരുകേട്ട മലയാള സിനിമ അതിന്റെ ഗുണനിലവാരം പുതിയതായി ആഘോഷിക്കപ്പെടുന്നത് മലയാളത്തിലെ സര്‍പ്രൈസ് ഹിറ്റായി മാറിയ ‘പ്രേമലു’, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ ചിത്രങ്ങളുടെ പേരിലാണ്. മലയാളത്തിനപ്പുറത്ത് തമിഴിലും തെലുങ്കിലും വന്‍ ഹിറ്റായി മാറുകയാണ് ഈ സിനിമകള്‍. അന്താരാഷ്ട്ര തലത്തില്‍ തന്നെ തരംഗമായി തുടരുന്ന സിനിമകള്‍ പ്രാദേശിക ഭാഷകളില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു. തെലുങ്ക് സംസ്ഥാനങ്ങളിലെ പ്രേമലുവിന്റെ കളക്ഷനാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. തെലുങ്ക് സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ Read More…














