Celebrity

ബ്രാഡ്പിറ്റുമായുള്ള ഡൈവോഴ്സ് കേസ് ഒത്തുതീര്‍പ്പായി; ആഞ്ജലീന ജോളി ഫ്രഞ്ചു പഠിക്കുന്ന തിരക്കില്‍

ബ്രാഡ്പിറ്റുമായുള്ള വിവാഹമോചനക്കേസ് ഒത്തുതീര്‍പ്പാക്കിയ ഹോളിവുഡ് സൂപ്പര്‍നടി ആഞ്ജലീന ജോളി ഫ്രഞ്ച് പഠിക്കുന്ന തിരക്കിലാണ്. ഓപ്പറഗായിക മരിയാ കാലസിന്റെ ജീവിതം പറഞ്ഞ ബയേപിക് ‘മരിയ’യയുടെ റിലീസിന് ശേഷം തിരക്കിലായിരുന്ന നടി തന്റെ അടുത്ത ചിത്രത്തിന്റെ പണിപ്പുരയിലാണ്. ‘സ്റ്റിച്ചസ്’ എന്ന് വിളിക്കപ്പെടുന്ന ഈ പ്രോജക്റ്റ് ഫാഷന്‍ ലോകത്തെക്കുറിച്ചാണ് പറയുന്നത്. ഇതിന്റെ ഭാഗമായി അവളുടെ കഥാപാത്രത്തിന് ഫ്രഞ്ചും ഇംഗ്ലീഷും സംസാരിക്കേണ്ടതുണ്ട്. സിനിമയ്ക്ക് വേണ്ടി മറ്റൊരു ഭാഷാപഠനം നടത്തിയ അമേരിക്കക്കാരി ഇപ്പോള്‍ ഭാഷയില്‍ പ്രാവീണ്യമുള്ളയാളാണെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തേ ചരിത്രത്തിലെ Read More…

Celebrity

ഉയരംകൂടിയ സ്ത്രീകളോട് പുരുഷന്‍മാർക്ക് ആകർഷണം! ഡോണ സമ്പാദിക്കുന്നത് കോടികൾ!

തന്റെ അമിതമായ ഉയരത്തിനെപ്പറ്റി ഒരിക്കല്‍ സങ്കടപ്പെട്ടിരുന്ന ഒരു യുവതി ഇപ്പോള്‍ അതേ ഉയരത്തിന്റെ പേരില്‍ കോടികള്‍ സമ്പാദിക്കുന്നു. യു കെ സ്വദേശിയും കണ്ടന്റ് ക്രിയേറ്ററുമായ 36 കാരി ഡോണ റിച്ച്, ഇപ്പോള്‍ തന്റെ 6 അടി 1 ഇഞ്ച് ഉയരത്തെ അനുഗ്രഹമായി കാണുകയാണ്. പുരുഷന്മാര്‍ക്ക് ഉയരംകൂടുതലുള്ള സ്ത്രീകളോട് ആകര്‍ഷണം അധികമാണെന്നാണ് ഡോണയുടെ പക്ഷം . അതിനാല്‍ തന്നെ തന്റെ ഉയരത്തിനെതന്നെ ഉപയോഗിച്ച് ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം തുടങ്ങിയിരിക്കുകയാണിവര്‍. ഏതാണ്ട് 3 വര്‍ഷത്തിന് മുമ്പാണ് സമൂഹ മാധ്യമ ഇടങ്ങളില്‍ Read More…

Celebrity

ജോര്‍ജ്ജീനയുമായി രഹസ്യവിവാഹം കഴിച്ചോ? ക്രിസ്ത്യാനോ റൊണാള്‍ഡോ പറയുന്നതിന്റെ അര്‍ത്ഥമെന്താണ്?

ചാംപ്യന്‍ഫുട്ബോളര്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയും ദീര്‍ഘകാല പങ്കാളി ജോര്‍ജ്ജീന റോഡ്രിഗ്രസും അവരുടെ മക്കളും എല്ലാക്കാലത്തും ആരാധകരുടെ ശ്രദ്ധാകേന്ദ്രമാണ്. സൂപ്പര്‍താരത്തിന്റെ ദീര്‍ഘകാല പങ്കാളി ജോര്‍ജ്ജീന താരത്തിന് നല്‍കുന്ന പിന്തുണയാണ് എല്ലാ ലീഗിലും വമ്പന്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സൂപ്പര്‍താരത്തിന് കഴിയുന്ന പ്രധാന ഘടകവും. നിലവില്‍ സൗദി അറേബ്യയിലുള്ള ദമ്പതികള്‍ ലിവിംഗ് ടുഗദര്‍ വിട്ട് ഔദ്യോഗികമായി വിവാഹിതരായോ എന്ന തരത്തില്‍ ഒരു സംശയത്തിലാണ് പാശ്ചാത്യ മാധ്യമങ്ങള്‍. ക്രിസ്ത്യാനോ റൊണാള്‍ഡോ ജോര്‍ജ്ജീനയെ ‘ഭാര്യ’ എന്ന് വിശേഷിപ്പിക്കുന്നത് പതിവായതോടെ ഇരുവരും രഹസ്യമായി വിവാഹിതരായി എന്നാണ് അഭ്യൂഹങ്ങള്‍. Read More…

Celebrity

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് അഭിഷേക് ബച്ചന് മാസം നല്‍കുന്നത് 18 ലക്ഷം; എന്തിനാണെന്ന് അറിയേണ്ടേ ?

ബോളിവുഡിലെ പ്രമുഖ നടനാണ് അഭിഷേക് ബച്ചന്‍. നിരവധി സിനിമകളിലൂടെ അദ്ദേഹം തന്റെ ആരാധകരുടെ മനസില്‍ ഇടം നേടി. പിതാവ് അമിതാഭ് ബച്ചനോടൊപ്പമുള്ള ചിത്രങ്ങളൊക്കെയും ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്. അഭിഷേക് നടന്‍ എന്നതിലുപരി ഒരു നിര്‍മ്മാതാവ് കൂടിയാണ്. മാത്രമല്ല അദ്ദേഹം തികഞ്ഞ ഒരു ബിസിനസുകാരന്‍ കൂടിയാണ്. ഇതിനൊപ്പം തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് അഭിഷേക് ബച്ചന് പ്രതിമാസം 18 ലക്ഷം രൂപ നല്‍കാറുണ്ട്. ഇത് എന്തിനാണെന്ന് അറിയേണ്ടേ ?. ഇന്ത്യയിലെ മുന്‍നിര പൊതുമേഖലാ ബാങ്കുകളില്‍ ഒന്നായ Read More…

Celebrity

അന്ന് മദ്യപിച്ച ആ ഗിറ്റാറിസ്റ്റ് ചോദിച്ച ചോദ്യം, എ.ആര്‍. റഹ്‌മാനെ ലോക സംഗീതജ്ഞനാക്കി മാറ്റിയ സംഭവം…!

ആഗോള സംഗീത ഐക്കണായ എആര്‍ റഹ്‌മാന്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി വിവിധ കാരണങ്ങളാല്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എന്നിരുന്നാലും ഇന്ത്യ മുഴുവനും ഏറ്റവും ആവശ്യപ്പെടുന്ന സംഗീത സംവിധായകനിലേക്കുള്ള തന്റെ മാറ്റം ഒരു ഗിറ്റാറിസ്റ്റ് കാരണമാണെന്ന് എ.ആര്‍. റഹ്‌മാന്‍. ഒരു ഗിറ്റാറിസ്റ്റിന്റെ രൂക്ഷമായ പരിഹാസമാണ് സ്വന്തമായി ഒരു സംഗീതമേഖല ചിട്ടപ്പെടുത്താന്‍ സഹായിച്ചതെന്നും പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ സംഗീതജീവിതം മാറ്റിമറിച്ച സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. കൗമാരകാലത്ത് സംഗീതസംവിധായകര്‍ക്ക് വേണ്ടി സ്റ്റുഡിയോകള്‍ തോറും ഓടിനടന്നിരുന്നു 19 കാരന്‍ പയ്യന്‍ Read More…

Celebrity

ആരായിരുന്നു സിമ്രാൻ സിംഗ്? ഗുരുഗ്രാമിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആർജെ, ഏഴുലക്ഷം ഫോളോവേഴ്സ്

ഇന്‍സ്റ്റാഗ്രാമില്‍ ഏഴ് ലക്ഷത്തോളം ഫോളോവേഴ്‌സുള്ള ജമ്മു കശ്മീരില്‍ നിന്നുള്ള ഏറെ ജനപ്രീതിയുള്ള ഫ്രീലാന്‍സ് റേഡിയോ ജോക്കി ആര്‍ജെ സിമ്രാന്‍ എന്നറിയപ്പെടുന്ന 25 കാരിയായ സിമ്രാന്‍ സിംഗ് ആത്മഹത്യ ചെയ്തു. ഗുരുഗ്രാം സെക്ടര്‍ 47 ലെ വാടകയ്ക്ക് എടുത്ത അപ്പാര്‍ട്ട്മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഒപ്പം താമസിച്ചിരുന്ന ഒരു സുഹൃത്ത് പോലീസിനെ വിളിച്ചതായി പോലീസ് പറഞ്ഞു. ലക്ഷക്കണക്കിന് ആരാധകരുള്ള ആര്‍ജെ സിമ്രാന്‍ എന്നറിയപ്പെടുന്ന 25 കാരി ഇന്‍സ്റ്റാഗ്രാമില്‍ അവസാനമായി ഒരു റീല്‍ പോസ്റ്റ് ചെയ്തത് ഡിസംബര്‍ 13 നായിരുന്നു. ഡിസംബര്‍ Read More…

Celebrity

പോക്‌സോ കേസ്; പുകഴ്ത്തിയ പോസ്റ്റില്‍ നിന്നും കിയാര ജാനിമാസ്റ്ററുടെ പേര് ഒഴിവാക്കി

പോക്‌സോ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ഡാന്‍സ് മാസ്റ്റര്‍ ജാനി യുമായി സഹകരിച്ചതിന്റെ പേരില്‍ രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്നതിന് പിന്നാലെ തന്റെ പോസ്റ്റില്‍ നിന്നും ജാനിമാസ്റ്ററുടെ പേര് ഒഴിവാക്കി ബോളിവുഡ് താരം കിയാര അദ്വാനി. സംവിധായകന്‍ ശങ്കറിന്റെ പാന്‍ ഇന്ത്യ ഉദ്യമമായ രാം ചരണ്‍ തേജ അഭിനയിച്ച ‘ഗെയിം ചേഞ്ചര്‍’ സിനിമയുമായി ബന്ധപ്പെട്ടാണ് വിവാദം. മ്യൂസിക് വീഡിയോയുമായി ബന്ധപ്പെട്ട് കിയാരാ അദ്വാനി ഇട്ട പോസ്റ്റിന് വലിയ വിമര്‍ശനമാണ് ഉണ്ടായത്. ”എല്ലായ്പ്പോഴും ജാനി മാസ്റ്റേഴ്സ് കൊറിയോഗ്രഫി കാണുന്നതും ഞങ്ങള്‍ Read More…

Celebrity

ലോകത്തെ മൂന്നാമത്തെ സമ്പന്നന്‍ 80 കാരന്റെ ആറാം ഭാര്യ; 30കാരി ജോളിന്‍ ഷൂവിനെ തെരഞ്ഞ് നെറ്റിസണ്‍മാര്‍

നവംബര്‍ 23-ന്, മിഷിഗണ്‍ യൂണിവേഴ്സിറ്റിയുടെ ബൂസ്റ്റര്‍ ഗ്രൂപ്പിന്റോയി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റ് വ്യാപകമായി ശ്രദ്ധ നേടിയിരുന്നു. ചാമ്പ്യന്‍സ് സര്‍ക്കിള്‍ എന്നു കൂടി അറിയപ്പെടുന്ന മിഷിഗണ്‍ യൂണിവേഴ്സിറ്റിയുടെ ബൂസ്റ്റര്‍ ഗ്രൂപ്പ്, അതിന്റെ സ്‌കൂള്‍ ഫുട്ബോള്‍ ടീമിനായി സ്റ്റാര്‍ ക്വാര്‍ട്ടര്‍ബാക്ക് ബ്രൈസ് അണ്ടര്‍വുഡുമായി കോടിക്കണക്കിന് ഡോളറിന്റെ ഒര ഡീല്‍ ഉറപ്പിക്കുന്നതില്‍ വിജയം പ്രഖ്യാപിച്ചുകൊണ്ടു നടത്തിയ പോസ്റ്റായിരുന്നു അത്. അതില്‍ മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും 33 കാരിയുമായ ചൈനാക്കാരി ജോളിന്‍ ഷൂവിന് അഭിനന്ദനങ്ങള്‍ ചൊരിഞ്ഞിരുന്നു. അന്നു മുതല്‍ ജോളിന്‍ Read More…

Celebrity

ലോകത്തിലെ ഏറ്റവും വിലകൂടിയ നെക്ലേസില്‍ പ്രിയങ്ക ചോപ്ര ; ഫാഷന്‍ ലോകത്തെ ട്രെന്‍ഡ്സെറ്റര്‍

ലോകത്തിലെ ഏറ്റവും ഫാഷനബിള്‍ സെലിബ്രിറ്റികളില്‍ ഒരാളാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ജോനാസ് എന്ന് പറയാം. ഏത് വേഷവും ഭംഗിയായി തിരഞ്ഞെടുത്ത് ധരിയ്ക്കുന്നതില്‍ താരം പ്രത്യേക ശ്രദ്ധ കൊടുക്കാറുണ്ട്. വസ്ത്രങ്ങള്‍ക്ക് മാത്രമല്ല അതോടൊപ്പം അണിയുന്ന അക്സസറീസും വളരെ ശ്രദ്ധയോടെ തന്നെയാണ് പ്രിയങ്ക തിരഞ്ഞെടുക്കാറുള്ളത്. പരമ്പരാഗത സാരിയായാലും ആധുനിക ഡിസൈനര്‍ ഗൗണായാലും താരം വളരെ മനോഹരമായാണ് ധരിയ്ക്കാറുള്ളത്. ബള്‍ഗാരിയുടെ 140-ാം വാര്‍ഷിക പരിപാടിയില്‍ എത്തിയ പ്രിയങ്കയുടെ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിയ്ക്കുന്നത്. താരം ധരിച്ച ഒരു ഡയമണ്ട് Read More…