Celebrity

നാലു മാസം മുമ്പ് വിവാഹിതയായ വിശ്വസുന്ദരി മത്സരാര്‍ഥി കാര്‍ അപകടത്തില്‍ മരിച്ചു

മോസ്കോ: വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിശ്വസുന്ദരി മുന്‍ മത്സരാര്‍ഥി കെന്‍സിയ അലക്സാഡോവെ(30) അന്തരിച്ചു.ജൂലൈ അഞ്ചിനു റഷ്യയിലെ വെര്‍ ഒബ്ലാസ്റ്റിലുണ്ടായ അപകടത്തിലാണ് അവര്‍ക്ക് പരുക്കേറ്റത്. തുടര്‍ന്ന് അബോധാവസ്ഥയിലായിരുന്നു. അലക്സാഡോവെയുടെ ഭര്‍ത്താവായിരുന്നു കാര്‍ ഓടിച്ചിരുന്നത്. അവര്‍ സഞ്ചരിച്ചിരുന്ന പോര്‍ഷെ കാര്‍ മ്ളാവിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് അപകടത്തില്‍പ്പെട്ടത്. തെറിച്ചുപോയ മ്ളാവ് കാറിന്റെ കാറിന്റെ വിന്‍ഡ്ഷീല്‍ഡ് തകര്‍ത്ത് അലക്സാഡോവെയുടെ ശരീരത്തില്‍ പതിക്കുകയായിരുന്നു. അവരുടെ തലയ്ക്കു ഗുരുതര പരുക്കേല്‍ക്കുകയായിരുന്നു. നാലു മാസം മുമ്പായിരുന്നു അലക്സാഡോവെയുടെ വിവാഹം. 2017ലെ വിശ്വസുന്ദരി മത്സരത്തില്‍ പങ്കെടുത്ത അവര്‍ റഷ്യയില്‍ Read More…

Celebrity

ഷാരൂഖ് ഖാൻ മകൻ ആര്യൻ ഖാനുമായി ചേർന്ന് പ്രീമിയം മദ്യം നിർമ്മിക്കും, ഏറ്റവും പഴക്കമുള്ള മദ്യ നിർമ്മാതാക്കളുമായി കൈകോർക്കുന്നു

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മദ്യ നിർമ്മാതാക്കളിൽ ഒന്നായ റാഡിക്കോ ഖൈതാൻ, നടൻ ഷാരൂഖ് ഖാൻ, മകൻ ആര്യൻ, സെറോധാ ബ്രോക്കറേജ് സ്ഥാപകൻ നിഖിൽ കാമത്ത് എന്നിവരുമായി ചേർന്ന് പുതിയ സംരംഭമായ ‘D’YAVOL സ്പിരിറ്റ്‌സ്’ ആരംഭിച്ചു. D’YAVOL BV, D’YAVOL ഇന്ത്യ എന്നീ സ്ഥാപനങ്ങളിൽ 47.5% ഓഹരികൾക്കായി 40 കോടി രൂപ നിക്ഷേപിക്കുമെന്നും, ഇതോടെ റാഡിക്കോ ഖൈതാൻ ഏറ്റവും വലിയ ഓഹരി ഉടമയാകുമെന്നും കമ്പനി അറിയിച്ചു. ഷാരൂഖ് ഖാനും മകൻ ആര്യനും ചേർന്നാണ് D’YAVOL ഒരു ലക്ഷ്വറി ബ്രാൻഡായി Read More…

Celebrity

‘പ്രകോപിപ്പിക്കരുത്, 2010 മുതലുള്ള ചാറ്റുകളുമായി ഞാന്‍ വരും’ ഇനി ഓക്കാനിക്കുമ്പോൾ സാന്ദ്ര ഓര്‍ക്കുക- വിജയ് ബാബു

ഏറെ വിവാദമായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സംഘടനാ ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കേസിൽ നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ് നല്‍കിയ ഹര്‍ജി കോടതി തള്ളിയ പശ്ചാത്തലത്തില്‍ ഫെയ്സ്ബുക്ക് കുറിപ്പുമായി വിജയ് ബാബു. തന്നെ പ്രകോപിപ്പിക്കരുതെന്നും, ഇനി അങ്ങനെയുണ്ടായാല്‍ 2010 മുതലുള്ള പഴയ ചാറ്റുകള്‍ പുറത്ത് വിടുമെന്നും അദ്ദേഹം കുറിച്ചു. 10 വർഷമായി ഫ്രൈഡേ ഫിലിം ഹൗസുമായി സാന്ദ്രയ്ക്ക് ഒരു ബന്ധവുമില്ല. നിയമം പരിശോധിക്കുന്നത് വിജയ്ബാബുവിന്റെ സർട്ടിഫിക്കറ്റ് അല്ലെന്നും, മറിച്ച് അസോസിയേഷന്റെ ബെലോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളാണെന്നും പരിഹാസ രൂപേണ അദ്ദേഹം Read More…

Celebrity Featured

റൊണാള്‍ഡോയുടെ കാമുകി ജോര്‍ജ്ജീന ധരിച്ച വിവാഹമോതിരത്തിന്റെ വില കേട്ടാല്‍ കണ്ണുതള്ളും…!

പോര്‍ച്ചുഗീസ് ഫുട്ബോള്‍ താരവും ആഗോള കായിക താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ ദീര്‍ഘകാല കാമുകി ജോര്‍ജിന റോഡ്രിഗസുമായി വിവാഹനിശ്ചയം നടത്തി. റൊണാള്‍ഡോ കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്തിയ അതിഗംഭീര മോതിരത്തിന്റെ ചിത്രം ജോര്‍ജിന സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. 5 സെന്റീമീറ്ററിലധികം നീളമുള്ള മോതിരത്തിന്റെ വില കേട്ടാല്‍ കണ്ണു തള്ളും. മോതിരത്തിലെ പ്രധാന ഓവല്‍ വജ്രം 25-30 കാരറ്റിന് ഇടയിലാകാമെന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ മറ്റ് വിദഗ്ധര്‍ ഇത് കുറഞ്ഞത് 15 കാരറ്റ് ആണെന്ന് നിര്‍ദ്ദേശിക്കുന്നു. ജ്വല്ലറി ഫ്രാങ്ക് Read More…

Celebrity

രാജകുടുംബാംഗമായ നടി, പ്രണയിച്ച് വിവാഹം കഴിച്ചത് മുസ്ലീമായ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ കളിക്കാരനെ

വിരാട് കോഹ്ലി- അനുഷ്ക ശർമ്മ, കെ.എൽ. രാഹുൽ- അതിയ ഷെട്ടി എന്നിവരെപ്പോലെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് നടിമാരും തമ്മിലുള്ള പ്രണയബന്ധങ്ങളും വിവാഹങ്ങളും വളരെ സാധാരണമാണ്. എന്നാല്‍ ഈ കഥ ഒരു രാജകുടുംബത്തിൽ നിന്നുള്ള നടിയെക്കുറിച്ചാണ്. എല്ലാ മതപരമായ അതിരുകളും കടന്ന് ഒരു മുസ്ലിം ക്രിക്കറ്റ് താരത്തെയാണ് അവർ വിവാഹം ചെയ്തത്. ഇത് ഷർമിള ടാഗോറാണെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടെങ്കിൽ, അതല്ല ഉത്തരം. മുസ്ലിം ക്രിക്കറ്ററെ വിവാഹം കഴിച്ച നടി നമ്മൾ സംസാരിക്കുന്ന നടി, സിനിമയിൽ ഒരു കായികതാരത്തിന്റെ Read More…

Celebrity

സിനിമകളൊന്നുമില്ലെങ്കിലും 1500 കോടി രൂപയുടെ ആസ്തിയുള്ള നടന്‍! പ്രതിവർഷം വരുമാനം 3 കോടി

ബോളിവുഡിൽ പല താരങ്ങളും സിനിമകളിലൂടെ കോടികളുടെ സാമ്രാജ്യങ്ങൾ കെട്ടിപ്പടുത്തിട്ടുണ്ട്. എന്നാൽ, ഈ നടൻ കുറച്ചുകാലമായി ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല, ടെലിവിഷൻ രംഗത്തും സജീവമല്ല. എന്നാല്‍, അദ്ദേഹത്തിന് 1500 കോടി രൂപയുടെ സ്വത്തുണ്ടെന്നാണ് പറയപ്പെടുന്നത്. അതിലും അതിശയകരമായ കാര്യം, അദ്ദേഹം ഇപ്പോഴും എല്ലാ മാസവും കോടിക്കണക്കിന് രൂപ വരുമാനം നേടുന്നു എന്നതാണ്. ആരാണദ്ദേഹം? നമ്മൾ സംസാരിക്കുന്നത് 70-കളിലും 80-കളിലും അഭിനയത്തിലൂടെയും തനതായ നൃത്ത ശൈലിയിലൂടെയും പ്രേക്ഷകരെ ആകർഷിച്ച അതുല്യനായ നടനെക്കുറിച്ചാണ്. 83 വയസ്സായ അദ്ദേഹം ഇപ്പോൾ സിനിമകളിൽ സജീവമല്ല, Read More…

Celebrity

മകൾക്ക് പിറന്നാൾസമ്മാനമായി നടി നൽകാൻ ആഗ്രഹിച്ചത് സെക്സ് ടോയ്, മകളുടെ മറുപടി കേള്‍ക്കൂ..

പിറന്നാൾ ദിനത്തിൽ മകൾക്ക് സമ്മാനമായി നടി നൽകാന്‍ ആഗ്രഹിച്ചത് സെക്സ് ടോയ്. പ്രശസ്ത ടെലിവിഷൻ താരം ഗൗതമി കപൂറാണ് തന്റെ മകൾ സിയയുടെ പതിനാറാം പിറന്നാളിന് സെക്‌സ് ടോയ് സമ്മാനമായി നൽകാൻ ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തിയത്. താരത്തിന്റെ പഴയ അഭിമുഖം വീണ്ടും സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായപ്പോഴാണ് വിഷയം ശ്രദ്ധേയമായത്.ചത്മേയ് മാസത്തിൽ ഹൗട്ടർഫ്ലൈക്കിന് നൽകിയ അഭിമുഖത്തിലാണ് ഗൗതമി കപൂർ തന്റെ മകൾക്ക് സെക്‌സ് ടോയ് സമ്മാനമായി നൽകാൻ ആഗ്രഹിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയത്. കൗമാരക്കാരായ കുട്ടികളുമായി ലൈംഗികതയെക്കുറിച്ച് സംഭാഷണം നടത്താൻ ഇന്ത്യയിലെ മാതാപിതാക്കൾ രണ്ടുതവണ Read More…

Celebrity Featured

രാജ്യത്തെ ആദ്യ വനിതാ SPG കമാന്‍ഡോ; പ്രധാനമന്ത്രിയെ സംരക്ഷിക്കുന്ന അദാസോ ; ശമ്പളം എത്രയാണെന്നറിയാമോ?

രാജ്യത്തെ സുരക്ഷാസംവിധാനത്തില്‍ പരമപ്രധാന പരിഗണനയുള്ള വിഷയമാണ് പ്രധാനമന്ത്രിയുടെ സുരക്ഷ. രാജ്യത്തെ ഏറ്റവും വിലപ്പെട്ട ജീവനുകളില്‍ പെടുന്നതിനാല്‍ ഇവരുടെ സുരക്ഷയ്ക്കായി മിക്കവാറും നല്‍കുക പുരുഷന്മാരുടെ സംഘത്തെയാകും. എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷഗാര്‍ഡുകളുടെ സംഘത്തില്‍ പെടുന്ന അദാസോ കപേസയെക്കുറിച്ച് കേട്ടിട്ടുണ്ടോ?. മണിപ്പൂരുകാരിയായ അദാസേയുടെ നേട്ടം രാജ്യത്തിന് സൈനികസേവനം ചെയ്യാന്‍ കൊതിക്കുന്ന രാജ്യമെമ്പാടുമുള്ള അനേകം സ്ത്രീകള്‍ക്ക് പ്രചോദനമാണ്. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി വിന്യസിക്കപ്പെട്ട രാജ്യത്തെ ആദ്യത്തെ വനിതാ എസ്പിജി കമാന്‍ഡോയാണ് അദാസോ കപേസ. സുരക്ഷാ സംവിധാനത്തില്‍ പുതിയ ചരിത്രം സൃഷ്ടിച്ച ആ Read More…

Celebrity

പേളി മാണി ചെയ്ത ‘സ്റ്റിലെറ്റോ ചാലഞ്ച്’; ചെയ്യാന്‍ നോക്കി ഇന്‍ഫ്ലുവന്‍സര്‍; നടുവൊടിഞ്ഞു! വീഡിയോ

ഹൈഹീല്‍ ചെരുപ്പു് ധരിച്ച് ഒറ്റക്കാലില്‍ മറ്റേക്കാല്‍ കയറ്റി വച്ച് ബാലന്‍സ് ചെയ്ത് പേളി മാണി ഇരിക്കുന്നതിന്റെ വീഡിയോ കണ്ട് മലയാളി അന്തംവിട്ടിട്ട് ദിവസങ്ങളായില്ല.. ഇതൊക്കെ എങ്ങനെ സാധിച്ചുവെന്നായിരുന്നു വൈറല്‍ വീഡിയോയ്ക്ക് താഴെ വന്ന കമന്‍റുകള്‍. ഇപ്പോഴിതാ സമാനമായ ചലഞ്ച് അനുകരിക്കാന്‍ ശ്രമിച്ച് റഷ്യന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറുടെ നട്ടെല്ല് തകര്‍ന്നു. View this post on Instagram A post shared by Мариана | материнства | живу жизнь (@mariana_vasiuc) മരിയാന ബറുത്കിനയെന്ന മുപ്പത്തിരണ്ടുകാരിയാണ് Read More…