മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറാണ് മോഹന്‍ലാല്‍, വില്ലനായെത്തി മലയാളത്തിന്റെ സ്വന്തം നായകനായി മാറിയ അദ്ദേഹത്തെ ലോകത്തിലെ ചരിഞ്ഞ അദ്ഭുതമെന്നാണ് ആരാധകര്‍ വിളിയ്ക്കുന്നത്. ഇന്ന് കോടികളുടെ താരമൂല്യമാണ് മോഹന്‍ലാല്‍ എന്ന അതുല്യ നടനുള്ളത്. ജയിലര്‍ സിനിമയില്‍ മോഹന്‍ലാല്‍ തീര്‍ത്ത തരംഗം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. താരത്തിന്റെ മൃഗസ്‌നേഹം ആരാധകര്‍ക്കെല്ലാം അറിയാവുന്ന കാര്യം തന്നെയാണ്. വിവിധ ഇനത്തിലുള്ള നായകളും പൂച്ചകളുമൊക്കെ മോഹന്‍ലാലിന്റെ വീട്ടിലുണ്ട്. മോഹന്‍ലാലിന്റെ പൂച്ചയായ സിമ്പയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ മുന്‍പ് വൈറലായിരുന്നു. ഇപ്പോള്‍ തന്റെ നായകളോടൊപ്പമുള്ള ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവെച്ചിരിയ്ക്കുന്നത്. തന്റെ Read More…
അജിത്തിന്റെയും ശാലിനിയുടേയും മകന്‍ തിളങ്ങുന്നു ; അച്ഛന്റെയും അമ്മയുടേയും പാതയിലല്ലെന്ന് മാത്രം
വളര്‍ന്നുവരുമ്പോള്‍ മറ്റേതൊരു മേഖലയില്‍ പ്രവര്‍ത്തിച്ചാലും സിനിമയില്‍ തന്നെ പ്രവര്‍ത്തിക്കാന്‍ സിനിമാതാരങ്ങളുടെ മക്കള്‍ക്ക് ഒരു താല്‍പ്പര്യം ഉണ്ടായിരിക്കുക സ്വാഭാവികമാണ്. എന്നാല്‍ സിനിമയിലും സ്‌പോര്‍ട്‌സിലും ഒരുപോലെ കമ്പമുള്ളവരാണ് തമിഴ്‌സിനിമാ സൂപ്പര്‍താരം അജിത്തും ഭാര്യയും നടിയുമായ ശാലിനിയും. അജിത്തിന് അഭിനയം പോലെ കമ്പുള്ളതാണ് കാര്‍ റേസിംഗും. ശാലിനിയാകട്ടെ സിനിമാ അഭിനയം വിട്ട് മക്കളെ വളര്‍ത്തുന്ന തിരക്കിനിയിടല്‍ ഷട്ടില്‍ ബാഡ്മിന്റണ്‍ പരിശീലിക്കുന്നതായി നേരത്തേ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ അജിത്തിന്റെയും ശാലിനിയുടേയും മകന് പിതാവിന്റെയും മാതാവിന്റെയും രണ്ടാമത്തെ ചോയ്‌സിലാണ് താല്‍പ്പര്യം. സ്‌പോര്‍ട്‌സില്‍. ഇഷ്ടന് ഇഷ്ടമുള്ള Read More…
‘‘ഡ്രൈവറോട് പൊക്കോളാൻ പറയ്, നമുക്കൊരുമിച്ചു പോകാം…’’ കളി കാണുന്ന അനുഷ്കയോട് ഗ്രൗണ്ടില്‍നിന്ന് വിരാട് കോഹ്ലി- വീഡിയോ
ഇന്ത്യ ആഥിതേയത്വം വഹിക്കുന്ന ഐ സി സി വേൾഡ് കപ്പ് ഏറെ ആവേശത്തോടെയാണ് ആരാധകർ നോക്കിക്കാണുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യ- പാകിസ്ഥാൻ മത്സരം നടന്നത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലായിരുന്നു ലോകകപ്പിലെ ഇന്ത്യ പാക് പോരാട്ടം നടന്നത്. ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ പോരടിച്ച മത്സരം നേരില്‍ കാണാന്‍ നിരവധി പ്രമുഖരും ഗാലറിയിലുണ്ടായിരുന്നു. ഭർത്താവ് വിരാട് കോഹ്ലിയുടെ മത്സരം കാണാൻ അനുഷ്ക ശർമ്മയും സ്റ്റേഡിയത്തിൽ എത്തിയിരുന്നു. മത്സരത്തിനിടെ ഇന്ത്യൻ ബാറ്റ്‌സ്മാൻ വിരാട് കോഹ്‌ലിയെ അനുഷ്‌ക ശര്‍മ്മ പ്രോത്സാഹിപ്പിക്കുന്നതായി കാണാമായിരുന്നു. Read More…
ശക്തരായ മൂന്ന് തരം സ്ത്രീകളെ അവതരിപ്പിച്ച് ലിയോണ, സമാനി ആൽബത്തിലെ താരത്തിന്റെ വേറിട്ട ലുക്ക് വൈറൽ
മലയാളത്തിൽ ഒരുപിടി നല്ല കഥാപാത്രങ്ങൾ അവതരിപ്പിച്ചു പ്രേക്ഷക ഹൃദയത്തിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് ലിയോണ ലിഷോയ്. അച്ഛന്റെ പാത പിന്തുടർന്നാണ് ലിയോണ സിനിമയിൽ എത്തിയത്. പക്വതയുള്ള ഒരുപാട് കഥാപാത്രങ്ങൾ ചുരുങ്ങിയ കാലം കൊണ്ട് താരം പ്രേക്ഷകരിലേക്ക് എത്തിച്ചു. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഇപ്പോഴിതാ താരം കേന്ദ്ര കഥാപാത്രമായി എത്തുന്ന മ്യൂസിക് വീഡിയോ സമാനി റിലീസ് ചെയ്തത് സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടിരിക്കുകയാണ് താരം. പൗര്‍ണമി മുകേഷിന്റെ സംവിധാനത്തില്‍ അമൃതേഷ് വിജയനാണ് ആൽബത്തിന്റെ നിര്‍മാണവും സംഗീത സംവിധാനവും Read More…
ബാദൽ ബർസേയ്ക്ക് കൂട്ടുകാർക്കൊപ്പം ചുവടു വച്ച് ജുവൽ, ഡ്രസിങ് അല്പം ഗ്ലാമർ അല്ലെയെന്നു ആരാധകർ
അവതാരികയായി മലയാളി പ്രേക്ഷകരുടെ മനസ്സിലേക്ക് കയറിയ താരമാണ് ജുവൽ മേരി. 2014 -ൽ മഴവിൽ മനോരമയിലെ D 4 Dance എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ അവതാരികയായതോടെയാണ് ജൂവൽ മേരി ശ്രദ്ധിയ്ക്കപ്പെടുന്നത്. മിനി സ്ക്രിനിലൂടെ വെള്ളിത്തിരയിലെത്തിയ ജ്യുവൽ മമ്മൂട്ടി ചിത്രമായ പത്തേമാരിയിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. താരത്തിന്റെ അഭിനയത്തിന് ഏറെ പ്രശംസകളും കിട്ടിയിരുന്നു. പിന്നീടും മമ്മൂട്ടിയുടെ നായികയായി തന്നെയാണ് താരം സ്‌ക്രീനിൽ തിളങ്ങിയത് മമ്മൂട്ടി ചിത്രമായ ഉട്ട്യോപ്പിയിലെ രാജാവ് എന്ന സിനിമയിലൂടെയാണ്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഇപ്പോഴിതാ കൂട്ടുകാർക്കൊപ്പം Read More…
എഴുപത്തഞ്ചാം ജന്മദിനത്തില്‍ ഹേമമാലിനിക്കായി രേഖ പാടിയത്
തിങ്കളാഴ്ച മുംബൈയില്‍ ഹേമമാലിനിയുടെ എഴുപത്തഞ്ചാം ജന്മദിനാഘോഷം നടന്നു. അവരുടെ നിരവധി സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ചടങ്ങളില്‍ പങ്കെടുക്കുകയുണ്ടായി. വേദിയില്‍ വച്ച് നടി രേഖ ഹേമമാലിനിക്കൊപ്പം നിന്ന് ക്യാ ഖൂബ് ലഗ്തി ഹോ എന്ന ഗാനം പാടി. ഈ ഗാനം 75 വയസുള്ള ഹേമമാലിനിക്കാായി സമര്‍പ്പിക്കുന്നു എന്ന് രേഖ ആഗ്യം കാണിക്കുന്നതും കാണാം. വേദിയില്‍ വച്ച് ഇരുവരും സംസാരിക്കുന്നുണ്ടായിരുന്നു. ഹേമമാലിനി ലവന്‍ഡര്‍ നിറത്തിലുള്ള സാരിയായിരുന്നു ധരിച്ചിരുന്നത്. രേഖ എബ്രോയിഡറി ചെയ്ത ഐവറി നിറത്തിലുള്ള സാരി ധരിച്ചിരുന്നു. സുവര്‍ണ കാലഘട്ടത്തിലെ പെണ്‍കുട്ടികള്‍ Read More…
ഭാര്യയ്ക്ക് വേണ്ടി വിജയ് അഭിനയിച്ചതാണ് ഈ ചിത്രം ; ഇരുവരും പിരിയുകയാണെന്ന വാര്‍ത്ത അഭ്യൂഹം മാത്രം
തുടരെത്തുടരെ വമ്പന്‍ ഹിറ്റുകളുമായി കളം നിറയുന്നതിനിടയില്‍ ഭാര്യ സംഗീതയുമായ വിജയ് പിരിയുകയാണെന്ന അഭ്യൂഹം ഈ വര്‍ഷം ആദ്യം പുറത്തുവന്നിരുന്നു. സംഗീതയുമായുള്ള ദളപതി വിജയ് യുടെ വിവാഹജീവിതത്തില്‍ പ്രശ്നങ്ങളുണ്ടെന്നും അവര്‍ വിവാഹമോചനത്തിലേക്ക് നീങ്ങുന്നുവെന്നുമായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഈ വാര്‍ത്തകളൊക്കെ വെറും അഭ്യൂഹങ്ങള്‍ മാത്രമായി അവശേഷിച്ചു. നടന്റെ വരാനിരിക്കുന്ന സിനിമ, വാരിസുവിന്റെ സംഗീത ലോഞ്ച് ചടങ്ങിലും ആറ്റ് ലിയുടെ ഭാര്യ പ്രിയയുടെ ബേബി ഷവര്‍ പരിപാടിയില്‍ നിന്നും വിജയുടെ ഭാര്യ വിട്ടുനിന്നതോടെയാണ് വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ ശക്തി പ്രാപിച്ചത്. എല്ലാ പരിപാടികള്‍ക്കും Read More…
ആദ്യം ഒന്ന് സമാധാനമായി ഇരിക്കട്ടെ, എന്നിട്ട് വാങ്ങാം.. ആഡംബര കാർ വാങ്ങുന്നതിനെക്കുറിച്ച് പെപ്പെ
ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ആന്റണി വര്‍ഗീസ്. ആ സിനിമയിലൂടെ ആന്റണിക്ക് പെപ്പെ എന്നൊരു പേരും കിട്ടി. വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുക്കാൻ പെപ്പെയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അഭിനയിച്ച സിനിമകളെല്ലാം ഹിറ്റയത് തന്നെയാണ് താരത്തെ പ്രേക്ഷകർ ഹൃദയത്തോട് ചേർക്കാനുള്ള കാരണം. സോഷ്യൽ മീഡിയയിലൂടെ വരുന്ന പെപ്പെയുടെ ഏതൊരു വാർത്തയും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ കാറിനെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. “ഒരു Read More…
ടീം ഇന്ത്യയ്ക്ക് അഭിനന്ദനങ്ങളുമായി ഉണ്ണി മുകുന്ദന്‍; ഇന്ത്യ ലോകകപ്പ് ഉയര്‍ത്തുന്നത് കാണാന്‍ കാത്തിരിക്കുന്നു
മലയാളത്തിലെ യുവതാരങ്ങളില്‍ തന്റേതായ ഇടം നേടിയ താരമാണ് ഉണ്ണി മുകുന്ദന്‍. മാളികപ്പുറം എന്ന ചിത്രത്തിലൂടെ കുടുംബപ്രേക്ഷകരുടെ ഇഷ്ടം നേടാനും താരത്തിന് സാധിച്ചു. ജയ് ഗണേഷ്, ഗന്ധര്‍വ്വ ജൂനിയര്‍ തമിഴില്‍ കരുടന്‍ എന്ന ചിത്രവുമാണ് ഉണ്ണി മുകുന്ദന്റേതായി പ്രഖ്യാപിക്കപ്പെട്ടത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. തന്റെ വിശേഷങ്ങളും, അഭിപ്രായങ്ങളും, നിലപാടുകളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ തുറന്നു പറയുന്ന അപൂര്‍വ്വം ചില യുവതാരങ്ങളില്‍ ഒരാള്‍ കൂടിയാണ് ഉണ്ണി മുകുന്ദന്‍. ടീം ഇന്ത്യയുടെ വിജയത്തില്‍ അഭിനന്ദനവുമായി എത്തിയിരിയ്ക്കുകയാണ് ഉണ്ണി. ” ടീം ഇന്ത്യയ്ക്ക് Read More…














