Celebrity Featured

‘മുത്തച്ഛന്‍റെ പ്രായമുള്ളയാള്‍ എന്‍റെ അരക്കെട്ടില്‍ കയറിപിടിച്ചു, ലോ ആംഗിളിൽ ചിത്രങ്ങൾ പകർത്തി’, നടി മൗനി റോയ്

തനിക്കെതിരേ മോശം പെരുമാറ്റമുണ്ടായെന്ന വെളിപ്പെടുത്തലുമായി നടി മൗനി റോയ്. ഹരിയാനയിലെ ഒരു വിവാഹപരിപാടിക്കിടെയാണ് സംഭവം. മുത്തച്ഛന്മാരാവാൻ പ്രായമുള്ള ആളുകളിൽനിന്നുണ്ടായ മോശം പെരുമാറ്റം തന്നെ വേദനിപ്പിച്ചുവെന്ന് നടി സാമൂഹികമാധ്യമ പോസ്റ്റിൽ ആരോപിച്ചു. അനുവാദമില്ലാതെ അരക്കെട്ടിൽ കയറിപ്പിടിച്ചുവെന്നാണ് ആരോപണം. കൈയെടുക്കാൻ അഭ്യർഥിച്ചപ്പോൾ നീരസം പ്രകടിപ്പിച്ചു. വേദിയിലെ പ്രകടനത്തിനിടെ രണ്ടുപേർ അസഭ്യം പറയുകയും ആംഗ്യങ്ങൾ കാണിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. അനുവാദമില്ലാതെ ലോ ആംഗിളിൽ ചിത്രങ്ങൾ പകർത്തിയെന്നും നടി ആരോപിച്ചു. ‘കഴിഞ്ഞ ദിവസം കർണാലിലെ ഒരു പരിപാടിയിൽ അതിഥികളുടെ, പ്രത്യേകിച്ച് എന്റെ മുത്തച്ഛന്റെ Read More…

Celebrity

‘ഭാര്യയ്ക്കു ദേഷ്യം വന്നാൽ ഞാൻ കിടക്കുന്ന ഭാഗം മുഴുവൻ നനഞ്ഞിരിക്കും’: അക്ഷയ് കുമാർ

ബോളിവുഡ് താരദമ്പതികളാണ് അക്ഷയ് കുമാറും ട്വിങ്കിൾ ഖന്നയും. ഇരുപത്തിയഞ്ചു വർഷം നീണ്ട ദാമ്പത്യ ജീവിതത്തിലെ രസകരമായ ഓർമ പങ്കുവച്ച്  അക്ഷയ് കുമാറിന്റെ പ്രതികരണമാണ് ഇപ്പോള്‍ സൈബറിടത്ത് വൈറല്‍. വിൽ ഓഫ് ഫോർച്ച്യൂണ്‍ എന്ന പരിപാടിയിൽ നടി ജനിലിയ ഡിസൂസയും ജീവിത പങ്കാളി റിതീഷ് ദേശ്മുഖും അതിഥികളായെത്തിയപ്പോഴായിരുന്നു അക്ഷയ് കുമാറിന്റെ പ്രതികരണം. ‘എന്റെ ഭാര്യയ്ക്കു ദേഷ്യം വന്നാൽ അന്ന് രാത്രി ഉറങ്ങാനെത്തുമ്പോൾ മനസ്സിലാകും. ഞാൻ കിടക്കുന്ന ഭാഗം മുഴുവൻ നനഞ്ഞിരിക്കും. കാരണം അവൾ കിടക്കയിൽ വെള്ളമൊഴിച്ചു വയ്ക്കും.’ അക്ഷയ് Read More…

Celebrity

‘പ്രശ്നം വസ്ത്രത്തിന്‍റെയല്ല , അത് ധരിച്ചിരിക്കുന്ന ശരീരത്തിന്‍റേത്’; ഐറ ഖാനെതിരെ ബോഡി ഷെയിമിങ്ങ്- വീഡിയോ

മുംബൈ മാരത്തണില്‍ പിതാവും നടനുമായ ആമിര്‍ഖാനൊപ്പം പങ്കെടുത്ത ഐറ ഖാനെതിരെ  ബോഡി ഷെയിമിങ് നടത്തിയ മാധ്യമപ്രവര്‍ത്തകന് കടുത്ത വിമര്‍ശനം. ജനുവരി 18 ന് നടന്ന മാരത്തണിൽ ഐറ വെളുത്ത ടാങ്ക് ടോപ്പും കറുത്ത ഷോർട്ട്സും ധരിച്ചാണ് പങ്കെടുത്തിരുന്നത്. ഈ ചിത്രം ഐറ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. ഫിറ്റ്നസ് ബോധവത്കരണത്തിന്‍റെ ഭാഗമായാണ് ഐറ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നത്. എന്നാല്‍ ഐറയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ചുകൊണ്ട് ഒരു മാധ്യമപ്രവര്‍ത്തകന്‍ പങ്കുവെച്ച കുറിപ്പാണ് പിന്നീട് ചര്‍ച്ചയായത്. ‘ഇത് ഐറ ഖാൻ. ആമിർ ഖാന്റെ മകൾ. പ്രശ്നം Read More…

Celebrity

‘പലാശിനെ മറ്റൊരു സ്ത്രീക്കൊപ്പം കിടക്കയിൽനിന്നു കയ്യോടെ പൊക്കി, സ്മൃതിയുടെ സഹതാരങ്ങൾ പൊതിരെ തല്ലി’: ‍ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ഥനയും സംഗീത സംവിധായകൻ പലാശ് മുച്ഛലും തമ്മിലുള്ള വിവാഹം മുടങ്ങിയതു സംബന്ധിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്മൃതിയുടെ സുഹൃത്തും നടനുമായ വിദ്യാൻ മാനെ . പലാശ് സ്മൃതിയെ വഞ്ചിച്ചെന്നും മറ്റൊരു സ്ത്രീക്കൊപ്പം കിടപ്പറയിൽ വച്ച് കയ്യോടെ പിടിക്കപ്പെട്ടെന്നും മാനെ വെളിപ്പെടുത്തി. ഈ സംഭവത്തെത്തുടർന്ന് ഇന്ത്യൻ ടീമിലെ സ്മൃതിയുടെ സഹതാരങ്ങൾ പലാഷിനെ മർദിച്ചതായും അദ്ദേഹം അവകാശപ്പെടുന്നു. പലാഷിന്റെ കുടുംബം മുഴുവൻ തട്ടിപ്പുകാരാണെന്നും സ്മൃതിയെ വിവാഹം കഴിച്ച് സാംഗ്ലിയിൽ സ്ഥിരതാമസമാക്കുമെന്ന് കരുതിയ പലാശ് വഞ്ചനയാണ് Read More…

Celebrity

‘എന്റെ ശ്വാസം, ഇനി എന്ത് നേടാൻ..? എന്റെ ചങ്കുo പറിച്ച് അവൻ പോയി; മകന്‍റെ വിയോഗത്തില്‍ ഹൃദയം നുറുങ്ങി ലക്ഷ്മി ദേവൻ

മകന്‍റെ വിയോഗത്തിൽ വേദന പങ്കുവച്ച് ഹൃദയം നുറുങ്ങും കുറിപ്പുമായി സീരിയൽ താരം ലക്ഷ്മി ദേവൻ. കഴിഞ്ഞ ദിവസമാണ് ലക്ഷ്മിയുടെ മകൻ അനശ്വർ അന്തരിച്ചത്. വാഹനാപകടത്തിലാണ് മരണം സംഭവിച്ചതെന്നാണ് വിവരം. ‘എന്‍റെ മോൻ…എന്‍റെ ജീവൻ, എന്‍റെ ശ്വാസം, എന്‍റെ രക്തം… ഇനി എനിക്ക് ഒന്നും വരാനില്ല. എന്‍റെ കുഞ്ഞ് ഒന്നും പറയാതെ പോയി’ എന്നാണ് ലക്ഷ്മി സോഷ്യൽ മീഡിയയിൽ കുറിച്ചത്. എഞ്ചിനീയറിങ് വിദ്യാർത്ഥിയായിരുന്ന അനശ്വറിന് ഇലക്ട്രോണിക്സിൽ ഗവേഷണം നടത്താനും പഠനശേഷം ജപ്പാനിൽ പോകാനും വലിയ ആഗ്രഹമുണ്ടായിരുന്നുവെന്നു ലക്ഷ്മി ഓർക്കുന്നു. Read More…

Celebrity

‘നെഞ്ചത്തേക്ക് തുറിച്ചു നോക്കുന്ന യുവാവ്; ദീപക്കിന്‍റെ മരണശേഷം ഒരു ട്രെന്‍ഡ് വന്നു’: പ്രതികരണവുമായി നടി ശൈലജ പി. അമ്പു

ബസിലെ ദൃശ്യം പ്രചരിപ്പിച്ചതിന് പിന്നാലെ ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി നടി ശൈലജ പി അമ്പു. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്ത്രീകള്‍ പ്രതികരിക്കണമെന്നും വിഡിയോ ഇടുകയല്ല വേണ്ടതെന്നും ശൈലജ ഫെയ്സ്ബുക്ക് കുറിപ്പില്‍ എഴുതി. തനിക്കും മകള്‍ക്കും നേരിട്ട വിവിധ അതിക്രമങ്ങളും അവര്‍ പോസ്റ്റില്‍ വിവരിക്കുന്നുണ്ട്.  പല ദുരനുഭവങ്ങളിലും വിഡിയോ പോസ്റ്റ് ചെയ്യാന്‍ തോന്നാത്തതിന് കാരണം അധിക്ഷേപിക്കുന്നവന്‍റെ അമ്മയെയും അച്ഛനെയും ഭാര്യയെയും മക്കളെയും ഓര്‍ത്താണെന്നും ശൈലജയുടെ കുറിപ്പിലുണ്ട്. യുവതി സോഷ്യല്‍ മീഡിയയില്‍ വിഡിയോ ഇടുന്നതിന് പകരം പ്രതികരിക്കുകയായിരുന്നു വേണ്ടത്. Read More…

Celebrity Featured

എം.ടിയെക്കുറിച്ച് അർധ സത്യവും അസത്യങ്ങളും, പുസ്തകത്തിനെതിരെ മക്കൾ സിതാരയും അശ്വതിയും​‍; പ്രശസ്തിക്കും ധനസമ്പാദനത്തിനും നടത്തിയ കുൽസിത ശ്രമം

കോഴിക്കോട്: എം.ടിയുടെ ജീവിതവുമായി ബന്ധപ്പെട്ട് വസ്തുതകൾക്ക് നിരക്കാത്ത കാര്യങ്ങൾ പറയുന്നുവെന്ന് ആരോപിച്ച് പുസ്തകത്തിനെതിരെ എം.ടിയുടെ മക്കൾ. ദീദി ദാമോദരനും എച്ച്മുക്കുട്ടിയും ചേർന്ന് രചിച്ച് ബുക്ക് വേം പ്രസിദ്ധീകരിച്ച ‘എംറ്റി സ്പേസ്: ബാഷ്പീകൃതയുടെ ആറാം വിരൽ’ എന്ന പുസ്തകത്തിനെതിരെയാണ് എംടിയുടെ മക്കളായ സിതാരയും, അശ്വതി നായരും ഫേസ്ബുക്കിൽ കുറിപ്പിട്ടത്. പ്രമീള നായരുടെ ജീവിതമെന്ന പേരിൽ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള ഭൂരിഭാഗം കാര്യങ്ങളും വസ്തുതകൾക്ക് നിരക്കാത്തതും അസത്യവുമാണെന്നും ഇരുവരും പറയുന്നു. പ്രമീള നായർ മരിച്ച് 26 വർഷങ്ങൾക്ക് ശേഷവും എം.ടി.വാസുദേവൻ നായർ Read More…

Celebrity

നടന്‍ കൃഷ്ണപ്രസാദ് ഡോക്ടറെ മര്‍ദിച്ചതായി പരാതി ; ഓട നികത്താനുള്ള ശ്രമത്തെയാണ് ചോദ്യം ചെയ്തതെന്ന് താരം

ചങ്ങനാശേരി: തന്നെ മര്‍ദിച്ചെന്നു കാട്ടി ചലച്ചിത്ര താരത്തിനെതിരേ പരാതിയുമായി ഡോക്ടര്‍. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധന്‍ കോട്ടയം ശ്രീനിലയം ഡോ.ബി. ശ്രീകുമാറാ(67)ണ് നടന്‍ കൃഷ്ണപ്രസാദിനെതിരേ ചങ്ങനാശേരി പോലീസില്‍ പരാതി നല്‍കിയത്. ഡോക്ടര്‍ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. പെരുന്ന സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിനടുത്ത് ഭാര്യയുടെ പേരിലുള്ള പുരയിടത്തില്‍ ഡോ.ശ്രീകുമാര്‍ പുതിയ വീട് നിര്‍മിക്കുന്നതിന്റെ ഭാഗമായി തൊഴിലാളികള്‍ കല്ലുകെട്ട് തുടങ്ങിയതോടെയാണു പ്രശ്‌നങ്ങളുണ്ടായത്.കല്ലുകെട്ടുന്നത് കൃഷ്ണപ്രസാദ് തടഞ്ഞെന്നും കല്ലുകെട്ടിയാല്‍ പൊളിക്കുമെന്നു പറഞ്ഞെന്നും പരാതിയില്‍ പറയുന്നു. ഡോക്ടര്‍ സ്ഥലത്തെത്തിയപ്പോള്‍ വില്ലേജ് ഓഫിസറുമായി Read More…

Celebrity

‘കാമുകി പോയതിന്റെ വാശിക്ക് അവളുടെ റൂംമേറ്റിനെ പ്രണയിച്ച് വിവാഹം ചെയ്തു, പിന്നെ ‘മാളികപ്പുറം’ കണ്ട് ചാന്‍സ് ചോദിച്ചു

ഉണ്ണി മുകുന്ദനെ നായകനാക്കി 2022 ൽ പുറത്തിറങ്ങിയ മാളികപ്പുറം വലിയ വിജയമായിരുന്നു ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. കോടികളാണ് സിനിമ തിയേറ്ററിൽ നിന്നും കലക്ട് ചെയ്തത്. സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയായിരുന്നു. മാളികപ്പുറത്തിന്റെ റിലീസിനുശേഷം ഉണ്ടായ രസകരമായ ഒരു അനുഭവം പങ്കുവെക്കുകയാണ് അഭിലാഷ് പിള്ള. ‘മാളികപ്പുറം’ കണ്ടതിന് ശേഷം തന്റെ മുൻ കാമുകി സിനിമയിൽ ഒരു അവസരം ചോദിച്ച് വിളിച്ചുവെന്നും, താൻ നൽകിയ മറുപടി കേട്ട് അവർ ഫോൺ കട്ട് ചെയ്ത് പോയെന്നും അഭിലാഷ് പിള്ള പറഞ്ഞു. Read More…