അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ മലര്‍ മിസായി എത്തി ആരാധകരുടെ മനം കവര്‍ന്ന താരമാണ് സായി പല്ലവി. സൗത്ത് ഇന്ത്യയിലെ ടെലിവിഷന്‍ ഡാന്‍സ് റിയാലിറ്റി ഷോകളില്‍ നര്‍ത്തകിയായി പ്രവര്‍ത്തിച്ച ശേഷമാണ് അഭിനയ രംഗത്തേക്ക് സായി പ്രവേശിക്കുന്നത്. അഭിനയവും നൃത്തവും ഇഷ്ടപ്പെടുന്ന പോലെ തന്നെ താരത്തിന്റെ സൗന്ദര്യവും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. പ്രേമത്തില്‍ മേക്ക്അപ്പ് യാതൊന്നും ഉപയോഗിയ്ക്കാതെയാണ് സായ് പല്ലവി അഭിനയിച്ചത്. പിന്നീടുള്ള ചിത്രങ്ങളിലും താരം ആവശ്യത്തിന് മാത്രം മേക്ക്അപ് ആണ് ഉപയോഗിച്ചിട്ടുള്ളത്. താരത്തിന്റെ ശാലീന Read More…
സ്വകാര്യ വീഡിയോകൾ ചോർന്നെന്നോ? ആസ്വദിച്ചോളൂ എന്ന് നടി ഓവിയയുടെ മറുപടി
സെലിബ്രിറ്റികളുടെ സ്വകാര്യ വീഡിയോകൾ ചോർന്നതിന്റ ഒന്നിലധികം സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ റിപ്പോര്‍ട്ട് ചെയ്യപ്പെുകയും അതൊക്കെ വൈറലാകുകയും ചെയ്യാറുണ്ട്. അത്തരത്തിലുള്ള ഒരു സംഭവത്തിൽ, തമിഴ് നടിയും ബിഗ് ബോസ് ഫെയിം ഓവിയയാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. താരത്തിന്റെ സ്വകാര്യ വീഡിയോ ഓൺലൈനിൽ ചോർന്നുവെന്ന് അവകാശപ്പെട്ട ഒരു സോഷ്യൽ മീഡിയ ഉപയോക്താവിന് ഓവിയ നൽകിയ ധീരമായ മറുപടിയാണ് വെറലായത്. നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇതൊരു ഡീപ് ഫേക്ക് വീഡിയോ ആണെന്ന് പറയുന്നു. ഓവിയയോ അവരുടെ ടീമോ വിവാദ വിഷയത്തെ നേരിട്ട് Read More…
അജയ്-കാജോള്‍ ദമ്പതികളുടെ അത്യാഡംബര വില്ലയില്‍ ഇനി നിങ്ങള്‍ക്കും താമസിക്കാം
ബോളിവുഡിന്റെ സൂപ്പര്‍സ്റ്റാറാണ് അജയ് ദേവ്ഗണ്‍. കാജോള്‍-അജയ് ദേവ്ഗണ്‍ ദമ്പതികള്‍ ബോളിവുഡിന്റെ പ്രിയ താരദമ്പതികളാണ്. ബിടൗണില്‍ ഏവരും അസൂയയോടെ നോക്കി കാണുന്ന ദാമ്പത്യബന്ധമാണ് ഇരുവരുടേതും. നിരവധി പ്രോപ്പര്‍ട്ടികളാണ് അജയ് ദേവ്ഗണിനും കജോളിനും ഉള്ളത്. താരങ്ങളുടെ ഏറ്റവും ആഡംബരങ്ങളിലൊന്ന് ഗോവയിലെ എറ്റെര്‍ന എന്ന് പേരിട്ടിരിക്കുന്ന അവരുടെ വില്ലയാണ്. അതിശയകരമായ ഈ പ്രോപ്പര്‍ട്ടി ബോളിവുഡ് ദമ്പതികളുടെ ആഡംബര ജീവിതത്തെ തന്നെയാണ് കാണിയ്ക്കുന്നത്. വടക്കന്‍ ഗോവയിലെ പച്ചപ്പിന് നടുവില്‍ സ്ഥിതി ചെയ്യുന്ന വില്ലയില്‍ അഞ്ച് കിടപ്പുമുറികള്‍, ഒരു സ്വകാര്യ കുളം, പൂള്‍ ഏരിയയുമായി Read More…
‘സെക്‌സ് മാനിക്ക്’ എന്ന ഖ്യാതിയും തനിക്കുണ്ട്, ഗർഭിണിയായിട്ടില്ലെന്നത് നിർഭാഗ്യകരം: രേഖ
ബോളിവുഡിലെ സ്വപ്നസുന്ദരിയെന്നു സര്‍പ്പസുന്ദരിയെന്നും അറിയപ്പെടുന്ന മുതിർന്ന നടി രേഖയ്ക്ക് ഇപ്പോഴും വലിയ ആരാധവൃന്ദമാണുള്ളത്. അതിശയകരമായ ക്ലാസിക് സിനിമകളിലാണ് അവര്‍ അഭിനയിച്ചിട്ടുള്ളത്. പ്രായമാകുന്തോറും പഴകിയ വീഞ്ഞ് പോലെ അവര്‍ കൂടുതല്‍ സുന്ദരിയാകുകയാണ്, അവരുടെ മനംമയക്കുന്ന കണ്ണുകളും വസ്ത്രധാരണ രീതിയും വ്യക്തിത്വവും ആരാധകരെ ഇപ്പോഴും ആകര്‍ഷിക്കുന്നു. ബോളിവുഡിലെ ഏറ്റവും സുന്ദരിയായ സ്ത്രീയായ രേഖ അവരുടെ മാസ്മരികമായ നോട്ടത്തില്‍ വീണുപോകാത്ത ഹൃദയങ്ങളില്ല. എന്നാല്‍ ഒട്ടും ഭയമില്ലാത്ത, കാര്യങ്ങള്‍ തുറന്നു പറയാൻ ഒരു മടിയുമില്ലാത്തയാളാണ് ഈ തമിഴ്നാട്ടുകാരി. അവരുടെ ജീവിതം ഒരു തുറന്ന Read More…
ലോകത്തിലെ ഏറ്റവും ധനികരായ ഗായകരില്‍ ഒന്നാം സ്ഥാനം കൈപിടിയിലാക്കി ടെയ്ലര്‍ സ്വിഫ്റ്റ്
ലോകത്തിലെ തന്നെ ഏറ്റവും ധനികയായി ഗായകരില്‍ ഒന്നാം സ്ഥാനത്തെത്തി പോപ് താരം ടെയ്ലര്‍ സ്വിഫ്റ്റ് .ഫോബ്സ് മാസികയിലെ നിലവിലെ കണക്കുകള്‍ പ്രകാരമാണിത്. ഇതുവരെ ഈ നേട്ടം കൈപിടിയിലാക്കിയ റിയാനയെ പോലും പിന്‍തള്ളികൊണ്ടാണ് ടെയ്ലര്‍ ഒന്നാമതെത്തിയത്. 1.6 ബില്യന്‍ ഡോളറാണ് ഈ ഗായികയുടെ ആസ്തി.പാട്ടുകളുടെയും സ്റ്റേജ് ഷോകളുടെയും മൂല്യം മാത്രം അടിസ്ഥാനപ്പെടുത്തിയാണിത്. 500 മില്യന്‍ ഡോളറുടെ വര്‍ധനവാണ് ഒരു വര്‍ഷം കൊണ്ട് ടേയ്ലറിനുള്ളത്. ഗായികയുടെ വരുമാനം വര്‍ധിക്കാന്‍ തുടങ്ങിയത് എറാസ് ടൂര്‍ എന്ന പേരില്‍ ആരംഭിച്ച ലോകപര്യടനത്തിന് ശേഷമാണ്. Read More…
അസുഖംവന്നാല്‍ മരുന്നില്ല, ആഹാരവും; മുത്തച്ഛന്റെ ദീര്‍ഘായുസിന്റെ രഹസ്യം പറഞ്ഞ് നടി ഛവി മിത്തല്‍
101 വയസ് വരെ ജീവിച്ചിരുന്ന തന്റെ മുത്തച്ഛന്റെ ആരോഗ്യത്തിന് പിന്നിലുള്ള രഹസ്യം പങ്കുവച്ചിരിക്കുകയാണ് നടി ഛവി മിത്തല്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് താരം ഈ കാര്യങ്ങള്‍ പറഞ്ഞത്. രോഗം വന്നാല്‍ മുത്തച്ഛന്‍ ആന്റിബയോട്ടിക്കുകളടക്കം ഒരു മരുന്നും കഴിക്കില്ല. സഹിക്കാന്‍ സാധിക്കാത്ത സ്ഥിതി വരുകയാണെങ്കില്‍ ഒന്നോരണ്ടോ പാരസെറ്റമോള്‍ കഴിക്കും. ഈ സമയം ഭക്ഷണവും ഉപേക്ഷിക്കും അദ്ദേഹത്തിന്റെ സിദ്ധാന്തമാകാട്ടെ രോഗത്തിനെ നേരിടാന്‍ ധൈര്യമാണ് വേണ്ടതെന്നാണ്. അദ്ദേഹത്തിന് രോഗം വന്നാല്‍ തന്നെ രണ്ട് ദിവസം കൊണ്ട് ഭേദമാകും. തനിക്ക് മുത്തച്ഛന്റെ ജീവിതചര്യ Read More…
ഉറക്കമില്ലായ്മ എന്റെ തീരുമാനങ്ങളെ പോലും ബാധിയ്ക്കുന്നു ; തുറന്നു പറഞ്ഞ് ദിപീക പദുക്കോണ്‍
കാത്തിരിപ്പിനൊടുവില്‍ ദീപിക പദുക്കോണും രണ്‍വീറും തങ്ങളുടെ ആദ്യ കണ്‍മണിയെ സ്വാഗതം ചെയ്തിരിയ്ക്കുകയാണ്. പെണ്‍കുഞ്ഞിന്റെ ജനനത്തോടെ ദമ്പതികള്‍ തങ്ങളുടെ ഒരു പുതിയ ജീവിതത്തിലേക്കുള്ള ചുവട് വെയ്പ്പിന്റെ സന്തോഷത്തിലാണ്. എന്നാല്‍ കുഞ്ഞ് വന്നതോടെ തന്റെ ദിനചര്യകളില്‍ ഉണ്ടായ മാറ്റത്തെ കുറിച്ച് തുറന്നു പറയുകയാണ് ദീപിക പദുക്കോണ്‍. അമ്മയായ ശേഷമുള്ള ഉറക്കമില്ലായ്മയെ കുറിച്ചാണ് ദീപിക തുറന്നു പറഞ്ഞത്. 2024-ലെ ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ചുള്ള ലൈവ് ലവ് ലാഫ് ഫൗണ്ടേഷന്റെ പരിപാടിയിലാണ് ദീപിക ഇക്കാര്യം പറഞ്ഞത്. ” ഉറക്കം നഷ്ടപ്പെടുമ്പോള്‍ അത് നിങ്ങളുടെ Read More…
മറൈന്‍ഡ്രൈവിലെ ബഞ്ചുകളില്‍ എലികള്‍ക്കൊപ്പം ബിഗ് ബി കിടന്നുറങ്ങി, തലചായ്ക്കാന്‍ പോലും ഇടമില്ലായിരുന്ന ആ കാലം !
ഇന്ത്യന്‍ സിനിമ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ സൂപ്പര്‍സ്റ്റാറുകളില്‍ ഒരാളാണ് അമിതാഭ് ബച്ചന്‍. കഠിനാദ്ധ്വാനത്തിന്റെയും ആത്മാര്‍പ്പണത്തിന്റെയും പ്രതീകമായ അമിതാഭ്ബച്ചന്‍ സിനിമാതാരമാകാന്‍ മുംബൈയില്‍ എത്തിയപ്പോള്‍ മറൈന്‍ ഡ്രൈവിലെ ബെഞ്ചുകളില്‍ ഉറങ്ങിയിട്ടുണ്ട്. ഒരിക്കല്‍ മോഡലാകാന്‍ വന്‍തുകയുടെ മോഡലിംഗ് ഓഫര്‍ പോലും താരം തള്ളിയിട്ടുണ്ട്. വീര്‍ സാംഘ്വിയുമായുള്ള ഒരു സംഭാഷണത്തില്‍, ബച്ചന്‍ ഒരിക്കല്‍ തന്റെ കരിയര്‍ ആരംഭിക്കുമ്പോള്‍ പരസ്യങ്ങള്‍ ചെയ്യുന്നതിനോട് വിയോജിച്ച കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഒരു നടനാകുക എന്നതില്‍ ഏക ശ്രദ്ധവെച്ച താരം ഒരു ഘട്ടത്തില്‍, ഒരു പരസ്യത്തിന് 10,000 രൂപ Read More…
കോട്ടിനുള്ളില്‍ മദാമ്മയെ ഒളിപ്പിച്ച പോലെ ; കരണ്‍ജോഹര്‍ അണിഞ്ഞ ടൈയുടെ വില ഞെട്ടിക്കും…!
ബോളിവുഡിലെ നമ്പര്‍വണ്‍ സംവിധായകരില്‍ ഒരാളും നിര്‍മ്മാതാവുമായ കരണ്‍ജോഹര്‍ വിചിത്രമായ കാര്യങ്ങളോടുള്ള ഇഷ്ടത്തിന് പേരുകേട്ടയാളാണ്. പരിപാടികള്‍ക്കായി അദ്ദേഹം തെരഞ്ഞെടുക്കാറുള്ള അക്സസറികളും അദ്ദേഹത്തിന്റെ ട്രെന്‍ഡിയായ ഫാഷന്‍ സെന്‍സും ചലച്ചിത്രമേഖലയില്‍ പ്രശസ്തമാണ്. തിങ്കളാഴ്ച മുംബൈയില്‍ നടന്ന ആഡംബര സ്‌കിന്‍ കെയര്‍, ഹെയര്‍കെയര്‍ ബ്രാന്‍ഡായ അഗസ്റ്റിനസ് ബാദറിന്റെ ലോഞ്ചില്‍ പങ്കെടുത്തപ്പോള്‍ അദ്ദേഹം ധരിച്ച ബീജ് സ്യൂട്ടും ഒരു സുന്ദരി ബ്രെയ്ഡഡ്-ഹെയര്‍ ടൈയും ഷോയില്‍ തരംഗമായി. View this post on Instagram A post shared by Karan Johar (@karanjohar) ലേബല്‍ Read More…













