Hollywood

കയ്യിലെ പച്ചകുത്ത് കാണിക്കാനായി ടോപ്‌ലെസ്സായി; കാരാ ഡെലിവിംഗ്‌നെയെ ട്രോളി ആരാധകര്‍

ശരീരത്തിലുടനീളം ചിതറിക്കിടക്കുന്ന ഡസന്‍ കണക്കിന് ടാറ്റൂകളുള്ള കാരാ ഡെലിവിംഗ്‌നെക്ക് മഷി പുതിയ കാര്യമല്ല. അവളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ആളുകളുമായി പൊരുത്തപ്പെടുന്ന ടാറ്റൂകള്‍ കുത്തുന്നത് അവള്‍ ഒരു പരിധിവരെ അവര്‍ ശീലമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ പണി അല്‍പ്പം പാളി. തന്റെ ശരീരത്ത് നടത്തിയ ഏറ്റവും പുതിയ പച്ചകുത്തല്‍ ആരാധകരെ കാണിക്കുന്നതിനായി മോഡലും നടിയുമായ 31 കാരിയുടെ ടോപ്‌ലെസ്സ് ഫോട്ടോ ടാറ്റൂ ആര്‍ട്ടിസ്റ്റ് മാറ്റിയോ നംഗറോണി ഷെയര്‍ ചെയ്തു. ഇറ്റാലിയന്‍ പദമായ ‘ഡോര്‍മിവെഗ്ലിയ’ എന്നാണ് പച്ചകുത്തിയത്. ഈ ഇറ്റാലിയന്‍ ഭാഷയിലുള്ള Read More…

Hollywood

ഒരു ദശാബ്ദമായി ഞാന്‍ ഞാനാണെന്ന് തോന്നുന്നേയില്ല ; സിനിമയില്‍നിന്നു വിട്ടുനിന്നതിനെ കുറിച്ച് ആഞ്ജലീനാ ജോളി

എറ്റേര്‍ണല്‍സില്‍ തെനയായിട്ടായിരുന്നു ഹോളിവുഡിലെ ഏറ്റവും വിലയേറിയ താരങ്ങളില്‍ ഒരാളായ ആഞ്ജലീനാ ജോളിയെ അവസാനമായി ആരാധകര്‍ കണ്ടത്. അതിന് ശേഷം നടിയുടെ പുതിയ അപ്‌ഡേറ്റ്‌സിനായി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. 2024 ല്‍ പുറത്തുവരാനിരിക്കുന്ന ‘കുംഗ്ഫു പാണ്ഡ 4 ‘ല്‍ മാസ്റ്റര്‍ ടൈഗ്രസിന് നടി ശബ്ദം നല്‍കുന്നുണ്ട്. എന്നാല്‍ ദീര്‍ഘകാലമായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്ന നടി ഇത്രയും കാലം എവിടായിരുന്നു എന്ന ചോദ്യത്തിന് ഉത്തരവുമായി വരികയാണ്. മാതൃത്വവും മുന്‍ ഭര്‍ത്താവ് ബ്രാഡ് പിറ്റുമായുള്ള വേര്‍പിരിയലിനു ശേഷമുള്ള അവളുടെ ജീവിതം Read More…

Hollywood

ദി എക്‌സോർസിസ്ററ് : ബിലീവർ ഒക്ടോബർ ആറിനു റിലീസ്

ഹൊറർ ചിത്രങ്ങളുടെ ശ്രേണിയിൽ എക്കാലത്തെയും മികച്ച ഹോളിവുഡ് സിനിമയായ ‘ദി എക്‌സോർസിസ്ററ്’ 50 വർഷങ്ങൾക്കു ശേഷം പുതിയ കഥയിലൂടെ വീണ്ടും എത്തുന്നു .’ദി എക്‌സോർസിസ്ററ് : ബിലീവർ ‘ ഒക്ടോബർ 06 നു റിലീസ് ചെയ്യും . ഒരു ഭൂകമ്പത്തിൽ ഭാര്യ മരണമടഞ്ഞ ശേഷം, വിക്ടർ ഫീൽഡിങ് ( ലെസ്ലി ഓടം) മകൾ ആഞ്ചേലയെ (ലിഡിയ ജൂവെറ്റ് ) മികച്ച രീതിയിലാണ് വളർത്തിക്കൊണ്ട് വന്നത്. ഒരു ദിവസം സുഹൃത്ത്‌ കാതറിന് ഒപ്പം വനത്തിൽ പോയ ആഞ്ചേല, ദിക്ക് Read More…

Hollywood

വിവാഹമോചനം കഴിഞ്ഞ് വര്‍ഷം മൂന്നായി, എന്നിട്ടും ഭാര്യ മരിയ ഷ്‌റീവറെ മറക്കാന്‍ കഴിയാതെ ആര്‍നോള്‍ഡ്

വിവാഹമോചനം കഴിഞ്ഞ് വര്‍ഷം മൂന്നായിട്ടും തന്റെ മുന്‍ഭാര്യ മരിയ ഷ്‌റീവറെ മറക്കാന്‍ കഴിയാതെ ഹോളിവുഡ് ആക്ഷന്‍ ഹീറോ ആര്‍നോള്‍ഡ് ഷ്വാര്‍ സെനഗര്‍. മരിയയുമായുള്ള തന്റെ കഥ ‘എന്നേക്കും തുടരു’ മെന്ന് അര്‍നോള്‍ഡ് ഷ്വാര്‍സെനെഗര്‍ വിശ്വസിക്കുന്നു. 76 വയസ്സുള്ള നടനും 67 വയസ്സുള്ള മരിയയും 2021-ലാണ് വേര്‍പിരിഞ്ഞത്. എന്നാല്‍ അവള്‍ എപ്പോഴും തന്റെ ജീവിതത്തിന്റെ വലിയ ഭാഗമാകുമെന്ന് ഷ്വാര്‍സെനെഗര്‍ തറപ്പിച്ചുപറയുന്നു. തന്റെ പുതിയ പുസ്തകത്തിലാണ് താരം മരിയയെ സ്മരിക്കുന്നത്. ”എല്ലാം ഒരുമിച്ചാണെങ്കിലും നമുക്ക് വേറിട്ട ജീവിതങ്ങളുണ്ട്. അവള്‍ക്ക് അവളുടെ Read More…

Hollywood

ജോണിഡെപ്പ് വീണ്ടും സംവിധായകനാകുന്നു; പുതിയ ചിത്രം ‘മോഡി’ ബുഡാപെസ്റ്റില്‍ തുടങ്ങും, കൂട്ടിന് അല്‍പാച്ചിനോയും

ലോസ് ഏഞ്ചല്‍സ്: പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ താരം ജോണി ഡെപ്പ് തന്റെ ഏറ്റവും പുതിയ സിനിമയായ ‘മോഡി’ എന്ന ചിത്രത്തിനായി ഒരുങ്ങുന്നു. ഇറ്റാലിയന്‍ താരം ലൂയിസ റാനിയേരിയും അല്‍ പാച്ചിനോയും അഭിനയിക്കുന്ന ചിത്രം ഡെപ്പ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ്. ചിത്രീകരണം ഹംഗറിയിലെ ബുഡാപെസ്റ്റില്‍ ആരംഭിച്ചു. ‘ദി ബ്രേവ്’ എന്ന ചിത്രത്തിന് ശേഷം 25 വര്‍ഷം കഴിഞ്ഞാണ് ഡെപ്പ് വീണ്ടും സംവിധായകന്റെ കസേരയിലേക്ക് തിരിച്ചെത്തുന്നത്. 2022-ല്‍ മുന്‍ ഭാര്യ ആംബര്‍ ഹേര്‍ഡിന് എതിരായ അപകീര്‍ത്തികരമായ വിചാരണയ്ക്ക് ശേഷമുള്ള Read More…

Hollywood

അമ്മയെ ഇങ്ങിനെ കാണാന്‍ ഒരു മക്കളും ആഗ്രഹിക്കില്ല ; അശ്ലീലരംഗങ്ങള്‍ ഒഴിവാക്കുന്നതിനെപ്പറ്റി മേഗന്‍ ഫോക്‌സ്

ഹോളിവുഡിലെ ഏറ്റവും ഹോട്ടസ്റ്റായ നടിമാരില്‍ ഒരാളാണ് മേഗന്‍ ഫോക്‌സ്. എന്നാല്‍ ലൈംഗിക രംഗങ്ങള്‍ വരുന്ന സിനിമകളില്‍ ഒപ്പിടില്ലെന്ന ദൃഢനിശ്ചയത്തിലാണ് നടിയിപ്പോള്‍. തന്റെ മക്കള്‍ കാണുന്നു എന്നതാണ് നടിയെ ഇത്തരം രംഗങ്ങളില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. ഈ തീരുമാനത്തിന്റെ പേരില്‍ തനിക്ക് കഴിവുള്ള ചിലയാളുകളുടെ നല്ല പ്രൊജക്ടുകള്‍ നഷ്ടമാക്കിയിട്ടുണ്ടെന്നും താരം പറയുന്നു. ഒരിക്കലും അമ്മമാര്‍ ചെയ്യാന്‍ പാടില്ലെന്ന് ആണ്‍കുട്ടികള്‍ വിചാരിക്കുന്ന ചില കാര്യങ്ങളുണ്ടെന്ന് തോന്നിയതിനാല്‍ എക്‌സ്-റേറ്റഡ് സിനിമകളൊന്നും ഒപ്പിടില്ലെന്നും അശ്‌ളീലരംഗങ്ങള്‍ ചെയ്യില്ലെന്നും തീരുമാനം എടുത്തിരിക്കുകയാണെന്നും താരം 2016 ല്‍ നല്‍കിയ Read More…

Hollywood

ഹോളിവുഡില്‍ തിരക്കഥാകൃത്തുക്കളുടെ സമരം അവസാനിക്കുന്നു ; ബുധനാഴ്ച മുതല്‍ ജോലിക്ക് കയറും

അഞ്ചുമാസം നീണ്ടു നിന്ന ശേഷം സമരം അവസാനിപ്പിക്കാന്‍ പോകുകയാണെന്ന് റൈറ്റേഴ്‌സ് ഗില്‍ഡ് ഓഫ് അമേരിക്ക ചൊവ്വാഴ്ച രാത്രിയില്‍ പ്രഖ്യാപിച്ചു. മൂന്ന് വര്‍ഷത്തെ കരാര്‍ എന്ന തങ്ങളുടെ ഡിമാന്റ് ഹോളീവുഡ് സ്റ്റുഡിയോകള്‍ അംഗീകരിച്ച സാഹചര്യത്തില്‍ ബുധനാഴ്ച മുതല്‍ തങ്ങളുടെ ജീവനക്കാര്‍ ജോലിക്ക് കയറുമെന്ന് യൂണിയന്‍ വ്യക്തമാക്കി. അതേസമയം തിരക്കഥാ കൃത്തുകള്‍ ജോലിക്ക് തിരിച്ചുകയറുമെങ്കിലും ടെലിവിഷന്‍ സിനിമാ രംഗത്തെ അഭിനേതാക്കളുടെ സംഘടനയായ സ്‌ക്രീന്‍ ആക്‌ടേഴ്‌സ് ഗില്‍ഡ് അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് റേഡിയോ ആന്റ് ടെലിവിഷന്‍ ആര്‍ടിസ്റ്റ് (സാഗ് – ആഫ്ട്ര) Read More…

Celebrity Hollywood

സോറി… അത് സെലീനഗോമസിന്റെ കാമുകനല്ല ; താരം ഇപ്പോഴും സിംഗിള്‍ തന്നെ

സുന്ദരിയായ പാട്ടുകാരിയും ഹോളിവുഡ് നടിയുമൊക്കെയായ സെലീന ഗോമസിന്റെ വിശേഷങ്ങള്‍ അറിയാന്‍ കാത്തിരിക്കുന്ന അനേകം ആരാധകര്‍ ലോകത്തുടനീളമുണ്ട്. അതുകൊണ്ടു തന്നെ താരത്തിന്റെ ഡേറ്റിംഗും പ്രണയവുമൊക്കെ ആരാധകര്‍ക്ക് പ്രിയപ്പെട്ട കാര്യങ്ങളാണു താനും.സെലീന ഗോമസ് അടുത്തിടെ നടത്തിയ പാരീസ് സന്ദര്‍ശനം ചില ഡേറ്റിംഗ് കിംവദന്തികള്‍ക്ക് തിരികൊളുത്താന്‍ അധികം സമയമെടുത്തില്ല. ബ്രൂക്ലിന്‍, നിക്കോള പെല്‍റ്റ്സ് ബെക്കാം എന്നിവരുള്‍പ്പെടെ സുഹൃത്തുക്കളുമായി അത്താഴം കഴിച്ച് ഹോട്ടലില്‍ നിന്ന് പുറത്തുപോകുമ്പോള്‍ ഗോമസ് ഒരു ‘നിഗൂഢ മനുഷ്യനുമായി ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോ തിങ്കളാഴ്ച പുറത്തുവന്നിരുന്നു. അത്താഴത്തിനും പാരീസ് സെന്റ് Read More…

Hollywood

ചലനമുണ്ടാക്കാന്‍ കഴിയാതെ എക്‌സ്പാന്‍ഡബിള്‍സ് 4 ; കിട്ടിയത് പരമ്പരയിലെ ഏറ്റവും മോശം ഓപ്പണിംഗ്

സില്‍വസ്റ്റര്‍ സ്റ്റാലോണ്‍, ജേസണ്‍ സ്റ്റാതം, ഡോള്‍ഫ് ലന്‍ഡ്ഗ്രെന്‍, റാന്‍ഡി കോച്ചര്‍ തുടങ്ങി ഹോളിവുഡിലെ വന്‍ ആക്ഷന്‍ താരങ്ങള്‍ അഭിനയിച്ചിട്ടും 4, എക്സ്പെന്‍ഡബിള്‍സ് 4 ന് തീയറ്ററുകളില്‍ മെച്ചപ്പെട്ട ഓപ്പണിംഗ് കിട്ടിയില്ല. ജേസണ്‍ സ്റ്റാതം-സില്‍വസ്റ്റര്‍ സ്റ്റാലോണ്‍ ഫ്രാഞ്ചൈസിയുടെ ഭാഗമായ ഈ ചിത്രം 8.3 മില്യണ്‍ ഡോളര്‍ മാത്രമാണ് നേടിയത്, പരമ്പരയിലെ ഏറ്റവും ദുര്‍ബലമായ ഓപ്പണിംഗായി ഇത് മാറി. സെപ്തംബറിലെ ബോക്സ് ഓഫീസില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയ ദ നണ്‍ കകനെ മറികടക്കാന്‍ അതിന് കഴിഞ്ഞില്ല. ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ Read More…