Movie News

സൂര്യയില്‍ ഇഷ്ടമില്ലാത്തത് ഈ ശീലം ; മമ്മൂട്ടിയിലും രജനീകാന്തിലും ഇഷ്ടപ്പെടുന്ന കാര്യത്തെക്കുറിച്ചും ജ്യോതിക

തമിഴ്, തെലുങ്ക്, മലയാളം സിനിമാ വ്യവസായത്തിലെ എല്ലാ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ച ചുരുക്കം ചില നടിമാരില്‍ ഒരാളാണ് ജ്യോതിക. നീണ്ട ഇടവേളയ്ക്ക് ശേഷം 2015ല്‍ വന്‍ തിരിച്ചുവരവ് നടത്തിയ ജ്യോതിക തന്റെ പ്രൊഫഷണല്‍ ജീവിതത്തില്‍ തനിച്ച് മുന്നേറുകയാണ്. തനിക്ക് തനിച്ച് സിനിമ വിജയിപ്പിക്കാന്‍ കഴിയുമെന്നും ഒരു ഹീറോയുടേയും ആവശ്യമില്ലെന്നും താരം പറഞ്ഞു. 36 വയതിനിലെ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് തിരിച്ചെത്തിയതിന് ശേഷം ജ്യോതിക കൂടുതലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രങ്ങളാണ് ചെയ്യുന്നത്. മഗളിര്‍ മട്ടും, നാച്ചിയാര്‍, കാട്രിന്‍ Read More…

Movie News

ശ്രീരാമനാകാന്‍ രണ്‍ബീര്‍ ചോദിച്ചത് 75 കോടി ; 80 കോടി വാങ്ങാറുള്ള യാശ് തന്ത്രം മാറ്റി ; സായ്പല്ലവിക്ക് 6 കോടി

ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നിതേഷ് തിവാരി ഒരുക്കുന്ന ‘രാമായണം’ ബോളിവുഡിലെ വലിയ സംസാരവിഷയമായി മാറിയിട്ടുണ്ട്. സിനിമയുടെ അണിയറപ്രവര്‍ത്തകരും അഭിനേതാക്കളുമൊക്കെയായി സിനിമ ഇപ്പോള്‍ തന്നെ വലിയ ചര്‍ച്ചയാണ്. സിനിമയ്ക്കായി രണ്‍ബീര്‍ സിംഗ് പരിശീലിക്കുന്നതിന്റെയും സെറ്റില്‍ നിന്നുള്ള അരൂണ്‍ ഗോവിലിന്റെയും ലാറാദത്തയുടെയുമെല്ലാം ചിത്രങ്ങള്‍ ചോര്‍ന്ന് ഇന്റര്‍നെറ്റില്‍ എത്തിയിട്ടുണ്ട്. സിനിമയില്‍ അരുണ്‍ഗോവില്‍ ദശരഥനായും ലാറാദത്ത കൈകേയിയുമായി അഭിനയിക്കുന്നതായിട്ടാണ് വാര്‍ത്തകള്‍. എന്നാല്‍ സിനിമയില്‍ ശ്രീരാമനായി അഭിനയിക്കുന്ന രണ്‍ബീര്‍ കപൂര്‍ തന്റെ പ്രതിഫലം കൂട്ടിയിരിക്കുകയാണ്. സാധാരണ ഒരു സിനിമയ്ക്ക് 70 കോടി വീതം വാങ്ങുന്ന Read More…

Movie News

ഇത്തവണ വില്ലനല്ല ; രജനീകാന്തിന്റെ വേട്ടയ്യനിലെ വേഷത്തെക്കുറിച്ച് ഫഹദ് ഫാസില്‍

തമിഴിലും തെലുങ്കിലും മലയാളത്തിലുമായി ഓടി നടന്ന് അഭിനയിക്കുന്ന ഫഹദ്ഫാസില്‍ സൂപ്പര്‍ഹിറ്റായ മാമന്നനിലും പുഷ്പ 2 വിലും വില്ലന്‍ വേഷത്തിലായിരുന്നു. എന്നാല്‍ രജനീകാന്തിന്റെ വേട്ടയ്യനില്‍ വില്ലനല്ലെന്നും നര്‍മ്മം കലര്‍ന്ന വേഷമാണ് ചെയ്യുന്നതെന്നും താരം. ഇത്തവണ തമിഴില്‍ ലാഘവബുദ്ധിയുള്ള വേഷം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരം അറിയിച്ചു. താന്‍ തന്നെ നിര്‍മ്മിച്ച് നായകനാകുന്ന തന്റെ അടുത്ത ചിത്രമായ ആവേശത്തിന്റെ റിലീസിനായി ഒരുങ്ങുന്ന ഫഹദ് ഒരു പത്രസമ്മേളനത്തിനിടെ ആണ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനൊപ്പം വേട്ടയാന്‍ എന്ന തന്റെ അടുത്ത ചിത്രത്തെക്കുറിച്ച് പറഞ്ഞത്. സൂപ്പര്‍സ്റ്റാറിനൊപ്പം നര്‍മ്മം Read More…

Movie News

വിക്രം അരുണ്‍കുമാറുമായി ഒന്നിക്കുന്നു ; സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു

ദക്ഷിണേന്ത്യയിലെ ഏറ്റവും വൈവിധ്യമാര്‍ന്ന നടന്മാരില്‍ ഒരാളാണ് ചിയാന്‍ വിക്രം. നടന്റെ 62-ാമത്തെ ചിത്രം എസ് യു അരുണ്‍ കുമാര്‍ സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. വരാനിരിക്കുന്ന ചിത്രത്തിന് താല്‍ക്കാലികമായി ‘ചിയാന്‍ 62’ എന്ന് പേരിട്ടിരിക്കുന്നു. സിനിമയില്‍ മലയാളനടന്‍ സുരാജ് വെഞ്ഞാറമൂടും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ‘ചിയാന്‍ 62’ നിര്‍മ്മാതാക്കളില്‍ നിന്നുള്ള അടുത്ത അപ്‌ഡേറ്റ് ഏപ്രില്‍ 17 ന് ചിയാന്‍ വിക്രമിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നു, നടന്റെ ലുക്കിന്റെ ദൃശ്യം അനാച്ഛാദനം ചെയ്യുന്ന ഒരു പ്രത്യേക ടീസറായിരിക്കാം. ‘ചിയാന്‍ Read More…

Movie News

രജനീകാന്തിന്റെ ‘തലൈവര്‍ 171’ ല്‍ ശോഭന പ്രധാനവേഷത്തില്‍?

തന്റെ സിനിമകളില്‍ മലയാളി താരങ്ങളുടെ സാന്നിദ്ധ്യം കൊണ്ടുവരുന്ന പതിവ് ലോകേഷ് കനകരാജിന് പുതുമയല്ല. കൈദിയില്‍ നരേനെയും ഹരീഷ് പേരടിയെയും അവതരിപ്പിച്ച ലോകേഷ് പിന്നീട് ഫഹദ്ഫാസില്‍, മാളവികാമോഹന്‍, മാത്യൂതോമസ് എന്നിവരെയെല്ലാം വിവിധ സിനിമകളില്‍ ഉപയോഗിക്കുകയും ചെയ്തു. എന്തായാലും രജനീകാന്തുമൊത്ത് ചെയ്യുന്ന ‘തലൈവര്‍ 171’ സിനിമയില്‍ മലയാളികളുടെ പ്രിയപ്പെട്ട നടി ശോഭന എത്തിയേക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ‘തലൈവര്‍ 171’ ല്‍ രജനികാന്തിനൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ലോകേഷ് Read More…

Movie News

ധനുഷും ഐശ്വര്യയും നിയമപരമായി വേര്‍പിരിയുന്നു ; വിവാഹമോചനത്തിന് ഇരുവരും അപേക്ഷ നല്‍കി

സംവിധായിക ഐശ്വര്യ രജനികാന്തും നടനും സംവിധായകനുമായ ധനുഷും വിവാഹമോചനത്തിന് അപേക്ഷ നല്‍കി. ഞായറാഴ്ച ചെന്നൈ കുടുംബ കോടതിയില്‍ പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനവുമായി ബന്ധപ്പെട്ട സെക്ഷന്‍ 13 ബി പ്രകാരമാണ് നടപടി. 2022 ജനുവരിയില്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് തങ്ങളുടെ വിവാഹം അവസാനിപ്പിക്കാനുള്ള തീരുമാനം ദമ്പതികള്‍ പ്രഖ്യാപിച്ചത്. ഏകദേശം ഒന്നര വര്‍ഷത്തിന് ശേഷം, പരസ്പര സമ്മതത്തോടെ അവര്‍ വിവാഹമോചനത്തിന് ഔദ്യോഗികമായി ഫയല്‍ ചെയ്തു, അവരുടെ കേസ് ഉടന്‍ പരിഗണിക്കും. വേര്‍പിരിയല്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് മക്കളുടെ സ്‌കൂള്‍ പരിപാടികളില്‍ ഇരുവരും ഒരുമിച്ച് Read More…

Movie News

ആടുജീവിതത്തിലെ ഹോളിവുഡ്താരം ജിമ്മി ജീന്‍ ലൂയിസ് പുസ്തകം എഴുതുന്ന തിരക്കിലാണ്

പൃഥ്വിരാജ് സുകുമാരന്‍ നായകനായ തന്റെ ആദ്യ ഇന്ത്യന്‍ ചിത്രമായ ആടുജീവിതത്തിന്റെ വിജയത്തിന്റെ തിരക്കിലാണ് ഹോളിവുഡ് താരം ജിമ്മി ജീന്‍ ലൂയിസ്. നജീബിന്റെ (പൃഥ്വിരാജ് സുകുമാരന്‍ അവതരിപ്പിച്ച) ജീവിതത്തിലെ ദൈവാനുഗ്രഹമായ കഥാപാത്രമായ ഇബ്രാഹിം ഖാദിരിയെ ഈ സിനിമയില്‍ അവതരിപ്പിച്ചത് അദ്ദേഹത്തിന് ഇന്ത്യന്‍ ആരാധകരില്‍ നിന്നുംവന്‍ പ്രശംസയാണ് നേടിക്കൊടുക്കുന്നത്. ‘ഹീറോസ്’, ‘ദ ബോണ്‍ ഐഡന്റിറ്റി’, ‘ടിയേഴ്‌സ് ഓഫ് ദി സണ്‍’ തുടങ്ങിയ ചിത്രങ്ങളിലെ അസാധാരണ പ്രകടനങ്ങള്‍ക്ക് പേരുകേട്ട ജിമ്മി, എഴുത്തുകാരനായി അരങ്ങേറ്റം കുറിക്കുന്നു. ജിമ്മി ജീന്‍-ലൂയിസ് തന്റെ വരാനിരിക്കുന്ന പുസ്തകത്തെക്കുറിച്ച് Read More…

Movie News

ലോകേഷിന്റെ കമല്‍ചിത്രം ‘വിക്ര’ത്തിനും രജനീകാന്തിനെ നായകനാക്കി ഒരുക്കുന്ന ‘തലൈവ 171’ നും ബന്ധമുണ്ട്

ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും വിജയകരമായ സംവിധായകരില്‍ ഒരാളാണ് ലോകേഷ് കനകരാജ്. യൂണിവേഴ്‌സല്‍ താരം കമല്‍ഹാസന് പിന്നാലെ തമിഴിലെ ദളപതി രജനികാന്തുമായി കൈകോര്‍ക്കുന്ന സിനിമയ്ക്കായി ആകാംഷയോടെയാണ് ആരാധകര്‍ കാത്തു നില്‍ക്കുന്നത്. ‘തലൈവര്‍ 171’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയ്ക്ക് വിക്രം സിനിമയുമായി ബന്ധമുണ്ടെന്ന് ആരാധകര്‍ കണ്ടെത്തുന്നു. സിനിമയുടെ ടൈറ്റില്‍ ഏപ്രില്‍ 22 ന് അനാച്ഛാദനം ചെയ്യാനിരിക്കെ ടൈറ്റില്‍ ടീസറിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. ടീസര്‍ ചിത്രീകരണത്തിന് മുന്നോടിയായി ലോകേഷ് കനകരാജ് ‘തലൈവര്‍ 171’ന്റെ ഛായാഗ്രാഹകനെ അന്തിമമായി പ്രഖ്യാപിച്ചിരിക്കുകയാണ്. Read More…

Featured Movie News

‘അപ്പന്’ ശേഷം മജു ഒരുക്കുന്ന ‘പെരുമാനി’, ഫസ്റ്റ്ലുക്ക് പോസ്റ്റർ

‘അപ്പൻ’ എന്ന പ്രേക്ഷക പ്രശംസ നേടിയ ചിത്രത്തിന് ശേഷം മജു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് “പെരുമാനി”. പേര് സൂചിപ്പിക്കും പോലെ ഏറെ വ്യത്യസ്തമായ ഒരു ഗ്രാമത്തിന്റെയും അവിടുത്തെ മനുഷ്യരുടെയും കഥ പറയുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന പെരുമാനി റീലീസിന് തയാറെടുക്കുകയാണ്. Une vie മൂവിസും മജു മൂവിസും ചേർന്ന് അവതരിപ്പിക്കുന്ന പെരുമാനിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധായകൻ മജുവാണ്.ഫിറോസ് Read More…