നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവില്‍ തന്റെ പ്രണയിനിയെ ആരാധകര്‍ക്ക് പരിചയപ്പെടുത്തി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. ഐറിഷ് വനിതയായ സോഫി ഷൈനാണ് ധവാന്റെ കാമുകി. ഇരുവരും ഒന്നിച്ചുള്ള ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ചുകൊണ്ടാണ് ധവാന്റെ വെളിപ്പെടുത്തല്‍. ‘എന്റെ പ്രണയം’ എന്ന അടിക്കുറിപ്പിനൊപ്പമുള്ള ചിത്രം സോഫിയാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. അത് ധവാനും ഷെയര്‍ ചെയ്തതോടെ പ്രണയം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടു. ചാംപ്യൻസ് ട്രോഫിക്കിടെ ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഗാലറിയിൽ ശിഖർ ധവാനൊപ്പം ഒരു അജ്ഞാത സുന്ദരിയെത്തിയത് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ടൂർണമെന്റിൽ Read More…
ഈ വര്‍ഷം മലൈക്കയുടെ പ്രണയ ജീവിതം എങ്ങിനെയായിരിക്കും ? ജ്യോതിഷി നല്‍കിയ മറുപടി
മലൈക അറോറയുടെ പ്രണയ ജീവിതം എപ്പോഴും ആരാധകര്‍ക്ക് താല്‍പ്പര്യമുള്ളതാണ്, അടുത്തിടെ ന്യൂമറോളജിസ്റ്റ് അരവിയന്‍ സുദ് നടത്തിയ ഒരു പരിപാടിയില്‍, തന്റെ പ്രണയ ജീവിതത്തെക്കുറിച്ച് പ്രവചിക്കാന്‍ മലൈക അദ്ദേഹത്തോട് ചോദിച്ചു. ചടങ്ങില്‍ മലൈക അരവിന്ദിനോട് ചോദിച്ചു, ‘2025ല്‍ എന്റെ പ്രണയ ജീവിതം എങ്ങനെയായിരിക്കും?’ ‘2025 ലെ നിങ്ങളുടെ പ്രണയ ജീവിതം 10 ന് 10 ആയിരിക്കും. അരവിന്ദന്‍ മലൈകയുടെ പ്രണയത്തെക്കുറിച്ച് പറഞ്ഞു. ‘നിങ്ങള്‍ എന്നോട് നിങ്ങളുടെ പ്രണയ ജീവിതത്തെക്കുറിച്ചാണ് ചോദിച്ചത്. ഇത് നിങ്ങളുടെ പ്രണയ ജീവിതത്തിന് മികച്ച വര്‍ഷമായിരിക്കും.’ Read More…
കാല്‍മുട്ടിലെ പരിക്ക് ഭേദമാകാന്‍ സ്വന്തം മൂത്രം കുടിച്ചു ; ഫലം അത്ഭുതാവഹമായിരുന്നെന്ന് പരേഷ് റാവല്‍
കരിയര്‍ അവസാനിപ്പിക്കാന്‍ പോന്ന കാല്‍മുട്ടിന്റെ പരിക്ക് ഭേദമാക്കാന്‍ സ്വന്തം മൂത്രം കുടിച്ചെന്ന് ബോളിവുഡിലെ സീനിയര്‍ നടനായ പരേഷ് റാവല്‍. നടന്‍ അജയ്‌ദേവ് ഗണിന്റെ പിതാവ് വീരു ദേവ് ഗണിന്റെ നിര്‍ദേശപ്രകാരമാണ് താന്‍ ഇക്കാര്യം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. രാജ്കുമാര്‍ സന്തോഷിയുടെ ‘ഘട്ടക്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു പരേഷ് റാവലിന് കാലില്‍ പരിക്കേറ്റത്. നടന്മാരായ ടിനു ആനന്ദും ഡാനി ഡെന്‍സോങ്പയും ചേര്‍ന്നാണ് അദ്ദേഹത്തെ മുംബൈയിലെ നാനാവതി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ദി ലല്ലന്റോപ്പിനോട് സംസാരിക്കുന്നതിനിടെയാണ് പരേഷ് റാവല്‍ ഇക്കാര്യം പറഞ്ഞത്. Read More…
കിം കര്‍ദാഷിയാന്റെ നഗ്‌ന പാദത്തിന്റെ ചിത്രം; കാലിലെ ആഭരണങ്ങളുടെ വില വീടിന്റെ വിലയേക്കാള്‍ കൂടുതല്‍
ആഭരണങ്ങളോടുള്ള ഇഷ്ടത്തിന്റെ കാര്യത്തില്‍, കിം കര്‍ദാഷിയാന് പരിധികളൊ ന്നുമില്ല. റിയാലിറ്റി ടിവി താരവും സ്ഥാപകയുമായ അവര്‍ അവധിക്കാലം ആഘോഷി ക്കുന്നതിന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട ഫോട്ടോയാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരി ക്കുന്നത്. ആഭരണമണിഞ്ഞ വെറും കാല്‍ മാത്രം കാണിച്ചിരിക്കുന്ന ചിത്രം ആരാധക രെ അമ്പരപ്പിച്ചു. എന്നാല്‍ എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയ ഫോട്ടോയുടെ ഗുട്ടന്‍സ് രത്‌നവ്യാപാര ബിസിനസില്‍ ജോലി ചെയ്യുന്ന ജൂലിയ ഹാക്കമാന്‍ ഷാഫെ പുറത്തു വിട്ടപ്പോഴാണ് ശരിക്കും ഞെട്ടിയത്. താരം ഇട്ടിരിക്കുന്ന കാല്‍ ആഭരണങ്ങള്‍ക്ക് നടിയുടെ വീടിനേക്കാള്‍ വില Read More…
ഇത് ആമിനക്കുട്ടി തന്നെയോ? അതീവ ഗ്ലാമറസ് ലുക്കിൽ സ്വിം സ്യൂട്ടിൽ നന്ദന വർമ; ചിത്രങ്ങള്‍ പങ്കുവെച്ച് താരം
ജോൺപോൾ ജോർജ് സംവിധാനം ചെയ്ത ‘ഗപ്പി’ എന്ന സിനിമയിലൂടെ ബാലതാരമായി സിനിമ ലോകത്തേക്ക് എത്തിയ കൊച്ചു മിടുക്കിയാണ്നന്ദന വര്‍മ്മ. ഗപ്പി എന്ന സിനിമയിലൂടെ ശ്രീനിവാസന്റെ കൊച്ചുമകളായി എത്തിയ നന്ദന പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറി. നന്ദന വർമ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു. നന്ദന സ്വിം സ്യൂട്ടിൽ പൂളിലേക്ക് ഇറങ്ങുന്ന ചിത്രങ്ങളാണ് വൈറലായത്. ഗോവയിലേക്ക് യാത്ര പോയപ്പോള്‍ എടുത്ത ചിത്രങ്ങളാണ് നന്ദന സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ഗോവയില്‍ നിന്നും കഴിച്ച ഭക്ഷണത്തിന്റെയും, അണിഞ്ഞ വസ്ത്രങ്ങളുടെ Read More…
‘അതീവ ഗ്ലാമര്‍ വേഷത്തില്‍ പിറന്നാളാഘോഷം’; സാനിയ അയ്യപ്പന് അധിക്ഷേപം
ഇരുപത്തിമൂന്നാം പിറന്നാൾ ആഘോഷമാക്കി സാനിയ അയ്യപ്പന് തന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. ‘ഒരിക്കലും മറക്കാനാകാത്ത ദിവസം’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ താരം പങ്കുവച്ചത്. ചിത്രങ്ങൾ പങ്കു വച്ചതിനു പിന്നാലെ രൂക്ഷ വിമര്‍ശനമാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സാനിയയുടെ ഗ്ലാമറസ് വസ്ത്രധാരണത്തെയാണ് ഒരുപാട് ആളുകൾ വിമർശിച്ചത്. നിരവധിപ്പേരാണ് സാനിയയുടെ വസ്ത്രം മോശമാണെന്ന തരത്തിൽ കമന്റുകൾ രേഖപ്പെടുത്തിയത്. കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങളും സാനിയ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. അപർണ തോമസ്, ജീവ, ഗബ്രി തുടങ്ങിയ സുഹൃത്തുക്കൾ Read More…
കല്യാണത്തിന് മുന്‍പ് ഇത് ചെയ്യുന്നത് മോശമല്ലേ, നെറുകില്‍ സിന്ദൂരവുമായി അനുശ്രീ
അനുശ്രീയുടെ കല്യാണത്തെക്കുറിച്ചുള്ള ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. വയസ്സ് മുപ്പത് കഴിഞ്ഞില്ലേ, കല്യാണം എപ്പോഴാണ് തുടങ്ങിയ ചോദ്യങ്ങള്‍ അനുശ്രീ നിരന്തരം നേരിട്ടുകൊണ്ടിരിയ്ക്കുന്നു. അത് സമയമാകുമ്പോള്‍ നടക്കും എന്നാണ് എല്ലാ അഭിമുഖങ്ങളിലും അനുശ്രീ പറഞ്ഞിട്ടുള്ളത്. അതിനിടയില്‍ പല പ്രണയ ഗോസിപ്പുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുമുണ്ട്. View this post on Instagram A post shared by Anusree Nair (@anusree_luv) ഏറ്റവുമൊടുവില്‍ അനുശ്രീ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. നന്നായി സാരിയുടുത്ത് Read More…
8വയസ്സു മുതല്‍ സിനിമയില്‍, 16-ല്‍ ലേഡി സൂപ്പര്‍സ്റ്റാര്‍; അവസാന സിനിമ റിലീസ് ചെയ്തത് മരണശേഷം
വശ്യമായ സൗന്ദര്യവും, ഹൃദ്യമായ കണ്ണുകളും, കാന്തിക സ്‌ക്രീന്‍ സാന്നിധ്യവും കൊണ്ട്, അവള്‍ കാലാതീതമായ ഒരു ഇതിഹാസമായി മാറിയ നടിയാണ് മധുബാല. ബോളിവുഡിലെ ഏറ്റവും പ്രിയങ്കരിയായ നടിമാരില്‍ ഒരാളായി നിലകൊള്ളുന്ന അവര്‍ ‘ബോളിവുഡിന്റെ മെര്‍ലിന്‍ മണ്‍റോ’ എന്നും ‘ഇന്ത്യന്‍ സിനിമയുടെ ശുക്രന്‍’ എന്നും സ്നേഹപൂര്‍വ്വം സ്മരിക്കപ്പെടുന്നു. മുംതാസ് ജഹാന്‍ ബീഗം എന്നറിയപ്പെടുന്ന മധുബാല എട്ടു വയസ്സുള്ളപ്പോള്‍ ബാലതാരമായി ബോളിവുഡ് യാത്ര ആരംഭിച്ചു. 1947-ല്‍ പതിനാലാം വയസ്സില്‍ നീല്‍ കമല്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു. ബോളിവുഡില്‍ വന്‍ ഹിറ്റായ Read More…
‘അവളായിരുന്നു എന്റെ ആദ്യപ്രണയം’: ദീപിക പദുക്കോണിനെക്കുറിച്ച് ഇബ്രാഹിം അലി ഖാന്‍
ദീപികാ പദുക്കോണിനോട് തനിക്ക് പ്രണയം ഉണ്ടായിരുന്നതായി ബോളിവുഡ്താരം സെയ്ഫ് അലിഖാന്റെ മകനും നടനുമായ ഇബ്രാഹീം അലി ഖാന്‍. ചെറുപ്പത്തില്‍ തന്നെ ദീപിക പദുക്കോണിനോട് തനിക്ക് വലിയ പ്രണയമുണ്ടായിരുന്നുവെന്നും അവള്‍ തന്റെ അച്ഛനോടൊപ്പം ഷൂട്ടിങ്ങില്‍ ആയിരിക്കുമ്പോള്‍ അവളെ കാണാന്‍ അവസരങ്ങള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു് ദീപിക പദുക്കോണിനെ ആദ്യമായി കണ്ടത് പിതാവിനൊപ്പം സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ചായിരുന്നു. അന്നു തന്നെ തനിക്ക് അവരോട് പ്രണയം തോന്നി. വളരെ ചെറുപ്പമായിരുന്നു, അവളോട് എനിക്ക് വലിയ പ്രണയം ഉണ്ടായിരുന്നതായി അദ്ദേഹം Read More…














