Crime

അര്‍ധനഗ്നയായി അധ്യാപിക, മൃതദേഹം നിറയെ മുറിവുകള്‍; വളര്‍ത്തുനായയും മുറിക്കുളളില്‍, ദുരൂഹത

കൊച്ചി നഗരത്തിൽ റിട്ടയേർഡ് അധ്യാപികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പോണേക്കര പ്രതീക്ഷ നഗർ റെസിഡൻസ് അസോസിയേഷനിലെ താമസക്കാരി വനജയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിനുള്ളിലെ കിടക്കയിലാണ് രക്തം വാർന്ന് മരിച്ച നിലയിൽ വനജയെ കണ്ടെത്തിയത്. വനജയുടെ മൃതദേഹം നിറയെ മുറിവുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. അര്‍ധനഗ്നമായ നിലയിലാണ് അധ്യാപികയെ മുറിക്കുളളില്‍ ചോരവാര്‍ന്ന നിലയില്‍ കണ്ടെത്തിയത്. കൈഞരമ്പും മുറിച്ച നിലയിലാണ്. മൃതദേഹത്തിനു സമീപത്തുനിന്നും ഒരു കത്തിയും കണ്ടെത്തിയിരുന്നു. ആത്മഹത്യാ സാധ്യതയും കൊലപാതക സാധ്യതയും എളമക്കര Read More…

Crime

അടികിട്ടാത്ത ഒരു ഭാഗം പോലും ശരീരത്തിലില്ല, ഭയ്യാറിന്റെ ശരീരത്തില്‍ 40 മുറിവുകള്‍, ഒരു മനുഷ്യനെ മൃഗത്തെപോലെ തല്ലിക്കൊന്നു

പാലക്കാട്: ശരീരത്തില്‍ ചവിട്ടിയതിന്റെയും നിലത്തിട്ട് വലിച്ചതിന്റെയും അടയാളങ്ങള്‍. പുറംഭാഗം മുഴുവന്‍ വടികൊണ്ട് അടിച്ചതിന്റെ പാടുകള്‍. തലയില്‍ രക്തസ്രാവം. വാളയാര്‍ അട്ടപ്പള്ളത്ത് ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട ഛത്തിസ്ഗഡ് സ്വദേശി രാംനാരായണന്‍ ഭയ്യാറിന്റെശരീരത്തില്‍ കണ്ടെത്തിയത് നാല്‍പ്പതോളം മുറിവുകള്‍. തല മുതല്‍ കാലുവരെയുള്ള ഭാഗങ്ങളിലാണ് മുറിവേറ്റിരുന്നത്. തലയിലും ശരീരത്തിലുമേറ്റ ഗുരുതര പരുക്കാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയത്. 17ന് ഉച്ചയ്ക്ക് രണ്ടരയോടെ അട്ടപ്പള്ളം മാതാളികാട് ഭാഗത്താണ് രാംനാരായണ ഭയ്യാറിനു മര്‍ദനമേറ്റത്. ആള്‍ക്കൂട്ടത്തിന്റെ മണിക്കൂറുകളോളം നീണ്ട ചോദ്യംചെയ്യലില്‍ Read More…

Crime

ഹോട്ടലില്‍ മുറി മാറി മുട്ടി ; മദ്യലഹരിയില്‍ യുവാക്കള്‍ യുവതിയെ രാത്രി മുഴുവന്‍ കൂട്ടബലാത്സംഗം ചെയ്തു, രക്ഷപ്പെട്ടത് പുലര്‍ച്ചെ

മുംബൈ: അബദ്ധത്തില്‍ ഹോട്ടല്‍മുറി മാറി മുട്ടിയ യുവതിയെ അവിടെ മദ്യപിച്ചിരുന്ന യുവാക്കള്‍ കൂട്ടബലാത്സംഗത്തിനിരയാക്കി. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറി (പഴയ ഔറംഗാബാദ്) ലാണ് സംഭവം. സ്വകാര്യ ആശുപത്രി ജീവനക്കാരിയായ 30 വയസുകാരി ഛത്രപതി സംഭാജി നഗറിലെ ഹോട്ടലില്‍ 105-ാം നമ്പര്‍ മുറിയില്‍ താമസിക്കുന്ന സുഹൃത്തിനെ കാണാന്‍ എത്തിയതായിരുന്നു. സുഹൃത്തിന്റെ മുറിയില്‍നിന്ന് ഇറങ്ങിയ ഇവര്‍ അബദ്ധത്തില്‍ രണ്ടാം നിലയിലെത്തി. സുഹൃത്തിന്റെ മുറിയെന്നു തെറ്റിധരിച്ച് യുവതി 205-ാം നമ്പര്‍ മുറിയുടെ വാതിലില്‍ മുട്ടി. ഇവിടെ മദ്യപിച്ചിരിക്കുകയായിരുന്നു ഘനശ്യാം ഭൗലാല്‍ റാത്തോഡ്, Read More…

Crime Featured

വിദ്യാർത്ഥിനിയെ തോക്കുചൂണ്ടി നിർബന്ധിച്ച് സഹപാഠിയെക്കൊണ്ട് ചുംബിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി: ബ്ലാക്ക്‌മെയിലിംഗ്

റാഞ്ചി: രണ്ടു കോളജ് വിദ്യാർഥികൾക്കു നേരെ തോക്കുചൂണ്ടിയ ശേഷം ചുംബിക്കാൻ നിർബന്ധിക്കുകയും, തുടർന്ന് വീഡിയോ ചിത്രീകരിച്ച ശേഷം വൈറലാക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും പണം ആവശ്യപ്പെടുകയും ചെയ്തെന്നു പരാതി. ജാർഖണ്ഡിലെ‌ കോഡെർമ ജില്ലയിലാണ് സംഭവം. പപ്പു കുമാർ തന്റെ സഹപാഠിയായ പെൺകുട്ടിയോടൊപ്പം വ്യാഴാഴ്ച രാവിലെ പ്രശസ്തമായ ബൃന്ദാഹ വെള്ളച്ചാട്ടം കാണാൻ എത്തിയപ്പോൾ രണ്ടു യുവാക്കൾ ഇവരെ സമീപിച്ച് എന്തുചെയ്യുകയാണെന്ന് ചോദിച്ചു. കാഴ്ചകൾ കാണാൻ വന്നതാണെന്ന് വിദ്യാർഥികൾ പറഞ്ഞപ്പോൾ, പ്രതികൾ തോക്കെടുത്ത് ഇവർക്കു നേരെ ചൂണ്ടിയ ശേഷം പരസ്പരം ചുംബിച്ചില്ലെങ്കിൽ കൊല്ലുമെന്ന് Read More…

Crime

മതംമാറി കല്യാണം കഴിച്ചത് എതിര്‍ത്തു; ബന്ധം ഒഴിയാന്‍ പണം കൊടുത്തില്ല, മാതാപിതാക്കളെ കൊന്ന് കഷണങ്ങളാക്കി പുഴയിലെറിഞ്ഞ് മകന്‍

ജൗൺപുർ (യുപി): ഉത്തർപ്രദേശിലെ ജൗൺപുരിൽ കാണാതായ വൃദ്ധദമ്പതികൾക്കായുള്ള തിരച്ചിൽ അവസാനിച്ചത് അത്യന്തം ക്രൂരമായ ഒരു ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ചുകൊണ്ട്. അച്ഛന്റെ വാശിയും മകന്റെ രോഷവും എങ്ങനെ ഒരു വലിയ ദുരന്തത്തിൽ കലാശിച്ചു എന്നതിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. സ്വന്തം മാതാപിതാക്കളായ ശ്യാം ബഹാദൂറിനെയും (62) ബബിതയെയും (60) കൊലപ്പെടുത്തി, മൃതദേഹങ്ങൾ ഈർച്ചവാൾ കൊണ്ട് കഷ്ണങ്ങളാക്കി മുറിച്ച് പുഴയിലെറിഞ്ഞ സംഭവത്തിൽ എൻജിനീയറായ മകൻ അംബേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. അംബേഷിന്റെ മുസ്ലിം മതവിഭാഗത്തിൽപ്പെട്ട ഭാര്യയെ വീട്ടിൽ സ്വീകരിക്കാൻ മാതാപിതാക്കൾ Read More…

Crime

‘മുഖം എല്ലാവരും കാണും, ബുര്‍ഖ ധരിച്ചില്ല’; ആധാര്‍ എടുക്കുന്നത് വിലക്കി, ഭാര്യയെയും രണ്ടു പെണ്‍മക്കളെയും കൊന്നു കുഴിച്ചിട്ട യുവാവ്‌

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബുര്‍ഖ ധരിക്കാത്തതിന്‌ ഭാര്യയെയും രണ്ടു പെണ്‍മക്കളെയും കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ട യുവാവ്‌ പിടിയില്‍. ഷാംലി ജില്ലയിലെ ഘാരി ദൗലത്ത്‌ സ്വദേശി ഫാറൂഖ്‌(33) ആണ്‌ അറസ്‌റ്റിലായത്‌. ഭാര്യയും പെണ്‍മക്കളും ബുര്‍ഖ ധരിക്കാത്തതില്‍ പ്രകോപിതനായാണു പ്രതി കൊലപാതകങ്ങള്‍ നടത്തിയതെന്നു പോലീസ്‌ പറഞ്ഞു. ആധാര്‍ കാര്‍ഡിനായി ഫൊട്ടോയെടുത്താല്‍ മുഖം മറ്റുള്ളവര്‍ കാണുമെന്നതിനാലാണ് ഫറൂഖ് ഇങ്ങനെ ചെയ്തതെന്നും ഭാര്യ താഹിറയുടെ മുഖം മറ്റാരും കാണേണ്ടതില്ലെന്നും ഫറൂഖ് വാശി പിടിച്ചതായും പൊലീസ് പറയുന്നു. ഫൊട്ടോ ആവശ്യമുള്ള തിരിച്ചറിയല്‍ രേഖകളൊന്നും വേണ്ടെന്നായിരുന്നു ഫറൂഖ് Read More…

Crime Featured

മകനെയും ഭാര്യയെയും വെട്ടിപ്പരുക്കേല്‍പ്പിച്ചു മുങ്ങിയ പ്രതി കടന്നല്‍ കുത്തേറ്റ്‌ അവശനിലയില്‍

കോഴഞ്ചേരി: കുടുംബാംഗങ്ങളെ വെട്ടിപ്പരുക്കേല്‍പ്പിച്ചു മുങ്ങിയ പ്രതി കടന്നല്‍ കുത്തേറ്റ്‌ അവശനിലയില്‍. സംഭവമറിഞ്ഞെത്തിയ പോലീസ്‌ ഇയാളെ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലേക്കയച്ചു. ഭാര്യയെയും മകനെയും ഭാര്യാമാതാവിനെയും വെട്ടിപ്പരുക്കേല്‍പിച്ച ഭര്‍ത്താവ്‌ ഇലവുംതിട്ട ചന്ദനക്കുന്ന്‌ ലക്ഷം വീട്‌ നഗറില്‍ കുന്നംപള്ളില്‍ മനോജാണ്‌ കടന്നല്‍ കുത്തേറ്റശേഷം പിടിയിലായത്‌. വീട്ടുവഴക്കിനെത്തുടര്‍ന്നാണ്‌ ഇയാള്‍ കഴിഞ്ഞ 17നു രാത്രി ഒന്നോടെ ഭാര്യ രാജേശ്വരി(46)യെ വെട്ടിപ്പരുക്കേല്‍പിച്ചത്‌. തടസംപിടിക്കാന്‍ ശ്രമിച്ചപ്പോഴാണു ഭാര്യാമാതാവ്‌ പൊന്നമ്മ(96)യ്‌ക്കും മകന്‍ അഭിഷേകിനും (18) വെട്ടേറ്റതെന്നു പോലീസ്‌ പറഞ്ഞു. മൂവരെയും ഉടന്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രാജേശ്വരിയുടെ നില Read More…

Crime

‘കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തി, അവരെ എറിഞ്ഞു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി’; ഗർഭിണിയെ മുഖത്തടിച്ച സംഭവത്തിൽ സിഐ

കൊച്ചി: എറണാകുളം നോർത്ത് സ്റ്റേഷനിൽ ഗര്‍ഭിണിയായ യുവതിക്ക് മർദനമേറ്റ സംഭവം വിവാദങ്ങള്‍ക്ക് വഴിവെച്ചതോടെ പ്രതികരിച്ച് സിഐ പ്രതാപചന്ദ്രന്‍ ക്രിമിനൽ കേസുകളിലെ പ്രതിയാണ് യുവതിയുടെ ഭർത്താവെന്നും മോഷണ കേസിലെ പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോഴാണ് കേസെടുത്തതെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. . കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തിയ യുവതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കുഞ്ഞുങ്ങളെ എറിഞ്ഞു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സിഐ പറഞ്ഞു. ഇതു ചെറുക്കുന്നതിനിടെ തന്റെ നെഞ്ചിൽ തള്ളി, പിന്നാലെയുള്ള കാഴ്ചകളാണ് വിഡിയോയിലുള്ളതെന്നും ഉദ്യോഗസ്ഥൻ മാധ്യമങ്ങളോടു പറഞ്ഞു. വനിതാ പൊലീസിനെ ഉപയോഗിച്ച് സ്ഥലത്തുനിന്നും കുഞ്ഞുങ്ങളെ Read More…

Crime

പെൺകുട്ടിയുടെ കയ്യിൽ വിലയേറിയ ഫോൺ; വീട്ടുകാരുടെ ചോദ്യം ചെയ്യലിൽ തെളിഞ്ഞത് പീഡന വിവരം

കണ്ണൂർ: പതിനാറുകാരിയായ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ സ്വകാര്യ ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ അത്താഴക്കുന്ന് സ്വദേശി ദിപിനെയാണ് കണ്ണൂർ ടൗൺ പൊലീസ് പിടികൂടിയത്. പെൺകുട്ടി പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ദിപിൻ കുട്ടിയുമായി പരിചയത്തിലാകുന്നത്. തുടർന്ന് പെൺകുട്ടിക്ക് ഇയാൾ വിലപിടിപ്പുള്ള മൊബൈൽ ഫോൺ വാങ്ങി നൽകുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളിൽ കക്കാടുള്ള ബന്ധുവീട്ടിലെത്തിച്ച് പെൺകുട്ടിയെ ഇയാൾ പലതവണ പീഡനത്തിന് ഇരയാക്കിയതായാണ് പരാതി. കുട്ടിയുടെ പക്കൽ പുതിയ മൊബൈൽ Read More…