Celebrity

ബീച്ചിൽ അതീവ ഗ്ലാമറസ്സ് ലുക്കിൽ കനി കുസൃതി

സുഹൃത്തുക്കൾക്കൊപ്പം ബീച്ചില്‍ അവധി ആഘോഷിക്കുന്ന പ്രശസ്ത നടി കനി കുസൃതിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. കടല്‍ത്തീരത്ത് ബീച്ചിലെ തിരമാലകള്‍ക്കൊപ്പം ഉല്ലസിക്കുന്ന നടിയെ ചിത്രങ്ങളില്‍ കാണാം. നടിയുടെ സുഹൃത്തുകളും ചിത്രത്തിലുണ്ട്. നടി, മോഡൽ, സാമൂഹ്യ പ്രവർത്തക എന്ന നിലകളിൽ ശ്രദ്ധേയയായ വ്യക്തിയാണ് കനി കുസൃതി. കേരളത്തിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകരായ മൈത്രേയൻ, ജയശ്രീ എന്നിവരുടെ മകളാണ് കനി. 2009-ൽ പുറത്തിറങ്ങിയ ‘കേരള കഫേ’ എന്ന ചിത്രത്തിലൂടെയാണ് കനി മലയാള സിനിമയിലേക്ക് എത്തുന്നത്. അതിനുശേഷം, ‘കോക്ടെയിൽ’, ‘കർമ്മയോഗി’, ‘ശിഖാമണി’ Read More…

Celebrity

‘ സർ, വൃത്തികേട് പറയരുത്’; ബേസിലിനെ ഇംഗ്ലീഷ് പറഞ്ഞ് ഞെട്ടിച്ച് ശശി തരൂർ, മലയാളവും

ശശി തരൂരും ബേസിൽ ജോസഫും ഒന്നിച്ചുള്ള ‘സൂപ്പർ ലീഗ് കേരള’യുടെ പുതിയ പ്രമോ വീഡിയോയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ശ്രദ്ധ നേടുന്നത്. തരൂരിന്റെ ‘ഒടുക്ക’ത്തെ ഇംഗ്ലീഷിന് മുന്നിൽ പതറാതെ തിരിച്ചടിക്കുന്ന ബേസിലിനെ വീഡിയോയിൽ കാണാം. പക്ഷേ, ഇംഗ്ലീഷ് മാത്രമല്ല, ബേസിലിനെ മലയാളവും പറഞ്ഞ് ഞെട്ടിക്കുകയാണ് തരൂര്‍. വീഡിയോയുടെ ഹൈലൈറ്റ് ഈ മലയാളം ഡയലോഗ് ആണ്. ‘‘ഇടഞ്ഞ കൊമ്പന്റെ കൃഷ്ണമണിയിൽ തോട്ടി കയറ്റി കളിക്കല്ലേ..’’ എന്നാണ് തരൂർ ബേസിലിനോട് പറയുന്നത്. പ്രമോ വീഡിയോയുടെ ആദ്യ എപ്പിസോഡില്‍ നടന്‍ പൃഥ്വിരാജുമായുള്ള ബേസിലിന്റെ Read More…

Celebrity

‘സംസാരിക്കാന്‍ വയ്യാ, അട്ട ചുരുളും പോലെ ചുരുണ്ടു’; ഓണക്കാലത്ത് ഐസിയുവിലായിരുന്നുവെന്ന് ദേവി ചന്ദന

ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണഘട്ടത്തിലൂടെയാണ് താന്‍ കടന്നുപോയതെന്ന് നടിയും നര്‍ത്തികിയുമായ ദേവി ചന്ദന. ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച് ഓണക്കാലത്തും താന്‍ ഐസിയുവിലായിരുന്നുവെന്ന് അവര്‍ വെളിപ്പെടുത്തി. ചെറിയ ശ്വാസംമുട്ടലായിട്ടാണ് ആദ്യം തുടങ്ങിയത്. എന്നാല്‍ ലിവര്‍ എന്‍സൈമുകളെല്ലാം കൂടി ഗുരുതരാവസ്ഥയില്‍ ആയിപ്പോയെന്നും അവര്‍ തന്‍റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി. ഭക്ഷണം കാണുമ്പോള്‍വരെ പേടിയായിരുന്നു. സംസാരിക്കാനോ എഴുന്നേറ്റിരിക്കാനോ പോലും കഴി‍ഞ്ഞിരുന്നില്ലെന്നും അട്ട ചുരുളുന്നത് പോലെയാണ് കട്ടിലില്‍ കിടന്നതെന്നും ഭര്‍ത്താവ് കിഷോറും പറയുന്നു. ജീവിതത്തിലെ ഏറ്റവും വലിയ പാഠമാണ് പഠിച്ചതെന്നും ദേവി ചന്ദന Read More…

Celebrity

ആരാണ് തൃഷ തോസർ? കമൽഹാസന്റെ റെക്കോർഡ് തകർത്ത് 4വയസ്സുകാരി, ദേശീയ അവാർഡ് ജേതാവ്

71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയിൽ തിളങ്ങി തൃഷ തോസർ. മറാത്തി ചിത്രം ‘നാൽ 2’ (Naal 2) തൃഷ തോസറിന് ദേശീയ അംഗീകാരം നേടിക്കൊടുത്തു. മികച്ച ബാലതാരത്തിനുള്ള അഭിമാനകരമായ പുരസ്‌കാരമാണ് ഈ കൊച്ചുമിടുക്കി സ്വന്തമാക്കിയത്. എന്നാല്‍ തൃഷ തോസർ തകർത്തത് കമൽ ഹാസന്റെ റെക്കോർഡാണ്. കമൽ ഹാസൻ തന്റെ അഭിനയ ജീവിതത്തിലെ ആദ്യത്തെ പ്രധാന പുരസ്‌കാരം നേടുന്നത് 1960-ലാണ്. ‘കളത്തൂർ കണ്ണമ്മ’ എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് അന്നത്തെ രാഷ്ട്രപതിയുടെ സ്വർണ്ണ മെഡൽ (മികച്ച ബാലതാരത്തിന് Read More…

Celebrity Sports

കളിച്ചാലും ഇല്ലെങ്കിലും കിംഗ് ‘കോഹ്ലി’ തന്നെ ; മൂല്യമേറിയ സെലിബ്രിറ്റി പട്ടികയില്‍ 2046 കോടി രൂപയുമായി ഒന്നാമത്

മുംബൈ : ഇന്ത്യന്‍ ക്രിക്കറ്റില്‍ കരിയറിന്റെ അസ്തമന ചക്രവാളങ്ങളിലാണ് വിരാട് കോഹ്ലി ഇപ്പോഴുള്ളത്. എങ്കിലും കളത്തിനകത്തും പുറത്തുമുള്ള തന്റെ മൂല്യം തുടരുകയാണ് ഇന്ത്യന്‍ താരം. എം.എസ്. ധോണി മുതല്‍ രോഹിത് ശര്‍മ്മ വരെ ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സെലിബ്രിറ്റികളുടെ പട്ടികയില്‍ 2046 കോടി രൂപയുമായി വിരാട് കോഹ്ലി ഒന്നാമതുണ്ട്. ലോകത്തെ പ്രമുഖ സാമ്പത്തിക, റിസ്‌ക് ഉപദേശക സ്ഥാപനമായ ക്രോള്‍, ഇന്ത്യയിലെ ഏറ്റവും ശക്തരായ സെലിബ്രിറ്റി ബ്രാന്‍ഡുകളുടെ പുതിയ റാങ്കിംഗ് അടുത്തിടെ പുറത്തിറക്കി. അവരുടെ ബ്രാന്‍ഡ് എന്‍ഡോഴ്‌സ്‌മെന്റ് പോര്‍ട്ട്‌ഫോളിയോയും Read More…

Celebrity

ആ ചുംബനരംഗം! എനിക്കൊപ്പമുള്ള നടി വിറയ്ക്കുകയായിരുന്നു; ‘LGTV സീനി’നെ കുറിച്ച് അന്‍യാ സിങ്

നെറ്റ്ഫ്‌ളിക്‌സില്‍ സൂപ്പര്‍ ഹിറ്റായി സ്ട്രീമിങ് തുടരുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആദ്യമായി സംവിധാനം ചെയ്ത വെബ്‌സീരീസായ ദി ബാഡ്‌സ് ഓഫ് ബോളിവുഡ്. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോള്‍ വിവിധ കോണുകളില്‍ നിന്ന് പോസിറ്റീവ് റിവ്യൂകളാണ് സീരീസിന് ലഭിക്കുന്നത്. ഹിന്ദി ചലച്ചിത്രലോകത്തെ കുറിച്ചുള്ള മെറ്റാ-സറ്റെയര്‍ സീരീസായ ദി ബാഡ്‌സ് ഓഫ് ബോളിവുഡ് നിര്‍മിച്ചിരിക്കുന്നത് ആര്യന്റെ മാതാവ് ഗൗരി ഖാന്റെ റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റ്‌സാണ്. സീരീസില്‍ ബോളിവുഡിലെ ടാലന്റ് മാനേജരുടെ വേഷത്തിലാണ് നടി അന്‍യാ സിങ് എത്തുന്നത്. Read More…

Celebrity

‘ലെസ്ബിയൻ, ഒൻപത്, ട്രാൻസ്ജെൻഡർ, ഷീമെയ്‌ൽ… ഞാൻ കേൾക്കുന്ന പേരുകൾ ഇങ്ങനെ’; നടിയുടെ കുറിപ്പ്

പോൾവാട്ടില്‍ ദേശീയതലത്തിലുൾപ്പടെ മികച്ച നേട്ടങ്ങൾ കൈവരിച്ച് ടെലിവിഷൻ പരമ്പരയിലൂടെ ശ്രദ്ധേയയായ താരമാണ് വി.എസ്. സൗമ്യ, ഇപ്പോഴിതാ സൗമ്യ പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മുടി മുറിച്ചു നടക്കുന്നതുകൊണ്ട് താൻ കേൾക്കുന്ന പരിഹാസങ്ങളെക്കുറിച്ചാണ് സൗമ്യ കുറിക്കുന്നത്. തന്റെ മുഖത്തിനു ചേരുന്നതുകൊണ്ടാണ് മുടി നീട്ടാത്തതെന്നും പെൺകുട്ടിയാണെന്ന് ആരെയും ബോധിപ്പിക്കേണ്ട കാര്യം തനിക്കില്ലെന്നും സൗമ്യ പറയുന്നു. സൗമ്യയുടെ കുറിപ്പ് ‘മുടി വെട്ടി ആൺകുട്ടികളെ പോലെ നടക്കുന്നു, Transgender, lesbian, ഒൻപത്, Shemale അങ്ങനെ, 6 വർഷത്തോളമായിട്ട് ഞാൻ കേൾക്കുന്ന Read More…

Celebrity

അനാഥാലയത്തിൽ വിട്ട് ജീവിതം പഠിപ്പിച്ചു ! വ്യാജ പ്രചാരണമെന്ന് കല്യാണി പ്രിയദർശൻ

ചെന്നൈ: ‘ലോക: ചാപ്റ്റർ 1 ’ സിനിമയിലൂടെ സൂപ്പര്‍ നായിക പദവി നേടിയ കല്യാണി പ്രിയദർശൻ തന്റെ മാതാപിതാക്കൾ തന്നെയും സഹോദരനെയും ജീവിതത്തിന്റെ മൂല്യം പഠിപ്പിക്കാൻ വിയറ്റ്നാമിലെ ഒരു അനാഥാലയത്തിൽ അയച്ചുവെന്ന പ്രചാരണത്തിനെതിരെ രംഗത്ത്. തന്റേതാണെന്ന് പറഞ്ഞ് പ്രചരിച്ച ഈ വാചകം വ്യാജമാണെന്ന് കല്യാണി എക്സിലൂടെ അറിയിച്ചു. വ്യാജ പ്രചാരണം നടത്തിയ എക്സ് അക്കൗണ്ടിന് മറുപടിയായി കല്യാണി ഇപ്രകാരം കുറിച്ചു: “ഞാനിങ്ങനെയൊരു കാര്യം ഒരിക്കലും പറഞ്ഞിട്ടില്ല, അത് സംഭവിച്ചിട്ടുമില്ല. അതുകൊണ്ട് ദയവായി ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് Read More…

Celebrity

ഗര്‍ഭകാലത്ത് ‘പീഡിപ്പിച്ചു’, ഭക്ഷണം തന്നില്ല, ഒന്നിലധികം അവിഹിതബന്ധങ്ങൾ; ആരോപണവുമായി കുമാര്‍ സാനുവിന്റെ മുന്‍ ഭാര്യ

ഗായകൻ കുമാർ സാനുവിനെ ബോളിവുഡിലെ മികച്ച സംഗീതജ്ഞരിൽ ഒരാളായി വാഴ്ത്താം, പക്ഷേ ഒരു ഭർത്താവ്, ഒരു അച്ഛൻ എന്ന നിലയിൽ അദ്ദേഹം ദയനീയമായി പരാജയപ്പെട്ടെന്ന് അദ്ദേഹത്തിന്റെ ആദ്യ ഭാര്യ റീത്ത ഭട്ടാചാര്യ പറയുന്നു. അടുത്തിടെ, ആശിഖി ഗായകനുമായുള്ള തന്റെ പ്രശ്‌നങ്ങള്‍ നിറഞ്ഞ ബന്ധത്തെക്കുറിച്ച് റീത്ത തുറന്നുപറഞ്ഞു. എങ്ങനെയാണ് പ്രശസ്തി അദ്ദേഹത്തിന്റെ മനസ്സിനെ ദുഷിപ്പിച്ചതെന്നും, അത് ഗർഭിണിയായ തന്നെയും കുട്ടികളെയും അവഗണിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചെന്നും അവർ വെളിപ്പെടുത്തി. കുമാറും റീത്തയും 1980-കളുടെ അവസാനത്തിലാണ് വിവാഹിതരായത്, മൂന്നാമത്തെ കുട്ടി ജാൻ Read More…