ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയതിന് പിന്നാലെ നയന്‍താര എന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമാണ്. നയന്‍സിന്റെ കുടുംബവിശേഷം കേള്‍ക്കാന്‍ ആരാധകര്‍ക്ക് പ്രത്യേക താല്‍പര്യവും ഉണ്ട്. ഇരട്ടക്കുട്ടികളായ ഉയിരിനും ഉലകത്തിനും ഭര്‍ത്താവ് വിഘ്‌നേഷിനുമൊപ്പം താരം ഇപ്പോള്‍ തന്റെ സ്വകാര്യ ജീവിതം ആസ്വദിക്കുകയാണ്. ഒരു പൂളിന്റെ സൈഡില്‍ ഇരുന്നു കൊണ്ട് മകന്‍ ഉയിരിനെ കൊഞ്ചിക്കുന്ന നയനതാരയുടെ വീഡിയോ സോഷില്‍ മീഡിയ ഏറ്റടുത്തു കഴിഞ്ഞു. അമ്മയുടെ മടിയില്‍ ശാന്തനായിരിക്കുകയാണ് ഉയിര്‍. നയന്‍താര മകന്റെ കാലില്‍ മൃദുവായി സ്പര്‍ശിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ചില്ലിംഗ് ഉയിര്‍ എന്ന് Read More…
നടി രാധയുടെ മകള്‍ കാര്‍ത്തിക വിവാഹിതയാകുന്നു? ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത് വരന്റെ ചിത്രം?
പ്രമുഖ തമിഴ്‌നടി കാര്‍ത്തികാ നായര്‍ വിവാഹിതയാകുന്നതായി റിപ്പോര്‍ട്ട്. നടിയുടേയും പ്രതിശ്രുത വരന്റേയും ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലെത്തി. തമിഴ് സിനിമാ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. നടിയുടെ വിവാഹനിശ്ചയം കഴിഞ്ഞതായിട്ടാണ് വിവരം. കാര്‍ത്തിക നായര്‍ തന്റെ ഭാവി ഭര്‍ത്താവിനൊപ്പം നില്‍ക്കുന്ന ഫോട്ടോ വൈറലായിട്ടുണ്ട്. തമിഴില്‍ ജീവ നായകനായ കോ എന്ന ഹിറ്റ് സിനിമയിലെ നായികയായ കാര്‍ത്തിക മലയാളത്തിലും തെന്നിന്ത്യയിലെ മറ്റ് അനേകം പ്രാദേശികഭാഷാ സിനിമകളിലും ഹിന്ദിയില്‍ ടെലിവിഷന്‍ സീരിയലിലും അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയും ദിലീപും നായകന്മാരായ കമ്മത്ത് ആന്റ് കമ്മത്ത് സിനിമയില്‍ നായികയായിരുന്നു Read More…
ബ്രേക്ക് എവിടെ… ആദ്യമായി സ്ലെഡ്ജിംഗ് ചെയ്ത് മിഥുന്‍ ; അയ്യോ ഇടിക്കല്ലേയെന്ന് വിളിച്ചു കൂവി ലക്ഷ്മി
ആര്‍.ജെ, അവതാരകന്‍, നടന്‍ എന്നീ മേഖലയില്‍ തന്റേതായ ഇടം നേടിയ വ്യക്തിത്വമാണ് മിഥുന്‍ രമേശ്. ഒരു ജനപ്രിയ അവതാരകനാണ് മിഥുന്‍. വേറിട്ട അഭിനയ ശൈലിയും അവതരണ ശൈലിയുമാണ്മിഥുനുള്ളത്. കോമഡി ഉത്സവത്തിന്റെ അവതാരകനായി എത്തിയശേഷമാണ് മിഥുന്റെ ജനപ്രീതി വര്‍ധിച്ചത്. താരത്തിനോടൊപ്പം തന്നെ കുടുംബവും ഏറെ പ്രേക്ഷക പ്രീതി നേടിയെടുത്തിട്ടുണ്ട്. റീല്‍സ് വീഡിയോകളിലൂടെയും വ്‌ലോഗിങിലൂടെയും ഏറെ പ്രശസ്തയായ ലക്ഷ്മിയും മകള്‍ തന്‍വിയും മിഥുനെ പോലെ തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ അവധി ആഘോഷിയ്ക്കാന്‍ പോയപ്പോള്‍ എടുത്ത രസകരമായ ഒരു Read More…
” ക്യൂന്‍ ഓഫ് ബ്ലാക്ക്” ; കറുത്ത സാരിയില്‍ അതീവ സുന്ദരിയായി റിമി
മലയാളികളുടെ സ്വന്തമാണ് ഗായികയും അവതാരികയുമായ റിമി ടോമി. ആടാനും പാടാനുമൊന്നും യാതൊരു മടിയുമില്ലാത്ത സ്വഭാവമാണ് മലയാളി പ്രേക്ഷകരുടെ ഇഷ്ടക്കാരിയായി റിമിയെ മാറ്റിയത്. തുടക്കത്തില്‍ ഉണ്ടായിരുന്ന റിമിയില്‍ നിന്ന് വളരെ വ്യത്യസ്തയാണ് ഇപ്പോള്‍ താരം. ലുക്കും ഹെയര്‍സ്റ്റെലും, റിമിയുടെ ശരീരഭാരത്തില്‍ തന്നെ മാറ്റം വന്നു. സോഷ്യല്‍ മീഡിയയില്‍ തന്റെ എല്ലാ വിശേഷങ്ങളും റിമി പങ്കുവെയ്ക്കാറുണ്ട്. ജിമ്മില്‍ നിന്നുള്ള വീഡിയോയും ചിത്രങ്ങളും, അവധിക്കാല ആഘോഷചിത്രങ്ങളും, മേക്ക് ഓവര്‍ ഫോട്ടോഷൂട്ടുകളുമെല്ലാം ആരാധകര്‍ക്കായി റിമി പങ്കുവെയ്ക്കാറുണ്ട്. പലപ്പോഴും വ്യത്യസ്ത ലുക്കിലെത്തി റിമി ആരാധകരെ Read More…
”ചേട്ടന്‍ പ്രേതം ആന്‍ഡ് അനിയത്തി പ്രേതം ചില്ലിംഗ്” ; പേടിപ്പിയ്ക്കാന്‍ ഇറങ്ങി മുടിയനും ശിവാനിയും
മലയാളികളുടെ ഇഷ്ട ടെലിവിഷന്‍ പരമ്പരയായ ഉപ്പും മുളകിലെ ആരാധകരുടെ ഇഷ്ടതാരമാണ് ശിവാനി മേനോന്‍. പരമ്പരയിലെ ഓരോ താരങ്ങളും വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്നത്. ഉപ്പും മുളകിന്റെ തുടക്കം മുതല്‍ പരമ്പരയുടെ ഭാഗമായ താരമാണ് ശിവാനി മേനോന്‍. പരമ്പരയില്‍ ശിവാനി എന്ന് തന്നെയാണ് കഥാപാത്രത്തിന്റെ പേരും. എട്ട് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് കുഞ്ഞ് ശിവാനി പരമ്പരയില്‍ എത്തുന്നത്. ഇന്ന് നിരവധി ആരാധകരുള്ള താരമാണ് ശിവാനി. ശിവാനിയോടൊപ്പം അല്‍സാബിത്ത്, ജൂഹി റുസ്തഗി, ഋഷി എന്നിവരും പരമ്പരയില്‍ വളരെ ചെറുപ്പം Read More…
ചിത്രങ്ങള്‍ പകര്‍ത്തുന്നതില്‍ അസ്വസ്ഥയായ വഹീദയെ രക്ഷിച്ച രണ്‍ബീറിന്റെ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
9-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദി ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതായി മാറിയത് അവര്‍ കാത്തിരുന്ന സെലിബ്രിറ്റികളുടെ വരവോടെയാണ്. ചടങ്ങില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ ആലിയ ഭട്ടും ഭാര്യയ്ക്കൊപ്പം വിജയം പങ്കിടാനെത്തിയ ബോളിവുഡിന്റെ പ്രിയ താരം രണ്‍ബീര്‍ കപൂറുമാണ്. ആലിയ പുരസ്കാരം ഏറ്റുവാങ്ങുന്നത് നേരില്‍ കാണാനായിട്ടാണ് രണ്‍ബീര്‍ എത്തിയത്. ആലിയയുടെ ചിത്രങ്ങള്‍ പകര്‍ത്തിയും ഒരുമിച്ചിരുന്ന് സെല്‍ഫിയെടുത്തുമൊക്കെ രണ്‍ബീറും തിളങ്ങി. ഭാര്യയുടെ വിജയത്തില്‍ ഒപ്പം നില്‍ക്കുന്നവനാകണം ഭര്‍ത്താവ് എന്ന തരത്തില്‍ രണ്‍ബീറിന്റെ ചിത്രങ്ങള്‍ക്ക് ആരാധകര്‍ Read More…
ബിപാഷ ബസുവിന്റെ മകളെ കണ്ടോ? ഈ കുട്ടിയുടുപ്പ് നിങ്ങളുടെ ഹൃദയം കവരും
മകള്‍ ഉണ്ടായതിന് ശേഷം ബിപാഷ ബസുവിന്റെ ലോകം മകള്‍ ദേവി തന്നെയാണ്. ദേവിയുടെ വിശേഷങ്ങള്‍ ക്യത്യമായിതന്നെ ബിപാഷ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. പ്രത്യേകിച്ച് ഇന്‍സ്റ്റ്ഗ്രാമിലൂടെ അവര്‍ മകളുടെ ഫോട്ടോയും വീഡിയോയായുമൊക്കെ പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ട് ബിപാഷയുടെ ആരാധകര്‍ക്കും ഫോളോവേഴ്‌സിനുമൊക്കെ മകള്‍ ദേവി സുപരിചിതയാണ്. ഇപ്പോള്‍ മകളുടെ ഒരു ക്യൂട്ട് വീഡിയോയുമായി എത്തിയിരിക്കുകയാണ് ബിപാഷ. ദില്‍ ഹേ ചോട്ടാ സാ എന്ന ഗാനത്തിനൊപ്പം പങ്കുവച്ച ദേവിയുടേയും ബിപാഷയുടെയും ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ ആരാധകരുടെ ഹൃദയം കീഴടക്കി കഴിഞ്ഞു. മഞ്ഞ സല്‍വാര്‍കമ്മീസാണ് ബിപാഷയുടെ Read More…
മലയാളത്തിൽ വളരെ ത്രില്ലിംഗായ ഒരു സിനിമ വന്നാൽ ചെയ്യാം, അന്യഭാഷകളിൽ അത്യാവശ്യം ജോലിയുണ്ട്… ” തുറന്നു പറഞ്ഞ് ജയറാം
ഒരു കാലത്ത് മലയാള സിനിമയിൽ ജനപ്രിയ നായകനായി തിളങ്ങിയ സൂപ്പര്‍ താരമാണ് ജയറാം. കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായ ജയറാമിന് ഇന്നും സിനിമാ ലോകത്ത് ബഹുമാന്യ സ്ഥാനമുണ്ട്. മിമിക്രി വേദികളിലൂടെ കരിയർ തുടങ്ങിയ താരത്തിന്ന നര്‍മ്മത്തില്‍ പൊതിഞ്ഞ് ഏത് കാര്യവും അവതരിപ്പിക്കാനുള്ള പ്രത്യേക കഴിവുണ്ട്. കുറച്ചു നാളുകളായി മലയാള സിനിമയിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് ജയറാം. അതുകൊണ്ട് തന്നെ കഴിഞ്ഞ കുറേനാളുകളായി ജയറാമിന്റെ കരിയര്‍ ഗ്രാഫ് ചര്‍ച്ചയാണ്. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ജയറാമിന്റെ ഒറ്റ ഹിറ്റ് സിനിമ പോലും മലയാളത്തില്‍ വന്നിട്ടില്ല. Read More…
ലെഹങ്കയില്‍ അതിമനോഹരിയായി അദിതി ; ചിത്രങ്ങള്‍ വൈറല്‍
മലയാളത്തിലെ യുവനായികമാരില്‍ ശ്രദ്ധേയയാണ് നടി അദിതി രവി. വളരെ കുറച്ച് സിനിമകളെ ചെയ്തിട്ടുള്ളുവെങ്കിലും പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ അദിതിക്ക് കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും, സിനിമ വിശേഷങ്ങളും വീട്ടു വിശേഷങ്ങളുമൊക്കെ അദിതി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ താരം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. നവരാത്രി ആഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള വസ്ത്രം ധരിച്ചാണ് താരം എത്തിയത്. നവരാത്രി ലെഹങ്കയാണ് അദിതി ധരിച്ചിരിയ്ക്കുന്നത്. പല നിറങ്ങളും വര്‍ക്കുകളോടും കൂടിയ സ്‌കേര്‍ട്ടും ചുവപ്പും കറുപ്പും Read More…














