Celebrity

‘അയാൾ സ്വയംഭോഗം ചെയ്തത് ഞാൻ സെഡ്യൂസ് ചെയ്തത് കൊണ്ടെന്ന് പറയാൻ ഉളുപ്പില്ലേ’; രൂക്ഷപ്രതികരണവുമായി അരുണിമ

തുര്‍ക്കിയില്‍ ലിഫ്റ്റ് ചോദിച്ച് കയറിയ അപരിചിതനൊപ്പമുള്ള കാര്‍ യാത്രയ്ക്കിടെയുണ്ടായ ദുരനുഭവത്തിന്റെ പേരില്‍ തന്നെ കുറ്റപ്പെടുത്തിയവര്‍ക്ക് മറുപടിയുമായി ട്രാവല്‍ വ്ലോഗര്‍ അരുണിമ. വാഹന ഉടമ അരുണിമ കാൺകെ സ്വയംഭോഗം ചെയ്യുകയായിരുന്നു. അയാളുടെ പ്രവൃത്തിയുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ അരുണിമ പങ്കുവച്ച വീഡിയോ വൈറലാകുകയും വലിയ ചര്‍ച്ചകള്‍ക്ക് കാരണമാകുകയും ചെയ്തു. ഒട്ടേറെപ്പേര്‍ അരുണിമയെ പിന്തുണച്ചപ്പോള്‍ ചിലര്‍ അവരെ മോശമായി ചിത്രീകരിച്ചുകൊണ്ടുള്ള റിയാക്ഷന്‍ വീഡിയോകളുമായി അരുണിമയ്ക്കെതിരെ പറയുകയുമുണ്ടായി. ഇപ്പോളിതാ ഇതിനെതിരെ വീണ്ടും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അരുണിമ. താന്‍ പ്രലോഭിപ്പിച്ചതുകൊണ്ടാണ് അയാള്‍ സ്വയംഭോഗം ചെയ്തത്, Read More…

Celebrity

‘ഇതെന്തു മനുഷ്യന്‍?’ മേല്‍വസ്ത്രമില്ലാതെ ഗായികയെ കെട്ടിപ്പിടിച്ച് ചുംബനം; ട്രൂഡോ വീണ്ടും എയറില്‍

ജീവിതം ആസ്വദിക്കാനുള്ളതാണെന്ന് തെളിയിച്ച് വീണ്ടും കാനഡയുടെ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഗായികയായ കാറ്റി പെറിയെ കെട്ടിപ്പിടിച്ച് ചുംബിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലായതോടെ കടുത്ത വിമര്‍ശനമാണ് ട്രൂഡോ നേരിടുന്നത്. കാറ്റി പെറിയുടെ കാലിഫോർണിയയിലെ സാന്താ ബാർബറയിലുള്ള ബോട്ടില്‍വച്ചുള്ള ചിത്രങ്ങളും വിഡിയോകളുമാണ് പുറത്തുവന്നത്. വീഡിയോകളില്‍ കറുത്ത സ്വിംസ്യൂട്ട് ധരിച്ച കാറ്റി പെറിക്കൊപ്പം മേല്‍വസ്ത്രമില്ലാതെയാണ് ട്രൂഡോയെ കാണാനാവുക. ഇരുവരും ബോട്ടിന്റെ ഡെക്കിൽ വിശ്രമിക്കുന്നതിനിടെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളില്‍. ട്രൂഡോ കാറ്റി പെറിയുടെ കവിളിൽ തലോടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വിഡിയോക്കും Read More…

Celebrity

കൃഷ്‌ണപ്രഭ എന്ന നടി അട്ടഹസിക്കുന്ന ആഭാസ വീഡിയോ കണ്ടു, അറിയില്ലെങ്കിൽ വിവരക്കേട്‌ ഛർദ്ദിക്കരുത്‌: ഡോ. ഷിംന അസീസ്

‘പണിയൊന്നുമില്ലാത്തവർക്ക് വരുന്ന അസുഖമാണ് ഡിപ്രഷനും മറ്റ് മാനസിക രോഗങ്ങളും’ എന്ന കൃഷ്ണപ്രഭയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഡോ. ഷിംന അസീസ്. കൃഷ്ണപ്രഭ പറഞ്ഞത് വിവരക്കേടല്ല, തെമ്മാടിത്തരമാണ്‌ എന്നും സിനിമാനടി കരുതുന്നത്‌ പോലെ വിഷാദരോഗികൾ പണിയെടുക്കാൻ മടിച്ച്‌ ഒരു മൂലയ്ക്ക്‌ ചുരുണ്ടുകൂടി കിടക്കുന്നവരാവണമെന്നില്ലെന്നും ഷിംന അസീസ് വിമർശിക്കുന്നു. അറിയില്ലെങ്കിൽ വായ തുറന്ന്‌ വിവരക്കേട്‌ ഛർദ്ദിക്കരുത്‌ എന്നും പരാമർശം തിരുത്തുമെന്നും വിഷാദരോഗികളെ കൂടുതൽ ഉപദ്രവിക്കില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഷിംന അസീസ് സമൂഹ മാധ്യമങ്ങളിലൂടെ കുറിച്ചു. ഷിംന അസീസിന്റെ പോസ്റ്റ്: “ഡിപ്രഷൻ ഉണ്ടെന്ന്‌ Read More…

Celebrity

‘ഒറിജിനല്‍ പോലും ഇത്ര വ്യൂസ് ഇല്ല, ഇത്രയ്ക്കും വേണ്ടായിരുന്നു’; ശരീരം മോശമായി കാണിച്ചതിനെതിരെ ലിച്ചി- വിഡിയോ

തന്‍റെ വ്യാജ വിഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയുമായി നടി അന്ന രാജൻ (ലിച്ചി). വെള്ള സാരി ധരിച്ച് ഉദ്ഘാടനത്തിനെത്തിയ ലിച്ചിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. അതേ വിഡിയോ എഡിറ്റ് ചെയ്ത് ശരീരം വികലമാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് താരം രംഗത്തെത്തിയത്. ‘എടാ ഭീകരാ, ഇത്രയ്ക്ക് വേണ്ടായിരുന്നു, ഒറിജിനൽ വിഡിയോയ്ക്കു പോലും ഇത്ര വ്യൂ ഇല്ല. എന്നാലും എന്തിനായിരിക്കും? ഇതുപോലെയുള്ള ഫേക്ക് വിഡിയോകൾ പ്രചരിപ്പിക്കരുത് എന്ന് ഞാൻ എല്ലാവരോടും അഭ്യർഥിക്കുന്നു.’–  അന്ന രാജൻ ഇൻസ്റ്റഗ്രാമില്‍ കുറിച്ചു. ‘ഇതാണ് യഥാർഥ Read More…

Celebrity Featured

‘നിങ്ങൾ ഒരു കന്യകയാണ്… ’ തനിക്ക് സമര്‍പ്പിച്ച പാട്ട് തീരും മുമ്പേ മഡോണ ഇറങ്ങിപ്പോയെന്ന് അക്ഷയ് കുമാര്‍

അന്താരാഷ്ട്ര പോപ്പ് ഐക്കണ്‍ മഡോണയ്ക്ക് ലോകത്തുടനീളം അനേകം ആരാധകരുണ്ട്. എന്നാല്‍ ഇന്ത്യന്‍ സിനിമാതാരങ്ങള്‍ അടക്കമുള്ളവര്‍ പങ്കെടുത്ത ഒരു വിദേശ സ്‌റ്റേജ് ഷോയില്‍ പങ്കെടുത്ത മഡോണ ഒരു പാട്ടിനിടിയില്‍ പരിപാടി മതിയാക്കി ഇറങ്ങിപ്പോയ സംഭവം വിവരിക്കുകയാണ് നടന്‍ അക്ഷയ് കുമാര്‍. ‘അവേസം ഫോര്‍സം’ എന്ന് പേരിട്ട ഒരു ലൈവ് പരിപാടിയെക്കുറിച്ചാണ് അക്ഷയ് കുമാര്‍ വെളിപ്പെടുത്തിയത്. നടിയെ അലോസരപ്പെടുത്തിയ പാട്ടുകാരന്റെ വിവരം ബോളിവുഡ് താരം പുറത്തുവിട്ടില്ല. പോപ്പ് ഐക്കണ് മുന്നില്‍ പരിപാടി നടത്താന്‍ ബോളിവുഡ് താരങ്ങള്‍ മത്സരിക്കുകയായിരുന്നു. ഷാരൂഖ് ഖാന്‍, Read More…

Celebrity

‘ഉദ്ഘാടനങ്ങൾക്ക് ഇപ്പോൾ തുണിയുടുക്കാത്ത താരങ്ങൾ മതി, മോഹൻലാൽ നടത്തുന്നത് ഒളിഞ്ഞുനോട്ട പരിപാടി’; വിവാദ പ്രസംഗവുമായി യു പ്രതിഭ

നാട്ടിൽ ഉദ്ഘാടനങ്ങൾക്ക് ഇപ്പോൾ തുണിയുടുക്കാത്ത താരങ്ങളെ മതിയെന്നും തുണിയുടുക്കാത്ത താരം വന്നാൽ എല്ലാവരും ഇടിച്ചു കയറുകയാണെന്നും സിപിഎം എംഎൽഎ യു പ്രതിഭ. അത് നിർത്താനും അവരോട് തുണിയുടുത്ത് വരാനും പറയണം. ഇത് സദാചാരം എന്ന് പറഞ്ഞ് തന്‍റെ നേരെ വരരുതെന്നും യു പ്രതിഭ പറഞ്ഞു. കഴിഞ്ഞ ദിവസം കായംകുളത്ത് നടന്ന സാംസ്കാരിക പരിപാടിക്കിടെയാണ് പ്രതിഭയുടെ വിവാദ പ്രസംഗം. മാന്യമായി വസ്ത്രം ധരിക്കുകയാണ് വേണ്ടത്. തുണി ഉടുക്കാനും ഉടുക്കാതിരിക്കാനും സ്വാതന്ത്ര്യം ഉള്ള നാട്ടിലാണ് നമ്മൾ ജീവിക്കുന്നതെന്നും പ്രതിഭ പറഞ്ഞു.മോഹൻലാലിന്‍റെ Read More…

Celebrity

ഹിമാലയത്തിലെ ഗുഹയിൽ രജനീകാന്തിന്റെ ധ്യാനം, ആരാധകർക്കൊപ്പം സെൽഫി, ദൃശ്യങ്ങൾ വൈറൽ

സിനിമയിലെ ഇടവേളകളില്‍ ഹിമാലയത്തിലാണ് തമിഴ് സൂപ്പർസ്റ്റാർ രജനികാന്ത് സമയം ചെലവഴിക്കാറ്. കുറച്ചുവർഷങ്ങളായി ഇതാണ് അദ്ദേഹത്തിന്റെ ശീലം. താൻ ഒരു ആത്മീയവാദിയാണെന്നും അവിടേക്കുള്ള യാത്ര മനസ്സിന് ശാന്തത നൽകുമെന്നും അദ്ദേഹം ഒട്ടേറെ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഈയിടെ നടത്തിയ ഹിമാലയൻ യാത്രയിൽനിന്നുള്ള ചിത്രങ്ങളിലും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. രജനി ധ്യാനിക്കുന്നതും ആരാധകർക്കൊപ്പം സെൽഫിയെടുക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മഹാവതാർ ബാബാജി ഗുഹയിൽ കറുത്ത ജമ്പറും വെളുത്ത പാന്റും ധരിച്ച രജനികാന്തിനെയാണ് ഓൺലൈനിൽ പ്രചരിക്കുന്ന ചിത്രങ്ങളിൽ കാണുന്നത്. ഒരു Read More…

Celebrity

കനിയുടെ ബിരിയാണിയിലെ നഗ്നതാ സീന്‍; മോഹന്‍ലാല്‍ 15പേരെ ഇടിക്കുന്നത് പോലെയാണെന്ന് പിതാവ് മൈത്രേയന്‍

ഏറെ വിവാദങ്ങളുണ്ടാക്കിയ സിനിമയാണ് കനി കുസൃതി നായികയായ ‘ബിരിയാണി’. സിനിമയില്‍ നായികയുടെ നഗ്നത പ്രദര്‍ശിപ്പിച്ചു എന്നതായിരുന്നു പ്രധാന വിവാദം. ഇപ്പോഴിതാ ആ സിനിമയില്‍ കനി അഭിനയിച്ച സീനുകളെക്കുറിച്ചുള്ള തന്റെ അഭിപ്രായം പറയുകയാണ് പിതാവ് മൈത്രേയന്‍. കനി നഗ്നതപ്രദര്‍ശിച്ചത് കണ്ടപ്പോള്‍ പിതാവെന്ന നിലയില്‍ വിഷമം തോന്നിയോ എന്നായിരുന്നു ചോദ്യം. ഇതിനുള്ള മറുപടിയായി അദ്ദേഹം പറഞ്ഞത് മോഹന്‍ലാല്‍ 15 പേരെ ഇടിക്കുന്നത് പോലെയാണ് ആ അഭിനയവുമെന്നായിരുന്നു. വസ്ത്രം ധരിക്കുന്നത് മറ്റുള്ളവരെ ആകര്‍ഷിക്കാനാണ്. അത് ഊരിക്കാണിക്കുമ്പോള്‍ നഗ്നത സൗന്ദര്യമായിക്കാണാമെന്നും മൈത്രേയന്‍ കൂട്ടിച്ചേര്‍ത്തു. Read More…

Celebrity

കുതിരകൾ ഇണചേരുന്നത് കാണിക്കാന്‍ സൽമാൻ ഖാൻ പുലർച്ചെ മൂന്നുമണിക്ക് വിളിച്ചു -നടൻ രാഘവ് ജുയൽ

ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഒരുക്കിയ ദി ബാഡ്സ് ഓഫ് ബോളിവുഡ് എന്ന വെബ് സീരീസിലെ രാഘവിന്റെ പ്രകടനത്തിനുശേഷം നർത്തകനും അവതാരകനും നടനുമായ രാഘവ് ജുയൽ ആണിപ്പോൾ ബോളിവുഡിലെ പുതിയ സംസാരവിഷയം. അടുത്തിടെ ഒരു പോഡ്കാസ്റ്റ് ഷോയിൽ സൽമാൻ ഖാനെക്കുറിച്ച് രാഘവ് പറഞ്ഞ രസകരമായ ഒരു കാര്യമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രൺവീർ അലഹബാദിയ എന്ന ബിയർബൈസെപ്സിന്റെ ‘ദി രൺവീർ ഷോ’യിലാണ് സൽമാൻ ഖാനെക്കുറിച്ച് രാഘവ് ജുയൽ പറഞ്ഞത്. സൽമാൻ ഖാന്റെ പൻവേൽ ഫാം ഹൗസ് Read More…