സാമുദായിക തുല്യത നിലവില്‍ സ്വപ്‌നങ്ങളില്‍ മാത്രമെന്ന് യുവനടി മീനാക്ഷി. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് മീനാക്ഷി തന്റെ അഭിപ്രായം പങ്കുവച്ചത്. ഓരോ സമുദായവും തുല്യത വേണം എന്നാഗ്രഹിക്കുന്നത് അവരെക്കാള്‍ ഉയര്‍ന്നതെന്ന് സമൂഹത്തില്‍ കണക്കാക്കിപ്പോരുന്ന സമുദായം മുതല്‍ മുകളിലേയ്ക്കാണെന്നും അല്ലാതെ ഓരോ സമുദായവും അവര്‍ക്ക് താഴെയുളളതെന്ന് കരുതപ്പെടുന്ന സമുദായത്തെക്കാള്‍ താഴേത്തട്ടില്‍ നിന്നുളള സാമുദായികമായ തുല്യത ആഗ്രഹിക്കില്ലെന്നും മീനാക്ഷി കുറിച്ചു. മീനാക്ഷിയുടെ കുറിപ്പ്: ‘ചോദ്യം സാമുദായികമായ തുല്യത ( എല്ലാ മതത്തിലും ഉൾപ്പെടെ) സാധ്യമാണോ …ആദ്യമെ പറയട്ടെ പാഠപുസ്തകവുമായി ബന്ധപ്പെട്ട ഒരു Read More…
രാഹുല്‍ ഈശ്വര്‍ എന്നെയും ക്രൂരമായി തേജോവധം ചെയ്‌തു: റിനി ആന്‍ ജോര്‍ജ്
കൊച്ചി: തനിക്കെതിരേയും വളരെ മോശമായ സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിച്ച ആളാണു രാഹുല്‍ ഈശ്വറെന്നും നിരന്തരമായി സ്‌ത്രീകളെ അധിക്ഷേപിക്കുന്ന ഇയാളെ വെറുതെ വിട്ടയയ്‌ക്കരുതെന്നും യുവനടി റിനി ആന്‍ ജോര്‍ജ്. ലൈംഗിക അതിക്രമത്തിനു ഇരയായ സ്‌ത്രീകള്‍ ഇനി പരാതിയുമായി മുന്നോട്ടു വരാതിരിക്കാനാണു രാഹുല്‍ ഈശ്വറിനെപ്പോലുള്ളവര്‍ സൈബര്‍ അധിക്ഷേപം നടത്തുന്നതെന്നും റിനി പറഞ്ഞു.രാഹുല്‍ ഈശ്വറിനെതിരേ താന്‍ പരാതി നല്‍കിയിട്ടും ആ കേസില്‍ ഒന്നും സംഭവിക്കാത്തതില്‍ തനിക്കു പ്രതിഷേധമുണ്ടെന്നു റിനി പറയുന്നു. അതിക്രമത്തിനു ഇരയായ സ്‌ത്രീകളുടെ ഐഡന്റിറ്റി വെളിപ്പെടുത്തരുതെന്ന നിയമം പോലും രാഹുല്‍ Read More…
കുറ്റം നിസാരമല്ലെന്ന് കോടതി, രാഹുൽ സ്ഥിരം കുറ്റവാളി, ലാപ്‌ടോപ്പിൽ യുവതിയുടെ ചിത്രങ്ങളെന്ന് പ്രോസിക്യൂഷൻ, രാഹുല്‍ ഈശ്വര്‍ ജയിലിലേയ്ക്ക്
തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിലെ അതിജീവിതയെ തിരിച്ചറിയുന്ന തരത്തില്‍ പോസ്റ്റിട്ട രാഹുല്‍ ഈശ്വറിന് ജാമ്യമില്ല. ജാമ്യാപേക്ഷ വഞ്ചിയൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പരിഗണിച്ചത്. രാഹുലിന് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. രാഹുലിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കുറ്റം നിസാരമായി കാണാന്‍ കഴിയില്ലെന്ന് കോടതി വിലയിരുത്തി. ലൈംഗികച്ചുവയോടെ അതിജീവിതയെ അധിക്ഷേപിച്ചെന്ന കുറ്റത്തില്‍ കഴമ്പുണ്ട്. പ്രഥമദൃഷ്ട്യാകുറ്റം നിലനില്‍ക്കുമെന്നും കോടതി വിലയിരുത്തി. രാഹുല്‍ ഈശ്വര്‍ സ്ഥിരം കുറ്റവാളിയാണെന്നും ജാമ്യം നല്‍കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. ജാമ്യം നല്‍കിയാല്‍ കുറ്റകൃത്യം ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതായി റിമാന്‍ഡ് Read More…
‘മാടമ്പിള്ളിയിലെ മനോരോഗി, തൃശൂര്‍ രാജാവെന്ന് മതിഭ്രമം’: ‘മാക്രി’ വിളി; സുരേഷ് ഗോപിയെ കലുങ്കു ചർച്ചയ്ക്ക് വെല്ലുവിളിച്ച് ദിവാകരൻ
കോഴിക്കോട് :∙ വടകരയിലെ മാക്രിയുടെ രോദനം എന്ന സുരേഷ് ഗോപിയുടെ പരാമർശത്തിൽ മന്ത്രിക്ക് മറുപടിയുമായി സിപിഎം ജില്ലാ കമ്മിറ്റി അംഗം പി.കെ. ദിവാകരൻ. തന്നെയല്ല കണക്കു കൊടുത്തവരെയാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി മാന്തി പൊളിക്കേണ്ടതെന്ന് പി.കെ. ദിവാകരൻ പറഞ്ഞു. നേരത്തേ നാടിനായി ഒന്നും ചെയ്യാത്തയാളാണ് സുരേഷ് ഗോപിയെന്ന് പി.കെ. ദിവാകരൻ കുറ്റപ്പെടുത്തിയിരുന്നു. തൃശൂരിലെ രാജാവാണെന്ന് മതിഭ്രമം പൂണ്ടുനടക്കുന്ന അദ്ദേഹത്തിന് മാടമ്പിള്ളിയിലെ മനോരോഗി എന്ന വിശേഷണമാണ് കൂടുതൽ അനുയോജ്യമെന്ന് വീണ്ടും ബോധ്യമായിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തൻ്റെ ഫേസ്ബുക്ക് Read More…
രാഹുല്‍ മുങ്ങിയത് നടിയുടെ ചുവന്ന പോളോ കാറില്‍ ? നിര്‍ണായക വിവരം പഴ്സണല്‍ സ്റ്റാഫില്‍ നിന്ന്
ലൈംഗികാപവാദക്കേസില്‍ വിവാദത്തില്‍ അകപ്പെട്ടിരിക്കുന്ന കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ പോയ കാറിനെ സംബന്ധിക്കുന്ന വിവരം പുറത്ത്. ചുവപ്പ് നിറത്തിലുള്ള ഒരു പോളോ കാറായിരുന്നു ഇതെന്നാണ് പുറത്തുവരുന്ന വിവരം. ചുവപ്പ് നിറത്തിലുള്ള വാഹനം നടിയുടേതാണ് ആണോയെന്നും പരിശോധിക്കുന്നു. പഴ്സണല്‍ സ്റ്റാഫില്‍ നിന്നാണ് ഈ നിര്‍ണായക വിവരം ലഭിച്ചത്. കാര്‍ സഞ്ചരിച്ച വഴി കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുകയാണ് എം എല്‍ എ വാഹനം ഉപേക്ഷിച്ച്, രാഹുല്‍ രക്ഷപെട്ടത് ഈ വാഹനത്തില്‍ ആണെന്നും പൊലീസ് വ്യക്തമാക്കി. കാറിനായുള്ള അന്വേഷണം Read More…
കാമുകിയുമൊത്തുള്ള സ്വകാര്യ വീഡിയോ ലീക്കായി; ഇന്‍റഫ്ലുവന്‍സര്‍ക്ക് കിട്ടിയത് 5 ലക്ഷം ഫോളോവേഴ്സിനെ !
കാമുകിയുമൊത്തുള്ള സ്വകാര്യ വീഡിയോ ലീക്കായതിന് പിന്നാലെ കണ്ടന്റ് ക്രിയേറ്ററുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയത് ലക്ഷക്കണക്കിന് ഫോളോവേഴ്സ്. അടുത്തിടെ ഏറെ വിവാദമാകുകയും പിന്നാലെ പരസ്യമായി ക്ഷമ ചോദിച്ച് രംഗത്തെത്തുകയും ചെയ്ത ബംഗാൾ സ്വദേശിയായ സോഫിക് എസ്‌കെയുടെ അക്കൗണ്ടിലേക്കാണ് ഫോളോവേഴ്സ് ഒഴുകിയത്. വിവാദമുണ്ടായതിന് പിന്നാലെ നാലുലക്ഷത്തിലധികം ഫോളോവേഴ്സിനെയാണ് സോഫിക് എസ്കെ എന്ന അക്കൗണ്ടിന് ലഭിച്ചത്. നിലവില്‍ അഞ്ച് ലക്ഷത്തിലധികം ഫോളോവേളഴ്സുണ്ട് ഈ കണ്ടന്റ് ക്രിയേറ്റര്‍ക്ക്. സോഫിക് എസ്‌കെയും കാമുകിയും തമ്മിലുള്ള സ്വകാര്യ വിഡിയോ ചോര്‍ന്നതോടെയാണ് വിവാദത്തിന് തുടക്കം. പിന്നാലെ ഇരുവരും Read More…
പലാശിന്റെ തനി സ്വഭാവം ആദ്യംതന്നെ തുറന്നു കാട്ടി, ഒരുമാസത്തെ പരിചയം മാത്രം : മേരി ഡി കോസ്റ്റ
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയും പലാശ് മുച്ഛലും തമ്മിലുള്ള വിവാഹം മാറ്റിവെച്ചതിനെത്തുടർന്ന് നിരവധി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. സ്മൃതിയുടെ പിതാവിന് ഹൃദയാഘാതമുണ്ടായതിനെ തുടർന്നാണ് വിവാഹം മാറ്റിവച്ചതെന്നായിരുന്നു വാര്‍ത്തകള്‍. പിന്നീടാണ് പാലാശിന്റേതെന്ന പേരിൽ മേരി ഡി കോസ്റ്റ എന്ന യുവതിയുമായി നടത്തിയ ചാറ്റിന്റെ സ്ക്രീൻ ഷോട്ടുകള്‍ പ്രചരിച്ചത്. വിവാഹം മാറ്റിവയ്ക്കാൻ ഇതും ഒരു കാരണമായിട്ടുണ്ടെന്നും വാര്‍ത്തകള്‍ വന്നു. എന്നാൽ ഈ വിഷയത്തിൽ ഇൻസ്റ്റഗ്രാമില്‍ വിശദീകരണമായെത്തിയിരിക്കുകയാണ് മേരി ഡി കോസ്റ്റ. താനൊരിക്കലും പലാശിനെ കണ്ടിട്ടില്ലെന്നും നേരിട്ട് Read More…
സ്മൃതിയെ ചതിച്ചു? പലാഷിന്റെ രഹസ്യ ചാറ്റുകള്‍ പുറത്ത്? വിവാഹം മാറ്റിവയ്ക്കാന്‍ കാരണം മേരി ഡി കോസ്റ്റയുമായുള്ള ബന്ധം?
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെയും പലാഷ് മുച്ചലിന്റെയും വിവാഹം മാറ്റിവെച്ചതിന് പിന്നില്‍ വരന്‍ പലാഷ് മുച്ചലിന്‍റെ മറ്റുബന്ധങ്ങളെന്ന് അഭ്യൂഹം. തുടക്കത്തിൽ മന്ദാനയുടെ അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതാണ് കാലതാമസത്തിന് കാരണമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പലാഷ് മേരി ഡി കോസ്റ്റ എന്ന കൊറിയോഗ്രാഫറുമായി നടത്തിയതെന്ന് കരുതുന്ന സ്വകാര്യ സംഭാഷണത്തിന്റെ സ്ക്രീൻഷോട്ടുകൾ ഓൺലൈനിൽ വൈറലായിരുന്നു. ഇതേ തുടര്‍ന്നാണ് സമൂഹമാധ്യമങ്ങളില്‍ ഇത്തരത്തിലൊരഭ്യൂഹം പ്രചരിക്കുന്നത്. ഞായറാഴ്ചയായിരുന്നു സ്മൃതിയും പലാഷുമായുള്ള വിവാഹം നടക്കേണ്ടിയിരുന്നത്. വിവാഹം മാറ്റിവെച്ചതിന് പിന്നാലെ സ്മൃതി തന്റെ സമൂഹമാധ്യമങ്ങളില്‍ നിന്ന് Read More…
എല്ലാം തികഞ്ഞ ഒരു ‘മാം’,ആ കിരീടം സ്വന്തം തലയിൽ ചാർത്താം: ദിവ്യയ്ക്കു മറുപടിയുമായി സീമ ജി. നായർ
രാഹുൽ മാങ്കൂട്ടത്തിലിനെതിരേയുള്ള ലൈംഗിക ആരോപണങ്ങളില്‍ വാക്ക്പോരുമായി സൈബറിടങ്ങളില്‍ താരങ്ങളും രാഷ്ട്രീയ നേതാക്കളും. മാങ്കൂട്ടത്തിലിനെ പിന്തുണച്ചതിന് രൂക്ഷ വിമര്‍ശനവുമായി എത്തിയ പി.പി.ദിവ്യയ്ക്ക് മറുപടി നല്‍കിയിരിക്കുകയാണ് നടി സീമ ജി. നായര്‍. രാഹുൽ മാങ്കൂട്ടത്തിൽ ജയിലിനു പുറത്തു കഴിയുന്ന ഗോവിന്ദചാമിയാണ്. ഇങ്ങനെയുള്ള ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുന്നതിൽ അനുശ്രീയേയും സീമയേയും പോലുളളവരുടെ പിന്തുണയും ആലിംഗനവും പ്രോത്സാഹനമാകുമെന്നുമായിരുന്നു കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റും സിപിഎം നേതാവുമായ പി.പി. ദിവ്യ ഫെയ്സ്ബുക്കില്‍ കുറിച്ചത്. പിന്നാലെയാണ് സീമയുടെ മറുപടി പോസ്റ്റ് . ‘എല്ലാം തികഞ്ഞ മാം Read More…














