തിരുവനന്തപുരം: കേരള വനിതാ കമ്മീഷന്റെ ‘പറന്നുയരാം കരുത്തോടെ’ കാമ്പയിന്റെ ബ്രാൻഡ് അംബാസിഡറായി ചുമതലയേറ്റ ചടങ്ങിൽ, മാറുന്ന പെൺകുട്ടികളെയും സമൂഹത്തെയും കുറിച്ച് പ്രതീക്ഷ പങ്കുവെച്ച് മഞ്ജു വാര്യർ. വിവാഹം എന്നത് ജീവിതത്തിന്റെ അവസാന ലക്ഷ്യമല്ലെന്ന് തിരിച്ചറിയുന്ന ഒരു തലമുറ വളർന്നുവരുന്നത് വലിയ പ്രതീക്ഷയാണെന്ന് താരം അഭിപ്രായപ്പെട്ടു. ക്യാംപെയ്‌നിന്റെ ബ്രാൻഡ് അംബാസഡറാണ് മഞ്ജു. ‘വിവാഹം ഒന്നിന്റെയും അവസാന വാക്കല്ല എന്ന് പ്രഖ്യാപിക്കാൻ ധൈര്യം കാണിക്കുന്ന കുട്ടികൾ ഇന്നുണ്ട്’ എന്ന് മഞ്ജു വാര്യർ പറഞ്ഞു. വിവാഹം കഴിക്കണമോ വേണ്ടയോ എന്നത് സ്വന്തം Read More…
‘വധുവിനേക്കാള്‍ സുന്ദരി അമ്മായിയമ്മ’; സൈബറിടം അന്വേഷിച്ചത് നവാസ് ഷരീഫിന്‍റെ മകളെ!
മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്‍റെ കൊച്ചുമകൻ ജുനൈദ് സഫ്ദറിന്റെ വിവാഹച്ചിത്രങ്ങളാണ് സൈബറിടത്ത് ശ്രദ്ധനേടുന്നത്. ലാഹോറിൽ നടന്ന ആഡംബര വിവാഹ ചടങ്ങിന്‍റെ ചിത്രങ്ങളില്‍ സോഷ്യലോകത്തിന്‍റെ ശ്രദ്ധപിടിച്ചുപറ്റിയത് വരന്‍റെ അമ്മയാണ്. വധുവിനെക്കാള്‍ സുന്ദരിയാണ് അമ്മായിയമ്മ എന്നായിരുന്നു കമന്‍റുകള്‍ ഏറെയും. ഇതോടെ നവാസ് ഷെരീഫിന്‍റെ മകളും പാക് പഞ്ചാബ് മുഖ്യമന്ത്രിയുമായ മറിയം നവാസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ താരമായി മാറിയിരിക്കുകയാണ്. മറിയം നവാസിന്‍റെ മകൻ ജുനൈദ് വിവാഹം ചെയ്തിരിക്കുന്നത് ഷാൻസെ അലിയെയാണ്. ഇവരുടെ കുടുംബസുഹൃത്തും സഖ്യകക്ഷിയുമായ റൊഹൈൽ അസ്ഗറിന്‍റെ ചെറുമകളാണ് Read More…
63-ാം വയസില്‍ 15-കാരൻ അശ്ലീലഭാഷയുമായി തന്നെ സമീപിച്ചു; ദുരനുഭവം പറഞ്ഞ് സീമ ആനന്ദ്
പ്രശസ്ത സെക്സ് എഡ്യൂക്കേറ്ററും കണ്ടന്റ് ക്രിയേറ്ററുമായ സീമ ആനന്ദ്, മാധ്യമപ്രവർത്തകൻ ശുഭാങ്കർ മിശ്രയുമായി ലൈംഗികതയെക്കുറിച്ച് നടത്തിയ സംഭാഷണം ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. ‘അണ്‍പ്ലഗ്ഡ് ശുഭാങ്കർ’ എന്ന ആ പോഡ്‌കാസ്റ്റില്‍ ലൈംഗികതയെക്കുറിച്ചുള്ള അനേകം കാര്യങ്ങള്‍ ഇവർ പരാമർശിച്ചെങ്കിലും, അതിലെ ഒരു പ്രത്യേക ഭാഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദങ്ങള്‍ക്കും ചർച്ചകള്‍ക്കും വഴിതെളിച്ചിരിക്കുകയാണ്. അഭിമുഖത്തിനിടെ, പ്രായം കുറഞ്ഞ ആണ്‍കുട്ടികള്‍ക്ക് മുതിർന്ന സ്ത്രീകളോട് ആകർഷണം തോന്നുന്നത് എന്തുകൊണ്ടാണെന്ന് ശുഭാങ്കർ മിശ്ര ചോദിച്ചു. പ്രായം കുറഞ്ഞ ആണ്‍കുട്ടികളില്‍ നിന്ന് അത്തരത്തിലുള്ള അനുഭവങ്ങള്‍ എപ്പോഴെങ്കിലും Read More…
‘ഒരു ദിവസം 100 പുരുഷന്മാർ’ മുതൽ ജ്ഞാനസ്നാനം വരെ: ഒൺലിഫാൻസ് താരം ലിലി ഫിലിപ്സിന്റെ വിശ്വാസയാത്ര- വൈറല്‍ വീഡിയോ
ഇന്റർനെറ്റിലെ ചർച്ചാവിഷയമാകുന്നത് ലിലി ഫിലിപ്സിന് പുതിയ കാര്യമല്ല, എന്നാൽ ഇത്തവണ കാരണം തികച്ചും വ്യത്യസ്തമാണ്. അഡൽറ്റ് ഇൻഡസ്ട്രിയിലെ ഉള്ളടക്കങ്ങൾക്ക് പകരം, ലിലി എടുത്ത തികച്ചും വ്യക്തിപരമായ ഒരു തീരുമാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്: വീണ്ടും ജ്ഞാനസ്നാനം (Baptism) സ്വീകരിക്കാനുള്ള അവളുടെ തീരുമാനം. 24 വയസ്സുകാരിയായ ഈ ഒൺലിഫാൻസ് താരം താൻ സ്നാനം സ്വീകരിക്കുന്നതിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. “എന്നെന്നും ഓർമ്മിക്കപ്പെടേണ്ട ഒരു ദിവസം” എന്ന കുറിപ്പോടെ പങ്കുവെച്ച ഈ വൈകാരികമായ വീഡിയോ നിമിഷനേരം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. Read More…
‘ഒരു തുള്ളിപോലും കഴിച്ചിട്ടില്ല, മദ്യപിച്ചു രേണു സുധി ഡാൻസ് കളിച്ചു എന്ന ടൈറ്റിൽ നിരോധിച്ചിരിക്കുന്നു ’ – വീഡിയോ
അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഭാര്യയായ രേണു സുധി സോഷ്യൽ മീഡിയയിലെ വൈറൽ താരമാണ്. ഇപ്പോഴിതാ രസകരമായ നൃത്തച്ചുവടുകളുമായി ആരാധകരെ കയ്യിലെടുത്തിരിക്കുകയാണ് രേണു സുധി. സമൂഹമാധ്യമങ്ങളിൽ വൈറലായ ‘എപ്പടി സുഹം’ എന്ന സിംഹള–തമിഴ് ഗാനത്തിനാണ് രേണുവിന്റെ ചുവടുകൾ. View this post on Instagram A post shared by Renu sudhi (@renu_sudhi) ഷോർട്ട്സും ബനിയനും ധരിച്ച് അടിപൊളിയായി ഡാൻസ് ചെയ്യുന്ന രേണു സുധിയെ വീഡിയോയിൽ കാണാം. ‘മദ്യപിച്ചു രേണു സുധി ഡാൻസ് Read More…
‘അധികാര മാറ്റമോ വർഗീയതയോ ആവാം.. 8വർഷമായി ബോളിവുഡിൽ തനിക്ക് അവസരം നഷ്ടപ്പെടുന്നു,’: എ.ആർ റഹ്മാൻ
ഇന്ന് ബോളിവുഡിലെ ഏറ്റവും പ്രശസ്തരായ സംഗീത സംവിധായകരിൽ ഒരാളാണെങ്കിലും, ഹിന്ദി സിനിമാ ലോകത്ത് തന്റേതായ ഒരിടം കണ്ടെത്താൻ എ.ആർ. റഹ്മാന് ഏഴ് വർഷത്തോളം കാത്തിരിക്കേണ്ടി വന്നു. 1991-ൽ മണിരത്നത്തിന്റെ ‘റോജ’യിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. തുടർന്ന് ‘ബോംബെ’ (1995), ‘ദിൽ സേ’ (1998) എന്നീ ചിത്രങ്ങളിലൂടെ ആ കൂട്ടുകെട്ട് തുടർന്നു. ഇതിനിടയിൽ രാം ഗോപാൽ വർമ്മയുടെ ‘രംഗീല’യിലൂടെയും (1995) അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. എന്നാൽ, കഴിഞ്ഞ എട്ടു വർഷമായി ഹിന്ദി സിനിമാ മേഖലയിൽ തനിക്ക് അവസരങ്ങൾ നഷ്ടപ്പെടുന്നതിനെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും Read More…
‘മൈ കാര്‍ നമ്പര്‍ ഈസ് 2255’; വിന്‍സെന്റ് ഗോമസിന്റെ നമ്പര്‍ ലേലത്തില്‍ പിടിച്ച് ലാലേട്ടന്‍, മുടക്കിയത് ലക്ഷങ്ങള്‍
സ്വന്തം ഫോണ്‍നമ്പര്‍ മറന്നാലും 1986ല്‍ പുറത്തിറങ്ങിയ ‘രാജാവിന്റെ മകന്‍’ എന്ന സിനിമയിലെ വിന്‍സെന്റ് ഗോമസിന്റെ ഫോണ്‍ നമ്പര്‍ മലയാളികളാരും മറക്കില്ല. തമ്പി കണ്ണന്താനം -ഡെന്നീസ് ജോസഫ് കൂട്ടുകെട്ടില്‍ പിറന്ന ചിത്രത്തിലെ ആ ഫോണ്‍നമ്പറും കഥാപാത്രവും ഇന്ത്യന്‍ സിനിമയിലെ രാജാവ് എന്ന തലത്തിലേക്കുതന്നെ മോഹന്‍ലാല്‍ എന്ന നടനെ എടുത്തുയര്‍ത്തി. തനിക്ക് താര പരിവേഷം നൽകിയ ചിത്രത്തിലെ ഫോണ്‍ നമ്പര്‍ 1.8 ലക്ഷം നല്‍കി സ്വന്തമാക്കിയിരിക്കുകയാണ് മോഹൻലാൽ. പുതിയ വാഹനത്തിന് വേണ്ടി 2255 എന്ന നമ്പര്‍ ലേലത്തില്‍ പിടിച്ചതോടെ തന്റെ Read More…
‘ഇത് ഉമ്മൻചാണ്ടിയുടെ വിജയം; മകനെ ഒഴിവാക്കാൻ രാഹുൽ സകല ശ്രമവും നടത്തി, കല്ലറയിൽ അഭിനയിച്ചുതകർത്തു’
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഉമ്മൻചാണ്ടിയുടെകൂടി വിജയമെന്ന് യുവനടി റിനി ആൻ ജോർജ്. രാഹുൽ മാങ്കൂട്ടത്തിലിനെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി താരതമ്യം ചെയ്യുന്നത് ശരിയാണോ എന്ന ചോദ്യവുമായാണ് റിനിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സ്വയം അഭിനയിച്ച് ഉമ്മൻ ചാണ്ടിയായി അവരോധിക്കാൻ രാഹുൽ നാടകം നടത്തുകയാണ്. കോൺഗ്രസിനെ തോൽപ്പിക്കുകയല്ല തന്റെ ലക്ഷ്യം. കോൺഗ്രസിന്റെ അന്തസ്സിനെ നശിപ്പിക്കുന്ന ഹിംസാത്മകമായ പ്രവണതകളെ ഇല്ലാതാക്കുകയാണെന്ന് റിനി ഫേസ്ബുക്കിൽ കുറിച്ചു. ഇതിൽ ഏറ്റവും ആനന്ദിക്കുന്നത് ഉമ്മൻ ചാണ്ടിയുടെ ആത്മാവ് ആയിരിക്കുമെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. യൂത്ത് Read More…
“വിമർശിക്കുന്നവരെ ഞാൻ ഗൗനിക്കുന്നില്ല, മരിക്കുമ്പോഴും എന്റെ മുഖത്ത് മേക്കപ്പ് ഉണ്ടായിരിക്കണം”: വിവാദങ്ങൾക്ക് മറുപടിയുമായി സുധാ ചന്ദ്രൻ
പ്രശസ്ത നടിയും നർത്തകിയുമായ സുധ ചന്ദ്രൻ വീണ്ടും വാർത്തകളിൽ നിറയുകയാണ്. അടുത്തിടെ സ്വന്തം വീട്ടിൽ സംഘടിപ്പിച്ച ‘മാതാ കി ചൗക്കി’ ചടങ്ങിൽ ഭക്തിപൂർവ്വം പങ്കെടുക്കുന്ന താരത്തിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ആത്മീയമായ ചടങ്ങിൽ വികാരാധീനയായി കാണപ്പെട്ട സുധയെ പലരും ട്രോളിയപ്പോൾ മറ്റു ചിലർ ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ താൻ ആർക്കും വിശദീകരണം നൽകേണ്ടതില്ലെന്നും ഭക്തിയാണ് തന്നെ നയിച്ചതെന്നും താരം വ്യക്തമാക്കി. “അതൊരു സവിശേഷ നിമിഷമാണ്. ആ ചൈതന്യം എന്നിലേയ്ക്ക് പ്രവേശിച്ചതും… എന്നിലൂടെ മറ്റുള്ളവരിലേക്ക് അനുഗ്രഹങ്ങൾ എത്തിയതും Read More…














