ശത്രുഘ്‌നന്‍ സിന്‍ഹയും നടി രേഖയും നിരവധി ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. നടന്റെ ഭാര്യ പൂനം സിന്‍ഹയും രേഖയും സുഹൃത്തുക്കളുമാണ്. കഴിഞ്ഞ ദിവസം ഇവര്‍ മുംബൈയില്‍ ഒരു വിവാഹ ചടങ്ങില്‍ വച്ച് കണ്ടുമുട്ടുകയുണ്ടായി. അവിടെ വച്ച് രേഖ ശത്രുഘ്‌നന്‍ സിന്‍ഹയുടെ കാലില്‍ തൊട്ട് നമസ്‌ക്കരിക്കുകയുണ്ടായി. തുടര്‍ന്ന് രേഖ നടന്റെ ഭാര്യ പൂനം സിന്‍ഹയെ കെട്ടിപ്പിക്കുകയുണ്ടായി. മകള്‍ സൊനാക്ഷി സിന്‍ഹയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ ശത്രുഘ്‌നന്‍ സിന്‍ഹ രേഖയെ ചുറ്റിപ്പിടിച്ചിരുന്നു. സ്വര്‍ണവും പച്ചയും കലര്‍ന്ന സില്‍ക്ക് സാരിയായിരുന്നു രേഖ Read More…
ഞാന്‍ സത്യമായിട്ടും നവ്യാ നായരാണ്… താന്‍ സിനിമ താരമാണെന്ന് പരിചപ്പെടുത്താന്‍ കഷ്ടപ്പെട്ട് നവ്യ- വീഡിയോ വൈറല്‍
നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷരുടെ ഇഷ്ടം നേടിയ താരമാണ് നവ്യ നായര്‍. യുവജനോത്സവ വേദിയില്‍ നിന്നാണ് താരം സിനിമ മേഖലയിലേക്ക് രംഗപ്രവേശനം ചെയ്തത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത നവ്യ നൃത്ത വേദികളില്‍ സജീവമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ തന്നെ തിരിച്ചറിയാത്ത ഒരു ചായക്കടക്കാരി ചേച്ചിയുടെ വീഡിയോയാണ് നവ്യ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിയ്ക്കുന്നത്. മറയൂരിലെ ഒരു ചായക്കടയിലാണ് രസകരമായ സംഭവം നടന്നത്. രേവതിക്കുട്ടി എന്ന ചേച്ചിയുടെ കടയില്‍ കയറി നവ്യയും സുഹൃത്തുക്കളും Read More…
ഒരു പാട്ടായാലോ….? ; പാര്‍വതിക്കൊപ്പം പാട്ടുമായി അച്ചുക്കുട്ടനും
മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ ശ്രദ്ധേയ വേഷങ്ങളില്‍ തിളങ്ങി കുടുംബപ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് പാര്‍വതി കൃഷ്ണ. സംഗീത സംവിധായകനും ഗായകനുമായ ബാലഗോപാലാണ് പാര്‍വതിയെ വിവാഹം ചെയ്തത്. 2020 ഡിസംബറിലാണ് പാര്‍വതിക്ക് ഒരു ആണ്‍ കുഞ്ഞ് പിറന്നത്. തന്റേയും കുടുംബത്തിന്റേയും ഓരോ വിശേഷങ്ങളും പാര്‍വ്വതി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മറ്റു താരങ്ങളെ പോലെ യൂട്യൂബിലൂടെ എപ്പോഴും പുത്തന്‍ വിശേഷങ്ങളുമായി എത്താറുണ്ട് താരം. വ്ളോഗിങ്ങില്‍ വളരെ സജീവമാണ് നടി. മകന്റെ ജനനം മുതല്‍ ഓരോ വിശേഷങ്ങളും പാര്‍വ്വതി ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. Read More…
നടി അദിതി റാവു ഹൈദരിക്ക് കാമുകന്‍ സിദ്ധാര്‍ത്ഥിന്റെ ആശംസ വൈറലാകുന്നു
നടി അദിതി റാവു ഹൈദരിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് നടന്‍ സിദ്ധാര്‍ത്ഥ്. ‘കാട്രു വെളിയിടൈ’, ‘ചെക്ക ചിവന്ത വാനം’, ‘ഹേയ് സിനാമിക’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അദിതി റാവു ഹൈദരി ഇന്ന് 37-ാം ജന്മദിനം ആഘോഷിക്കുകയാണ്. സിനിമാ താരങ്ങളും ആരാധകരും അദിതിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിട്ടുണ്ട്. എന്നാല്‍ കാമുകന്‍ സിദ്ധാര്‍ത്ഥിന്റെ ജന്മദിനാശംസയാണ് കൂടുതല്‍ വ്യത്യസ്തമായിരിക്കുന്നത്. നടന്‍ അദിതിക്കൊപ്പമുള്ള ഒരു ചിത്രം പങ്കിടുകയും ‘ഹാപ്പി ബര്‍ത്ത്‌ഡേ പാര്‍ട്ണര്‍!’ എന്ന് തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ ഒരു കുറിപ്പും അതിനൊപ്പം ഇംഗ്ലീഷില്‍ ഒരു കവിതയും Read More…
കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് ആദിത്യയും അനന്യയും: ഡിന്നര്‍ ഡേറ്റിനെന്ന് അഭ്യൂഹം
ബോളിവുഡ് താരം ആദിത്യ റോയി കപൂറും അനന്യ പാണ്ഡെയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. ഇരുവരും ഒരുമിച്ച് എത്തുന്ന് പൊതുപരിപാടികളില്‍ എല്ലാം ഇവര്‍ ഡേറ്റിങ്ങിലാണെന്ന വാര്‍ത്ത പ്രചരിക്കാറുണ്ട്. ഇതിനിയടില്‍ ഇരുവരും ഒന്നിച്ച് ഒരു അത്താഴവിരുന്നിന് എത്തിയത് വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇന്‍സറ്റ്ഗ്രാമില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍ അത്താഴത്തിന് റെസ്റ്ററന്റിലേയ്ക്ക് കയറും മുമ്പ് ഇരുവരും ഫോട്ടോഗ്രാഫര്‍മാര്‍ക്കായി പോസ് ചെയ്യുന്നതും വീഡിയോയിലുണ്ട്. അത്താഴത്തിന് എത്തിയ അനന്യ കറുത്ത നിറത്തിലുള്ള മിനി വസ്ത്രമാണ് ധരിച്ചിരുന്നത്. മിനിമല്‍ മെയ്ക്കപ്പില്‍ മുടി Read More…
ഐശ്വര്യാറായി എന്ന ബിസിനസ് വുമണ്‍; സിനിമയ്ക്ക് വാങ്ങുന്നത് 10 കോടി, ആസ്തി 776 കോടി
ബോളിവുഡിലെ മുന്‍നിര നായികയാണെങ്കിലും സിനിമാജീവിതം ആരംഭിച്ച തമിഴില്‍ ഇടയ്ക്കിടെ ഐശ്വര്യാ റായി വന്നു പോകാറുണ്ട്. വിഖ്യാത സംവിധായകന്‍ മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനിലാണ് ഐശ്വര്യ അവസാനമായി അഭിനയിച്ചത്. സിനിമ വന്‍ ഹിറ്റാകുകയും നടിയുടെ വേഷം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. സിനിമയ്ക്ക് പുറമേ കൈനിറയെ പരസ്യചിത്രങ്ങളിലും അഭിനയിക്കുന്ന നടി റീയല്‍ എസ്‌റ്റേറ്റ് പോലെയുള്ള മേഖലകളിലും കൈ വെച്ചിരിക്കുന്ന ഇന്ത്യയിലെ പ്രമുഖ ബിസിനസ് വുമണ്‍ കൂടിയാണ് ആഷ്. താരത്തിന്റെ ആസ്തിമൂല്യം ഏകദേശം 776 കോടി രൂപയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന Read More…
മൂന്ന് മിനിറ്റ് മാത്രമുള്ള ഗാനരംഗം; പുഷ്പയിലെ ഓ അന്തവാ നമ്പറിന് സാമന്ത വാങ്ങിയത് എത്രയാണെന്ന് അറിയാമോ?
നാഗചൈതന്യയുമായുള്ള വേര്‍പിരിയലിന് തൊട്ടുപിന്നാലെയായിരുന്നു നടി സാമന്ത പുഷ്പയില്‍ എല്ലാവരേയും ഞെട്ടിച്ച് ഐറ്റം ഡാന്‍സിനായി എത്തിയത്. ചടുലമായ നൃത്തച്ചുവടിനൊപ്പം താരത്തിന്റെ ഏറെ ഹോട്ടായിട്ടുള്ള അപ്പിയറന്‍സും ആരാധകരെ ശ്വാസം മുട്ടിക്കുന്നതായിരുന്നു. എന്നാല്‍ സിനിമയില്‍ കേവലം മൂന്ന് മിനിറ്റ് മാത്രമുള്ള ഈ ഗാനരംഗത്തിനായി സാമന്ത വാങ്ങിയ പ്രതിഫലം കേട്ടാലാണ് ശരിക്കും ഞെട്ടുക. പാട്ടിനായി സാമന്ത 5 കോടി രൂപ പ്രതിഫലം വാങ്ങിയതായിട്ടാണ് വിവരം. പാപ്പരാസോയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. 2021 ഡിസംബറില്‍ റിലീസ് ചെയ്ത പുഷ്പ: ദ റൈസ് അല്ലു അര്‍ജുനും Read More…
റേപ്പ് സീൻ ചിത്രീകരിക്കുന്നതിനിടെ, ജയപ്രദ എന്നെ തല്ലിയെന്നോ? മറുപടിയുമായി ദലിപ് താഹിൽ
ബോളിവുഡിൽ ഒരു കാലത്ത് തിളങ്ങി നിന്ന താരമാണ് ജയപ്രദ. അഭിനയം കൊണ്ട് മാത്രമല്ല സൗന്ദര്യം കൊണ്ടും അംഗലാവണ്യം കൊണ്ടും ജയപ്രദ ഒരുപാട് ആരാധകരെ നേടിയിരിയുന്നു. അന്ന് സഹതാരങ്ങൾക്കിടയിൽ തന്നെ ജയപ്രദയെ ആരാധിച്ചിരുന്നവർ കുറവല്ല. അതുകൊണ്ട് തന്നെ പലരും ജയപ്രദയുമായുള്ള ഇന്റിമേറ്റ് സീനുകൾ ചെയ്യുമ്പോൾ മനം മറന്നു അഭിനയിക്കുമായിരുന്നു. ചിലർ നുണക്കഥകളുടെ പേരിലും വാർത്തകളിൽ നിറഞ്ഞു. അത്തരത്തിൽ ഒരു വാർത്തയായിരിരുന്നു റേപ്പ്സീൻ ചിത്രീകരിക്കുന്നതിനിടെ, നടൻ ദലിപ് താഹില്‍ പരിധി വിട്ടെന്നും അത് ജയപ്രദയെ പ്രകോപിപ്പിച്ചതെന്നും അതിന്റെ പേരിൽ ജയ Read More…
ഗോഡ്‌സില്ലയെ പേടിച്ച് അമ്മയുടെ മടിയില്‍നിന്ന് ഇറങ്ങിയില്ല, ആലിയ പറഞ്ഞ പിറന്നാള്‍ കഥ
ബോളിവുഡിലെ താരസുന്ദരിയാണ് ആലിയ ഭട്ട്. താരകുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ ആലിയയ്ക്ക് സ്വന്തമായൊരു ഇടം കണ്ടെത്താന്‍ അധികം സമയം വേണ്ടി വന്നില്ല. ബോളിവുഡിലെ ഈ തലമുറയിലെ ഏറ്റവും മികച്ച അഭിനേത്രിമാരില്‍ ഒരാള്‍ കൂടിയാണ് ആലിയ. ദേശീയ പുരസ്‌കാരവും താരത്തെ തേടി ഇപ്പോള്‍ എത്തിയിരിക്കുകയാണ്. സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ ഗംഗുബായ് കത്ത്യാവാഠിയിലെ പ്രകടനത്തിനാണ് ആലിയയെ തേടി മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരമെത്തിയത്.സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. അമ്മ സോണി രാസ്ദാന് ഹൃദ്യമായ ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ടുള്ള ആലിയയുടെ ഇന്‍സ്റ്റാഗ്രാം Read More…














