അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യയും മുന്‍ മോഡലുമായ മെലാനിയ ട്രംപിന്റെ ഡോക്യുമെന്ററിയുമായി ആമസോണ്‍ പ്രൈം. പേരിട്ടിട്ടില്ലാത്ത ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത് ലൈംഗികാപവാദത്തില്‍ കുടുങ്ങിയ ബ്രെറ്റ് റാറ്റ്‌നറാണ്. ചിത്രത്തിന്റെ പ്രധാന നിര്‍മ്മാതാക്കളില്‍ ഒരാളും മെലാനിയയാണ്. ഈ വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ റിലീസ് ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഡിസംബറില്‍ തുടങ്ങി. ലൈംഗികാപവാദത്തില്‍ കുടുങ്ങിയ 2017-ന് ശേഷം റാറ്റ്നറുടെ ആദ്യ പ്രൊജക്ടാണ്. വിവിധ സ്ത്രീകള്‍ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന ആരോപണവുമായി രംഗത്ത് വരികയായിരുന്നു. അതേസമയം ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചിരുന്നു. പ്രഥമവനിതയായ Read More…
“ഹണി റോസ് താങ്കൾക്കും ഭയമാണോ? അയാളുടെ പേര് ഉറക്കെ പറയാൻ?…” ഭാഗ്യലക്ഷ്മി ചോദിക്കുന്നു
ഏറെ ആരാധകരുള്ള തെന്നിന്ത്യൻ താരമാണ് ഹണി റോസ്. മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ മേക്കോവർ ലുക്കിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. പിന്നീട് ഗ്ലാമർ ഫോട്ടോ ഷൂട്ടുകളിലൂടെയും സോഷ്യൽ മീഡിയയിൽ പങ്കിടുന്ന ചിത്രങ്ങളിലൂടെയും ഹണി കൂടുതൽ തരംഗമായി മാറി. കഴിഞ്ഞ കുറച്ചു ദിവസമായി ഹണി റോസിന്റെ ഒരുപാട് സോഷ്യൽ മീഡിയ പോസ്റ്റ് വൈറൽ ആയി മാറിക്കൊണ്ടിരിക്കുകയാണ്.സൈബര്‍ ആക്രമണം ചൂണ്ടിക്കാട്ടിയാണ് താരം സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കിട്ടത്. ഒരു വ്യക്തി തന്നെ നിരന്തരം Read More…
‘രഹസ്യമാക്കിവച്ചിരുന്ന ദിലീപ്-കാവ്യ വിവാഹം രണ്ട് ദിവസം മുൻപ് ഞാൻ അറിഞ്ഞിരുന്നു’ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പിഎസ്
മേക്കപ്പ് ആർട്ടിസ്റ്റുകൾക്ക് ഒരുപാട് ആരാധകരുള്ള ഒരു സമൂഹത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റു കൂടിയാണെങ്കിൽ പിന്നെ പറയുകയും വേണ്ട. സ്ത്രീ പുരുഷ ഭേദമന്യേ പലരുമിന്ന് മേക്കപ്പ് മേഖല തങ്ങളുടെ പ്രൊഫഷനായി തിരഞ്ഞെടുക്കുന്നുണ്ട്. അക്കൂട്ടത്തിൽ കേരളത്തിലെ അറിയപ്പെടുന്ന സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളിൽ എടുത്തു പറയാവുന്ന ഒരാളാണ് ഉണ്ണി പിഎസ്. കേരളത്തിലെ ഏറ്റവും കൂടുതൽ സെലിബ്രിറ്റി മേക്കപ്പുകൾ ചെയ്ത ഒരു വ്യക്തിയാണ് ഉണ്ണി. കാവ്യ മാധവൻ അടക്കമുള്ള മുൻനിര സിനിമാ താരങ്ങളുടെ പ്രിയപ്പെട്ട മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയാണ് Read More…
യുവത്വം നിലനിർത്താൻ മകന്റെ രക്തം; 47കാരി ‘മനുഷ്യ ബാര്‍ബി’യുടെ സൗന്ദര്യ പരീക്ഷണങ്ങൾ
തന്റെ യുവത്വം നിലനിര്‍ത്താന്‍ മകനില്‍ നിന്ന് രക്തം സ്വീകരിയ്ക്കാന്‍ ഒരുങ്ങുന്ന അമ്മയുടെ വാര്‍ത്തയാണ് കൗതുകകരമാകുന്നത്. പ്രായമാകുന്നത് തടയുന്നതിനായി ഇരുപത്തിമൂന്നുകാരനായ തന്റെ മകന്റെ രക്തം ശരീരത്തില്‍ കയറ്റാനാണ് ലോസാഞ്ചലസ് സ്വദേശിയായ മര്‍സല ഇഗ്ലേഷ്യ എന്ന 47കാരി തയ്യാറെടുക്കുന്നത്. ‘മനുഷ്യ ബാര്‍ബി’ എന്നാണ് മര്‍സല സ്വയം വിശേഷിപ്പിക്കുന്നത്. 99,000 യുഎസ് ഡോളര്‍ ഇതുവരെ മാര്‍സല വിവിധ സൗന്ദര്യവര്‍ധക ചികിത്സകള്‍ക്കായി ചെലവഴിച്ചു എന്നാണ് കണക്കുകള്‍. ദിവസവും എട്ടു മണിക്കൂര്‍ നിര്‍ബന്ധമായും മാര്‍സല ഉറങ്ങും. ഒരുമണിക്കൂര്‍ വ്യായാമം ചെയ്യും. പഞ്ചസാരയടങ്ങിയ പാനീയങ്ങള്‍, മദ്യം, Read More…
13-ാം വയസ്സില്‍ പിതാവിനെ നഷ്ടപ്പെട്ടു, കാമുകനാല്‍ പീഡനത്തിനിരയായി ; ഇപ്പോള്‍ ബോളിവുഡിലെ ഏറ്റവും ധനികയായ നടിമാരില്‍ ഒരാള്‍
പല നടിമാര്‍ ബോളിവുഡിലെ ഇന്‍ഡസ്ട്രിയില്‍ ഉണ്ടായിരുന്നെങ്കിലും പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ കഴിഞ്ഞിട്ടുള്ളത് ചുരുക്കം ചിലര്‍ക്ക് മാത്രമാണെന്ന് തന്നെ പറയേണ്ടി വരും. അവരില്‍ ഒരാളാണ് ബോളിവുഡിലെ ഡിംപിള്‍ ക്വീന്‍ എന്ന് അറിയപ്പെടുന്ന പ്രീതി സിന്റ. അത്ര നല്ല കുട്ടിക്കാലം ആയിരുന്നില്ല പ്രീതിയുടേത്. അവള്‍ക്ക് 13 വയസ്സുള്ളപ്പോള്‍ ഒരു വാഹനാപകടത്തില്‍ അവളുടെ പിതാവിനെ നഷ്ടപ്പെട്ടു. ഇതേ അപകടത്തില്‍ അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റ് രണ്ട് വര്‍ഷത്തോളം കിടപ്പിലായി. ഈ ദാരുണമായ സംഭവങ്ങളൊക്കെ പ്രീതിയുടെ ജീവിതത്തെ തന്നെ കീഴ്മേല്‍ മറിച്ചിരുന്നു. എന്നാല്‍ പഠനത്തില്‍ Read More…
മംഗല്യസൂത്രം കയ്യിലണിഞ്ഞ് രാധിക മെര്‍ച്ചന്റ്; സമൂഹ മാധ്യമങ്ങള്‍ വന്‍ വിമര്‍ശനം
അംബാനി കുടുംബത്തിനെ കുറിച്ച് അറിയാത്തവരാരുമുണ്ടാകില്ല. ഫാഷന്‍ തിരഞ്ഞെടുപ്പുകളില്‍ വ്യത്യസ്തത പുലര്‍ത്താൻ ശ്രദ്ധിക്കുന്ന വ്യക്തിയാണ് അംബാനി കുടുംബത്തിലെ ഇളയമരുമകള്‍ രാധിക മെര്‍ച്ചന്റ്. വിവാഹത്തിനായി അവര്‍ തിരഞ്ഞെടുത്ത വസ്ത്രങ്ങളും വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോൾ മോഡേണ്‍ ലുക്കിനൊപ്പം താലിമാല ബ്രേസ്ലറ്റാക്കി അണിഞ്ഞ രാധികയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങള്‍ ശ്രദ്ധനേടുന്നത്. കറുപ്പ് ഫ്ലോറല്‍ ഗൗണിനൊപ്പാണ് തന്റെ മംഗല്യസൂത്രം രാധിക ആദ്യം ബ്രേസ്ലറ്റായി അണിഞ്ഞത്. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി അണിഞ്ഞിട്ടുള്ള വസ്ത്രത്തിനൊപ്പമാണ് രാധിക മംഗല്യസൂത്രം സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. ആഡംബര ബ്രാന്റായ റിംസിം ദാദുവില്‍ നിന്നുള്ള Read More…
നക്ഷത്രങ്ങളേക്കാള്‍ തിളങ്ങുന്ന താരമായി നിത അംബാനി; ചിത്രങ്ങള്‍ വൈറല്‍
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് ലിമിറ്റഡ് ചെയര്‍മാന്‍ ആന്‍ഡ് എംഡി മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയയാകുന്നത്. തന്റെ അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തില്‍ പുതുവത്സരം ആഘോഷിച്ച നിത അംബാനിയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. നിത അംബാനി ഒരു മനോഹരമായ കഫ്താന്‍ ഗൗണ്‍ ആണ് ധരിച്ചിരുന്നത്. ഇരുണ്ട സ്വര്‍ണ്ണ നിറത്തിലുള്ള നിതയുടെ കഫ്താന്‍ ഗൗണ്‍ വളരെ ഭംഗിയായി നിതയ്ക്ക് ഇണങ്ങുന്നതും അവരെ വളരെ ചെറുപ്പമുള്ളതാക്കുന്നതുമായിരുന്നു. തിളങ്ങുന്ന ലാം മൗസലിന്‍ തുണികൊണ്ട് നിര്‍മ്മിച്ച ഗൗണില്‍ നിരവധി Read More…
അവസാനം ഇവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ ഒന്നിക്കുകയാണ്… പ്രണയം വെളിപ്പെടുത്തി മിസ്റ്റർ ബീസ്റ്റും, തിയാ ബൂയ്‌സണും
പ്രേക്ഷകർക്ക് ഏറ്റവും സുപരിചിതരായ രണ്ട് യൂട്യൂബ് മാരാണ് ജിമ്മി ഡൊണാൾഡ്‌സൺ എന്ന യുട്യൂബ് സെൻസേഷൻ മിസ്റ്റർ ബീസ്റ്റും, തിയാ ബൂയ്‌സണും. ഇപ്പോഴിതാ ഇരുവരും അവരുടെ സബ്സ്ക്രൈബേഴ്സിന് ക്രിസ്മസ് സമ്മാനവുമായി എത്തിയിരിക്കുന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. മറ്റൊന്നുമല്ല ഇവരുടെയും ജീവിതത്തിലെ അതിപ്രധാനമായ സംഭവം ഇവർ തങ്ങളുടെ സബ്സ്ക്രൈബേഴ്സുമായി പങ്കുവെച്ചു. മിസ്റ്റർ ബീസ്റ്റും, തിയാ ബൂയ്‌സണും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു എന്ന വാർത്തയാണ് ഇരുവരും ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ദക്ഷിണാഫ്രിക്കൻ എഴുത്തുകാരിയും യുട്യൂബറുമായ തിയാ ബൂയ്‌സെൻ കേപ് Read More…
കണ്ണഞ്ചിപ്പിക്കുന്ന ലൊക്കേഷന്‍, ഹൈവോള്‍ട്ടേജ് ആക്ഷനുകള്‍ ; രാം ചരണ്‍ തേജയുടെ ‘ഗെയിംചേഞ്ചര്‍’ ട്രെയിലര്‍
ആര്‍.ആര്‍.ആറിന്റെ വന്‍ വിജയത്തിന് ശേഷം ലോകം ആകാംഷയോടെ കാത്തിരിക്കുന്ന രാം ചരണ്‍ തേജയുടെ ‘ഗെയിംചേഞ്ചര്‍’ സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ഇന്ത്യന്‍ 2 ന് ശേഷം ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമ ഒരു പൊളിറ്റിക്കല്‍ ഡ്രാമയാണ്. വ്യാഴാഴ്ച ഹൈദരാബാദിൽ എസ്എസ് രാജമൗലി പങ്കെടുത്ത ഒരു ചടങ്ങിലാണ് ട്രെയിലർ ഇറങ്ങിയത്. ഷങ്കറിൻ്റെ തെലുങ്കിലേക്കുള്ള ചുവടുവെപ്പാണ് ഈ ചിത്രം. രാം ചരണും ശങ്കറും ഒന്നിക്കുന്ന സിനിമ എന്ന നിലയില്‍ പ്രൊജക്ടിന് മേല്‍ വലിയ പ്രതീക്ഷ നില നില്‍ക്കുന്നുണ്ട്. പുതുവത്സര ട്രീറ്റായിട്ടാണ് Read More…














