ലൈംഗിക പീഡനക്കേസില്‍ ആരോപണ വിധേയന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി നടി സീമ.ജി.നായര്‍ രംഗത്തെത്തിയിരുന്നു. സീമയുടെ ആ ഫെയ്സ്ബുക്ക് പോസ്റ്റും അതിനു കീഴില്‍ വന്ന കമന്‍റും, അതിന് സീമ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറലാകുന്നത്. ‘സ്വന്തം വീട്ടില്‍ രാഹുലിനെ ഒരു ദിവസം താമസിപ്പിക്കാന്‍ ധൈര്യമുണ്ടോ സേച്ചി’ എന്നായിരുന്നു കമന്‍റ്. ഇതിന് സീമ നല്‍കിയ മറുപടി ‘ഉണ്ട്’ എന്നാണ്. സീമ ജി.നായരെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് കമന്‍റ് ബോക്സില്‍ എത്തിയിരിക്കുന്നത്. നിഷ്പക്ഷ അഭിപ്രായം ആണെന്നും സീമേച്ചിയോട് ഉള്ള സ്നേഹം Read More…
ആരാണ് അക്രിതി അഗർവാൾ ? ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായുടെ കാമുകി, ക്രൈം ത്രില്ലർ സിനിമയിലെ താരം
ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായും അദ്ദേഹത്തിൻ്റെ കാമുകിയാണെന്ന് അഭ്യൂഹങ്ങളുള്ള അകൃതി അഗർവാളും ഒരുമിച്ചുള്ള ഒരു ചിത്രം ഗണേശ ചതുർത്ഥിയോട് അനുബന്ധിച്ച് ഓഗസ്റ്റ് 27-ന് ബുധനാഴ്ച സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇൻസ്റ്റാഗ്രാമിൽ 3.3 ദശലക്ഷം ഫോളോവേഴ്‌സുള്ള അകൃതി അടുത്തിടെ ‘ത്രിമുഖ’ എന്ന സിനിമയിലും അഭിനയിച്ചിരുന്നു. ലക്‌നൗവിൽ ജനിച്ച അകൃതി മുംബൈയിലെ നിർമ്മല മെമ്മോറിയൽ കോളേജിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഒരു കണ്ടന്റ് ക്രിയേറ്റർ എന്ന നിലയിൽ തുടങ്ങിയ അവർക്ക് യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും സ്റ്റൈലിഷ് വസ്ത്രങ്ങളുടെ വീഡിയോകളിലൂടെ ധാരാളം ഫോളോവേഴ്സിനെ Read More…
അമൂല്‍ പെണ്‍കുട്ടി തരൂരിന്റെ സഹോദരിയോ? ഒടുവില്‍ രഹസ്യം വെളിച്ചത്താക്കി അമൂല്‍ കമ്പനി
പല ജനപ്രിയബ്രാന്‍ഡുകളും ജനങ്ങളുടെ മനസിലുടയ്ക്കുന്നത് അതിന്റെ പരസ്യംകൊണ്ടോ അതിലെ മോഡലുകളെ കൊണ്ടോ അതിന്റെ ലോഗോ കൊണ്ടോ ആയിരിക്കും. അമൂല്‍ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലെത്തുന്നത് ഐതിഹാസ ലോഗോയായ അമൂല്‍ പെണ്‍കുട്ടിയാണ്. ചുവന്ന പുള്ളികളുള്ള കുട്ടിയുടുപ്പണിഞ്ഞ് ബട്ടര്‍ നുണഞ്ഞിരിക്കുന്ന പോണിടെയിൽ ഹെയർസ്റ്റൈലുമായുള്ള ആ പെണ്‍കുട്ടി ശശി തരൂര്‍ എംപിയുടെ സഹോദരി ശോഭ തരൂര്‍ ആണെന്ന കഥയ്ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍ ഇപ്പോള്‍ ഈ കഥയിലെ സത്യാവസ്ഥ ആദ്യമായി തുറന്നു പറയുകയാണ് അമൂല്‍ കമ്പനിതന്നെ. ‘അമുൽ പെണ്‍കുട്ടിയുടെ ചിത്രത്തിന് പിന്നില്‍ Read More…
ഒരു മനുഷ്യസ്ത്രീ കാലുകഴുകിയാൽ അശുദ്ധമാവുന്നതാണോ കുളം? അറിയാവുന്നവർ പറഞ്ഞു തരണം: ഐഷ സുല്‍ത്താന
സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സർ ജാസ്മിന്‍ ജാഫര്‍ റീല്‍ ചിത്രീകരിച്ചതിനു പിന്നാലെ ക്ഷേത്രക്കുളത്തില്‍ പുണ്യാഹം നടത്താനുള്ള തീരുമാനത്തില്‍ പ്രതികരിച്ച് മോഡലും നടിയും സംവിധായികയുമായ ഐഷ സുൽത്താന. റീല്‍സ് ചിത്രീകരിക്കാന്‍ അഹിന്ദുവായ യുവതി ക്ഷേത്രക്കുളത്തില്‍ കാല്‍ കഴുകിയെന്ന കാരണത്താലാണ് കുളം പുണ്യാഹം നടത്തുന്നത്. ഒരു മനുഷ്യ സ്ത്രീ കുളത്തിൽ കാല് കഴുകിയാൽ അശുദ്ധമാവുന്നതാണോ കുളം എന്ന് ഐഷ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ചോദിച്ചു. ‘ഈ ഒരു കാര്യത്തിൽ കേരളത്തിലെ നല്ലവരായ മനുഷ്യരുടെ അഭിപ്രായമെന്താണ്… ഒരു മനുഷ്യ സ്ത്രീ കുളത്തിൽ കാല് കഴുകിയാൽ Read More…
എന്തിനായിരുന്നു ആ ഷുഗർ ഡാഡി നാടകം? ഞാന്‍ പൊട്ടിക്കരഞ്ഞപ്പോൾ കൂളായാണ് ചഹൽ ഇറങ്ങിപ്പോയത്: ഡിവോഴ്സിനെപ്പറ്റി ധനശ്രീ വര്‍മ
വിവാഹമോചനക്കേസില്‍ വിധി പറയുന്ന ദിവസം ഇന്ത്യന്‍ താരം യൂസ്വേന്ദ്ര ചാഹല്‍ ഷുഗര്‍ ഡാഡി പരാമര്‍ശമുള്ള ടീ ഷര്‍ട്ട് ധരിച്ചെത്തിയതിനെതിരെ പ്രതികരണവുമായി മുന്‍ ഭാര്യ ധനശ്രീ വര്‍മ. യൂസ്വേന്ദ്ര ചാഹലുമായുള്ള വിവാഹബന്ധം വേർപെടുത്തിയതിനെക്കുറിച്ച് ആദ്യമായി പരസ്യമായി സംസാരിക്കുകയായിരുന്നു. ‘സ്പിൽ ദി ടീ’ എന്ന പോഡ്കാസ്റ്റിൽ പങ്കെടുത്ത് സംസാരിക്കവെ, വേർപിരിയൽ അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല എന്ന് അവർ പറഞ്ഞു. വിവാഹമോചന ദിവസം, “Be your own sugar daddy” എന്ന് വലിയ അക്ഷരത്തിൽ എഴുതിയ കറുത്ത ടീ-ഷർട്ടണിഞ്ഞാണ് യൂസ്വേന്ദ്ര ചാഹൽ Read More…
എല്ലാവരും ബൈസെക്ഷ്വലുകളാണെന്ന് സ്വരഭാസ്‌ക്കര്‍; ഡിംപിള്‍ യാദവിനോട് ക്രഷ്, വിവാദങ്ങളിൽ ഇടംപിടിച്ച് നടി
ഏതു വിഷയത്തിലും തന്റേതായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താറുള്ള നടി സ്വര ഭാസ്‌കര്‍ വീണ്ടും തന്റെ കാഴ്ചപ്പാടുകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടുന്നു. അടിസ്ഥാനപരമായി മനുഷ്യര്‍ വൈവിദ്ധ്യ ലൈംഗികത ഇഷ്ടപ്പെടുന്നവരാണെന്നും ഏക ലൈംഗികത പക്ഷേ സമൂഹം മനുഷ്യരില്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും തുറന്നടിച്ച് നടി സ്വരഭാസ്‌ക്കര്‍. നമ്മളെല്ലാവരും ബൈസെക്ഷ്വലാണെന്നും സമാജ്‍വാദി പാർട്ടി എം.പി ഡിംപിൾ യാദവിനോട് ക്രഷ് തോന്നിയിട്ടുണ്ടെന്നും നടി സ്വരഭാസ്കർ പറഞ്ഞു. ചാനൽ അഭിമുഖത്തിലാണ് സ്വരഭാസ്കറിന്റെ പ്രതികരണം എന്നാൽ, എതിർ ലിംഗത്തിലുള്ളവരോട് മാത്രം ആകർഷണം തോന്നണമെന്നത് ആയിരക്കണക്കിന് വർഷങ്ങളായി അടിച്ചേൽപ്പിക്കപ്പെട്ട ഒരു പ്രത്യയശാസ്ത്രമാണെന്ന് Read More…
‘അശ്ലീലസന്ദേശം, കേരളത്തിലെ യുവനേതാവില്‍ നിന്നും മോശം അനുഭവം’; തുറന്ന് പറഞ്ഞ് നടി റിനി ആൻ ജോർജ്
കേരളത്തിലെ ഒരു യുവ രാഷ്ട്രീയനേതാവില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്ന് തുറന്നു പറഞ്ഞ് സിനിമാ നടി റിനി ആൻ ജോർജ്. അശ്ലീല സന്ദേശങ്ങളയച്ചെന്നും മോശം സമീപനം ഉണ്ടായെന്ന് അറിയിച്ചിട്ടും അവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കുകയാണെന്നും റിനി പറഞ്ഞു. ഗിന്നസ് പക്രു നായകനായി അടുത്തിടെ തയേറ്ററുകളിലെത്തിയ 916 കുഞ്ഞൂട്ടൻ എന്ന ചിത്രത്തിലെ താരമാണ് റിനി. രാഷ്ട്രീയത്തിൽ കഴിവുളള സ്ത്രീ നേതാക്കളെ മുൻനിരയിലെത്താൻ ചില നേതാക്കൾ അനുവദിക്കുന്നില്ലെന്ന് തുറന്നുപറയുകയാണ് താരം, രാഷ്ട്രീയത്തിൽ പ്രവർത്തിച്ചിരുന്ന താരം, തനിക്കുണ്ടായ ദുരനുഭവവും കൗമുദി മൂവീസിൽ വെളിപ്പെടുത്തുകയുണ്ടായി. Read More…
ജിമ്മിലെ മോഷണം; റിയാലിറ്റി ഷോ താരം ജിന്റോയ്ക്കെതിരെ കേസ്
ജിമ്മില്‍ കയറി മോഷണം നടത്തിയെന്ന പരാതിയില്‍ റിയാലിറ്റി ഷോ താരം ജിന്റോയ്ക്കെതിരെ കേസ്. വിലപ്പെട്ട രേഖകളും 10,000 രൂപയും മോഷ്ടിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ജിന്റോ ജിമ്മില്‍ രാത്രി കയറുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. കൊച്ചി വെണ്ണലയിൽ ജിന്‍റോ ലീസിന് നൽകിയ ജിമ്മിലാണ് മോഷണം നടത്തിയത്. ഈ ജിം ഏറ്റെടുത്തുനടത്തുന്നയാളാണ് പരാതിക്കാരന്‍. ഇന്നലെ അര്‍ദ്ധരാത്രി ഒരുമണിക്കു ശേഷം ജിമ്മില്‍ ജിന്റോ അതിക്രമിച്ച് കയറി എന്നാണ് ആരോപണം. ഓഫീസിൽ സൂക്ഷിച്ചിരുന്ന ചില വിലപ്പെട്ട Read More…
കൈകോർത്തുപിടിച്ച് രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും; ഇവര്‍ വിവാഹിതരായോയെന്ന് ആരാധകര്‍ ! വീഡിയോ
രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും തമ്മിൽ പ്രണയത്തിലാണെന്ന് വളരെക്കാലമായി അഭ്യൂഹങ്ങളുണ്ട്. എന്നാൽ ഇരുവരും ഈ ബന്ധം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഞായറാഴ്ച ന്യൂയോർക്ക് സിറ്റിയിൽ നടന്ന 43-ാമത് ഇന്ത്യാ ഡേ പരേഡിൽ ഇരുവരും ഒരുമിച്ച് പങ്കെടുത്തതിന്റെ ചിത്രങ്ങളും വീഡിയോകളും ഓൺലൈനിൽ തരംഗമായി. ഇത് ആരാധകരെ അത്ഭുതപ്പെടുത്തി. പരേഡിൽ രശ്മികയും വിജയും കൈകോർത്ത് നടക്കുന്നത് ഒരു വീഡിയോയിൽ കാണാം. എന്നാൽ ക്യാമറ കണ്ടപ്പോൾ ഇരുവരും കൈകൾ വിടുകയും ആകാംക്ഷയോടെ കാത്തുനിന്ന ആരാധകരെ നോക്കി കൈവീശുകയും ചെയ്തു. പരേഡിന് നേതൃത്വം നൽകുമ്പോൾ Read More…














